ശബരിമല മേൽശാന്തി നിയമനത്തിലും ക്രമക്കേട്; അർഹതയില്ലാത്തവർ പട്ടികയിൽ കടന്നുകൂടി; രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമാവലി മറികടന്നെന്ന് വിവരം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല മേൽശാന്തി നിയമനത്തിലും ക്രമക്കേട്; അർഹതയില്ലാത്തവർ പട്ടികയിൽ കടന്നുകൂടി; രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമാവലി മറികടന്നെന്ന് വിവരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2025, 02:33 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്വർണപ്പാളി കവർച്ചയ്‌ക്ക് പിന്നാലെ ശബരിമല മേൽശാന്തി നിയമനത്തിലും ക്രമക്കേട്. അർഹതയില്ലാത്തവർ പട്ടികയിൽ കടന്നുകൂടിയതായാണ് ആരോപണം. മേൽശാന്തി നിയമനത്തിന്റെ നിയമാവലിയിൽ മലയാളം ബ്രാഹ്മണർക്ക് മാത്രമാണ് അപേക്ഷ സമർപ്പിക്കാൻ  അർഹതയുള്ളത്. എന്നാൽ തുളു ബ്രാഹ്മണനായ മനോജ് എമ്പ്രാന്തിരി മേൽശാന്തി നിയമനത്തിന്റെ അപേക്ഷ സമർപ്പിക്കുകയും അഭിമുഖത്തിൽ പങ്കെടുക്കുകയും ചെയ്തു.

രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമാവലി മറികടന്നൊണ് വിവരം. അതേസമയം ഈ വർഷം തന്നെ മറ്റൊരു തുളു ബ്രാഹ്മണന്റെ അപേക്ഷ ദേവസ്വം ബോർഡ് നിരസിക്കുകയും ചെയ്തു.  2012 കാലത്ത് മാളികപ്പുറത്തെ മേൽശാന്തിയായിരുന്നു മനോജ് എമ്പ്രാന്തരി. മാളികപ്പുറത്തും മലയാളം ബ്രാഹ്മണർക്ക് മാത്രമാണ് അർഹത. അന്നും അനധികൃതമായാണ് നിയമനം എന്ന് വ്യക്തം.

ശബരിമലയിൽ മേൽശാന്തി നിയമനത്തിനുള്ള നടപടികൾ പുരോ​​ഗമിക്കുകയാണ്. കഴിഞ്ഞ ദിവസം അഭിമുഖം നടന്നിരുന്നു. ഇതിൽ മനോജ് എമ്പ്രാന്തിരിയും പങ്കെടുത്തിരുന്നു.  അപേക്ഷകൾ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത് ദേവസ്വം വിജിലൻസിന്റെ ചുമതലയാണ്. നിയമാവലി പ്രകാരമുള്ള അപേക്ഷയാണ് എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് അഭിമുഖത്തിന് വിളിക്കേണ്ടത്.

ഒൻപതാം നമ്പറായാണ് മനോജ് എമ്പ്രാന്തരി അഭിമുഖത്തിൽ പങ്കെടുത്തത്. തന്ത്രിമാരാണ് അഭിമുഖം നടത്തുന്നത്. എന്നാൽ ഇതിനെ കുറിച്ച് തന്ത്രിമാരോട് ആരാഞ്ഞപ്പോൾ ദേവസ്വം ബോർഡ് നൽകിയ പട്ടിക പ്രകാരം അഭിമുഖം നടത്തുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്ന് പ്രതികരിച്ചു. വിജിലൻസാണ് ഇക്കാര്യം അന്വേഷിക്കേണ്ടതെന്നും തന്ത്രിമാർ വ്യക്തമാക്കി.

 

Tags: CPIMshabarimalaMelshanthi
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies