'വാട്ടർ ഫോഴ്സ്' രൂപീകരിക്കാൻ ലഷ്കറിൻറെ പദ്ധതി; 135 ഭീകരരെ റിക്രൂട്ട് ചെയ്തു; കമാൻഡർ ഹാരിസ് ദറിന് ചുമതല; പരിശീലന ദൃശ്യങ്ങൾ പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വാട്ടർ ഫോഴ്സ്’ രൂപീകരിക്കാൻ ലഷ്കറിന്റെ പദ്ധതി; 135 ഭീകരരെ റിക്രൂട്ട് ചെയ്തു; കമാൻഡർ ഹാരിസ് ദറിന് ചുമതല; പരിശീലന ദൃശ്യങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2026, 11:07 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:  പാക് ഭീകരസംഘടനയായ  ലഷ്‌കർ-ഇ-തൊയ്ബ കടൽ മാർഗ്ഗം ഭീകരാക്രമണത്തിന്  പദ്ധതിയിടുന്നതായി റിപ്പോർട്ട്.  ഇതിന്റെ ഭാഗമായി  വാട്ടർ ഫോഴ്സ് രൂപീകരിക്കാനുള്ള തയ്യാറെടുപ്പുകൾ ലെഷ്കർ നടത്തുന്നു. കഴിഞ്ഞ ദിവസം ഭീകരർക്ക് പരിശീലനം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ലഷ്കറും അതിന്റെ രാഷ്‌ട്രീയ മുഖമായ പാകിസ്ഥാൻ മർകാസി മുസ്ലിം ലീഗുമാണ് (പിഎംഎംഎൽ) വാട്ടർ ഫോഴ്സിനിന്റെ  പിന്നിൽ.  ലഷ്‌കർ നേതാവ് ഹാരിസ് ദറിനാണ് ചുമതല.  സ്കൂബാ ഡൈവിംഗ്, പ്രൊഫഷണൽ നീന്തൽ, ഹൈ-സ്പീഡ് ബോട്ട് കൈകാര്യം ചെയ്യൽ, വെള്ളത്തിനടിയിലെ ഓപ്പറേഷനുകൾ, സോഷ്യൽ മീഡിയ ഓപ്പറേഷനുകൾ എന്നിവയാണ് പരിശീലനത്തിന്റെ ഭാഗം. തീവ്രവാദികളുടെ പരിശീലനം ലഷ്കർ നേതാവ് ഹാരിസ് ദാർ പരിശോധിക്കുന്നത് വീഡിയോയിൽ കാണാം.

മറ്റൊരു ലഷ്കർ കമാൻഡർ വാട്ടർ ഫോഴ്സ് തയ്യാറാക്കുന്നതായി പരസ്യമായി സമ്മതിക്കുന്നതും വീഡിയോയിൽ കാണാം. 135 കൊടും ഭീകരരെ ഇതിനായി റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും ഇയാൾ പറയുന്നുണ്.

ലഷ്കർ ഇ തൊയ്ബ ഡെപ്യൂട്ടി ചീഫ് സൈഫുള്ള ഖാലിദ് കസൂരിയുടെ പ്രകോപനപരമായ പ്രസ്താവനകൾക്ക് പിന്നാലെയാണ് വാട്ടർ ഫോഴ്സിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.  2025 പാകിസ്താൻ ആകാശം ഭരിക്കുന്ന വർഷമായിരിക്കുമെന്നും 2026 കടലുകൾ ഭരിക്കുന്ന വർഷമായിരിക്കുമെന്നും കസൂരി മുരിദ്കെയിൽ വീമ്പിളക്കിയിരുന്നു. ദൃശ്യങ്ങളുടെ ആധികാരികത ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പരിശോധിച്ച് വരികയാണ്.

Tags: Lashkar-e-Taiba
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies