abudhabi - Janam TV
Saturday, July 12 2025

abudhabi

അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ വർണാഭമായ പരിപാടികളോടെ ഇന്ത്യ ഫെസ്റ്റിന് തുടക്കമായി

അബുദബി; അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ വർണാഭമായ പരിപാടികളോടെ ഇന്ത്യ ഫെസ്റ്റിന് തുടക്കമായി. അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിന്റെ വാർഷികാഘോഷ പരിപാടിയായ ഇന്ത്യ ഫെസ്റ്റിൽ മൂന്ന് ദിവസം ...

സുരക്ഷിതമല്ലാത്ത ഭക്ഷണങ്ങൾ സ്‌കൂളിൽ എത്തിക്കുന്നതിന് വിലക്ക്; അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും നിർദേശം നൽകി അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്

അബുദാബി: സുരക്ഷിതമല്ലാത്ത ഭക്ഷണത്തിന് അബുദാബിയിലെ സ്‌കൂളുകളിൽ വിലക്ക്. അലർജിക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമാണ് നിരോധന. സ്‌കൂളിലേക്കുള്ള ഭക്ഷണ ഡെലിവറി സേവനങ്ങളും അവസാനിപ്പിച്ചു. അടുത്തിടെ അബുദാബി ...

പൊതുജനാരോഗ്യത്തിന് ഭീഷണി; 21ഹോട്ടലുകൾ അടച്ചുപൂട്ടി അബുദാബി ഭക്ഷ്യ സുരക്ഷാ വകുപ്പ്

അബുദാബി: പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന വിധത്തിൽ പ്രവർത്തിച്ച ഹോട്ടലുകൾക്കെതിരെ നടപടി തുടർന്ന് അബുദാബി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ചതിന് ഈ വർഷം ഇതുവരെ 21 ...

അബുദാബിയിൽ പ്രതിഷ്ഠിച്ചത് ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹ അയ്യപ്പവിഗ്രഹം ; നിർമ്മിച്ചത് പത്തനംതിട്ടയിൽ

തിരുവനന്തപുരം : അബുദാബിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബാപ്‌സ് ഹിന്ദു ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകിയപ്പോൾ, ഇങ്ങ് കൊച്ചു കേരളത്തിലും ഒരു കൂട്ടം കരകൗശല തൊഴിലാളികൾക്ക് ആത്മാഭിമാനം . ...

1000 വർഷത്തെ ഉറപ്പ് , 700 കോടി ചിലവ് : അബുദാബിയിലെ കൂറ്റൻ ഹിന്ദു ക്ഷേത്രം ഫെബ്രുവരിയിൽ ഭക്തർക്കായി തുറന്ന് നൽകും

ഇസ്ലാമിക രാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റിലും സനാതന ധർമ്മത്തിന്റെ പതാക അഭിമാനത്തോടെ അലയടിക്കും. അബുദാബിയിൽ നിർമിക്കുന്ന കൂറ്റൻ ഹിന്ദു ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകും . ...

ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴയിൽ ഇളവ്; പ്രഖ്യാപനവുമായി അബുദാബി പോലീസ്

അബുദാബി: ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴയിൽ ഇളവുമായി അബുദാബി പോലീസ്. നിയമ ലംഘനം നടത്തിയ തീയതി മുതൽ ആദ്യത്തെ 60 ദിവസത്തിനുള്ളിൽ അടയ്ക്കുകയാണെങ്കിൽ പിഴയിൽ 35 ശതമാനവും ...

അബുദാബിയിലെ ഹിന്ദുക്ഷേത്രം: കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാമി ബ്രഹ്‌മവിഹാരിദാസ്

അബുദാബി: അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന്റെ നിർമ്മാണത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിവരിച്ച് ബാപ്സ് ഹിന്ദു മന്ദിർ ആചാര്യൻ സ്വാമി ബ്രഹ്‌മവിഹാരിദാസ്. 2024 ഫെബ്രുവരി 14-ന് നടക്കുന്ന ഉദ്ഘാടന ...

അബുദാബിയിൽ പുരാവസ്തുക്കൾ കണ്ടെത്തി

അബുദാബി: ശിലായുഗത്തിലെ മനുഷ്യവാസത്തിന് തെളിവായി അബുദാബിയിൽ നിന്ന് പുരാവസ്തുക്കൾ കണ്ടെടുത്തു. ബി.സി 300 നും എ.ഡി 300 നും ഇടയിലുള്ള സെമിത്തേരിയുടെ ഒരു ഭാഗമാണ് ഖനനത്തിനിടെ കണ്ടെത്തിയത്. ...

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 45 കോടി സ്വന്തമാക്കി മലയാളി നഴ്‌സ്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 45 കോടി രൂപ സ്വന്തമാക്കിയത് മലയാളി നഴ്‌സ്. വർഷങ്ങളായി അബുദാബിയിൽ ജോലി ചെയ്യുന്ന ലൗലി മോൾ അച്ചാമ്മയ്ക്കാണ് സമ്മാനം തുക ...

യുഎഇയിലെ തൊഴിലാളികൾക്ക് ആശ്വാസം; രാജ്യത്ത് ജൂൺ 15 മുതൽ നിർബന്ധിത ഉച്ചവിശ്രമം പ്രാബല്യത്തിൽ വരും

അബുദാബി: തൊഴിലാളികൾക്ക് ആശ്വാസവാർത്തയുമായി യുഎഇ. രാജ്യത്ത് ജൂൺ 15 മുതൽ നിർബന്ധിത ഉച്ചവിശ്രമം പ്രാബല്യത്തിൽ വരും. കഠിനമായ ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിർബന്ധിത ഉച്ചവിശ്രമം ...

‘ ഈ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് മോദിജിയ്‌ക്കും ,അൽ നഹ്യാനും നന്ദി ‘ : അബുദാബിയിൽ നിർമിക്കുന്ന ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ അക്ഷയ് കുമാർ

അബുദാബി ; അക്ഷർധാം മാതൃകയിൽ അബുദാബിയിൽ നിർമിക്കുന്ന ക്ഷേത്രത്തിൽ സന്ദർശനം നടത്തി നടൻ അക്ഷയ് കുമാർ .ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് വാഷു ഭഗ്‌നാനി, വ്യവസായി ജിതൻ ദോഷി ...

അബൂദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു.

അബുദാബി : അബൂദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. അബൂദബി മുസഫയിൽ സ്വന്തമായി സ്ഥാപനം നടത്തുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിർ (38) ആണ് മരിച്ചത്. ...

അബുദാബിയിൽ എയർപോർട്ട് സിറ്റി ടെർമിനൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു.

അബുദാബി : അബുദാബിയിൽ എയർപോർട്ട് സിറ്റി ടെർമിനൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു. മൂന്നുവർഷം മുമ്പ് പ്രവർത്തനം നിർത്തിവെച്ച സിറ്റി ചെക്ക് ഇൻ സേവനമാണ് മിനയിലെ അബുദാബി ക്രൂയിസ് ...

അബുദാബി വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക്; ലക്ഷ്യം 2031 നകം നിക്ഷേപം ഇരട്ടിയിലേറെ വർധിപ്പിക്കുക

അബുദാബി : അബുദാബിയുടെ വ്യവസായ മേഖല വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക്. 6 പദ്ധതികളിലായി അബുദാബി 1000 കോടി ദിർഹം നിക്ഷേപിക്കുന്നു. 2031 നകം ഉത്പാദന മേഖലയിലെ നിക്ഷേപം ...

അബുദാബിയിൽ കൊറോണ നിരക്ക് കുത്തനെ കുറഞ്ഞു; ബോട്ടുകൾക്കും ടൂറിസ്റ്റ് യോട്ടുകൾക്കും ഇനി 100% ശേഷിയിൽ പ്രവർത്തിക്കാം

അബുദാബിയിൽ ബോട്ടുകൾക്കും ടൂറിസ്റ്റ് യോട്ടുകൾക്കും 100% ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി. കൊറോണ വ്യാപനം കുറഞ്ഞതിനെ തുടർന്നാണ് തീരുമാനം. ബോട്ടിലെത്തുന്നവർക്ക് ഗ്രീൻപാസ് നിർബന്ധമാണ്. കൊറോണ കുറഞ്ഞതിന് പിന്നാലെയാണ് കൂടുതൽ ...

ഗാർഹിക അതിക്രമങ്ങളുടെ കാരണങ്ങൾ കണ്ടെത്താൻ സർവ്വേയുമായി അബുദാബി

അബുദാബി : ഗാർഹിക അതിക്രമങ്ങളുടെ കാരണങ്ങൾ കണ്ടെത്താൻ അബുദാബിയിൽ സർവ്വേ നടത്തും. അബുദാബിയിലെ കമ്യൂണിറ്റി ഡെവലപ്‌മെൻറ് വകുപ്പും സെൻറർ ഫോർ ഷെൽട്ടറിംഗ് ആൻഡ് ഹ്യുമാനിറ്റേറിയൻ കെയറും സഹകരിച്ചാണ് ...

മാതൃകാപരമായ ഡ്രൈവിങ് കാഴ്ചവെച്ച 50 പേരെ അബുദാബി പോലീസ് ആദരിച്ചു

അബുദാബി: സുവർണജൂബിലിയാഘോഷത്തിന്റെ ഭാഗമായി മാതൃകാപരമായ ഡ്രൈവിങ് കാഴ്ചവെച്ച 50 പേരെ അബുദാബി പോലീസ് ആദരിച്ചു. പോലീസ് ഹാപ്പിനെസ് പട്രോളിങ് വിഭാഗവും അബുദാബി ഇസ്ലാമിക് ബാങ്കും സംയുക്തമായാണ് '50 ...

രാഹുൽ ത്രിപാഠി തിളങ്ങി: മുംബൈയെ ഏഴ് വിക്കറ്റിന് തകർത്ത് കൊൽക്കത്ത

അബുദാബി: രാഹുൽ ത്രിപാഠിയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിൽ മുബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. മുംബൈ ഉയർത്തിയ 156 റണിന്റെ ലക്ഷ്യം 29 ...

കൊൽക്കത്തയ്‌ക്കെതിരെ 1000 റൺസ് തികച്ച് രോഹിത്ശർമ

അബുദാബി: ഐപിഎല്ലിൽ ഒരു ടീമിനെതിരെ 1000 റൺസ് തികയ്ക്കുന്ന ആദ്യതാരമായി രോഹിത്ശർമ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായുളള മത്സരത്തിലാണ് മുംബൈ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ശർമ ഈ നേട്ടം കൈവരിച്ചത്. ...

അബുദാബിയിലെ ആദ്യ ഹൈന്ദവക്ഷേത്രത്തിന്റെ നിർമ്മാണം വിലയിരുത്തി യുഎഇ വിദേശകാര്യമന്ത്രി ; ക്ഷേത്രഫലകം സമ്മാനിച്ച് ഭാരവാഹികൾ

അബുദാബി : അബുദാബിയിലെ ആദ്യ ഹൈന്ദവക്ഷേത്രത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. ബാപ്‌സ് സ്വാമിനാരായണ്‍ സന്‍സ്ഥയാണ് ...