ഡ്രൈവർ ഇല്ലാത്ത ട്രക്ക് പെട്ടെന്ന് തനിയെ നീങ്ങി, തടയാൻ പോയ തൊഴിലാളി ട്രക്കുകൾക്കിടയിൽ ചതഞ്ഞരഞ്ഞു മരിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡ്രൈവർ ഇല്ലാത്ത ട്രക്ക് പെട്ടെന്ന് തനിയെ നീങ്ങി, തടയാൻ പോയ തൊഴിലാളി ട്രക്കുകൾക്കിടയിൽ ചതഞ്ഞരഞ്ഞു മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2025, 04:21 pm IST
FacebookTwitterWhatsAppTelegram

തിരുവണ്ണാമലൈ: തനിയെ മുന്നോട്ടു നീങ്ങിയ ലോറിയുടെ മുന്നിൽ കയറി നിന്ന് തടഞ്ഞു നിർത്താൻ ശ്രമിച്ച ഫാക്ടറി തൊഴിലാളി ചതഞ്ഞരഞ്ഞു മരിച്ചു. തിരുവണ്ണാമലൈ ജില്ലയിലെ അരാണിക്കടുത്തുള്ള തച്ചൂർ മോട്ടു കുടിസായി ഗ്രാമത്തിലെ താമസക്കാരനായ ശിവലിംഗം (65 വയസ്സ്) ആണ് ഈ ദുരന്തത്തിനിരയായത്. ആറണി-ദേവികപുരം ഹൈവേയിൽ കാർഡ്ബോർഡ് പെട്ടി നിർമാണ ഫാക്ടറിയിൽ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു ശിവലിംഗം.

ഇന്നലെ രാവിലെ ഫാക്ടറിയിലേക്ക് രണ്ട് ട്രക്കുകളിലായി എത്തിയ കാർട്ടണുകൾ തൊഴിലാളികൾ ഗോഡൗണിൽ ഇറക്കുകയായിരുന്നു. ഇതിനായി നിർത്തിയിട്ടിരുന്ന ഒരു ട്രക്കിന്റെ ഡ്രൈവർ എഞ്ചിൻ ഓഫ് ചെയ്യാതെ പുറത്തിറങ്ങി എന്നാണ് പറയപ്പെടുന്നത്. അങ്ങിനെ ലോറി പെട്ടെന്ന് സ്വയം മുന്നോട്ട് നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട ശിവലിംഗം ഓടി ആ ലോറിക്ക് മുന്നിൽ ചാടുകയും ,കൈകൾ ഉപയോഗിച്ച് അത് തടയാൻ ശ്രമിക്കുകയും ചെയ്തു. ശിവലിംഗം തന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് രണ്ട് കൈകളും കൊണ്ട് ലോറി തന്റെ മുന്നിൽ പിടിച്ച് നിർത്താൻ ശ്രമിചെങ്കിലും ലോറി നീങ്ങിക്കൊണ്ടിരുന്നു.

ഒടുവിൽ രണ്ട് ലോറികൾക്കിടയിൽ കുടുങ്ങി അദ്ദേഹം ചതഞ്ഞരഞ്ഞു മരിച്ചു. ലോറി എഞ്ചിൻ ഓഫ് ചെയ്യാതെ പുറത്തിറങ്ങിയതിനാൽ വാഹനം സ്വയം നീങ്ങി തൊഴിലാളിയുടെ മരണത്തിന് കാരണക്കാരനായ ലോറി ഡ്രൈവറെ പോലീസ് അന്വേഷിച്ചുവരികയാണ്.

Tags: tamil naduaccident death
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies