പാകിസ്താനിൽ ഫുട്ബോൾ ടീമിനെ തോക്കുചൂണ്ടി കൊള്ളയടിച്ചു; പണവും മൊബൈൽ ഫോണുകളും കവർന്നു
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനിൽ ഫുട്ബോൾ ടീമിനെ തോക്കുചൂണ്ടി കൊള്ളയടിച്ചു; പണവും മൊബൈൽ ഫോണുകളും കവർന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2026, 03:36 pm IST
Facebook
Twitter
WhatsAppTelegram

കറാച്ചി: പാകിസ്താനിലെ ബലൂചിസ്ഥാനിൽ  ഫുട്ബോൾ ടീമിനെ തോക്കുചൂണ്ടി കൊള്ളയടിച്ചു. കറാച്ചി ഡിസ്ട്രിക്ട് വെസ്റ്റ് ഫുട്ബോൾ ടീമിന് നേരെയാണ് സായുധ സംഘം ആക്രമണം നടത്തിയത്. മസ്തുങിനും സരിയാബിനും ഇടയിലുള്ള ഹൈവേയിലായിരുന്നു സംഭവം.

ചീഫ് മിനിസ്റ്റേഴ്സ് ഗോൾഡ് കപ്പ് ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി ക്വറ്റയിലേക്ക് പോകുകയായിരുന്നു ടീം. തിങ്കളാഴ്ച വൈകുന്നേരം യാത്രയ്‌ക്കിടെ ഒരു ഡസനോളം വരുന്ന ആയുധധാരികൾ ബസ് തടഞ്ഞുനിർത്തി. തുടർന്ന് ബസിലുണ്ടായിരുന്ന എല്ലാവരോടും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. താരങ്ങളുടെയും മറ്റ് യാത്രക്കാരുടെയും മൊബൈൽ ഫോണുകളും പണവും വിലപിടിപ്പുള്ള സാധനങ്ങളും സംഘം കവർന്നു. ചിലരെ തോക്കിന്റെ പാത്തി ഉപയോഗിച്ച് മർദിക്കുകയും ചെയ്തു.

ക്വറ്റയിലെത്തിയ ശേഷമാണ് സംഘം സംഭവത്തെക്കുറിച്ച് ബലൂചിസ്ഥാൻ കായിക മന്ത്രിയെ അറിയിച്ചത്. പണവും മറ്റ് സാധനങ്ങളും നഷ്ടപ്പെട്ടതോടെ താരങ്ങൾ ബുദ്ധിമുട്ടിലായി. തുടർന്ന് മന്ത്രി ഇടപെട്ട് താരങ്ങൾക്ക് ദിവസച്ചെലവിനുള്ള തുക അനുവദിച്ചു. ക്വറ്റയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യാത്ര ഒഴിവാക്കണമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി സിന്ധ് ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് അസം പറഞ്ഞു. പഞ്ചാബ്, ഖൈബർ പഖ്തൂൺഖ്വ ഫുട്ബോൾ അസോസിയേഷനുകളും ടൂർണമെന്റിലേക്ക് ടീമുകളെ അയച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മസ്തുങ് ജില്ലയിൽ നിന്ന് ക്വറ്റയിലേക്കുള്ള ഹൈവേയിൽ യാത്രക്കാരെ ലക്ഷ്യമിട്ട് സായുധ സംഘങ്ങളുടെ കൊള്ള പതിവാകുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഡേര ബുഗ്തിയിൽ നിന്ന് രണ്ട് പ്രാദേശിക ക്രിക്കറ്റ് താരങ്ങളെ തട്ടിക്കൊണ്ടുപോയ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.

Tags: PakistanRoberry
Share
Tweet
SendShare

More News from this section

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

വിമാനത്തില്‍ അടിയന്തര സാഹചര്യം; ഇസ്രായേലിലേക്ക് പോയ ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

ഇന്റര്‍നെറ്റിനേക്കാള്‍ വലുതെന്ന് ട്രംപ്; എഐ ഇനി ‘സൂപ്പര്‍ ഇന്റലിജന്‍സ്’, മസ്‌കും പിച്ചൈയും ഉള്‍പ്പെടെ ടെക് പ്രമുഖര്‍ വൈറ്റ് ഹൗസില്‍

പരിശീലന പറക്കലിനിടെ വൻ ദുരന്തം; റഷ്യൻ Tu-95 ബോംബർ തകർന്നു, ആറ് മരണം

മ്യാന്‍മറില്‍ വിപണിക്ക് സമീപം സൈനിക വ്യോമാക്രമണം; 49 പേര്‍ കൊല്ലപ്പെട്ടു, 58 പേര്‍ക്ക് പരിക്ക്

UAE വിമാന സർവീസുകളിൽ വീണ്ടും മാറ്റം; സർവീസുകൾ വൈകുന്നു; .യാത്രക്കാർ പുതിയ വിവരങ്ങള്‍ പരിശോധിക്കാൻ നിർദേശം

Latest News

ലണ്ടനിലെ ജീവിതം ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക്; ഉസിലംപട്ടിയിലെ കുട്ടികൾക്കായി ജീവിതം മാറ്റിവെച്ചു; ബോളിവുഡ് താരത്തിന്റെ അമ്മയുടെ വേറിട്ട ജീവിതം

വള്ളിക്കുന്ന്, ഒറ്റപ്പാലം യാത്രക്കാർക്ക് ആശ്വാസം; രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു,റെയിൽവേ മന്ത്രിക്ക് നൽകിയ കത്തുകൾക്ക് പിന്നാലെ നടപടി; അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; അമ്മ കുറ്റം സമ്മതിച്ചു

കൊല്ലം സുധിയുടെ വാഹനാപകട മരണം; അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം, ന്യൂ ഇന്ത്യ അഷ്വറൻസിനോട് തുക കെട്ടിവയ്‌ക്കാൻ കോടതി ഉത്തരവ്, പലിശയും കോടതി ചെലവും ഉൾപ്പെടെ തുക

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്; ആന്റോ അഗസ്റ്റിൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം, നേരത്തെ നൽകിയ നോട്ടീസിൽ ഹാജരാകാത്തതിനെ തുടർന്ന് വീണ്ടും നോട്ടീസ്

പാകിസ്താനിൽ ഫുട്ബോൾ ടീമിനെ തോക്കുചൂണ്ടി കൊള്ളയടിച്ചു; പണവും മൊബൈൽ ഫോണുകളും കവർന്നു

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം; എട്ട് പേർക്ക് പരിക്ക്, ജോക്കട്ടെയിലും സൂരത്കലിലും വീടുകളിൽ പ്രകമ്പനം, ആകാശത്ത് കനത്ത പുക

തീഹാർ ജയലിൽ തന്നെ; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും തിരിച്ചടി; ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies