amit malavya - Janam TV
Sunday, July 13 2025

amit malavya

കേന്ദ്രത്തെ വിമർശിച്ച കോൺഗ്രസ് പെട്ടു; മൻമോഹൻ സിംഗിന്റെ ചിതാഭസ്മ നിമഞ്ജനത്തിൽ ഒറ്റ പാർട്ടി നേതാക്കൾ പങ്കെടുത്തില്ല; തിരിച്ചടിച്ച് ബിജെപി

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഡോ. മൻമോഹൻ സിംഗിന്റെ സംസ്‌കാരച്ചടങ്ങുകളുടെ പേരിൽ കേന്ദ്രസർക്കാരിനെ പഴിചാരിയ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്ത്. മൻമോഹൻ സിംഗിന്റെ ചിതാഭസ്മ നിമഞ്ജനത്തിൽ ...

ബംഗാൾ മമതയുടെ സ്വന്തമല്ല; ബംഗ്ലാദേശികൾക്ക് അഭയവാഗ്ദാനം നൽകും മുൻപ് കേന്ദ്രസർക്കാരുമായി ആലോചിക്കണമായിരുന്നു; സുകാന്ത മജൂംദാർ

ന്യൂഡൽഹി: പശ്ചിമബംഗാൾ മമത ബാനർജിയുടെ സ്വന്തമല്ലെന്ന് ബിജെപി. ബംഗ്ലാദേശികൾക്ക് അഭയം നൽകുമെന്ന മമതയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുകാന്ത മജൂംദാറിന്റെ പ്രതികരണം. സ്വന്തം നിലയിൽ ...

പാകിസ്താനിൽ മത്സരിക്കാൻ കോൺഗ്രസ് പദ്ധതി ഇടുന്നുണ്ടാകാം; പ്രകടന പത്രികയിലും മുസ്ലീം ലീഗിന്റെ ശബ്ദം; പാക് നേതാവിന്റെ പ്രശംസയിൽ കടന്നാക്രമിച്ച് ബിജെപി

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തെ മുൻ പാക് മന്ത്രി ഫവാദ് ചൗധരി പ്രശംസിച്ചതിന് പിന്നാലെ കോൺഗ്രസിനെ ...

രാഹുൽ ​ഗാന്ധി വിചാരിക്കുന്നത് പ്രധാനമന്ത്രി ആകുന്നത് തന്റെ ജന്മാവകാശമെന്ന്, വിവേകമുള്ള ഇന്ത്യയിലെ ജനങ്ങൾ ഇത് നിരവധി തവണ നിരസിച്ചു; ഇന്ത്യ ആ​ഗ്രഹിക്കുന്നത് നരേന്ദ്രമോദിയെപ്പോലെ സ്വന്തം അദ്ധ്വാനത്തിലൂടെ ഉയർന്നു വന്ന നേതാക്കളെ: അമിത് മാളവ്യ

ന്യൂഡൽഹി: പ്രധാനമന്ത്രി ആകുന്നത് തന്റെ ജന്മാവകാശമെന്നാണ് രാഹുൽ ​ഗാന്ധി വിചാരിക്കുന്നതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. വിവേകമുള്ള ഇന്ത്യയിലെ ജനങ്ങൾ രാഹുൽ ​ഗാന്ധിയെ നിരവധി ...

സത്യം പുറത്തുകൊണ്ടുവരാൻ ആരാണ് ആഗ്രഹിക്കാത്തത്; ദി കേരള സ്‌റ്റോറിക്കെതിരെ നടക്കുന്ന പ്രചാരണത്തിൽ പ്രതികരിച്ച് ബിജെപി

ന്യൂഡൽഹി : സുദീപ്തോ സെൻ സംവിധാനം ചെയ്ത 'ദ കേരള സ്റ്റോറി' എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി രംഗത്ത്. ചിത്രത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് ...

വ്യാജവാർത്തയിൽ കുടുങ്ങി ‘ദി വയർ’; അമിത് മാളവ്യയുടെ പരാതിയിൽ മാദ്ധ്യമത്തിനെതിരെ പോലീസ് കേസ് എടുത്തു- Delhi Police files FIR against The Wire

ന്യൂഡൽഹി: വ്യാജവാർത്ത പ്രസിദ്ധീകരിച്ച സംഭവത്തിൽ 'ദി വയറിനെതിരെ' കേസ്. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ നൽകിയ പരാതിയിലാണ് നടപടി. മാദ്ധ്യമത്തിനെതിരെ ഡൽഹി പോലീസ് ആണ് ...

വ്യാജ വാർത്ത; ഊരാക്കുടുക്കിലായി ‘ദി വയർ’; നിയമ നടപടി സ്വീകരിക്കുമെന്ന് അമിത് മാളവ്യ- Amit Malviya to pursue criminal and civil proceedings against ‘The Wire’

ന്യൂഡൽഹി: വ്യാജവാർത്ത പ്രചരിപ്പിച്ച ദി വയർ മാദ്ധ്യമത്തിനെതിരെ നിയമനടപടിക്കൊരുങ്ങി ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യ. മാദ്ധ്യമത്തിനെതിരെ സിവിൽ, ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ...

നരേന്ദ്ര മോദിയെ നീചനെന്ന് വിളിച്ച് ആം ആദ്മി ; ഗുജറാത്തിന്റെ മകനെ അപമാനിച്ചെന്ന് ബിജെപി; പ്രതിഷേധം ശക്തം

അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തി ആം ആദ്മി നേതാവ് ഗോപാൽ ഇറ്റാലിയ. പ്രധാനമന്ത്രിയെ '' നീചൻ '' എന്നാണ് ആം ആദ്മി ...

‘ഇന്നത്തെ ഇന്ത്യയെ രൂപപ്പെടുത്തിയതിൽ വീരസവർക്കറുടെ പങ്ക് നിഷേധിക്കാൻ ആർക്കുമാവില്ല‘: കർണാടകയിലെ ഭാരത് ജോഡോ യാത്രയുടെ ഫ്ലക്സിലെ സവർക്കർ ചിത്രം ഇത് അടിവരയിടുന്നുവെന്ന് ബിജെപി- BJP about Savarkar’s picture in Bharat Jodo Yatra Poster

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കർണാടകയിലെ ഫ്ലക്സിൽ വീരസവർക്കറുടെ ചിത്രം വന്നതിനെ കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. ആധുനിക ഇന്ത്യയെ ...

പ്രതിപക്ഷ സഖ്യത്തിന്റെ നേതാവെന്നാണ് സ്വയം പറയുന്നത്, പക്ഷേ സ്വന്തം പാർട്ടിക്കാർ പോലും പറഞ്ഞാൽ കേൾക്കില്ല; ബംഗാളിലെ ക്രോസ് വോട്ടിൽ മമത ബാനർജിയെ പരിഹസിച്ച് അമിത് മാളവ്യ

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമ്മു ചരിത്രവിജയം നേടിയതിന് പിന്നാലെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ പരിഹസിച്ച് ബിജെപി നേതാവ് അമിത് മാളവ്യ. തൃണമൂൽ കോൺഗ്രസിന്റെ രണ്ട് ...

സരയൂ നഹർ പദ്ധതിയുടെ ‘പിതൃത്വം’ അവകാശപ്പെട്ട് അഖിലേഷ്; താജ്മഹൽ പണിതത്തിന്റെ ക്രെഡിറ്റ് കൂടി എടുത്തോളൂവെന്ന് ബിജെപി

ലക്‌നൗ: സരയൂ നഹർ ദേശീയ പദ്ധതിക്ക് ഭൂമി അനുവദിച്ചത് താനാണെന്ന സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ബിജെപി. താജ്മഹൽ പണിതത് താനാണെന്ന് അഖിലേഷ് ...

മുസ്ലിം വോട്ടാണ് കോൺഗ്രസിനെ ജയിപ്പിച്ചതെന്ന് മാഡത്തിന് അറിയാമല്ലോ? മതമൗലികവാദ ബന്ധം തെളിയിച്ച് സോണിയക്ക് കത്ത്

കൊൽക്കത്ത: ബംഗാളിൽ ഇസ്ലാമിക മതമൗലികവാദികൾക്കേ കോൺഗ്രസ്സിനെ അധികാരത്തിലേറ്റാൻ കഴിയൂ എന്ന് തുറന്നു പറഞ്ഞ് നേതാക്കൾ. പശ്ചിമബംഗാളിലെ പരമ്പരാഗത മുസ്ലീം വോട്ടുകളെല്ലാം കൈവിട്ടെന്നും മുസ്ലീം ഭൂരിപക്ഷ മേഖലകളിലും വനവാസി ...

ചൈനയുടെ നുണപ്രചാരണത്തെ പിന്തുണച്ച് ശശി തരൂർ ; പഴയ വീഡിയോ പോലും തിരിച്ചറിയാത്തതിനെ പരിഹസിച്ച് ബിജെപി

ന്യൂഡൽഹി : ലഡാക്ക് യുദ്ധത്തിൽ തങ്ങളുടെ ഭാഗത്ത് സൈനികർ കൊല്ലപ്പെട്ടിട്ടില്ലെന്ന ചൈനയുടെ നുണപ്രചാരണം അതേപടി ഏറ്റെടുത്ത ശശി തരൂർ എം.പിയെ തുറന്നുകാട്ടി ബിജെപി.ശശി തരൂരിന്റെ ചൈന അനുകൂല ...