AICC - Janam TV

AICC

രാഹുൽ വയനാട് ഉപേക്ഷിക്കുമോ?; പ്രത്യേക യോഗം ചേരും; ആലോചിച്ച് തീരുമാനിക്കുമെന്ന് കെസി വേണുഗോപാൽ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ രാഹുൽ വിജയിച്ചതിനാൽ ഏത് സീറ്റ് നിലർത്തണമെന്ന് തീരുമാനിക്കാൻ അടിയന്തര യോഗം ചേരുമെന്ന് AICC ജനറൽ സെക്രട്ടറി കെസി. വേണുഗോപാൽ. വരും ...

എഐസിസിയിൽ വൻ ചുമതലമാറ്റം; പ്രിയങ്കയെ മാറ്റി, ചെന്നിത്തലയ്‌ക്ക് പുതിയ ചുമതല

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എഐസിസിയിൽ വൻ അഴിച്ചുപണി. സംസ്ഥാനങ്ങളുടെ ചുമതലയിൽ നിന്നും പ്രിയങ്ക വാദ്രയെ ഒഴിവാക്കി. യുപിയുടെ ചുമതലയിലേക്ക് പകരം മറ്റൊരു ജനറൽ സെക്രട്ടറിയായ അവിനാശ് ...

ഏകീകൃത സിവിൽ കോഡ്; ഭിന്നാഭിപ്രായം പ്രകടിപ്പിക്കേണ്ട കാര്യം തരൂരിനില്ലെന്ന് വി.ഡി. സതീശൻ

എറണാകുളം: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ശശി തരൂരിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഷയത്തിൽ പാർട്ടിക്ക് വ്യക്തമായ നിലപാടുണ്ടെന്നും വ്യത്യസ്ത അഭിപ്രായം പറയേണ്ട ...

‘മുസ്ലീം സമുദായത്തിന്റെ ആശങ്ക മുഖവിലയ്‌ക്കെടുത്തേ മുന്നോട്ട് പോകുകയുള്ളു’; ഏകീകൃത സിവിൽ കോഡിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ മുസ്ലീം സമുദായത്തിന്റെ വികാരങ്ങൾ പരിഗണിച്ചെ കോൺഗ്രസ് മുൻപോട്ട് പോകുകയുളളുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഏകീകൃത സിവിൽ കോഡ് ...

ഉൾപ്പാർട്ടി തിരഞ്ഞെടുപ്പ് നടന്നാൽ സംഘടന തകരുമെന്ന ഭയം; കോൺഗ്രസ് പ്രവർത്തക സമിതിയിൽ തിരഞ്ഞെടുപ്പില്ല,​ വീണ്ടും നാമനിർദ്ദേശം

റായ് പൂർ : കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് ഒഴിവാക്കി അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ കോൺഗ്രസ് പ്ളീനറി സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനം. ...

കോൺഗ്രസിൽ വീണ്ടും ഗൺമാൻ വിവാദം; മുൻ എസ് പി ജി അംഗരക്ഷകൻ കെ എം ബൈജുവിനെ എ ഐ സി സി അംഗമാക്കി രാഹുൽ ഗാന്ധി

ന്യൂ ദൽഹി : രാഹുൽ ഗാന്ധിയുടെ മുൻ ഗൺ മാൻ കെ എം ബൈജുവിനെ പുതിയ പുനഃ സംഘടനയിൽ എ ഐ സി സി അംഗമാക്കി.രാഹുലിന്റെ അടുത്ത ...

പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി അനിൽ കെ ആന്റണി; പ്രതികരിക്കാനില്ലെന്ന് ആന്റണി

ന്യൂഡൽഹി: പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി അനിൽ കെ ആന്റണി. പാർട്ടിയിൽ മുഴുവൻ സ്തുതി പാടകരാണെന്നും അവർക്കാണ് യോഗ്യതയുള്ളവരെക്കാൾ പാർട്ടിയിൽ സ്ഥാനമെന്നും അദ്ദേഹം പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനായി ...

പാർട്ടിയിലെ എല്ലാ പദവികളിൽ നിന്നും രാജിവെച്ച് അനിൽ ആന്റണി; അഖിലേന്ത്യ ചുമതലയും ഒഴിഞ്ഞു

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടി പദവികളിൽ നിന്നും രാജിവെച്ച് കോൺഗ്രസ് ദേശീയ സോഷ്യൽ മീഡിയ കോ-കോഡിനേറ്ററും മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകനുമായ അനിൽ ആന്റണി. ബിബിസി ഡോക്യുമെന്ററി ...

എന്ത് വില കൊടുത്തും ഇന്ത്യയെ സെമിയിലെത്തിക്കാനാണ് അവരുടെ ആഗ്രഹം ; ഐസിസി ഇന്ത്യയോടാണ് ചായ്‌വ് കാണിക്കുന്നതെന്ന പരാതിയുമായി പാക് ചാനൽ

ഇസ്ലാമാബാദ് : ഐസിസി ഇന്ത്യയോടാണ് ചായ്‌വ് കാണിക്കുന്നതെന്ന പരാതിയുമായി പാക് ചാനൽ . ബംഗ്ലാദേശിനെതിരെ ഇന്ത്യ വിജയിച്ചതിന് പിന്നാലെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പാകിസ്താൻ ...

എഐസിസി പ്രസിഡന്റ് ആകാൻ അശോക് ഗെഹ്‌ലോട്ടിന് വിമുഖത; രാഹുലിനെ നിയമിക്കണമെന്ന പ്രമേയം പാസാക്കാൻ മുൻകൈയെടുത്ത് രാജസ്ഥാൻ മുഖ്യമന്ത്രി-Passes Resolution To Make Rahul Gandhi Congress President

എഐസിസി പ്രസിഡന്റ് ആകുമെന്ന അഭ്യൂഹങ്ങളെ തളളി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ പേര് നിർദ്ദേശിച്ച് ഗെഹ്ലോട്ട് പാർട്ടിയുടെ തലവനാകില്ലെന്ന വ്യക്തമായ ...

പാര്‍ട്ടി നിര്‍ദ്ദേശം മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത സംഭവം; എഐസിസിക്ക് വിശദീകരണം നല്‍കി കെ.വി.തോമസ്

കൊച്ചി: കോണ്‍ഗ്രസ് നേതാവ് പ്രൊഫ. കെ വി തോമസ് എഐസിസിക്ക് വിശദീകരണം നല്‍കി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് വിശദീകരണം നല്‍കിയത്. പാര്‍ട്ടി നിര്‍ദ്ദേശം ...

സിപിഎം സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന ആദ്യത്തെ കോൺഗ്രസുകാരനല്ല ഞാൻ; കെ.വി തോമസ് എഐസിസിയ്‌ക്ക് വിശദീകരണം നൽകി

കൊച്ചി: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത് അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ച് എഐസിസി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് കെ.വി തോമസ് വിശദീകരണം നൽകി.എഐസിസി നേതൃത്വത്തിന് ...

മദ്യവും ലഹരിയും ഉപയോഗിക്കില്ലെന്ന് സത്യം ചെയ്യണം; ഇല്ലെങ്കിൽ മെമ്പർഷിപ്പ് കിട്ടില്ലെന്ന് കോൺഗ്രസ്

ന്യൂഡൽഹി: മദ്യവും ലഹരിയും ഉപയോഗിക്കുന്നവർക്കും അനധികൃത സ്വത്ത് സമ്പാദിക്കുന്നവർക്കും ഇനി മുതൽ കോൺഗ്രസിൽ അംഗത്വം നൽകില്ലെന്ന് പുതിയ നിബന്ധന. ലഹരി ഉപയോഗിക്കില്ലെന്നും നിയമ വിരുദ്ധമായി സ്വത്ത് സമ്പാദിക്കില്ലെന്നും ...

അമേതിയിൽ തോറ്റ രാഹുലും, ബെഗുസരായിൽ തോറ്റ ഞാനും ചേർന്നാൽ ബിജെപിയുടെ കട പൂട്ടും; കനയയ്യുടെ കോൺഗ്രസ് പ്രവേശനത്തെ ട്രോളി എ ജയശങ്കർ

കൊച്ചി: സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന കനയ്യകുമാറിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കറിന്റെ ഫേസ് ബുക്ക് പോസ്റ്റ്. എഐസിസി ആസ്ഥാനത്ത് എത്തിയ കനയ്യ ചുവന്ന ഷർട്ടാണ് ...

ഇന്ത്യൻ മുസ്ലീങ്ങൾ ഹിന്ദുക്കളുടെ പിന്തുടർച്ചക്കാരെന്ന് കോൺഗ്രസ് നേതാവ്; വിശ്വാസം വരാത്തവർ ചരിത്ര പുസ്തകം വായിക്കണം

ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലീങ്ങൾ ഹിന്ദുക്കളുടെ പിന്തുടർച്ചക്കാരാണെന്ന് ഡൽഹിയിലെ മുതിർന്ന കോൺഗ്രസ് നേതാവും അഞ്ച് തവണ എംഎൽഎയുമായ ചൗധരി മദീൻ അഹമ്മദ്. ഇത് വിശ്വസിക്കാത്തവർ ചരിത്ര പുസ്തകങ്ങൾ വായിക്കണം. ...