Adani - Janam TV

Adani

മഹാരാഷ്‌ട്ര സർക്കാർ അദാനി ഗ്രൂപ്പിന് നൽകിയ കരാർ ചോദ്യം ചെയ്തുള്ള ഹർജി മുംബൈ ഹൈക്കോടതി തള്ളി; അനാവശ്യ ഹർജി സമർപ്പിച്ച പരാതിക്കാരന് പിഴ

മുംബൈ: മഹാരാഷ്ട്ര സർക്കാർ അദാനി ഗ്രൂപ്പിന് നൽകിയ കരാർ ചോദ്യം ചെയ്തുള്ള ഹർജി ബോംബെ ഹൈക്കോടതി തിങ്കളാഴ്ച തള്ളി. പുനരുൽപ്പാദിപ്പിക്കാവുന്ന താപവൈദ്യുതി വിതരണം ചെയ്യുന്നതിനായിട്ടായിരുന്നു അദാനി ഗ്രൂപ്പിന് ...

ശതകോടീശ്വരനായ ഗൗതം അദാനിയുടെ മകന് വിവാഹം : ആഘോഷങ്ങൾക്ക് ഒരുങ്ങി ഉദയ്പൂർ : അതിഥികൾക്ക് താമസിക്കാൻ ഒരുക്കിയിരിക്കുന്നത് ആഡംബരഹോട്ടലുകൾ

വിവാഹമാമാങ്കത്തിന്റെ ആഘോഷത്തിലാണ് രാജസ്ഥാനിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഉദയ്പൂർ . അദാനി ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ ഗൗതം അദാനിയുടെ മകൻ ജീത് അദാനിയുടെ വിവാഹത്തിന് മുമ്പുള്ള ...

അദാനിക്കമ്പനികളുടെ ഓഹരികൾക്ക് മികച്ച മുന്നേറ്റം ; ഗൗതം അദാനിയുടെ സമ്പത്തിൽ 73,000 കോടി രൂപയുടെ വർധനവ്

വിവാദങ്ങൾക്കിടയിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ കുത്തനെ ഉയർന്നു . അദാനി ഗ്രൂപ്പ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്‌ത 11ൽ 9 കമ്പനികളുടെയും ഓഹരികൾ വെള്ളിയാഴ്ച വൻ ...

പണമില്ലെങ്കിൽ കറന്റുമില്ല , യൂനുസ് സർക്കാരിന് കനത്ത തിരിച്ചടി ; ബംഗ്ലാദേശിലേയ്‌ക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറച്ച് അദാനി ഗ്രൂപ്പ്

ധാക്ക : ബംഗ്ലാദേശിലേയ്ക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറച്ച് അദാനി ഗ്രൂപ്പ് . 846 ദശലക്ഷം അമേരിക്കൻ ഡോളർ കുടിശികയായതോടെയാണ് ഈ നീക്കം .അദാനി പവറിന്റെ ഉടമസ്ഥതയിലുള്ള അദാനി ...

‘ ഇന്ത്യയ്‌ക്കായി നേട്ടമുണ്ടാക്കണമെന്ന് അദ്ദേഹം പറഞ്ഞു ; ഈ വളർച്ചയിൽ താങ്ങായി നിന്നത് ഗൗതം അദാനി ; നന്ദി അറിയിച്ച് പ്രഗ്നാനന്ദ

ന്യൂഡൽഹി : ചെസ്സ് കരിയറിൽ തന്നെ പിന്തുണച്ചതിന് അദാനി ഗ്രൂപ്പിനും, മേധാവി ഗൗതം അദാനിക്കും നന്ദി പറഞ്ഞ് ഗ്രാൻഡ് മാസ്റ്റർ ആർ പ്രഗ്നാനന്ദ . അദാനി ഗ്രൂപ്പാണ് ...

4 ബില്യൺ ഇന്ത്യക്കാരും നിങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്ന് ആനന്ദ് മഹീന്ദ്ര ; ഈ മണ്ണിൽ പിറന്ന കളിയിൽ ഇന്ത്യയ്‌ക്ക് തന്നെ വിജയമെന്ന് അദാനി

ലോക ചെസ് ഒളിമ്പ്യാഡില്‍ ചരിത്രമെഴുതിയ ഇന്ത്യന്‍ സംഘംത്തിന് അഭിനന്ദനവുമായി ആനന്ദ് മഹീന്ദ്ര . ബുദാപെസ്റ്റില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും സ്വര്‍ണ നേട്ടത്തോടെയാണ് ഇന്ത്യ ...

തരിശുഭൂമിയായ മുന്ദ്രയെ മാറ്റിയെടുത്തവരാണ് ഞങ്ങൾ : ധാരാവിയിലെ പത്ത് ലക്ഷം പേരെ അന്തസോടെ മാറ്റിത്താമസിപ്പിക്കാനും ആകും : ഗൗതം അദാനി

മുംബൈ : ധാരാവി നവീകരണം കൊണ്ട് ലക്ഷ്യമിടുന്നത് രാജ്യത്തെ ഒരു ദശലക്ഷത്തിലധികം നിവാസികളുടെ അന്തസ്സ് വീണ്ടെടുക്കാനാണെന്ന് ഗൗതം അദാനി . മുംബൈ ജയ് ഹിന്ദ് കോളേജിൽ വിദ്യാർത്ഥികളെ ...

സായിബാബ ക്ഷേത്രത്തിൽ ദർശനം നടത്തി ഗൗതം അദാനി

ഷിർദി ; അദാനി ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും ഷിർദിയിലെ സായിബാബ ക്ഷേത്രത്തിൽ ദർശനം നടത്തി . സായിബാബയ്ക്ക് പൂക്കളും വർണ്ണാഭമായ ...

​ഗുജറാത്ത് ടൈറ്റൻസ് വില്പനയ്‌ക്ക് ? ഞെട്ടിപ്പിക്കും വില, വാങ്ങാൻ മുന്നിലുള്ളത് ശതകോടീശ്വരൻ

2022 ലെ ഐപിഎൽ ചാമ്പ്യന്മാരായ ​ഗുജറാത്ത് ടൈറ്റൻസ് വില്പനയ്ക്കെന്ന് സൂചന. ഉടമകളായ സിവിസി ക്യാപിറ്റൽസ് അവരുടെ ഉടമസ്ഥതയിലുള്ള ഭൂരിഭാ​ഗം ഓഹരികളും വിൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. വ്യവസായി ​ഗൗതം അദാനി ...

വാണിജ്യ കപ്പൽ നിർമാണ വിപണിയിൽ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ : മുന്ദ്ര തുറമുഖത്ത് വമ്പൻ കപ്പലുകൾ നിർമ്മിക്കാനുള്ള പദ്ധതിയുമായി അദാനി ഗ്രൂപ്പ്

ന്യൂഡൽഹി : രാജ്യത്ത് വമ്പൻ കപ്പലുകൾ നിർമ്മിക്കാനുള്ള വലിയ പദ്ധതിയുമായി അദാനി ഗ്രൂപ്പ്.ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമായ മുന്ദ്ര കൈകാര്യം ചെയ്യുന്നത് അദാനി ഗ്രൂപ്പാണ്. ഈ ...

ഓഹരി വിപണിയിൽ നേട്ടം കൊയ്യാൻ അദാനി ​ഗ്രൂപ്പിൽ നിന്നും മറ്റൊരു കമ്പനി കൂടി

ഓഹരി വിപണിയിൽ കുതിക്കാൻ അദാനി ​ഗ്രൂപ്പിൽ നിന്നും മറ്റൊരു കമ്പനി കൂടി. രാജ്യത്തെ എട്ട് പ്രമുഖ വിമാനത്താവളങ്ങളുടെ നിയന്ത്രണാവകാശമുള്ള അദാനി എയർപോർട്സ് ഹോൾഡിംഗ്സ് ലിമിറ്റഡിൻറെ (എഎഎച്ച്എൽ) പ്രാരംഭ ...

18 വയസിൽ തന്നെ ഇത്രയേറെ നേട്ടം , അവിശ്വസനീയം പ്രഗ്നാനന്ദ ; ത്രിവർണ്ണ പതാക ഉയരത്തിൽ പറക്കട്ടെ ; ആശംസകൾ അറിയിച്ച് അദാനി

ന്യൂഡൽഹി : ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്നസ് കാള്‍സന് പിന്നാലെ ലോക രണ്ടാം നമ്പര്‍ താരം അമേരിക്കയുടെ ഫാബിയോ കരുവാനയേയും വീഴ്ത്തിയ ഇന്ത്യന്‍ ഗ്രാന്‍ഡ് ...

ഫിലിപ്പീൻസിലെ ബാറ്റൻ തുറമുഖം ഏറ്റെടുക്കാൻ ഗൗതം അദാനി ; നീക്കം വമ്പൻ നിക്ഷേപങ്ങൾക്ക് : ചൈനയ്‌ക്ക് ഇന്ത്യയുടെ ചെക്ക്

ന്യൂഡൽഹി : ഫിലിപ്പീൻസിലെ ബാറ്റൻ തുറമുഖം ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ് . പ്രസിഡന്റ് ഫെർഡിനാൻഡ് ആർ മാർക്കോസ് ജൂനിയറുമായി അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ...

പതിനായിരം കോടി ചിലവ് ; ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്പ്‌മെൻ്റ് തുറമുഖമായി വിഴിഞ്ഞം : ഇന്ത്യയെ ആഗോള സമുദ്ര ഭൂപടത്തിൽ എത്തിക്കാൻ അദാനി ഗ്രൂപ്പ്

തിരുവനന്തപുരം : ഇന്ത്യയെ ആഗോള സമുദ്ര ഭൂപടത്തിൽ എത്തിക്കാനുള്ള പദ്ധതികളുമായി അദാനി ഗ്രൂപ്പ് . വിഴിഞ്ഞം തുറമുഖത്തിന് ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്പ്‌മെൻ്റ് തുറമുഖമായി പ്രവർത്തിക്കുന്നതിന് ഷിപ്പിംഗ് മന്ത്രാലയത്തിൻ്റെ ...

16,00,000 കോടി സാമ്രാജ്യത്തിന്റെ നട്ടെല്ല് , ബാല്യകാല സുഹൃത്ത് : ഗൗതം അദാനിയുടെ മലായ് മഹാദേവിയ എന്ന വലം കൈ

ലോക സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയുടെ അഭിമാനമാകുന്നവരിൽ ഒരാളാണ് ഗൗതം അദാനി . 10 അദാനി കമ്പനികളുടെ മൊത്തം വിപണി മൂല്യം ഏകദേശം 1600000 കോടി രൂപയാണ്. ഇത്രയും ...

വ്യോമാക്രമണത്തിനുള്ള ഡ്രോണുകൾ ഇസ്രായേൽ സൈന്യത്തിന് കൈമാറി അദാനി ഗ്രൂപ്പ് : ഹമാസിനെതിരെ ഗാസയിലുടനീളം വിന്യസിക്കും

ന്യൂഡൽഹി : വ്യോമാക്രമണത്തിന് ഉപയോഗിക്കാനാകുന്ന ഡ്രോണുകൾ ഇസ്രായേൽ സൈന്യത്തിന് കൈമാറി അദാനി ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ആയുധ നിർമ്മാണ കമ്പനി . 20 ഇന്ത്യൻ നിർമ്മിത സൈനിക യുഎവികളാണ് ...

പാക് അതിർത്തിക്ക് സമീപം; കനത്ത പൊടിക്കാറ്റും ഉപ്പുവെള്ളവും നിറഞ്ഞ പ്രദേശം; രാജ്യത്തെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ പാർക്ക് ​​ഗുജറാത്തിൽ

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ പാർക്ക് ​ കച്ചിലെ ഖദ്വയിൽ ഒരുങ്ങി. 538 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പാർക്കിന് പാരിസ് ന​ഗരത്തേക്കാൾ അഞ്ചിരട്ടി വലിപ്പമുണ്ട്. ...

പുനരുപയോഗ ഊർജ പദ്ധതിയുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ അദാനി ഗ്രൂപ്പ് ; രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഊർജ പദ്ധതികൾ ആരംഭിക്കാൻ നീക്കം

ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പദ്ധതിയുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ് . 1.5 ലക്ഷം കോടി രൂപ നിക്ഷേപിച്ചാണ് ഗുജറാത്തിലെ പ്ലാന്റ് വിപുലീകരിക്കുന്നത് ...

10,000 മെഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷി ; രാജ്യത്തെ ആദ്യ കമ്പനിയെന്ന നേട്ടം അദാനി ഗ്രീന്‍ എനര്‍ജിയ്‌ക്ക്

ന്യൂഡൽഹി ; പുനരുപയോഗ ഊർജ മേഖലയിൽ ചരിത്ര നേട്ടം സ്വന്തമാക്കി അദാനി ഗ്രീൻ എനർജി ലിമിറ്റഡ് . പുനരുപയോഗ ഊർജ മേഖലയിൽ കമ്പനി നടപ്പാക്കുന്ന പദ്ധതികളിൽ നിന്നും ...

ലോകത്തിലെ തന്നെ എന്റെ ഏറ്റവും വലിയ സമ്പാദ്യം ഇവളാണ് ; കൊച്ചുമകളെ തോളിലേറ്റി ലാളിച്ച് ഗൗതം അദാനി

ന്യൂഡൽഹി : പതിനാല് മാസം പ്രായമുള്ള കൊച്ചുമകൾ കാവേരിയ്ക്കൊപ്പമുള്ള നിമിഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്ക് വച്ച് ​ഗൗതം അദാനി . മകൻ കരൺ അദാനിയുടെയും ഭാര്യ പാരിത്ഥിയുടെയും മകളാണ് ...

താമരയുടെ രൂപത്തിൽ നവിമുംബൈ വിമാനത്താവളം ഒരുങ്ങുന്നു ; ചെലവ് 18,000 കോടി ; നടത്തിപ്പ് അദാനി എയർപോർട്ട് ഹോൾഡിങ്സിന്

മുംബൈ ; നവിമുംബൈ വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ 63 ശതമാനം പൂർത്തിയായി . അടുത്ത വർഷം മാർച്ച് 31 ന് മുൻപ് വിമാനത്താവളം തുറക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. ...

പാരീസ് നഗരത്തിന്റെ അഞ്ചിരട്ടി വലിപ്പം , ബഹിരാകാശത്ത് നിന്ന് പോലും കാണാം : ഗുജറാത്തിൽ അദാനി ഒരുക്കുന്നത് വമ്പൻ പവർ പ്ലാന്റ്

പാരമ്പര്യേതര ഊര്‍ജ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ നൽകുകയാണ് അദാനി ഗ്രൂപ്പ്. അടുത്തവര്‍ഷം 1.2 ലക്ഷം കോടി രൂപയാണ് വിവിധ മേഖലകളിലെ ഉപകമ്പനികളിലായി അദാനി ഗ്രൂപ്പ് നിക്ഷേപിക്കാനൊരുങ്ങുന്നത്. ഗുജറാത്തിൽ ...

മധ്യപ്രദേശിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തും ; ഉജ്ജയിനിൽ നിന്നുള്ള മഹാകാൽ എക്‌സ്‌പ്രസ് വേയ്‌ക്കായി 5,000 കോടി ; പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ്

ഭോപ്പാൽ : മധ്യപ്രദേശിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ അദാനി ഗ്രൂപ്പ് .സംസ്ഥാനത്തെ നിക്ഷേപം ഇരട്ടിയാക്കാനാണ് അദാനി ഗ്രൂപ്പ് ഉദ്ദേശിക്കുന്നതെന്ന് ഉജ്ജയിനിൽ നടന്ന റീജിയണൽ ഇൻഡസ്ട്രി ...

1.8 കോടി കുടുംബങ്ങൾക്ക് വൈദ്യുതി ; ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് ഇന്ത്യയിൽ ആരംഭിച്ച് അദാനി ഗ്രൂപ്പ്

ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാൻ്റ് ഇന്ത്യയിൽ . അദാനി ഗ്രീൻ എനർജി ലിമിറ്റഡ് എന്ന പ്ലാന്റ് ഗുജറാത്തിലെ ഖൗഡയിലാണ് ആരംഭിച്ചിരിക്കുന്നത്. പ്ലാന്റ് ആരംഭിച്ചതിന് ...

Page 1 of 3 1 2 3