amit sha - Janam TV
Saturday, July 12 2025

amit sha

ആശാ തായ് എല്ലാവർക്കും പ്രചോദനമാണ്; ഗായിക ആശാ ഭോസ്ലെയെ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

മുംബൈ: പ്രശസ്ത ഗായിക ആശാ  ഭോസ്ലെയെ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള ചിത്രങ്ങൾ അദ്ദേഹം തന്നെയാണ് സമൂഹമാദ്ധ്യമമായ എക്‌സിൽ പങ്കുവച്ചത്. എല്ലാവർക്കും പ്രചോദനമാണ് ...

കോൺഗ്രസിന്റെ കാലത്ത് നടന്ന ഭീകരാക്രമണത്തിന് എന്ത് മറുപടി നൽകി? ഉറി ആക്രമണത്തിന് മോദിജി തക്കതായ മറുപടി നൽകി; രാജ്യസേവനം ബിജെപിയുടെ ലക്ഷ്യം: അമിത് ഷാ

മുംബൈ: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു കുടുംബത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഇൻഡി സംഖ്യത്തിന്റെ പ്രവർത്തികൾ അഹങ്കാരം നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. ...

‘ശ്രേഷ്ഠ ഭാരതം’ എന്ന സ്വപ്നം കാണാൻ ജനങ്ങൾക്ക് ശക്തി പകർന്നത് പ്രധാനമന്ത്രി; 2047-ഓടെ ഭാരതം വികസിത രാജ്യമാകും: അമിത് ഷാ

ന്യൂഡൽഹി: പുതു തലമുറയ്ക്ക് ആത്മ വിശ്വാസം നൽകുന്ന സേവനങ്ങൾ കാഴ്ചവച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ശ്രേഷ്ഠ ഭാരതത്തെ കുറിച്ച് സ്വപ്‌നം കാണാൻ പൗരന്മാർക്ക് ധൈര്യം നൽകിയെന്ന് കേന്ദ്ര ആഭ്യന്തര ...

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റുകൾ നേടും; നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മൂന്നാം തവണയും സർക്കാർ രൂപീകരിക്കും: അമിത്ഷാ

ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റുകളും എൻഡിഎ 400 സീറ്റുകളും നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം ...

ഇതിഹാസ പുരുഷനുള്ള ഉചിതമായ ആദരം; പി വി നരസിംഹ റാവുവിന് ഭാരതരത്‌ന നൽകിയതിൽ പ്രധാനമന്ത്രിക്ക് നന്ദി: അമിത് ഷാ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ...

കർപ്പൂരി ഠാക്കൂറിന് ഭാരത്‌രത്‌ന പുരസ്‌കാരം നൽകാനുള്ള തീരുമാനം പിന്നാക്ക വിഭാഗക്കാർക്കായി പ്രവർത്തിക്കുന്നവർക്ക് കരുത്ത് പകരുന്നു; അമിത് ഷാ

ന്യൂഡൽഹി: ബിഹാറിലെ ജനനായകൻ കർപ്പൂരി ഠാക്കൂറിന് ഭാരതരത്‌ന പുരസ്‌കാരം നൽകാനുള്ള തീരുമാനം ദശലക്ഷക്കണക്കിന് പിന്നാക്ക വിഭാഗക്കാർക്ക് അഭിമാനമേകുന്നുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പല പ്രധാനമന്ത്രിമാരും രാജ്യം ഭരിച്ചെങ്കിലും ...

അതിർത്തി വഴിയുള്ള സ്വതന്ത്ര സഞ്ചാരത്തിന് തടയിടും; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാൻ ഇന്തോ- മ്യാൻമർ അതിർത്തികളിൽ നടപടികൾ ശക്തമാക്കും: അമിത് ഷാ

ഗുവാഹത്തി: ഇന്തോ- മ്യാൻമർ അതിർത്തി വഴി നുഴഞ്ഞുകയറുന്നവരെ തടയാൻ അതിർത്തികളിൽ ശക്തമായ പ്രതിരോധം തീർക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. അനധികൃത കുടിയേറ്റക്കാരുടെയും ഭീകരരുടെയും കടന്നുകയറ്റം തടയാൻ ഇന്ത്യ- ...

അടുത്ത മൂന്ന് വർഷത്തിനകം കമ്യൂണിസ്റ്റ് ഭീകരവാദത്തെ പൂർണ്ണമായും തുടച്ചുനീക്കും: അമിത് ഷാ

ദിസ്പൂർ: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കമ്യൂണിസ്റ്റ് ഭീകരവാദമുക്ത രാജ്യമാക്കി ഭാരതത്തെ മാറ്റുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അതിവേഗം വികസിച്ചു കൊണ്ടിരിക്കുകയായണെന്നും അടുത്ത ...

വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി; ലഭിച്ചത് 26.33 ലക്ഷം കോടിയുടെ നിക്ഷേപ പദ്ധതികൾ; ഗുജറാത്ത് വികസിത ഭാരതത്തിലേക്കുള്ള കവാടം; അമിത് ഷാ

ഗാന്ധിനഗർ: മഹാത്മാ മന്ദിരത്തിൽ നടന്ന 10-ാമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി സമാപിക്കുമ്പോൾ രാജ്യത്തേക്ക് 26.33 ലക്ഷം കോടിയുടെ നിക്ഷേപ പദ്ധതികൾ എത്തിയതായി ആഭ്യന്തരമന്ത്രി അമിത് ഷാ. ...

കശ്മീരി പണ്ഡിറ്റുക്കൾക്കും പിഒകെയിൽ നിന്നും കുടിയിറക്കപ്പെട്ടവർക്കും നിയമസഭ സംവരണം; സുപ്രധാന ബില്ലുമായി അമിത്ഷാ; ലഫ്റ്റനന്റ് ഗവർണർക്ക് നിർദ്ദേശിക്കാം

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടിക പുറത്തിറക്കി. ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ 2023 കേന്ദ്ര ആഭ്യന്തരമന്ത്രി ...

അനധികൃത കുടിയേറ്റം ഒരു തരത്തിലും അനുവദിക്കില്ല; മോദി സർക്കാർ ഈ വിപത്ത് പൂർണ്ണമായും തുടച്ചു നീക്കും; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി: അനധികൃത കുടിയേറ്റം പൂർണ്ണമായും തുടച്ചു നീക്കാൻ നരേന്ദ്രമോദി സർക്കാർ പ്രതിജ്ഞാബദ്ധമാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അനധികൃത കുടിയേറ്റങ്ങളോടുള്ള സഹിഷ്ണുതയില്ലാത്ത സമീപനം തുടരും. പ്രധാനമന്ത്രി ...

അംബേദ്കറെ ജീവിതത്തിലുടനീളം കോൺഗ്രസ് അപമാനിച്ചു; ഭാരതരത്ന പോലും നിഷേധിച്ചു: അമിത് ഷാ

പാറ്റ്ന: ഭരണഘടന ശില്പിയായ ബി ആർ അംബേദ്കറിന് ഭാരതരത്ന ബ​ഹുമതി നൽകാതിരിക്കാൻ കോൺ​ഗ്രസ് പരമാവധി ശ്രമം നടത്തിയാതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺ​ഗ്രസ് അധികാരത്തിലിരുന്ന ...

വാൽമീകി ജയന്തി ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ആദികാവ്യമെഴുതിയ മഹാകവി മഹർഷി വാൽമീകി ജയന്തി ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക സമത്വം ഉൾക്കൊണ്ട അദ്ദേഹത്തിന്റെ ചിന്തകൾ ഭാരതത്തിൽ ഇന്നും നിറഞ്ഞു നിൽക്കുന്നുണ്ടെന്ന് ...

‘ജനജാഗരണയാത്ര’ ഡിസംബറിൽ; മാർച്ച് നയിക്കാൻ കെ.സുരേന്ദ്രൻ; കേരളം സന്ദർശിക്കാൻ ഒരുങ്ങി നദ്ദയും ഷായും

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേരളം സന്ദർശിക്കും. എൻഡിഎയുടെ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ...

വയനാട് സീറ്റ് സംവരണം ചെയ്താൽ രാഷ്‌ട്രീയം കാരണം ചെയ്തതാണെന്നല്ലേ നിങ്ങൾ പറയൂ : രാഹുലിനെ പരിഹസിച്ച് അമിത് ഷാ

ന്യൂഡൽഹി : വനിതാ സംവരണ ബിൽ പാസാക്കുന്ന വേളയിലും പ്രതിപക്ഷം കണക്കുകൾ ചോദിക്കുകയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ . പ്രതിപക്ഷം ഞങ്ങളോട് 10 വർഷത്തെ കണക്ക് ചോദിക്കുന്നു. ...

‘എൻ മണ്ണ്, എൻ മക്കൾ’ പദയാത്രയ്‌ക്ക് നാളെ തുടക്കം; അമിത് ഷാ ഉദ്ഘാടനം ചെയ്യും

ചെന്നൈ: തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ നയിക്കുന്ന 'എൻ മണ്ണ്, എൻ മക്കൾ' എന്ന് പദയാത്ര കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം ചെയ്യും. ...

Amit Shah

അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി പവൻ കല്യാൺ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി ജനസേന പാർട്ടി അദ്ധ്യക്ഷൻ പവൻ കല്യാണും ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ (എജെഎസ്‌യു) ദേശീയ പ്രസിഡന്റ് ...

പ്രളയക്കെടുതിയിൽ വലയുന്ന ഹിമാചൽ പ്രദേശിന് 180 കോടി രൂപ അനുവദിച്ച് അമിത് ഷാ

ന്യൂഡൽഹി: പ്രളയബാധിത ഹിമാചൽ പ്രദേശിന് സംസ്ഥാന ദുരന്ത നിവാരണ നിധിയുടെ കേന്ദ്ര വിഹിതമായി 180 കോടി രൂപ മുൻകൂറായി അനുവദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മൺസൂൺകാലത്ത് ...

അമിത് ഷാ ഇന്ന് തമിഴ്‌നാട്ടിലെത്തും; നാളെ വെല്ലൂരിൽ വൻ പൊതുയോഗം; തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യും

ചെന്നൈ: ഒരു ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട്ടിലെത്തും, നാളെ വെല്ലൂരിൽ നടക്കുന്ന പൊതുയോഗത്തിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. 2024 ...

മാതാ അമൃതാന്ദമയി ദേവിയുടെ പാദങ്ങളിൽ സമ്പൂർണ മനസ്സോടെ പ്രണാമം അർപ്പിക്കുന്നു; കേരളത്തിൽ എത്തുന്നത് മനസ്സിന് വലിയ സന്തോഷവും ഊർജ്ജവും നൽകുന്നു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

എറണാകുളം: മാതാ അമൃതാന്ദമയി ദേവിയുടെ പാദങ്ങളിൽ സമ്പൂർണ മനസോടെ പ്രണാമം അർപ്പിക്കുന്നു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. അമൃത ആശുപത്രിയുടെ രജത ജൂബിലി ആഘോഷങ്ങൾ ...

കർണാടകയിലെ മുസ്ലിം സംവരണം , നിലപാടിലുറച്ച് ബിജെപി ; മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടന സാധുതയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

 ബെംഗളൂരു:  കർണാടകയിലെ മുസ്ലിം സംവരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാടിൽ മാറ്റമില്ലെന്ന് ബിജെപി. മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടന സാധുതയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർണാടകയിൽ ഇരട്ട എൻജിൻ ...

പ്രധാനമന്ത്രിയോടുള്ള അചഞ്ചലമായ വിശ്വാസം അതാണ് ഞങ്ങളുടെ ശക്തി സ്രോതസ്സ്; അമിത് ഷാ

ബെംഗളൂരു: കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ കട്ടൗട്ടിനെ സുരക്ഷിതമായി സ്ഥാപിക്കുന്ന ഒരു വൃദ്ധന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വറൈലായിരുന്നു. ഇപ്പോഴിത വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ...

എൻ‌ഡി‌ആർ‌എഫ് ടീമുകൾ അപകട ബാധിത പ്രദേശത്ത് ഉടൻ എത്തും; സിക്കിമിലെ മഞ്ഞിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടമായവർക്ക് അനുശോചനം രേഖപ്പെടുത്തി അമിത് ഷാ

ന്യൂഡൽഹി: സിക്കിമിലെ ഹിമപാതത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ സർക്കാർ ...

Amit Shah

നിതീഷ് കുമാറിന്റെ പ്രധാനമന്ത്രി സ്വപ്നം വെറുതെയാണ്; കേന്ദ്രത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ വരും; കലാപകാരികളെ വെറുതെ വിടുമെന്ന് കരുതേണ്ട: അമിത് ഷാ

പട്ന : ബീഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാഗത്ബന്ധൻ സർക്കാർ പരാജയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്തെ ക്രമസമാധാനം പൂർണമായും തകർന്നു. കലാപകാരികൾ ജനങ്ങളുടെ ...

Page 2 of 8 1 2 3 8