'ദുബായിൽ മോഡലിങ് വർക്ക് ഷോപ്പ്; 'ഡാലു കൃഷ്ണദാസ്' പങ്കെടുക്കും; ഇന്റർനാഷണൽ ഫാഷൻ ഷോയിൽ അവസരം'; അലീനയും സംഘവും ഇരകളെ വീഴ്ത്തിയത് വൻ അവസരങ്ങൾ വാഗ്ദാനം ചെയ്തത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ദുബായിൽ മോഡലിങ് വർക്ക് ഷോപ്പ്; ‘ഡാലു കൃഷ്ണദാസ്’ പങ്കെടുക്കും; ഇന്റർനാഷണൽ ഫാഷൻ ഷോയിൽ അവസരം’; അലീനയും സംഘവും ഇരകളെ വീഴ്‌ത്തിയത് വൻ അവസരങ്ങൾ വാഗ്ദാനം ചെയ്തത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2026, 11:55 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മോഡലിങ് സെക്സ് റാക്കറ്റ്- മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായ യുവതികൾക്ക് ​ഗുണ്ടാ- ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെെന്ന് റിപ്പോർട്ട്. നിലവിൽ രണ്ട് പരാതികളാണ് പ്രതികൾക്കെതിരെ ലഭിച്ചിരിക്കുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്‌ കുമാർ പറഞ്ഞു കൂടുതൽ പരാതികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രതികൾക്ക് ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധം അന്വേഷിക്കും ചിലർ പരാതിക്കാരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഒന്നാം പ്രതി സിന്ധുവിനെ വിദേശത്തേക്ക് കടക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇതുവരെ സിന്ധു, അലീന, മഞ്ജിമ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡിസിപി അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികൾക്കെതിരെ ഇരയായ യുവതിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടുണ്ട്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്തതാണ് സിന്ധുവും അലീനയും പണം വാങ്ങിയത്. പണം നൽകിയ ശേഷമാണ് ദുബായിൽ എത്തിച്ചത്. ആദ്യം ഒരു ഫ്ലാറ്റിലാണ് എത്തിച്ചത്. അവിടെ എട്ടോളം യുവതികൾ ഉണ്ടായിരുന്നു. സിന്ധു പാസ്പോർട്ടും, ഫോണും കൈക്കലാക്കി. മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി കുടിപ്പിച്ചു. കുറെയേറെ മർദിച്ചു . പ്രതികരണ ശേഷി നഷ്ടപ്പെടുത്തി. വീട്ടിലേക്ക് നഗ്ന ദൃശ്യങ്ങൾ അയച്ച് നൽകി. കുഞ്ഞിനെ കൊലപെടുത്തുമെന്ന് ഭീഷണിപെടുത്തി. ഒടുവിൽ ബന്ധുവിന്റെ സഹായത്തോടെ തിരികെ നാട്ടിലെത്തിയെതെന്നും പരാതിക്കാരി വെളിപ്പെടുത്തി.

മോഡലിങ്ങിനായി യുവതികളെ തേടികൊണ്ട് പ്രതി അലീന എബ്രഹാം പങ്കുവച്ച വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ദുബായിലാൽ മോഡലിങ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നുണ്ടെന്നും ഫാഷൻ ഷോ കൊറിയാഗ്രാഫറായ ഡാലു കൃഷ്ണദാസാണ് ഇതിൽ പങ്കെടുക്കുമെന്നും അലീന പറയുന്നുണ്ട്. ഈ വ‍ർക്ക് ഷോപ്പിൽ നിന്നും സെലക്ട് ചെയ്യുന്ന മോഡൽസിന് ഇന്റർനാഷണൽ ഫാഷൻ ഷോയിൽ പങ്കെടുക്കാനുള്ള അവസരവും ഇവർ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. രഞ്ജിനി ഹരിദാസിന്റെ ചിത്രവും ഇവ‍ർ വീഡിയയോയിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബന്ധപ്പെടാനുള്ള നമ്പറും നൽകിയിട്ടുണ്ട്. ഈ വീഡിയോയിലൂടെയാണ് ഇരകളെ കണ്ടെത്തിയത്.

Tags: sex racketMODELINGModel aleena
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies