ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍; നടപടി ജാതി അധിക്ഷേപ പരാതിയില്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍; നടപടി ജാതി അധിക്ഷേപ പരാതിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2026, 09:04 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂര്‍: അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളജിലെ ബിഡിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ ആരോപണവിധേയരായ രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ആര്‍.എല്‍. നിതിന്‍ രാജിന്റെ (23) മരണത്തിലാണ് കോളജ് അധികൃതരുടെ നടപടി. അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവര്‍ക്കെതിരെയാണ് അന്വേഷണവിധേയമായി നടപടിയെടുത്തത്.

മരിച്ച നിതിന്‍ രാജ് അധ്യാപകരില്‍ നിന്ന് കടുത്ത ജാതി അധിക്ഷേപം നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചു. ഈ പരാതി ഗൗരവമായി പരിഗണിച്ചാണ് കോളജ് രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക നടപടി. സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും അധ്യാപകര്‍ക്കെതിരായ തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുക. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് കോളജ് ലൈബ്രറി കെട്ടിടത്തിന് സമീപം നിതിന്‍ രാജിനെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ആശുപത്രിയിലെത്തിയ ഒരു കുട്ടിയാണ് വിവരം അധികൃതരെ അറിയിച്ചത്. ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നിതിന്‍ രാജ് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിതിന്‍ രാജിന് കോളജില്‍ മറ്റു പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും എന്നാല്‍ ക്യാമ്പസിന് പുറത്ത് ചില സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കേസുകളുണ്ടായിരുന്നുവെന്നുമാണ് പ്രിന്‍സിപ്പല്‍ ഡോ. വിനോദ് വ്യക്തമാക്കുന്നത്.

മരണത്തിന് തൊട്ടുമുന്‍പുള്ള ക്ലാസില്‍ വിദ്യാര്‍ത്ഥി കയറിയിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. വൈ.എല്‍. രാജന്റെയും സി.ആര്‍. ലതയുടെയും മകനാണ് നിതിന്‍ രാജ്. പോലീസ് വിദ്യാര്‍ത്ഥിയുടെ ഹോസ്റ്റല്‍ മുറി പൂട്ടി മുദ്രവെച്ചു. കൂടുതല്‍ തെളിവുകള്‍ക്കായി മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചുവരികയാണ്.

Tags: DeathSuspendeddental college studenttwo teachers
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies