AI - Janam TV
Saturday, July 12 2025

AI

വാട്ട്‌സ്ആപ്പിലും എഐ!; പുതിയ അപ്‌ഡേഷൻ പ്രവർത്തിക്കുന്നത് ഇങ്ങനെ…

വാട്ട്‌സ്ആപ്പിലും പുതിയ എഐ സാങ്കേതിക വിദ്യ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിങ്ങനെ നിരവധി കമ്പനികളാണ് ഇതിനോടകം തന്നെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എഐ സാങ്കേതിക വിദ്യ ...

ആണവോർജ്ജം ഉപയോഗിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്; ശാസ്ത്രജ്ഞരെ നിയമിച്ചു; ലക്ഷ്യമിത്.. 

ചാറ്റ് ജിപിടി മോഡലുകൾ പ്രവർത്തിക്കാൻ ആണവോർജ്ജം ഉപയോഗിക്കാൻ തീരുമാനിച്ച് മൈക്രോസോഫറ്റ്. ഇതിനാവശ്യമായ ആണവ ശാസ്ത്രജ്ഞരെ നിയമിക്കുന്ന പ്രക്രിയയിലാണ് നിലവിൽ കമ്പനി. വലിയ ന്യൂക്ലിയർ റിയാക്ടുകൾക്ക് പകരം ചെറിയ ...

ഫോട്ടോ ലാബ് ‘ആപ്പ്’ ആകുമോ? വദനത്തിന്റെ ഛായ മാറ്റുന്ന സുഹൃത്തുക്കൾ ഒന്ന് കരുതിയിരുന്നോളൂ..!

ഫോട്ടോ ലാബിൽ കയറി മുഖത്തിന്റെ ഛായ മാറ്റി പരീക്ഷിക്കാത്തവർ വിരളമായിരിക്കും. വമ്പൻ ട്രെൻഡിംഗായി മുന്നേറുകയാണ് എഐ അധിഷ്ടിത ആപ്പായ ഫോട്ടോ ലാബ്. ഇത് ആദ്യമായല്ല പെട്ടെന്ന് വന്ന് ...

ഗയ്‌സ്, ആർ യു എ കണ്ടന്റ് ക്രിയേറ്റർ?? നിങ്ങളെ സഹായിക്കാൻ എഐ എത്തുന്നു; പുത്തൻ ടൂൾ അവതരിപ്പിച്ച് യുട്യൂബ്

ക്രിയേറ്റർമാർക്ക് പ്രോത്സാഹനവുമായി യൂട്യൂബ്. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ക്രിയേറ്റർ ടൂളുകൾ അവതരിപ്പിക്കാനാണ് യൂട്യൂബ് പദ്ധതിയിടുന്നത്. യൂട്യൂബ് ഷോർട്‌സിലാകും പുതിയ ടൂളെത്തുക. 'ഡ്രീം സ്‌ക്രീൻ' എന്ന പേരിൽ ...

എഐ സാങ്കേതിക വിപ്ലവത്തിന് കളമൊരുക്കി റിലയൻസ്; രാജ്യത്തിന് സ്വന്തമായി ഭാഷ മോഡൽ ഒരുങ്ങുന്നു

പുത്തൻ എഐ സാങ്കേതിക വിപ്ലവത്തിന് കളമൊരുക്കിയിരിക്കുകയാണ് റിലയൻസ്. യു എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയുമായി ചേർന്നാകും റിലയൻസ് എഐ ഭാഷാ മോഡൽ വികസിപ്പിക്കാനാണ് ...

സ്വന്തമായി ബൈക്കില്ലാത്ത യുവാവിന് നിരന്തരം പെറ്റിക്കേസ് നോട്ടീസ്; കാരണം തിരക്കി പോലീസിനെ സമീപിച്ച ആസിഫ് ഞെട്ടി..

പത്തനംതിട്ട: കൊച്ചിയിൽ ജോലിചെയ്യുന്ന യുവാവിന്റെ പേരിൽ അടൂരിൽ നിന്നൊരു പെറ്റിക്കേസ്. സംഭവം എഐ തന്ന പണിയാണ്. ഇത്തരത്തിൽ കേസുകളുടെ എണ്ണം കൂടിയപ്പോൾ നടത്തിയ അന്വേഷണത്തിൽ താൻ അറിയാതെ ...

എഐ സാങ്കേതിക വിദ്യയുടെ കടന്നു വരവ്; ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജോലികൾ നഷ്ടമാകാൻ സാദ്ധ്യത; പഠന റിപ്പോർട്ട് പുറത്ത്

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്ന് വരവോടെ മനുഷ്യരുടെ തൊഴിലസവരത്തിന് ഭീഷണിയാകുമെന്ന മുന്നറിയിപ്പ് മുമ്പ് തന്നെ പുറത്ത് വന്നിരുന്നു. എഐ സാങ്കേതിക വിദ്യ മനുഷ്യരേക്കാൾ കൂടുതൽ കാര്യക്ഷമമായതിനാൽ തന്നെ ഇത്തരത്തിലുള്ള ...

സന്യാസിമാരായി കോഹ്ലിയും ധോണിയും ദാദയും……! അത്ഭുതമായി ക്രിക്കറ്റ് താരങ്ങളുടെ എ.ഐ ചിത്രങ്ങള്‍

എ.ഐ സാങ്കേതിക വിദ്യയിലൂടെ പുതുമേറിയ ചിത്രങ്ങള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. വിവിധ മേഖലയിലെ സെലിബ്രറ്റികള്‍ പുതിയ വേഷത്തിലും രൂപത്തിലും ഭാവത്തിലുമെത്തുന്ന കൗതുക ചിത്രങ്ങളാണ് പുറത്തുവരുന്നവയില്‍ ഏറെയും അത്തരത്തില്‍ ...

വിളിക്കുന്ന ആളുടെ ഉദ്ദേശ്യം തിരിച്ചറിയുന്നതിനും കോൾ എടുക്കുന്നതിനും പുതിയ വഴി! ഉപയോക്താക്കൾക്കായി എഐ അസിസ്റ്റന്റിനെ അവതരിപ്പിച്ച് ട്രൂകോളർ

സ്പാം കോളുകൾ കൊണ്ട് ബുദ്ധിമുട്ടുന്ന ഇന്ത്യയിലെ ടൈലികോം ഉപയോക്താക്കൾക്ക് വേണ്ടി എഐ സംവിധാനം അവതരിപ്പിച്ച് ട്രൂകോളർ. സ്പാം കോളുകൾ തിരിച്ചറിയുന്നതിനും ഉപയോക്താക്കൾക്ക് വേണ്ടി കോളുകൾ അറ്റൻഡ് ചെയ്യുന്നതിനും ...

ദേവസഭാതലം ടിക് ടോക്കിൽ പാടുന്ന മോഹൻലാൽ; എഐ സാങ്കേതികവിദ്യയിൽ ഡീപ്പ് ഫേക്ക് ചെയ്ത വീഡിയോ വൈറൽ

എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആണ്. ഹോളിവുഡ് ക്ലാസിക് ചിത്രം ഗോഡ്ഫാദറിന്റെ മോളിവുഡ് പതിപ്പ് എന്ന പേരിൽ പുറത്തു ...

എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോകോളിലെത്തി പണം തട്ടൽ; നഷ്ടമായത് 45,000 രൂപ

ന്യൂഡൽഹി: എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജ വീഡിയോ കളിലുടെ തട്ടിപ്പ് വ്യാപകം. സംഭവത്തിൽ ഡൽഹി സ്വദേശിയ്ക്ക് നഷ്ടമായത് 45,000 രൂപ. ഓൺലൈൻ തട്ടിപ്പുകൾ പലവിധത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കെയാണ് ...

റോഡിലെ കുഴികൾ പരിശോധിക്കാൻ എഐ ക്യാമറ ഉപയോഗിച്ചൂടെ? സർക്കാർ ഉടൻ നിലപാട് അറിയിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

എറണാകുളം: സംസ്ഥാനത്തെ റോഡുകളിലെ എണ്ണിയാലൊടുങ്ങാത്ത കുഴികൾ എ.ഐ ക്യാമറ ഉപയോഗിച്ച് പരിശോധിച്ചുകൂടെയെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ ഉടൻ സർക്കാർ നിലപാട് അറിയിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.റോഡുകളിലെ കുഴിയുമായി ...

എ.ഐ ഇനി കോടതിയിലും; ഉത്തരവുകൾ മലയാളത്തിൽ

കൊച്ചി: കോടതി ഉത്തരവുകൾ നിർമ്മിത ബുദ്ധി ഉപയോഗിച്ച് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതിൽ നിർണ്ണായക ചുവടുവെപ്പുമായി ഹൈക്കോടതി. കേരളാ ഹൈക്കോടതിയുടെയും ജില്ലാ ജുഡീഷ്യറിയുടെയും 5,503 ഉത്തരവുകൾ ഇനി മലയാളത്തിലും ലഭിക്കും. ...

എ.ഐ ക്യാമറ വിവാദത്തിൽ സർക്കാരിന് തിരിച്ചടി; കരാറുകാർക്ക് പണം നൽകരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്; കേസ് വിശദമായി പരിശോധിക്കണം

കൊച്ചി: എ.ഐ ക്യാമറ വിവാദത്തിൽ ഇടപെടലുമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്കുള്ള പണം സർക്കാർ കൈമാറരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് ...

എ.ഐ ക്യാമറ വിവാദം ഹൈക്കോടതിക്ക് മുന്നിൽ; കരാർ റദ്ദാക്കണമെന്ന പ്രതിപക്ഷ ഹർജിയിൽ തീരുമാനം ഇന്ന്; സ്റ്റേ ഉണ്ടാവുമോ?

കൊച്ചി: എ.ഐ ക്യാമറ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നൽകിയത് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന പ്രതിപക്ഷ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള ...

’85 കോടി ഇന്ത്യക്കാർ ഇന്റർനെറ്റ് ഉപയോഗിക്കുന്നു; 2025 ഓടെ 120 കോടിയാകും; എഐ നിയന്ത്രണത്തിനായി നിയമംകൊണ്ടുവരും’: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: നിർമ്മിത ബുദ്ധി സുരക്ഷിതമായി ഉപയോഗിക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് വ്യക്തമാക്കി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. നിയമ നിർമ്മാണത്തിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജനതയ്ക്ക് ഹാനികരമാവുന്നില്ലെന്ന് ഉറപ്പുവരുത്തും. ...

എഐ ഏകാധിപതികളുടെ കൈയിലെത്തിയാൽ അപകടം: ചാറ്റ് ജിപിറ്റി സൃഷ്ടാവ് സാം ഓൾട്ട്മാൻ

ന്യൂഡൽഹി: എഐ സാങ്കേതിക വിദ്യ ഏകാധിപതികളുടെ കൈകളിലെത്തിയാൽ അപകടമാണെന്നും അതു വഴി അവർ ജനങ്ങളെ അടിച്ചമർത്തുന്ന കാലം വിദൂരമല്ലെന്നും ചാറ്റ് ജിപിറ്റിയുടെ സൃഷ്ടാവ് സാം ഓൾട്ട്മാൻ പറഞ്ഞു. ...

കുട്ടികളെ പഠിപ്പിക്കാൻ അവരെത്തുന്നു!! 18 മാസത്തിനുള്ളിൽ സംഭവിക്കാൻ പോകുന്നത് ഭീമൻ മാറ്റം; പ്രവചനവുമായി ബിൽ ഗേറ്റ്‌സ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ നിർബന്ധിത ബുദ്ധി ചാറ്റ്‌ബോട്ടുകൾ കേവലം 18 മാസത്തിനുള്ളിൽ കുട്ടികളെ വായിക്കാനും എഴുതാനും സഹായിക്കുന്ന വിദ്യാഭ്യാസ ഉപകരണങ്ങളായി മാറുമെന്ന പ്രവചനവുമായി മൈക്രോ സോഫ്റ്റ് സഹസ്ഥാപകൻ ...

Page 3 of 3 1 2 3