India വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്ക് മുന്നോടിയായി 24,000 കോടി രൂപയുടെ ധാരണാപത്രങ്ങൾ ഒപ്പുവച്ചു, വിവിധ രാജ്യങ്ങളിൽ റോഡ്ഷോകൾ നടത്തും
Kerala മുറ്റത്തൊരു മുറം പച്ചക്കറി തുണച്ചില്ല; കുതിച്ചുയർന്ന് പച്ചക്കറി വില; വെണ്ടയ്ക്കയും ബീൻസും തക്കാളിയും നൂറിനടുത്ത്; കണ്ടില്ലെന്ന് നടിച്ച് സംസ്ഥാന സർക്കാർ
India വിദേശങ്ങളിൽ മാത്രം ലഭ്യമായിരുന്ന ക്യാപ്സ്യൂൾ റൂമുകൾ മുംബൈ സെൻട്രൽ സ്റ്റേഷനിൽ സജ്ജമാക്കി ഇന്ത്യൻ റെയിൽവേ
India നോട്ട് അസാധുവാക്കലിനുശേഷം പാർപ്പിട മേഖലയിലെ കള്ളപ്പണ ഇടപാടിൽ 80 ശതമാനം കുറവ്; കളളപണം വെളുപ്പിക്കാൻ വീട് വാങ്ങുന്നത് അവസാനിപ്പിച്ച് നികുതി വെട്ടിപ്പുകാർ
Kerala ബിജെപി ഭരണസംസ്ഥാനങ്ങൾക്ക് പുറമെ പഞ്ചാബും നികുതി കുറച്ചു; ഉയർന്ന നികുതി കുറയ്ക്കാതെ കേരളം ഒറ്റപ്പെടുന്നു
Kerala പെട്രോളിയം സെസിലൂടെ കിഫ്ബിയിലെത്തിയതും കോടികൾ; സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കി കണക്കുകൾ
World എവർഗ്രാൻഡിന് ശേഷം മറ്റൊരു ചൈനീസ് റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കൈസ ഗ്രൂപ്പും സാമ്പത്തിക പ്രതിസന്ധിയിൽ
Kerala ദീർഘദൂര വാഹനങ്ങൾ കേരളത്തിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നത് നിർത്തി, അയൽ സംസ്ഥാനങ്ങളെ ആശ്രയിച്ച് അതിർത്തി ജില്ലയിലെ ജനങ്ങൾ; സംസ്ഥാനത്തെ കാത്തിരിക്കുന്നത് വൻ നികുതിചോർച്ച
News ദീപാവലി വിപണിയിൽ ഇത്തവണ 1.25 ലക്ഷം കോടിയുടെ വ്യാപാരം; സമ്പദ്വ്യവസ്ഥ മഹാമാരിയെ അതിജീവിച്ചതിന്റെ ആഹ്ലാദത്തിൽ വ്യാപാരമേഖല
India ദീപാവലി വാഹന വിപണിയിൽ താരമായത് മഹീന്ദ്ര എക്സ് യുവി 700; ലഭിച്ചത് 70,000 ബുക്കിങ്, കൈമാറിയത് 700 വാഹനങ്ങൾ
India ഓഹരി നിക്ഷേപകർക്ക് ഇത് ശുഭ മുഹൂർത്തം; മുഹൂർത്ത വ്യാപാരത്തിൽ 17,900ത്തിന് മേൽ ഉയർന്ന് നിഫ്റ്റി; സെൻസക്സ് 296 പോയിന്റ് ഉയരത്തിൽ