30,000 അടി ഉയരം, ഓക്സിജനില്ല !! വിമാനത്തിന്റെ പിൻടയറിൽ ഒളിച്ച് അഫ്ഗാൻ ബാലന്റെ അതിസാഹസിക രഹസ്യയാത്ര; എത്തിയത് ഡൽഹിയിൽ
ന്യൂഡൽഹി: വിമാനത്തിൻറെ ലാൻഡിംഗ് ഗീയർ കംപാർട്ട്മെൻറിൽ ( പിൻചക്ര കൂട്) ഒളിച്ചിരുന്ന് അഫ്ഗാൻ ബാലന്റെ സാഹസിക യാത്ര. 13-കാരനായ അഫ്ഗാൻ ബാലൻ കാബൂളിൽ നിന്നും രണ്ട് മണിക്കൂർ ...



















