''അഴിമതിക്കും തൊഴിലില്ലായ്മക്കും ക്രമസമാധാന തകർച്ചയ്ക്കുമെതിരെ ജനവിധി; മുസ്ലിം ഭൂരിപക്ഷ മേഖലയിലും ശക്തമായ മുന്നേറ്റം; ബംഗാളിൽ പുതുയുഗം സൃഷ്ടിച്ചതെങ്ങനെ?
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”അഴിമതിക്കും തൊഴിലില്ലായ്മക്കും ക്രമസമാധാന തകർച്ചയ്‌ക്കുമെതിരെ ജനവിധി; മുസ്ലിം ഭൂരിപക്ഷ മേഖലയിലും ശക്തമായ മുന്നേറ്റം; ബംഗാളിൽ പുതുയുഗം സൃഷ്ടിച്ചതെങ്ങനെ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2026, 02:49 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ തൂത്തെറിഞ്ഞു ബിജെപിക്ക് ഉജ്ജ്വല വിജയമാണ് നേടിയത്. 2021-ൽ 77 സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ വൻ മുന്നേറ്റമാണ് നടത്തിയത്. തുടർച്ചയായ നാലാം ഊഴം പ്രതീക്ഷിച്ചിറങ്ങിയ തൃണമൂൽ കോൺഗ്രസ് വെറും 80 സീറ്റുകളിൽ ഒതുങ്ങി. മുഖ്യമന്ത്രി മമത ബാനർജിയുടെ പരാജയമാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. തന്റെ തട്ടകമായ ഭവാനിപൂരിൽ സുവേന്ദു അധികാരിയോടാണ് മമത പരാജയപ്പെട്ടത്.

ബംഗാളി ഹിന്ദു വോട്ടർമാർക്കിടയിലുണ്ടായ വലിയ രാഷ്‌ട്രീയ മാറ്റം സുവേന്ദുവിന്റെ വിജയത്തിൽ നിർണ്ണായകമായി. മുസ്ലിം ഭൂരിപക്ഷ മേഖലകളായ മുർഷിദാബാദ്, മാൾഡ, നോർത്ത് ദിനാജ്പൂർ എന്നിവിടങ്ങളിൽ ബിജെപി അപ്രതീക്ഷിത നേട്ടമുണ്ടാക്കി.

വർഷങ്ങളായുള്ള വ്യവസായ മുരടിപ്പും യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മയും മമത സർക്കാരിനെതിരെയുള്ള ആയുധമായി. വെറും 1,500 രൂപയുടെ പ്രതിമാസ അലവൻസിനേക്കാൾ യുവാക്കൾ ആഗ്രഹിച്ചത് തൊഴിലവസരങ്ങളും സാമ്പത്തിക സുരക്ഷിതത്വവുമാണ്. അധ്യാപക നിയമന കുംഭകോണം തൃണമൂൽ സർക്കാരിന്റെ പ്രതിച്ഛായയെ വല്ലാതെ ബാധിച്ചു.

ആർ.ജി. കർ ആശുപത്രിയിലെ ബലാത്സംഗക്കേസ്, സന്ദേശ്ഖാലിയിലെ സംഭവങ്ങൾ എന്നിവ ബംഗാളിലെ ക്രമസമാധാന നിലയെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചും വലിയ ചോദ്യങ്ങൾ ഉയർത്തി. ബിജെപി വന്നാൽ മാംസാഹാരം നിരോധിക്കും തുടങ്ങിയ മമതയുടെ ആരോപണങ്ങൾ ജനങ്ങൾ തള്ളി.

വ്യവസായങ്ങൾ തിരികെ കൊണ്ടുവരുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയ്‌ക്കൊപ്പം തന്നെ ബംഗാളിന്റെ സാംസ്കാരിക പൈതൃകവും ദേശീയതയും എങ്ങനെ സമന്വയിപ്പിക്കും എന്നതും നിർണ്ണായകമാണ്. ടാഗോറിന്റെയും സത്യജിത് റേയുടെയും പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുക എന്ന ദൗത്യമാണ് പുതിയ സർക്കാരിനുള്ളത്.

Tags: west bengalpm modi
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies