Kerala പുല്ലുതിന്ന് പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ; 34 ദിവസം പിന്നിട്ടിട്ടും ചർച്ചയ്ക്ക് തയ്യാറാകാതെ സർക്കാർ ; കടുത്ത അവഗണനയ്ക്കെതിരെ സെക്രട്ടേറിയറ്റ് നടയിൽ കണ്ണീരൊഴുക്കി LPST റാങ്ക് ഹോൾഡേഴ്സ്
മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടർമാരുടെ പ്രതിഷേധം; പ്രൈവറ്റ് സെക്രട്ടറിയുടെ ഇടപെടൽ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ, ശക്തമായ സമരത്തിന് മുന്നറിയിപ്പ്
വിഴിഞ്ഞം തുറമുഖ വികസനത്തിന് റെയിൽവേ കരുത്ത്; ബാലരാമപുരം റെയിൽപാത പിഎം ഗതിശക്തി മാസ്റ്റർ പ്ലാനിൽ, നിർമാണ ചുമതല വിസിലിന്
എബിവിപി നേതാവ് ശ്യാമപ്രസാദ് വധക്കേസ്; അഡ്വ. പി. പ്രേമരാജനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച് സർക്കാർ, അമ്മയുടെ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് പിന്നാലെ നടപടി
മദ്യപിച്ച് വാഹനമോടിച്ച കേസ്; യുട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു, മൂന്ന് മാസത്തേക്ക് ഡ്രൈവിങ്ങിന് വിലക്ക്
Kerala കേരളത്തിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ; കേന്ദ്ര നിർദ്ദേശം നടപ്പാക്കാൻ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്
പത്തനാപുരത്ത് പുലിപ്പേടി ഒഴിയുന്നു; വളർത്തുമൃഗങ്ങളെ തുടർച്ചയായി ആക്രമിച്ച പുലി വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി, സുരക്ഷിതമായി മാറ്റാനുള്ള നടപടികൾ ആരംഭിച്ചു
ആലപ്പുഴയിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നതിനിടെ ധൻബാദ് എക്സ്പ്രസിന്റെ റെയ്ക്ക് പാളം തെറ്റി; 40 മീറ്ററോളം സ്ലീപ്പറുകൾ തകർന്നു, സ്റ്റേഷൻമാസ്റ്റർക്കും പോയിന്റ് മാനും സസ്പെൻഷൻ
India കോൺഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വ്യവസായിയുമായ ഡേവിഡ് ഡിസൂസ പട്ടാപ്പകൽ വെടിയേറ്റ് മരിച്ചു
‘രാഹുൽ ഗാന്ധിയെ സമീപിച്ചെങ്കിലും സഹായിച്ചില്ല’; 26 ദിവസത്തെ നിരാഹാരസമരത്തിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സോനം വാങ്ചുക്ക്
ഷെയ്ഖ് ഹസീനയുടെ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രത്തിന് പങ്കില്ല; ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം
World സ്കൂളിൽ എട്ടാംക്ലാസുകാരന്റെ വെടിവയ്പ്പ്; അധ്യാപകൻ കൊല്ലപ്പെട്ടു, പിന്നാലെ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിന് അനുമതി നൽകിയതിൽ ബംഗ്ലദേശിന്റെ അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്
Sportsനീരജിന് പിന്നാലെ മറ്റൊരു ഇന്ത്യന്‍ ജാവലിന്‍ മെഡല്‍; ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയുമായി 19കാരന് ആശിഷ് യാദവ്Read moreDetails
പരിക്കിനെ മറികടന്ന് ഗംഭീര തിരിച്ചുവരവ്; ആദ്യ വേള്‍ഡ് ടൂര്‍ ഫൈനലില്‍ അശ്മിത ചാലിഹ; ഫൈനലില്‍ ചൈനീസ് താരത്തെ നേരിടും
സെഞ്ചുറിയുമായി മലയാളി താരം ദേവ്ദത്ത് പടിക്കല്‍; ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ മൂന്നാം നമ്പര്‍ ഉറപ്പിക്കുമോ?
Kerala കോഴിക്കോട്-ബെംഗളുരു കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞു; അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിച്ചു, നാല് യാത്രക്കാരുടെ നില ഗുരുതരം
Kerala കേരളത്തിൽ വീണ്ടും കനത്ത മഴ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; തീരത്ത് മത്സ്യബന്ധനത്തിനും നിയന്ത്രണം
Kerala റെയിൽവൺ ആപ്പ് ടിക്കറ്റ് ബുക്കിങ്; ദക്ഷിണേന്ത്യയിൽ കേരളം മുന്നിൽ, ജൂലൈയിൽ മാത്രം 9.76 ലക്ഷം ടിക്കറ്റുകൾ, തിരുവനന്തപുരം ഡിവിഷൻ മാത്രം 6.67 ലക്ഷം ടിക്കറ്റുകൾ വിറ്റു
Kerala ‘തമിഴ്നാട്ടിൽ ബസ് കഴുകുന്നത് ഡ്രൈവറും കണ്ടക്ടറും, ഇവിടെ ഒരുതൊട്ടി വെള്ളം പോലും ബസിൽ ഒഴിക്കില്ല’; കെഎസ്ആർടിസി ജീവനക്കാരെ അധിക്ഷേപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
Kerala മുട്ടിനു വെടിവച്ചാലും മുട്ടുകുത്തില്ല’;ചത്താലും ഭയമില്ല, സിസ്റ്റം എന്നെ തീവ്രവാദിയാക്കി, ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച് അർജുൻ ആയങ്കിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്
Kerala ബിഹാറില്‍ അധ്യാപകന്, നാട്ടിലെത്തി കഞ്ചാവ് വില്‍പ്പന; പ്രധാന കണ്ണിയടക്കം ആറുപേര്‍ എക്സൈസിന്റെ പിടിയില്‍
Kerala ആക്രിക്കൊപ്പം അറിയാതെ വിറ്റത് 11 ലക്ഷം രൂപയുടെ സ്വര്‍ണം; ആക്രി വ്യാപാരിയുടെ സത്യസന്ധതയില്‍ കുടുംബത്തിന് തിരികെ കിട്ടിയത് പത്തര പവന്
India ‘ആരെയും ഭയക്കേണ്ട; നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്’; തൃണമൂല്‍, ശിവസേന വിമത എംപിമാര്‍ക്ക് മോദിയുടെ ഉറപ്പ്
Kerala വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
Kerala ഐടി മുതൽ സാംസ്കാരിക കൈമാറ്റം വരെ; അമേരിക്കൻ നഗരങ്ങളുമായി സഹകരണത്തിന് തിരുവനന്തപുരം; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക കൂടിക്കാഴ്ച
Kerala പുഴുങ്ങിയ താറാവ് മുട്ട പൊട്ടിച്ചപ്പോൾ ഉള്ളിൽ താറാവിൻ കുഞ്ഞ്; അസാധാരണമായ രൂപവും രൂക്ഷമായ ദുർഗന്ധവും; സാമ്പിൾ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്