വീണയ്ക്ക് കൈയ്യടിക്കാം!!! ബെഡ് ഷീറ്റിൽ പൊതിഞ്ഞാണ് അയാൾ കുഞ്ഞിനെ കൊണ്ടുവന്നത്; ട്രെയിനിൽ അപ്പൂപ്പനൊപ്പം ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കുടുക്കിയത് യുവതിയുടെ ഇടപെടൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണയ്‌ക്ക് കൈയ്യടിക്കാം!!! ബെഡ് ഷീറ്റിൽ പൊതിഞ്ഞാണ് അയാൾ കുഞ്ഞിനെ കൊണ്ടുവന്നത്; ട്രെയിനിൽ അപ്പൂപ്പനൊപ്പം ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കുടുക്കിയത് യുവതിയുടെ ഇടപെടൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2026, 09:38 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: പാലരുവി എക്സ്പ്രസിൽ അപ്പൂപ്പനൊപ്പം ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിക്ക് നേരെ ലൈംഗിതാക്രമം നടന്നതും കൊടും ക്രിമിനലിനെ അറസ്റ്റ് ചെയതതും ഞെട്ടലോടെയാണ് മലയാളി കേട്ടത്. എന്നാൽ കുഞ്ഞിനെ രക്ഷിക്കാനും പ്രതി പിടിയിലാകാനും കാരണമായത് യാത്രക്കാരിയായ വി. എസ് വീണയുടെ സമയോചിതമായ ഇടപെടൽ ഒന്നുകൊണ്ട് മാത്രമാണ്.

കുഞ്ഞിന് നേരെ നടന്ന ലൈംഗികാതിക്രമവും പ്രതിയുടെ ചിത്രവും കൊട്ടാരക്കര സ്വദേശിനിയായ വീണ, മൊബൈലിൽ പകർത്തുകയും റെയിൽവെ പൊലീസിനെ അറിയിക്കുകയുമായിരുന്നു. പ്രതി കൊല്ലം സ്വദേശി സാനിഷി(40)നെ പുനലൂര്‍ റെയില്‍വേ പൊലീസാണ് അറസ്റ്റ് ചെയ്തത്.

തിരുനെൽവേലിക്ക് പോകാനാണ് അമ്മയ്‌ക്കൊപ്പം പാലരുവി എക്സ്പ്രസിൽ കയറിയതെന്ന് വീണ പറഞ്ഞു. പ്രതിയുടെ നേരെ എതിർവശത്തുള്ള സീറ്റാണ് ലഭിച്ചത്. ആ സമയം എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. ഇതിനിടെ രണ്ട് മൂന്ന് തവണ അയാൾ കാലിൽ ഉരസാൻ ശ്രമിച്ചു. ദേഷ്യത്തോടെ എന്ത് വേണം എന്ന് ചോദിച്ചതോടെ അയാൾ അടങ്ങി.

ഇതോടെ എന്റെ ഉറക്കം പോയി. അൽപ്പം കഴിഞ്ഞ് അയാൾ ഒരു കുട്ടിയെ ബെഡ് ഷീറ്റോടെ എടുത്ത് കൊണ്ട് വരുന്നത് കണ്ടു. ഒരച്ഛൻ ലാളിക്കുന്നത് പോലെയാണ് അയാൾ ആദ്യം കുട്ടിയെ ലാളിച്ചത്.  പന്തികേട് തോന്നിയതോടെ റീൽസ് കാണുന്നത് പോലെ നടിച്ച് വീഡിയോ മൊബൈലിൽ പകർത്തി. അതിനിടെ അടുത്തിരുന്ന യാത്രക്കാരനോട് ഇത് അയാളുടെ കുട്ടിയാണോ എന്ന് ഞാൻ ചോദിച്ചു. അല്ല അയാൾ ഒറ്റയ്‌ക്കാണ് കേറിയതെന്നും കുട്ടിയും കുടുംബവും നേരത്തെ ട്രെയിനിലുണ്ടായിരുന്നു എന്നും സഹയാത്രികൻ പറഞ്ഞു.

അതിനിടെ കുട്ടിയോടുള്ള അയാളുടെ പെരുമാറ്റം അതിരു വീടാൻ തുടങ്ങി. ചെറിയ ഷോട്ട്സും ബനിയനുമാണ് ആ കുട്ടി ധരിച്ചിരുന്നത്. ബെഡ് ഷീറ്റിൽ പൊതിഞ്ഞ കുട്ടിയെ അയാൾ ശരീരത്തോട് ചേർത്ത് കുഞ്ഞിനറെ സ്വകാര്യ ഭാഗങ്ങളിലേക്ക് അയാളുടെ കൈ നീണ്ടു. ഇതോടെ വീണ ബഹളം വെച്ച് ആളെ കുട്ടി. കുഞ്ഞിന്റെ വീട്ടുകാരും ശബ്ദം കേട്ട് ഓടിയെത്തി.

അതിനിടെ താൻ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. തന്റെ കയ്യിൽ മുഴുവൻ ദൃശ്യവും ഉണ്ടെന്നും  പറയുന്നതും പ്രതിയുടെ മുഖത്തേക്ക് വീണ ആഞ്ഞടിക്കുന്നതും ഒരുമിച്ചായിരുന്നു. തുടർന്ന് സഹയാത്രികരുടെ സഹായത്തോടെ വീണ റെയിൽവേ പൊലീസിനെ വീളിക്കുകയും പ്രതിയെ കൈമാറുകയുമായിരുന്നു.

 

Tags: trainsexual Assault
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies