തൃക്കാക്കര - Janam TV

തൃക്കാക്കര

തൃക്കാക്കരയിൽ ഒരു മണി വരെ 43 % പോളിംഗ്; വനിതാവോട്ടർമാരും ആവേശത്തിൽ; അങ്കലാപ്പിലായി മുന്നണികൾ

തൃക്കാക്കര: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ കനത്ത പോളിംഗ് എന്ന് സൂചന. ഉച്ചയ്ക്ക് ഒരു മണി വരെ 43.77 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 86,156 വോട്ടുകളാണ് പോൾ ചെയ്തത്. ...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങി

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനായുളള പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങി. മഹാരാജാസ് കോളേജിലാണ് രാവിലെ 8 മുതൽ വിതരണം ആരംഭിച്ചത്. തിരക്ക് ഒഴിവാക്കാനായി ഓരോ മണിക്കൂർ ഇടവിട്ട് 11 ...

തൃക്കാക്കരയിൽ ആവേശമായി പി.സി ജോർജ്; എ.എൻ രാധാകൃഷ്ണന്റെ റോഡ് ഷോയിലും പങ്കെടുത്തു

തൃക്കാക്കര: തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണന് വേണ്ടിയുളള പ്രചാരണത്തിൽ സജീവമായി പി.സി ജോർജ്. രാവിലെ വാർത്താസമ്മേളനത്തിന് പിന്നാലെ സ്ഥാനാർത്ഥിക്കൊപ്പമുളള റോഡ് ഷോയിലും പി.സി ജോർജ് പങ്കെടുത്തു. ...

പിസി ജോർജ്ജിന്റെ തൃക്കാക്കര സന്ദർശനത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നു; അതിന് പിന്നിൽ എന്താണെന്ന് വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കൊച്ചി: പി.സി ജോർജ്ജിന്റെ തൃക്കാക്കര സന്ദർശനത്തെ മുഖ്യമന്ത്രി ഭയപ്പെടുകയാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. അതിന് പിന്നിൽ എന്താണെന്ന് വ്യക്തമാക്കണമെന്നും കൃഷ്ണദാസ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ ...

മതഭീകരവാദികളെ സുഖിപ്പിക്കാനാണ് പിസി ജോർജിനെ വേട്ടയാടുന്നത്; തൃക്കാക്കരയിൽ സ്ഥാനാർത്ഥി നിർണയം മുതൽ ഇടതുപക്ഷം വർഗീയ പ്രചരണം നടത്തുകയാണെന്ന് വി. മുരളീധരൻ

കൊച്ചി: വികസനം പറയാൻ ഒന്നുമില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി തൃക്കാക്കരയിൽ വർഗീയത പറഞ്ഞ് വോട്ട്പിടിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സ്ഥാനാർത്ഥി നിർണയം മുതൽ ഇടതുപക്ഷം വർഗീയ പ്രചരണം നടത്തുകയാണ്. മതഭീകരവാദികളെ സുഖിപ്പിക്കാനാണ് ...

എൻഡിഎ പ്രചാരണത്തിനിടെ സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമം; പ്രസംഗത്തിനിടെ പേര് വിളിച്ച് അസഭ്യവർഷം; ആട്ടിയോടിച്ച് താരം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത മുൻ എംപി സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമം. എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണന്റെ പ്രചാരണത്തിന്റെ ഭാഗമായി ആലിൻചുവട് ജംഗ്ഷനിൽ ...

സുരേഷ് ഗോപി നാളെ തൃക്കാക്കരയിൽ; എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

തൃക്കാക്കര; ബിജെപി നേതാവും നടനും മുൻ എംപിയുമായ സുരേഷ് ഗോപി നാളെ (ശനിയാഴ്ച) തൃക്കാക്കരയിൽ പ്രചാരണത്തിന് എത്തും. രാവിലെ 8.30 ന് ഇടച്ചിറയിലാണ് ആദ്യ പ്രചാരണ പരിപാടി. ...

പിസി ജോർജ്ജ് ജയിലിൽ നിന്ന് പുറത്തിറങ്ങി; ബിജെപിയുടെ ഉജ്ജ്വല സ്വീകരണം; മുഖ്യമന്ത്രിക്ക് മറുപടി തൃക്കാക്കരയിൽ പറയുമെന്ന് പിസി; ബിജെപി സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കും

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ അറസ്റ്റിലായ പി.സി ജോർജ്ജ് ജയിൽ മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് വൈകിട്ട് 6.45 ഓടെ പൂജപ്പുര സെൻട്രൽ ജയിലിൽ ...

ആട്ടിൻ തോലിട്ട ചെന്നായ വരുന്നത് സ്‌നേഹിക്കാനല്ല; പി.സി ജോർജ്ജ് നടത്തിയത് വർഗീയ വിഷം ചീറ്റുന്ന പരാമർശമെന്ന് മുഖ്യമന്ത്രി; ആലപ്പുഴയിലെ കുന്തിരിക്ക മുദ്രാവാക്യത്തിൽ മൗനം

തൃക്കാക്കര: പിസി ജോർജ്ജ് നടത്തിയത് വർഗീയ വിഷം ചീറ്റുന്ന പരാമർശമാണെന്ന് മുഖ്യമന്ത്രി. തൃക്കാക്കരയിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പി.സി ജോർജ്ജ് വിഷയം മുഖ്യമന്ത്രി പരാമർശിച്ചത്. വർഗീയ വിഷം ...

ഒന്ന് അറിഞ്ഞു പെയ്താൽ കൊച്ചി മുങ്ങും; ഉളുപ്പില്ലാതെ വികസനത്തിന് വോട്ട് ചോദിച്ച് എൽഡിഎഫും യുഡിഎഫും; കെ റെയിലിന് തിരക്ക് പിടിക്കുന്നവർ കൊച്ചിയിലെ വെളളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമെന്ന് എ.എൻ രാധാകൃഷ്ണൻ

കൊച്ചി: 24 മണിക്കൂർ തുടർച്ചയായി മഴ പെയ്താൽ കൊച്ചിയിലെ മിക്ക ഭാഗങ്ങളും വെളളത്തിനടിയിലാകും. പ്രധാന റോഡുകളും അതിനോട് ചേർന്ന കടകളും മുതൽ നഗരത്തോട് ചേർന്ന താഴ്ന്ന പ്രദേശങ്ങളിലെ ...

കെ റെയിൽ; ജിയോ മാപ്പിംഗ് തൃക്കാക്കരയിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സർക്കാർ നീക്കം; വീടുകൾ കയറി പ്രചാരണം നടത്തുമെന്ന് ജനകീയ സമിതി

കൊച്ചി: കെ റെയിലുമായി ബന്ധപ്പെട്ട സർവ്വെ നിർത്തിവെച്ച് ജിയോ മാപ്പിംഗ് നടത്താനുളള തീരുമാനം തൃക്കാക്കരയിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സർക്കാർ നീക്കമാണെന്ന് കെ. റെയിൽ - സിൽവർ ...

കേരളത്തിൽ ക്രമസമാധാനം ഭദ്രമെന്ന് മുഖ്യമന്ത്രിയല്ലാതെ ആരെങ്കിലും പറയുമോയെന്ന് വി.ഡി സതീശൻ; കെവി തോമസ് പോയതുകൊണ്ട് യുഡിഎഫ് വോട്ടുകൾ നഷ്ടമാകില്ല

ഉദയ്പൂർ: കേരളത്തിൽ ക്രമസമാധാനം ഭദ്രമാണെന്ന് മുഖ്യമന്ത്രിയല്ലാതെ ആരെങ്കിലും പറയുമോയെന്ന് ്പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്നലെ തൃക്കാക്കരയിലെ എൽഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു വി.ഡി ...

കൊച്ചി മെട്രോ വികസനത്തിന് തടസം ആര്? മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി വി.ഡി സതീശൻ; സർക്കാരിന് താൽപര്യം ‘കമ്മീഷൻ’ റെയിലിലെന്നും വിമർശനം

ഉദയ്പൂർ: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനവുമായി ബന്ധപ്പെട്ട് യുഡിഎഫ്, എൽഡിഎഫ് പോര്. മെട്രോ കാക്കനാട് വരെ നീട്ടുന്നതിന് സംസ്ഥാനത്തെ യുഡിഎഫ് എംപിമാർ ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ...

തിരുത തോമസ് ഗോ ബാക്ക്; കെവി തോമസിന്റെ ചിത്രം റോഡിലിട്ട് കത്തിച്ച് കുമ്പളങ്ങിയിൽ കോൺഗ്രസ് അണികളുടെ പ്രതിഷേധം

കുമ്പളങ്ങി; കെവി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. കുമ്പളങ്ങി കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിൽ നേതാക്കൾക്കൊപ്പം വെച്ചിരുന്ന കെ.വി തോമസിന്റെ ...

കെ.വി തോമസ് എൽഡിഎഫ് കൺവെൻഷനിൽ; കൈയ്യടിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരിച്ച് സഖാക്കൾ; സ്വാഗതം ചെയ്ത് പിണറായി

തൃക്കാക്കര: കോൺഗ്രസിനോട് കലഹിച്ച കെ.വി തോമസ് തൃക്കാക്കരയിലെ എൽഡിഎഫ് കൺവെൻഷനിൽ എത്തി. കൈയ്യടിച്ചും മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അർപ്പിച്ചുമാണ് എൽഡിഎഫ് പ്രവർത്തകർ കെ.വി തോമസിനെ സ്വീകരിച്ചത്. മുഖ്യമന്ത്രി ...

കോൺഗ്രസിനൊപ്പം നിന്ന് സിപിഎമ്മിന് വേണ്ടി പ്രവർത്തിക്കുന്നത് നടക്കില്ലെന്ന് കെ സുധാകരൻ; തലമുറ മാറ്റം മനസിലാകാത്ത ആളാണ് കെ.വി തോമസെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

കോഴിക്കോട് : കോൺഗ്രസിനൊപ്പം നിന്ന് സിപിഎമ്മിന് വേണ്ടി പ്രവർത്തിക്കുന്നത് നടക്കില്ലെന്ന് കെ സുധാകരൻ. തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച കെ.വി തോമസിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു കെ. ...

ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും; പിന്നാലെ പത്രികാസമർപ്പണം; തൃക്കാക്കരയിൽ പ്രചാരണം ടോപ്പ് ഗിയറിലാക്കി ബിജെപി

തൃക്കാക്കര: ഉപതിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ പത്രിക സമർപ്പിച്ചു. രാവിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, ...

എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കൊച്ചി: ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് നാമനിർദേശ പത്രിക നൽകി.കലക്ടറേറ്റിൽ ഉപതെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർക്കാണ് പത്രിക സമർപ്പിച്ചത്. സിപിഐ ...

വികസന രാഷ്‌ട്രീയത്തിനൊപ്പമെന്ന് കെ.വി തോമസ്; കെ റെയിൽ ആശയത്തെ എതിർക്കാനാകില്ല; തൃക്കാക്കരയിൽ മത്സരിക്കില്ല

കൊച്ചി: കെ റെയിൽ അനുകൂല നിലപാടുമായി വീണ്ടും കെ.വി തോമസ്. കോൺഗ്രസും യുഡിഎഫും കെ റെയിലിനെ നഖശിഖാന്തം എതിർക്കുന്നതിനിടെയാണ് കെ.വി തോമസ് കെ റെയിൽ അനുകൂല നിലപാട് ...