4 ​ഗ്രാം മോതിരം എടുത്തു; വീട്ടിൽ നിന്നും കൊണ്ടു വന്ന ഒരു ​ഗ്രാം അതേ സ്ഥാനത്ത്; 65-കാരിയുടെ അതിവിദഗ്ധ മോഷണം ക്യാമറ കണ്ടു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

4 ​ഗ്രാം മോതിരം എടുത്തു; വീട്ടിൽ നിന്നും കൊണ്ടു വന്ന ഒരു ​ഗ്രാം അതേ സ്ഥാനത്ത്; 65-കാരിയുടെ അതിവിദഗ്ധ മോഷണം ക്യാമറ കണ്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2025, 09:59 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ജ്വല്ലറിയിൽ നിന്നും 65 കാരി അതിവിദഗ്ധമായി സ്വർണം മോഷ്ടിച്ചു. ദൃശ്യം പുറത്തായതോടെ മക്കൾ ഇടപെട്ട് സ്വർണം തിരിച്ച് നൽകി സം​ഗതി ഒത്തുതീർപ്പാക്കി. പത്തനംതിട്ട ഏനാത്താണ് പൊലീസ് കേസിന്റെ വക്കോളമെത്തിയ സംഭവം നടന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്‌ക്ക് ശേഷമാണ് 65 കാരി ജ്വല്ലറിയിൽ എത്തിയത്. ഈ സമയത്ത് കടയിൽ സാമാന്യം തിരക്കുണ്ടായിരുന്നു. മോതിരം വേണം എന്ന് ജീവനക്കാരനോട് പറഞ്ഞു. പല തൂക്കത്തിലും ഡിസൈനിലുള്ള മോതിരങ്ങൾ ജീവനക്കാർ കാണിച്ചു കൊടുത്തു. ഇതിനിടെ നാല് ​ഗ്രാം തൂക്കം വരുന്ന മോതിരം ഇവർ കൈക്കലാക്കി. പകരം സ്വന്തം പക്കലുണ്ടായിരുന്ന ഒരു ​ഗ്രാം തൂക്കമുള്ള മോതിരം തൽസ്ഥാനത്ത് വെക്കുകയും ചെയ്തു. മോഷണത്തിന് ശേഷം ഒരു ​ഗ്രാം തൂക്കമുള്ള ഒരു മോതിരം പണം കൊടുത്തു വാങ്ങിയ ശേഷമാണ് ഇവർ ജ്വല്ലറി വിട്ടത്.  മോതിരത്തിന്റെ എണ്ണത്തിൽ കുറവ് വരത്താതിനാൽ ആദ്യം തട്ടിപ്പ് ജ്വല്ലറി അധികൃതർ തിരിച്ചറിഞ്ഞില്ല.

എന്നാൽ വൈകുന്നരത്തോടെ പുത്തൻ ആഭരണത്തിന്റെ കൂട്ടത്തിലുള്ള ഉപയോ​ഗിച്ച് തിളക്കം കുറഞ്ഞ മോതിരം ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെട്ടു. മറ്റേതോ ജ്വല്ലറിയുടെ സീലോടു കൂടിയ ആഭരണമാണെന്ന് കണ്ടെത്തിയതോടെ സിസിടിവി പരിശോധിച്ചു. 65 കാരിയുടെ അതിവിദ​ഗ്ധ മോഷണം മറ്റാരും കണ്ടില്ലെങ്കിലും ക്യാമറ അത് വ്യക്തമായി ഒപ്പിയെടുത്തിരുന്നു.

തുടർന്ന് ജ്വല്ലറി ഉടമ പൊലീസിൽ വിവരം അറിയിച്ചു.  മോഷ്ടാവിനെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. ദൃശ്യം 65 കാരിയുടെ മക്കളുടെ ഫോണിലും  ദൃശ്യങ്ങൾ  എത്തി. അവർ ജ്വല്ലറി ഉടമയുടെ വിളിച്ച് മോതിരം തിരികെ എത്തിക്കാമെന്നും കേസ് ആക്കരുതെന്നും അപേക്ഷിക്കുകയായിരുന്നു..

 

 

Tags: Goldtheft
ShareTweetSendShare

More News from this section

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

Latest News

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies