ശബരിമല - Janam TV
Thursday, July 10 2025

ശബരിമല

ശബരിമലയിലെ തിരക്ക് : ദർശന സമയം കൂട്ടാൻ തീരുമാനം

പന്തളം : ശബരിമലയിൽ തിരക്ക് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ക്ഷേത്രത്തിലെ ദർശന സമയം കൂട്ടാൻ തീരുമാനം. നിലവിലെ ദർശന സമയങ്ങളേക്കാൾ രാവിലെയും വൈകിട്ടും അരമണിക്കൂർ വീതം ദർശനം സമയം ...

അരവണ നിറയ്‌ക്കുന്ന കണ്ടെയ്‌നറുകൾ പൊട്ടുന്നു; ഒരു ദിവസത്തെ നഷ്ടം മൂന്ന് ലോഡ് ടിന്നുകൾ; ഗുരുതര ക്രമക്കേട് കണ്ടില്ലെന്ന് നടിച്ച് ദേവസ്വം ബോർഡ്

പന്തളം : ഗുണമേന്മ ഇല്ലാത്ത അരവണ കണ്ടെയ്‌നറുകൾ ദേവസ്വം ബോർഡിന് പ്രതിസന്ധിയാകുന്നു. അരവണ നിറയ്ക്കുന്നതിനിടെ കണ്ടെയ്‌നറുകൾ പൊട്ടുന്നുണ്ട്. ഇത് കൂട്ടത്തോടെ പാണ്ടിത്താവളത്തെ ഇൻസിനറേറ്ററിൽ ഇട്ടാണ് കത്തിച്ചു കളയുന്നത്. ...

ദിവ്യാംഗനായ ഭക്തനെയും തോളിലേറ്റി സന്നിധാനം വരെ നടന്നു; സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടി ഹോം ഗാർഡ്; എല്ലാം അയ്യപ്പ സ്വാമിയുടെ അനുഗ്രഹമെന്ന് ബിജു

പന്തളം : കാലിന് സ്വാധീനം ഇല്ലാത്ത അയ്യപ്പ ഭക്തനെ ചുമലിലേറ്റി പോകുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നു. ദേവസ്വം താൽക്കാലിക സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ...

ശബരിമലയിൽ കർശന സുരക്ഷ; പമ്പ മുതൽ സന്നിധാനം വരെ കേന്ദ്ര സേനയുടെ നിരീക്ഷണത്തിൽ

പന്തളം ; ഡിസംബർ ആറിനോട് അനുബന്ധിച്ച് ശബരിമലയിൽ കർശന സുരക്ഷ. കേന്ദ്ര സേനകളുടെയും പോലീസിന്റെയും നേതൃത്വത്തിൽ ആണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഭക്തരെ കർശന പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ...

സർക്കാർ സംവിധാനങ്ങൾ പരസ്പരം പഴിചാരുന്നു; പമ്പയിൽ ബസിൽ കയറാൻ കൂട്ടയിടി; ക്യൂ സംവിധാനമോ നിയന്ത്രണമോ ഇല്ലെന്ന് പരാതി

ശബരിമല : നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള  കെ.എസ്.ആർ. ടി.സി. ബസുകളിൽ കയറാൻ തിരക്കനുഭവപ്പെടുമ്പോൾ നിയന്ത്രിക്കാൻ സംവിധാനങ്ങളില്ലെന്ന് പരാതി. കൊച്ചുകുട്ടികൾ അടക്കമുള്ള ഭക്തർ ബസ്സിൽ കയറാൻ ശ്രമിക്കുമ്പോൾ തിരക്ക് ...

Maharashtra

അയ്യപ്പ ഭക്തന്റെ പണവും ബാഗും മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ

പന്തളം : ശബരിമല തീർത്ഥാടനത്തിനെത്തിയി ഭക്തന്റെ പണവും ബാഗും മോഷ്ടിച്ച കള്ളൻമാർ പിടിയിൽ. ഇലന്തൂർ ചുരുളിക്കോട് ഇളമലചരുവിൽ രാജൻ (62), ബന്ധു വേണു (49) എന്നിവരെയാണ് പമ്പ ...

ശബരിമല തീർത്ഥാടകർക്കായി സൗജന്യ ഭക്ഷണ വിതരണമാരംഭിച്ച് വിശ്വഹിന്ദു പരിഷത്ത്; ഉദ്ഘാടനം നിർവ്വഹിച്ചു

പന്തളം : ശബരിമല തീർത്ഥാടകർക്കായി വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ പ്രഭാത ഭക്ഷണ വിതരണമാരംഭിച്ചു. തീർത്ഥാടകർക്കുള്ള വിശ്രമകേന്ദ്രത്തിലാണ് ഭക്ഷണ വിതരണം. അയ്യപ്പഭക്തർക്കായി കൂടുതൽ സൗകര്യങ്ങളും, സഹായങ്ങളുമായി സേവന സജ്ജമായിരിക്കുകയാണ് ...

ശബരിമലയിൽ ആചാരലംഘനം നടത്താൻ ശ്രമിച്ച കേസ് ; രഹന ഫാത്തിമയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : ശബരിമലയിൽ ആചാരലംഘനം നടത്താൻ ശ്രമിച്ച രഹന ഫാത്തിമക്കെതിരായ എടുത്ത കേസുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും. പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ...

ശബരിമല ദർശനത്തിനായി വ്രതമെടുത്ത് കറുപ്പ് വസ്ത്രമണിഞ്ഞ വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്ന് ഇറക്കിവിട്ടു; പ്രതിഷേധം

ഹൈദരാബാദ് : ശബരിമല ദർശനത്തിനായി വ്രതമെടുത്ത് മാലയിട്ട് കറുപ്പ് വസ്ത്രമണിഞ്ഞ വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്ന് ഇറക്കിവിട്ടു. ഹൈദരാബാദിലെ മാലക്‌പേട്ടിലാണ് സംഭവം. മതമൗലികവാദികളുടെ പ്രതിഷേധത്തെ തുടർന്നാണ് വിദ്യാർത്ഥിക്ക് സ്‌കൂളിൽ ...

ശബരിമല ബെയ്‌ലി പാലം ; അശാസ്ത്രീയ നിർമ്മാണം തീർത്ഥാടകർക്ക് ദുരിതമാകുമ്പോൾ

ശബരിമലയിൽ കാലാകാലങ്ങളായി ദേവസ്വം ബോർഡും സർക്കാരും നടത്തുന്ന ദീർഘവീക്ഷണം ഇല്ലാത്ത അശാസ്ത്രീയ നിർമ്മാണ പ്രവർത്തനത്തിന് ഉദാഹരണമാണ് ബെയ്‌ലി പാലത്തിന്റെ നിർമ്മാണം. ഭസ്മക്കുളത്തിന് താഴെ നിന്ന് ആരംഭിച്ച ചന്ദ്രൻ ...

നാദവിസ്മയത്തിൽ ലയിച്ച് ശബരിമല ; ഭക്തിയുടെ സംഗീത തിരയിളക്കി ഡ്രം മാന്ത്രികൻ ശിവമണി

പത്തനംതിട്ട : ശബരിമല സന്നിധിയിൽ ഭക്തിയുടെ സംഗീത തിരയിളക്കി ഡ്രം മാന്ത്രികൻ ശിവമണി. സോപാന സംഗീതവും പാശ്ചാത്യ സംഗീതവും ശിവമണിയുടെ നാദവിസ്മയത്തിൽ സമന്വയിച്ചു. താള വിസ്മയം കാണാൻ ...

ശബരിമല വികസനം ; കേന്ദ്രം അനുവദിച്ച 100 കോടി വിനിയോഗിക്കാതെ സർക്കാർ ; പദ്ധതിയിൽ ഗുരുതര വീഴ്ച വരുത്തി

പത്തനംതിട്ട : ശബരിമലയുടെ സമഗ്ര വികസനത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച 100 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നതിൽ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ഗുരുതര വീഴ്ച വരുത്തി.സ്വദേശി ദർശൻ ...

ഭക്തർ പമ്പയിൽ വസ്ത്രം ഒഴുക്കുന്നത് അനാചാരം; തന്ത്രി കണ്ഠര് രാജീവര്

പന്തളം : അയ്യപ്പന്മാരുടെ വസ്ത്രം പമ്പ നദിയിലേക്ക് ഒഴുക്കുന്നത് അനാചാരമാണെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര്. പമ്പ പുണ്യനദിയാണെന്നും ഭക്തർ അത്തരത്തിലുള്ള ശീലങ്ങൾ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ...

ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ; വിഐപി ദർശനം വാഗ്ദാനം ചെയ്ത സംഭവം ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : ശബരിമല തീർത്ഥാടനത്തിനായി സ്വകാര്യ കമ്പനി ഹെലികോപ്റ്റർ സർവീസ് അടക്കമുള്ള വി.ഐ.പി ദർശനം വാഗ്ദാനം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് ...

ആദ്യ പത്ത് ദിവസം കൊണ്ട് ശബരിമല നടവരവ് 52 കോടി കവിഞ്ഞു; ഏറ്റവും കൂടുതൽ വരുമാനം അരവണ വിറ്റതിൽ നിന്ന്

പന്തളം : ശബരിമലയിൽ നട വരവിൽ വൻ വർധന. ആദ്യ പത്തു ദിവസം കൊണ്ട് ശബരിമലയിലെ നട വരവ് 52 കോടി കഴിഞ്ഞു. അരവണ വിറ്റ് വരവിൽ ...

ശബരിമലയിൽ പോലീസിന്റെ കർപ്പൂരാഴി ഒഴിവാക്കാൻ ആലോചന; നീക്കം പോലീസിലെ സിപിഎം അനുകൂല സംഘടനയുടെ സമ്മർദ്ദത്തെ തുടർന്ന്

സന്നിധാനം; ശബരിമലയിൽ വർഷങ്ങളായി പോലീസ് നടത്തിയിരുന്ന കർപ്പൂരാഴി വേണ്ടെന്ന് വെയ്ക്കാൻ തീരുമാനം. പോലീസിലെ സിപിഎം ഫ്രാക്ഷന്റെ സമ്മർദ്ദത്തിനു വഴങ്ങിയാണ് കാലങ്ങളായി നടത്തിയിരുന്ന പരിപാടി വേണ്ടെന്ന് വെക്കുന്നത്. ശബരിമലയിൽ ...

അരവണ ടിന്നുകൾ പൊട്ടിയ നിലയിൽ; ഉപയോഗ ശൂന്യമായത് 40 ബോക്‌സ് ടിന്നുകൾ; കരാർ കമ്പനിക്ക് നോട്ടീസ്

പത്തനംതിട്ട: അരണവണ നിറയ്ക്കാനായി നിലയ്ക്കലിലേക്ക് എത്തിച്ച ടിന്നുകൾ പൊട്ടിയ നിലയിൽ. 40 ബോക്‌സ് ടിന്നുകളാണ് ഉപയോഗ ശൂന്യമായത്. ഡൽഹിയിലെ മോട്ടി എന്ന കമ്പനിയിൽ നിന്നുള്ള ടിന്നുകളാണ് പൊട്ടിയ ...

ശബരിമല എന്ന പേര് ഉപയോഗിക്കാൻ പാടില്ല; ഹെലികോപ്ടർ സർവ്വീസിന് പരസ്യം ചെയ്ത കമ്പനിയെ രൂക്ഷമായി വിമർശിച്ച് കോടതി

കൊച്ചി : ശബരിമലയിലേക്ക് ഹെലികോപ്റ്റർ സേവനം നൽകുമെന്ന് അനുമതിയില്ലാതെ പരസ്യം ചെയ്ത കമ്പനിക്കെതിരെ വിമർശനവുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി ശബരിമല എന്ന പേര് ...

ടിൻ വിതരണം ചെയ്യാൻ കഴിയുമെങ്കിലേ കരാർ ഏറ്റെടുക്കാവൂ; ശബരിമല അരവണ ടിൻ വിതരണ കമ്പനിക്ക് താക്കീത് നൽകി ഹൈക്കോടതി

കൊച്ചി : ശബരിമല അരവണ ടിൻ വിതരണം ചെയ്യുന്ന കരാർ കമ്പനിക്ക് താക്കീത് നൽകി ഹൈക്കോടതി. ആവശ്യം അനുസരിച്ച് ടിൻ വിതരണം ചെയ്യാൻ കഴിയുമെങ്കിലേ കരാർ ഏറ്റെടുക്കാവൂ ...

ശബരിമല ദർശനത്തിനെത്തിയ രണ്ട് തീർത്ഥാടകർ ഹൃദയാഘാതം മൂലം മരിച്ചു

പന്തളം : ശബരിമല ദർശനത്തിനെത്തിയ രണ്ട് തീർത്ഥാടകർ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ഇടവ സ്വദേശി ചന്ദ്രൻ പിള്ള (69), ആന്ധ്ര സ്വദേശി സഞ്ജീവ് (65) എന്നിവരാണ് ...

അയ്യപ്പന്മാരെ കൊള്ളയടിക്കാൻ കെഎസ്ആർടിസി ; ഈടാക്കുന്നത് 35 ശതമാനം അധിക നിരക്ക്

പത്തനംതിട്ട : അയ്യപ്പന്മാരെ കൊള്ളയടിക്കാൻ ഒരുങ്ങി കെ എസ് ആർ ടി സി. പമ്പയിലേക്കുള്ള എല്ലാ സർവ്വീസുകളും തീർത്ഥാടനം കഴിയും വരെ ശബരിമല സ്‌പെഷ്യൽ ആക്കിയാണ് കെഎസ്ആർടിസി ...

ഇന്ന് വൃശ്ചികം ഒന്ന്; ശബരിമലയിൽ ദർശനത്തിന് വൻ ഭക്തജനത്തിരക്ക്

പത്തനംതിട്ട : മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നതിന് പിന്നാലെ സന്നിധാനത്ത് വൻ ഭക്തജന തിരക്ക്. പുലർച്ചെ 3 മണിക്കാണ് നടതുറന്നത്. ശ്രീകോവിൽ തുറന്ന് ദീപം ...

ശബരിമലയിലേത് നിത്യബ്രഹ്മചാരി സങ്കൽപ്പം; അതുകൊണ്ടാണ് യുവതികളെ പ്രവേശിപ്പിക്കാത്തത്; ജി സുധാകരൻ

കൊച്ചി : ശബരിമലയിലേത് അയ്യപ്പന്റെ നിത്യബ്രഹ്മചാരി സങ്കൽപ്പമാണെന്ന് മുൻ മന്ത്രി ജി സുധാകരൻ. അതുകൊണ്ടാണ് ക്ഷേത്രത്തിലേക്ക് യുവതികളെ പ്രവേശിപ്പിക്കാത്തത്. ഇത് എല്ലാവരും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കാര്യമാണെന്നും ...

ശബരിമലയിൽ 50 കഴിഞ്ഞ സ്ത്രീകൾ പ്രവേശിച്ചാൽ മതി; നിലപാട് മാറ്റി ജി സുധാകരൻ

ആലപ്പുഴ : ശബരിമലയിൽ 50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ പ്രവേശിച്ചാൽ മതിയെന്ന് മുൻ മന്ത്രി ജി സുധാകരൻ. ലോകത്ത് ജ്ഞാതവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനിൽക്കുന്നിടത്തോളം കാലം ...

Page 2 of 3 1 2 3