India നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ; വിപണിമൂല്യം 5 ലക്ഷം കോടി ഡോളർ; ആറ് മാസത്തിനിടെ ഒരു ട്രില്യൺ ഡോളറിന്റെ വർദ്ധന
അലക്ഷ്യമായി കെഎസ്ആർടിസി ബസ് നടുറോഡിൽ നിർത്തി; ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയതായി പരാതി; സംഭവം അപകടം പതിവാകുന്ന കോന്നിയിൽ
ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമൻ; എയർഫോഴ്സ് പബ്ലിക് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി; നികേഷ് അറോറയുടെ വരുമാനം?
ആദ്യം കുതിച്ചും പിന്നെ കിതച്ചും പേടിഎം; വാർഷിക വരുമാനത്തിൽ 25 ശതമാനത്തിന്റെ വർദ്ധന; ആർബിഐയുടെ വിലക്ക് സമ്മാനിച്ചത് 550 കോടിയുടെ നഷ്ടം
ഇൻസ്റ്റാഗ്രാം റീൽ നിർമ്മിക്കാൻ ശ്രമം; നൂറടി താഴ്ചയുള്ള തടാകത്തിൽ ചാടിയ 18-കാരൻ മുങ്ങിമരിച്ചു; സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പകർത്തി സുഹൃത്തുക്കൾ
India പൊതുസ്ഥലത്ത് റീലിനായി നൃത്തം ചെയ്യുന്നവർ ജാഗ്രതൈ ; റെയിൽവേ സ്റ്റേഷനിൽ നൃത്തം ചെയ്ത് റീലുകൾ പുറത്തിറക്കിയ പെൺകുട്ടികൾ അറസ്റ്റിൽ; താക്കീതും പിഴയും
2024ൽ മാത്രമല്ല 2029ലും നരേന്ദ്രമോദി തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും; ജനങ്ങൾ അത് ആഗ്രഹിക്കുന്നുണ്ടെന്നും രാജ്നാഥ് സിംഗ്
അമ്മയുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ പോലും അനുവദിച്ചില്ല; അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിച്ചതിന് 16 മാസമാണ് ജയിലിലടച്ചത്; പ്രതിരോധമന്ത്രി
World അതിഭയാനകമായ 2 മണിക്കൂർ; കൈയിലിരുന്ന കുഞ്ഞ് തെറിച്ചുപോയി; ശുചിമുറിയിൽ കയറിയവർക്ക് ഗുരുതര പരിക്ക്; നട്ടെല്ലിനും തലയ്ക്കും കഴുത്തിനും പരിക്കേറ്റവർ അനവധി
ഭാരം 9 ഗ്രാം മാത്രം; പക്ഷി തൂവൽ വിറ്റുപോയത് 38.75 ലക്ഷം രൂപയ്ക്ക്!! സ്വന്തം റെക്കോർഡ് തിരുത്തി ഹ്യുയ
അന്റാർട്ടിക്കയിൽ പുതിയ ഗവേഷണ കേന്ദ്രം; നാല് വർഷത്തിനകം ‘മൈത്രി 2’ സ്ഥാപിക്കും; പുത്തൻ ചുവടുവെപ്പുമായി ഭാരതം
ആരാണ് അഞ്ചാമൻ.? ഇന്നറിയാം..! കൽക്കി 2898 എഡി’യിലെ അഞ്ചാമത്തെ കേന്ദ്ര കഥാപാത്രത്തെ ഇന്ന് ഹൈദരാബാദിൽ ട്രെയിലർ ലോഞ്ച് ചടങ്ങിൽ വെളിപ്പെടുത്തും
ഒറ്റ ഫ്രെയിമിൽ രണ്ട് ഇതിഹാസങ്ങൾ; എന്നും പുഞ്ചിരിയോടെ മാത്രം ഓർക്കാൻ സാധിക്കുന്ന ദിനം; ടാറ്റയും സച്ചിനും കണ്ടുമുട്ടിയപ്പോൾ
India തീവ്രവാദികളെ ബിരിയാണി കൊടുത്ത് സ്വീകരിച്ചിരുന്ന സർക്കാർ ഒരു കാലത്ത് ഇവിടെ ഉണ്ടായിരുന്നു; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ജെ പി നദ്ദ
India ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റെയ്സിയുടെ സംസ്കാര ചടങ്ങിൽ ഉപരാഷ്ട്രപതി പങ്കെടുക്കും; ടെഹ്റാനിലേക്ക് യാത്ര തിരിച്ചു
India ഇന്ത്യൻ ബുള്ളറ്റ് ട്രെയിന് വേണ്ടി ജപ്പാന്റെ ഹിറ്റാച്ചിയും, കവാസാക്കിയും ; 3 മിനിറ്റിനുള്ളിൽ 270 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ‘ഷിൻകാൻസെൻ’ മാതൃക
Kerala കടവും ബാധ്യതയുമൊക്കെ എന്ത്!! സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസുമായി കെഎസ്ആർടിസി; എസി സീറ്ററിന്റെ മിനിമം നിരക്ക് 60 രൂപ; പുത്തൻ പരീക്ഷണം
India സമ്പന്നമായ സൈനിക പൈതൃകം; വേദ പുരാണങ്ങളും മഹാഭാരതവും യുദ്ധസങ്കൽപ്പങ്ങളെ മാറ്റി മറിച്ചു; ‘പ്രൊജക്ട് ഉദ്ഭവ്’ ഭാവിയുടെ മുതൽക്കൂട്ട്: സൈനിക മേധാവി
India ആർട്ടിക്കിൾ 370 ഒരു ഇടക്കാല വ്യവസ്ഥയായിരുന്നു; കശ്മീരിന്റെ പ്രത്യേകപദവി കേസിലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട ഹർജികൾ സുപ്രീം കോടതി തള്ളി
Kerala ശക്തിയാർജ്ജിച്ച് വേനൽ മഴ; 2 ജില്ലകളിൽ റെഡ് അലർട്ട്; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ന്യൂനമർദ്ദ സാധ്യത
India 60 വർഷമായി കോൺഗ്രസിന് സാധിക്കാത്തത് 10 വർഷം കൊണ്ട് ബിജെപി യാഥാർത്ഥ്യമാക്കി; ഭാരതം വിശ്വഗുരുവാകുന്നുവെന്ന് നിതിൻ ഗഡ്കരി
Kerala യാത്രക്കിടെ ഛർദിച്ചു; യുവതിയെ കൊണ്ട് ബസ് വൃത്തിയാക്കിച്ചു; സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ നടപടി
India ഭീകര നേതാക്കളെയും മാഫിയ സംരക്ഷകരെയും അധികാരം കവരാൻ അനുവദിക്കരുത്; ഇൻഡി സഖ്യം അപകടകരം; ഒരിക്കലും ജയിക്കാൻ അനുവദിക്കരുതെന്ന് യോഗി