പ്രധാനമന്ത്രി - Janam TV

പ്രധാനമന്ത്രി

പ്രധാനമന്ത്രി നടത്തിയത് സമയോചിത ഇടപെടൽ; മുഴുവൻ മലയാളികൾക്കും വേണ്ടി നന്ദി പറയുന്നുവെന്ന് കെ സുരേന്ദ്രൻ

കൽപ്പറ്റ: ഉരുൾപൊട്ടൽ ഒരു പ്രദേശത്തെ ഇല്ലാതാക്കിയ വയനാട്ടിൽ പ്രധാനമന്ത്രി നടത്തിയത് സമയോചിത ഇടപെടലായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അവലോകന യോഗത്തിലുൾപ്പെടെ പ്രധാനമന്ത്രി പങ്കെടുത്തു. ശാസ്ത്രീയമായ ...

ഗെയിം സോണിലെ തീപിടുത്തം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി; പ്രത്യേകസംഘം അന്വേഷിക്കും; നാല് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം അനുവദിച്ച് സർക്കാർ

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിം സോണിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. ...

ഇന്ത്യ ആഗോള നന്മ ഉൾക്കൊണ്ട് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി ; ജി 20 പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഇന്ന് ഏറ്റെടുക്കും

ന്യൂഡൽഹി : ആഗോള നന്മ ഉൾക്കൊണ്ടുള്ള അജണ്ടയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഇന്ന് ഏറ്റെടുക്കുന്നതിന് പിന്നാലെയാണ് ഇക്കാര്യം ...

സോമനാഥ ക്ഷേത്ര സന്ദർശന പുണ്യവുമായി പ്രധാനമന്ത്രി; ചിത്രങ്ങൾ കാണാം

അഹമ്മദാബാദ് : ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിലെ വിശിഷ്ട പൂജകളിലും അദ്ദേഹം പങ്കെടുത്തു. ഇന്ന് രാവിലെയോടെയാണ് ക്ഷേത്ര ദർശനം നടത്തിയത്. പ്രധാനമന്ത്രിയുടെ ...

ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി; പ്രകൃതി സംരക്ഷണത്തിന് ഇന്ത്യയുടെ സനാതന മന്ത്രവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി : ജി20 ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന അദ്ധ്യക്ഷസ്ഥാനം അഭിമാനകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം 75 ാം സ്വാതന്ത്ര്യവാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന ...

ബ്രിട്ടണിന്റെ പ്രധാനമന്ത്രിയാകാൻ ഋഷി സുനക്; 157 എംപിമാരുടെ പിന്തുണ; തോൽവി ഉറപ്പായതോടെ പിന്മാറി ബോറിസ്

ലണ്ടൻ: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടണിൽ പ്രധാനമന്ത്രിയാകും. തിരഞ്ഞെടുപ്പിൽ നിന്ന് മുൻ പ്രധാനമന്ത്രിയും ചാൻസിലറുമായ ബോറിസ് ജോൺസൺ പിന്മാറുകയും 157 എംപിമാരുടെ പിന്തുണ ഋഷിക്ക് ലഭിക്കുകയും ...

ഹിമാചലിനെ കോൺഗ്രസ് നിരന്തരം അവഗണിച്ചു; സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സൗകര്യങ്ങൾ കൊണ്ടുവന്നത് എൻഡിഎ സർക്കാരെന്ന് പ്രധാനമന്ത്രി

ഷിംല : മുൻ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.വടക്കൻ മലയോര സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ ...

കേരളത്തിലെ മന്ത്രിമാർ വിദേശത്തേക്ക്; ഗുജറാത്തിൽ വൻ നിക്ഷേപത്തിന് വേദാന്ത ഗ്രൂപ്പ്; 1.54 ലക്ഷം കോടി രൂപയുടെ സെമി കണ്ടക്ടർ പ്ലാന്റ് നിർമിക്കും; ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ; ധാരണാപത്രം ഒപ്പുവെച്ചു

അഹമ്മദാബാദ്: ഗുജറാത്തിൽ വൻ നിക്ഷേപത്തിന് ധാരണാപത്രം ഒപ്പുവെച്ച് വേദാന്ത ഗ്രൂപ്പ്. 1.54 ലക്ഷം കോടി രൂപ മുടക്കി സെമി കണ്ടക്ടർ നിർമാണ പ്ലാന്റ് സ്ഥാപിക്കാനാണ് ധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നത്. ...

ഭരണ ചുമതലകൾ നിർവ്വഹിക്കുന്നതിൽ നിന്ന് തായ് ലൻഡ് പ്രധാനമന്ത്രിയെ കോടതി വിലക്കി;നടപടി കാലാവധി സംബന്ധിച്ച തർക്കത്തെ തുടർന്ന്

ബാങ്കോക്ക്: ഭരണ ചുമതലകൾ നിർവ്വഹിക്കുന്നതിൽ നിന്ന് തായ്‌ലൻഡ് പ്രധാനമന്ത്രിയെ കോടതി വിലക്കി. ഭരണഘടനാ കോടതിയാണ് പ്രധാനമന്ത്രി പ്രയുത് ചാൻ ഓച്ചയ്ക്ക് വിലക്കേർപ്പെടുത്തിയത്. അദ്ദേഹത്തിന്റെ കാലാവധി അതിക്രമിച്ചുവെന്നും ചുമതലയൊഴിയണമെന്നും ...

പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച ദേശീയചിഹ്നം പ്രധാനമന്ത്രി അനാവരണം ചെയ്തു

ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ ദേശീയ ചിഹ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തു. 9500 കിലോ ഭാരവും 6.5 മീറ്റർ ...

സർ, അങ്ങയുടെ വാക്കുകൾ ആഴത്തിൽ സ്പർശിക്കുന്നു; എന്നിൽ ഏൽപിച്ച ഉത്തരവാദിത്വം ഏറ്റവും മികച്ച രീതിയിൽ നിർവ്വഹിക്കും; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് പി.ടി ഉഷ

കോഴിക്കോട്: രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് ഒളിമ്പ്യൻ പി.ടി ഉഷ. സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ അനുമോദനം പങ്കുവെച്ചുകൊണ്ടായിരുന്നു ഉഷയുടെ പ്രതികരണം. 'സർ, അങ്ങയുടെ വാക്കുകൾ ...

1200 കോടിയുടെ പദ്ധതികൾ വാരാണസിക്ക് സമർപ്പിക്കാൻ പ്രധാനമന്ത്രി; ഇന്ന് ഉത്തർപ്രദേശിൽ; വിവരങ്ങൾ അറിയാം- PM Modi to inaugurate projects worth Rs 1200 crore in varanasi

ലക്‌നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരാണസിയിൽ. യോഗി സർക്കാർ രണ്ടാം തവണ അധികാരത്തിൽ ഏറിയതിന് പിന്നാലെയുള്ള മോദിയുടെ വരവിനെ ആവേശത്തോടെയാണ് ജനങ്ങൾ കാത്തിരിക്കുന്നത്. വിവിധ ...

ബിജെപിയുടെ ജനാധിപത്യ രീതികളെ ചോദ്യം ചെയ്യുന്നവർ സ്വന്തം പാർട്ടിയിലെ ജനാധിപത്യത്തിന്റെ അവസ്ഥ മനസിലാക്കണമെന്ന് പ്രധാനമന്ത്രി; കേരളത്തിൽ ബിജെപി പ്രവർത്തകരെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളാണ് നടക്കുന്നതെന്നും മോദി- PM Narendra Modi

ന്യൂഡൽഹി : ബിജെപിയുടെ ജനാധിപത്യ രീതികളെ ചോദ്യം ചെയ്യുന്നവർ സ്വന്തം പാർട്ടിയിലെ ജനാധിപത്യത്തിന്റെ അവസ്ഥ മനസിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് നിരവധി രാഷ്ട്രീയ പാർട്ടികൾ നിലനിൽപ്പിനായി ...

മൻ കി ബാത്തിൽ ശബരിമല തീർത്ഥാടനവും; കാടുകളാൽ ചുറ്റപ്പെട്ട കാലത്തും മലമുകളിലെ അയ്യപ്പനെ ദർശിക്കാൻ ആളുകൾ പോയിരുന്നു; ഇന്നും യാത്ര തുടരുകയാണെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മൻ കി ബാത്തിൽ ശബരിമല തീർത്ഥാടനവും അതിന് ഭക്തർ കൽപിക്കുന്ന വിശുദ്ധിയും എടുത്തു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചാർധാം ഉൾപ്പെടെയുളള തീർത്ഥാടനങ്ങളെക്കുറിച്ച് പരാമർശിക്കവേയാണ് ദക്ഷിണേന്ത്യയിൽ ശബരിമല ...

പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്തതിന്റെ സന്തോഷത്തിൽ ട്രാൻസ്‌ജെൻഡർ സമൂഹം; അഭിമാന നിമിഷമെന്ന് പ്രതികരണം

ബംഗളൂരു : അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്തതിന്റെ സന്തോഷത്തിൽ ട്രാൻസ്‌ജെൻഡർ സമൂഹം. ഇന്നലെ കർണാടകയിലെ മൈസൂർ പാലസ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി നേതൃത്വം നൽകിയ ചടങ്ങിലാണ് ...

മഠങ്ങളും ആശ്രമങ്ങളും വിദ്യാകേന്ദ്രങ്ങളായിരുന്നു; സന്യാസിമാരും ഋഷിമാരും പ്രചരിപ്പിച്ച അറിവുകൾ അഭിമാനത്തോടെ പിന്തുടരണമെന്നും പ്രധാനമന്ത്രി

മൈസൂരു:  രാജ്യത്തിന് എപ്പോഴൊക്കെ ക്ഷീണം സംഭവിച്ചോ അപ്പോഴൊക്കെ സന്യാസിമാരും ഋഷിമാരും ജന്മമെടുത്തു. ഈ നാട്ടിലെ ജനങ്ങളെ മാത്രമല്ല ലോകം മുഴുവൻ അവർ സഞ്ചരിച്ച് അറിവ് വിവിധ രൂപത്തിൽ ...

ബുദ്ധപൂർണിമയിൽ ഗൗതമബുദ്ധന്റെ ജൻമദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി; ഈ മാസം 16 ന് ലുംബിനി സന്ദർശിക്കും

ന്യൂഡൽഹി: ഗൗതമ ബുദ്ധന്റെ ജൻമദേശമായി കരുതുന്ന നേപ്പാളിലെ ലുംബിനിയിൽ സന്ദർശനം നടത്താൻ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം 16 ന് ബുദ്ധ പൂർണിമയിലാണ് പ്രധാനമന്ത്രി ലുംബിനിയിൽ ...

മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്തസമ്മേളനം; പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ന്യൂഡൽഹി: മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്തസമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച അഭിസംബോധന ചെയ്യും. രാവിലെ 10നു ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണു സമ്മേളനം. സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിലാണ് പ്രധാനമന്ത്രി അഭിസംബോധന ...

ഗുരുദേവരൂപവും ചിത്രം പതിച്ച ഷാളും; പ്രധാനമന്ത്രിക്ക് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ സ്‌നേഹസമ്മാനം

ന്യൂഡൽഹി: ശിവഗിരി തീർത്ഥാടനനവതി, ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷത്തിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ആഗോളതലത്തിലുള്ള ഉദ്ഘാടനം നിർവ്വഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ സ്‌നേഹസമ്മാനങ്ങൾ. ഗുരുദേവ രൂപവും ഗുരുദേവന്റെ ...

സിപിഎമ്മിനെ കടന്നാക്രമിച്ച് സുരേഷ്‌ഗോപി; ലവ് ജിഹാദിൽ നിന്ന് രക്ഷപെടാൻ കൈനീട്ടം വിവാദമാക്കി; മ്ലേച്ചൻമാരെന്നും സുരേഷ് ഗോപി

തിരുവനന്തപുരം: കൈനീട്ട വിവാദത്തിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് സുരേഷ്‌ഗോപി എംപി. ലവ് ജിഹാദിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന പാർട്ടി അതിൽ നിന്ന് രക്ഷപെടാനാണ് കൈനീട്ടം വിവാദമാക്കിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. അതിൽ ...

ദിലീപ് കുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രിയും അമിത് ഷായും

ന്യൂഡൽഹി: ഇതിഹാസ നടൻ ദിലീപ് കുമാറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അനുശോചിച്ചു. ദിലീപ് കുമാറിന്റെ വിയോഗം സാംസ്‌കാരിക ലോകത്തിന് നഷ്ടമാണെന്നും ചലച്ചിത്ര ഇതിഹാസമായി ...