സ്വർണക്കടത്ത് - Janam TV
Thursday, July 10 2025

സ്വർണക്കടത്ത്

ഇന്ത്യ മതരാഷ്‌ട്രമല്ല, നിയമവാഴ്ചയുളള രാജ്യമാണ്; സ്വർണക്കടത്ത് നിയന്ത്രിക്കേണ്ടത് മത നേതാക്കളല്ല; ശശികല ടീച്ചർ

കൊച്ചി: സ്വർണക്കടത്ത് തടയാൻ മതവിധി വേണമെന്ന കെടി ജലീലിന്റെ അഭിപ്രായത്തോട് വിയോജിച്ച് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി ശശികല ടീച്ചർ. ഇന്ത്യ മതരാഷ്ട്രമല്ല, നിയമവാഴ്ചയുളള രാജ്യമാണ്. സ്വർണക്കടത്ത് നിയന്ത്രിക്കേണ്ടത് ...

മലദ്വാരത്തിൽ ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ചത് ഒന്നേകാൽ കിലോ സ്വർണം; പ്രതി റിയാസ് പിടിയിൽ

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ ഒന്നേകാൽ കിലോയോളം സ്വർണം പിടിച്ചെടുത്തു. തൃശൂർ സ്വദേശിയായ റിയാസിനെയാണ് സ്വർണവുമായി പിടികൂടിയത്. ഷാർജയിൽ നിന്നാണ് ഇയാൾ സ്വർണം നാട്ടിലെത്തിച്ചത്. ഒന്നേകാൽ കിലോ ...

രേഖകളില്ലാതെ കടത്താൻ ശ്രമിച്ചത് ഒന്നേകാൽ കോടിയുടെ സ്വർണം; രാത്രിയിൽ കുഴിച്ചിട്ട് ഒളിവിൽ കഴിഞ്ഞു; യുവാവ് പിടിയിൽ

പാലക്കാട് : തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ സ്വർണം കടത്താൻ ശ്രമിച്ച യുവാവിനെ ചിറ്റൂർ പോലീസ് പിടികൂടി. തമിഴ്‌നാട് മധുര സ്വദേശി 141 കെ.കെ. നഗർ, രങ്കമ്മ ...

മലപ്പുറത്തെ വ്യാപാരിയിൽ നിന്ന് ഇഡി കണ്ടെടുത്ത സ്വർണത്തിൽ സ്വപ്‌നയ്‌ക്കും പങ്ക് ? അന്വേഷണം ശക്തമാക്കാൻ നീക്കം; കൂടുതൽ കണ്ണികളെന്നും സൂചന

മലപ്പുറം : കോഴിക്കോട് മലപ്പുറം ജില്ലകളിൽ എൻഫോഴ്‌സ്‌മെന്റ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയ 5.08 കിലോ സ്വർണം നയതന്ത്ര പാഴ്‌സൽ വഴി കടത്തിയ സ്വർണമാണോയെന്ന് അന്വേഷിക്കാൻ ഇഡി. ഇത് ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; പിടിച്ചെടുത്തത് ആറ് കിലോ സ്വർണമിശ്രിതം

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ആറ് കിലോ സ്വർണം ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടി. മാലിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലാണ് സ്വർണം കടത്തിയത്. വിമാനത്തിനുള്ളിൽ വച്ച് ...

ഈ മുഖ്യമന്ത്രി എത്ര നാൾ ഭരിക്കുന്നോ അതുവരെ കേരളം അപകടത്തിൽ; വികസനമെന്ന് പറഞ്ഞ് കൊണ്ടുവരുന്നത് കമ്മീഷൻ പദ്ധതികൾ; ജനങ്ങളെ ബലിയാടാക്കുകയാണെന്നും സ്വപ്‌ന സുരേഷ്; വെളിപ്പെടുത്തിൽ ജനംടിവി പ്രത്യേക അഭിമുഖത്തിൽ

കൊച്ചി : മിഡിൽ ഈസ്റ്റിലെ തന്റെ സ്വാധീനവും സാമർത്ഥ്യവും മുഖ്യമന്ത്രി മുതലെടുക്കുകയാണ് ചെയ്തത് എന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. അന്താരാഷ്ട്ര തലത്തിലുള്ള കമ്പനികളാണ് കേരളത്തിൽ നടക്കുന്ന പല ...

ശരീരത്തിനകത്ത് ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ചത് ഒരു കിലോയിലധികം സ്വർണം; മലപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പോലീസിന്റെ സ്വർണവേട്ട. ഒരു കിലോയിലധികം സ്വർണം പിടികൂടി. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തെത്തിയ യാത്രക്കാരനിൽ നിന്നാണ് പോലീസ് സ്വർണം പിടികൂടിയത്. ...

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുംബം പിടിയിൽ

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അടിവസ്ത്ത്രതിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വണവുമായി കുടുംബം പിടിയിൽ. ആയഞ്ചേരി സ്വദേശി അബ്ദുൽ ജലീലും കുടുംബവുമാണ് പിടിയിലായത്. അര ...

അകത്തും പുറത്തും കസ്റ്റംസ്; കൈയ്യോടെ പിടിച്ചെടുത്തത് ഒരു കിലോയോളം സ്വർണം; നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിവിധ യാത്രക്കാരിൽ നിന്നായി ഒരു കിലോ സ്വർണം പിടികൂടി. മലപ്പുറം സ്വദേശിയായ ഒരു യാത്രക്കാരനെ കസ്റ്റഡിയിൽ എടുത്തു. വിമാനത്താവളത്തിന് ...

രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്തിയത് രണ്ട് കിലോ സ്വർണം; കരിപ്പൂരിൽ രണ്ട് പേർ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. യാത്രക്കാരനിൽ നിന്ന് രണ്ട് കിലോ സ്വർണം പിടിച്ചെടുത്തു. കണ്ണൂർ നാറാത്ത് സ്വദേശി മാട്ടുമ്മൽ സാനിർ(33), സ്വർണം ഏറ്റുവാങ്ങാനെത്തിയ പറമ്പിൽപ്പീടിക ...

നമ്മൾ ഒരുമിച്ച് നിൽക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലെങ്കിലും കെ സുധാകരൻ ഇങ്ങനെ ചെയ്യരുതായിരുന്നു; യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ സിപിഎം നേതാക്കൾ ചെന്നില്ലെന്ന പരാതിക്ക് മറുപടിയുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട യശ്വന്ത് സിൻഹയുടെ കേരള സന്ദർശനത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ സിപിഎം നേതാക്കൾ എത്താഞ്ഞത് വിവാദമാക്കി കോൺഗ്രസ്. ദേശീയ ...

മു-KIA മന്ത്രി; ഇന്ത്യ-അയർലൻഡ് ക്രിക്കറ്റ് മത്സരത്തിനിടെയും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം: കാറും തൊഴുത്തും ബിരിയാണി ചെമ്പും; പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച് മലയാളികൾ

ഡബ്ലിൻ: സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ ഗുരുതര ആരോപണം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിദേശത്തും മലയാളികളുടെ പ്രതിഷേധം. ഇന്നലെ നടന്ന ഇന്ത്യ- അയർലൻഡ് ക്രിക്കറ്റ് മത്സരത്തിനിടെ ...

മലദ്വാരത്തിൽ ഒളിപ്പിച്ച് ഒരു കിലോയോളം സ്വർണം കടത്താൻ ശ്രമം; മലപ്പുറം സ്വദേശി പിടിയിൽ

കൊച്ചി: കൊച്ചി വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. സ്വർണം കൊണ്ടുവന്ന മലപ്പുറം സ്വദേശി പി ജാബിറിനെ കസ്റ്റംസ് എയർ ഇൻറലിജൻസ് കസ്റ്റഡിയിലെടുത്തു. ...

സ്വപ്‌നയ്‌ക്കെതിരെ സരിതയെ ആയുധമാക്കാൻ സിപിഎം ശ്രമിക്കുകയാണ്, പക്ഷെ വിലപ്പോകില്ലെന്ന് കെ. സുധാകരൻ; സ്വപ്‌ന പറയുന്നത് തെളിവുകളുടെ ബലത്തിലെന്നും കെപിസിസി അദ്ധ്യക്ഷൻ

പയ്യന്നൂർ: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിനെതിരെ സോളാർ കേസിലെ പ്രതി സരിതാ നായരെ ആയുധമാക്കാൻ ശ്രമിക്കുകയാണ് സിപിഎം എന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. പയ്യന്നൂരിൽ ഗാന്ധി ...

ഏത് തരത്തിലുളള പിപ്പിടി കാട്ടിയാലും ഇങ്ങോട്ട് ഏശില്ലെന്ന് മുഖ്യമന്ത്രി; മാദ്ധ്യമങ്ങൾക്കും വിമർശനം;ചില വാർത്തകൾ കൊടുത്ത് ആളുകളെ മായാവലയത്തിലാക്കാനാണ് ശ്രമമെന്നും പിണറായി

കോട്ടയം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മാദ്ധ്യമങ്ങളെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള പ്രതിനിധി സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ...

ഷാജ് കിരണും ഇബ്രാഹിമും കേരളം വിട്ടു; അതിർത്തി കടന്നത് പോലീസിന്റെ കൺമുന്നിലൂടെ; പോയത് തമിഴ്‌നാട്ടിലേക്ക്

പാലക്കാട്: നയതന്ത്ര സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ദൂതനായി സ്വപ്നയെ സ്വാധീനിക്കാൻ ശ്രമിച്ച ഷാജ് കിരണും സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഇബ്രാഹിമും കേരളം വിട്ടു. ഇന്നലെ രാത്രിയോ ഇന്ന് ...

സ്വർണക്കടത്ത്; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രകടനം നടത്തിയ ബിജെപി പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ അക്രമം; കൈയ്യും കെട്ടി നോക്കി നിന്ന് പോലീസ്

വർക്കല; സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രകടനം നടത്തിയ ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ അക്രമം. വർക്കലയിൽ പ്രകടനം ...