‘നിങ്ങളുടെ എല്ലാ സീറ്റുകളും മുസ്ലിം സ്ത്രീകള്‍ക്ക് നല്‍കൂ’: വനിതാ സംവരണത്തില്‍ ലോക്സഭയില്‍ അമിത് ഷാ – അഖിലേഷ് യാദവ് വാക്‌പോര്
ന്യൂഡല്‍ഹി: വനിതാ സംവരണവുമായി ബന്ധപ്പെട്ട ഡീലിമിറ്റേഷന്‍ ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ ലോക്സഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാഗ്വാദം. മുസ്ലിം സ്ത്രീകള്‍ക്ക് പ്രത്യേക സംവരണം വേണമെന്ന അഖിലേഷ് യാദവിന്റെ ...
























