നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയും ഖബറിസ്ഥാനും അനധികൃതമായി വിൽപ്പന നടത്തി; വയോധികയുടെ സംസ്കാരവുമായി ബന്ധപ്പെട്ട് സംഘർഷം
ആലപ്പുഴ: പുരാതന ഖബറിസ്ഥാനിൽ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സംഘർഷം. ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡിലെ മഖാം മസ്ജിദിനോട് ചേർന്നുള്ള ഖബറിസ്ഥാനിലാണ് സംഘർഷമുണ്ടായത്. നൂറ്റാണ്ടുകൾ പഴക്കമുള്ള മഖാം പള്ളിയും ...
























