Amritpal Singh - Janam TV
Saturday, November 8 2025

Amritpal Singh

തന്നെ വധിക്കാൻ ഖാലിസ്ഥാനി ഘടകങ്ങൾ പദ്ധതിയിടുന്നുവെന്ന് കേന്ദ്രമന്ത്രി; തെളിവുകൾ പുറത്തുവിട്ട് രവ്‌നീത് സിംഗ് ബിട്ടു

ചണ്ഡീഗഢ്: ചില ഖാലിസ്ഥാൻ അനുകൂല ഘടകങ്ങൾ തന്നെയും പഞ്ചാബിലെ മറ്റ് രാഷ്ട്രീയ നേതാക്കളെയും വധിക്കാൻ പദ്ധതിയിടുന്നുവെന്ന് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു. തീവ്ര മത പ്രഭാഷകൻ അമൃത് ...

ഖാലിസ്ഥാൻ വാദി അമൃത്പാൽ സിംഗിന്റെ തടങ്കലിൽ ആശങ്ക അറിയിച്ച് ചരൺജിത് സിംഗ് ഛന്നി; വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് കോൺഗ്രസ്; വിമർശനവുമായി ബിജെപി

ന്യൂഡൽഹി: ഖാലിസ്ഥാൻ വാദിയും പഞ്ചാബിലെ ഖാദൂർ സാഹിബിൽ നിന്നുള്ള സ്വതന്ത്ര എംപിയുമായ അമൃത്പാൽ സിംഗ് തടങ്കലിൽ തുടരുന്നതിൽ ആശങ്ക അറിയിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് എംപിയുമായ ...

അമൃതപാൽ സിങ്ങിന്റെ സഹോദരൻ ഹർപ്രീത് സിങ്ങ് മയക്കുമരുന്നുമായി പഞ്ചാബ് പോലീസിന്റെ പിടിയിൽ

ചണ്ഡീഗഡ്: ഖാലിസ്ഥാൻ വിഘടനവാദ അനുകൂല എംപി വാരിസ് പഞ്ചാബ് ദേയുടെ നേതാവുമായ ഖാദൂർ സാഹിബ് എംപി അമൃത്പാൽ സിങ്ങിൻ്റെ സഹോദരൻ ഹർപ്രീത് സിങ്ങിനെയും സുഹൃത്തിനെയും മയക്കുമരുന്നു കൈവശം ...

ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗ് പഞ്ചാബിൽ നിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്; വൈകാതെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് രാജ്‌ദേവ് സിംഗ് ഖൽസ

അമൃത്സർ: ഖാലിസ്ഥാൻ ഭീകരനും വിഘടനവാദി സംഘടനയായ 'വാരിസ് ദേ പഞ്ചാബ്' നേതാവുമായ അമൃത്പാൽ സിംഗ് പഞ്ചാബിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്. പഞ്ചാബിലെ ഖദൂർ സാഹിബ് ...

മയക്കുമരുന്ന് കേസ്; ഖലിസ്ഥാൻ വാദി അമൃത്പാൽ സിം​ഗിന്റെ സ്വത്തുക്കൾ മരവിപ്പിച്ച് എൻഐഎ

ഡൽഹി: ജയിലിൽ കഴിയുന്ന ഖലിസ്ഥാൻ വാദി അമൃത്പാൽ സിം​ഗിന്റെ സ്വത്തുക്കൾ മരവിപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). അനധികൃതമായി സമ്പാദിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അമൃത്പാലിന്റെ 1.35 കോടി രൂപ ...

മാസങ്ങൾ നീണ്ട നാടകീയതയ്‌ക്ക് വിരാമം; അമൃത്പാൽ സിംഗിനെ പോലീസ് കുടുക്കിയത് ഇങ്ങനെ..

ഒരു മാസത്തിലേറെയായുള്ള നാടകീയതയ്‌ക്കൊടുവിലാണ് ഖലിസ്ഥാൻവാദി സംഘടനയായ വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിംഗ് പോലീസിന്റെ പിടിയിലാകുന്നത്. പഞ്ചാബിലെ മോഗ പോലീസ് സ്‌റ്റേഷനിലാണ് ഇയാളെ പിടികൂടി എത്തിച്ചത്. ...

അമൃത് പാൽ സിംഗിന്റെ ഭാര്യ ലണ്ടനിലേക്ക് കടക്കാൻ ശ്രമം;വിമാനത്താവളത്തിൽ തടഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥർ

അമൃത്സർ : ഖാലിസ്ഥാൻ ഭീകരവാദി അമൃത് പാൽ സിംഗിന്റെ ഭാര്യ കിരൺദീപ് കൗറിനെ വിമാനത്താവളത്തിൽ വെച്ച് തടഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥർ. ലണ്ടനിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർ ഇവരെ ...

അമൃത്പാലിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം; സംസ്ഥാനത്തുടനീളം പോസ്റ്ററുകൾ പതിപ്പിച്ച് പോലീസ്

അമൃത്സർ: ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പഞ്ചാബ് പോലീസ്. ഇത് പൊതുജനങ്ങളെ അറിയിച്ചുകൊണ്ട് പോലീസ് പോസ്റ്ററുകൾ പൊതുയിടങ്ങളിൽ പതിപ്പിച്ചു. ഗുരുദാസ്പൂർ റെയിൽവേ ...

അമൃത്പാൽ സിംഗിന്റെ സഹായി എന്ന് കരുതുന്ന എൻആർഐയെ പോലീസ് അറസ്റ്റ് ചെയ്തു; നിർണായക തെളിവുകൾ ലഭിച്ചു

ന്യൂഡൽഹി : പഞ്ചാബിലെ ഫഗവാഡയ്ക്ക് സമീപം എൻആർഐയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഫഗവാഡയ്ക്കു സമീപമുള്ള ജഗ്ദപൂർ ജട്ട ഗ്രാമത്തിൽ താമസിക്കുന്ന ജസവീന്ദർ സിംഗ് പാഗ്‌ലിനെയാണ് പോലീസ് ...

അമൃത്പാലിന്റെ സഹായികളെ അസമിൽ ജയിലിലടച്ചു; മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്ക് ഭീഷണിയുമായി ഖാലിസ്ഥാൻ അനുകൂല സംഘടന

ദിസ്പൂർ: ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗിന് വേണ്ടി തിരച്ചിൽ തുടരുന്നതിനിടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്ക് ഭീഷണിയുമായി ഖാലിസ്ഥാൻ അനുകൂല സംഘടന. സിഖ് ഫോർ ജസ്റ്റിസ് ...

കീഴടങ്ങാം…പക്ഷേ മൂന്ന് നിബന്ധനകൾ; അമൃത്പാൽ സിംഗ് സുവർണ ക്ഷേത്രത്തിൽ കീഴടങ്ങുമെന്ന് സൂചന

ഛണ്ഡീഗഡ്: ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിംഗ് കീഴടങ്ങാൻ മൂന്ന് നിബന്ധനകൾ പോലീസിന് മുൻപാകെ വെച്ചതായി സൂചന. അറസ്റ്റല്ല, പകരം കീഴടങ്ങിയതാണെന്ന് പോലീസ് വെളിപ്പെടുത്തണം, പഞ്ചാബ് ജയിൽ ...

സ്വതന്ത്ര പഞ്ചാബ്! സിഖുക്കാർ സമ്മേളിക്കണം, ചർച്ച ചെയ്യണം; ഞാനിപ്പോൾ സുഖമായിരിക്കുന്നു, പോലീസുകാരിൽ നിന്ന് ദൈവാനുഗ്രഹത്താൽ രക്ഷപ്പെട്ടു: ലൈവ് വീഡിയോയുമായി അമൃത്പാൽ

അമൃത്സർ: ഒളിവിൽ കഴിയുന്ന ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗിന്റെ പുതിയ വീഡിയോ പുറത്ത്. സിഖുകാർക്ക് ചില നിർദേശങ്ങൾ നൽകുന്നതാണ് വീഡിയോയിലുള്ളത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് പോലീസിൽ നിന്നും ...

അമൃത്പാല്‍ കീഴടങ്ങിയേക്കും; അമൃത്സറിലേക്ക് എത്തുമെന്ന് സൂചന

അമൃത്സര്‍: അറസ്റ്റിനെ ഭയന്ന് ഒളിവില്‍ കഴിയുന്ന ഖാലിസ്ഥാനി ഭീകരന്‍ അമൃത്പാല്‍ സിംഗ് കീഴടങ്ങിയേക്കുമെന്ന് സൂചന. സംസ്ഥാനത്തിന് പുറത്തേക്ക് കടന്ന അമൃത് പാല്‍ പഞ്ചാബിലേക്ക് തിരിച്ചുവരുമെന്നും സുവര്‍ണ ക്ഷേത്രത്തിലെത്തി ...

കൈയ്യിൽ ‘ഹെല്ലുമായി’ നീ ഏത് നരകത്തിലാണെന്ന് സോഷ്യൽമീഡിയ; അമൃത്പാലിന്റെ സെൽഫി പഞ്ചാബ് പോലീസിനെ പരിഹസിക്കുന്നതോ?

കഴിഞ്ഞ പത്ത് ദിവസത്തിലധികമായി പോലീസ് തിരയുന്ന ഖാലിസ്ഥാനി ഭീകരനാണ് അമൃത്പാൽ സിംഗ്. പഞ്ചാബ് പോലീസിന്റെ വിരൽ തുമ്പിൽ നിന്നും നിഷ്പ്രയാസം കടന്നുകളഞ്ഞ അമൃത്പാലിനെ തേടി ആംആദ്മി സർക്കാരിന്റെ ...

അമൃത്പാൽ ഉത്തരാഖണ്ഡിൽ? ഡെറാഡൂണിലും ഹരിദ്വാറിലും ജാഗ്രതാ നിർദേശം

ഖാലിസ്ഥാനി ഭീകരനും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാൽ സിംഗ് ഉത്തരാഖണ്ഡിലേക്ക് കടന്നതായി സൂചന. പഞ്ചാബിൽ നിന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് ഹരിയാനയിലേക്ക് പ്രവേശിച്ച അമൃത്പാൽ പിന്നീട് ഉത്തരാഖണ്ഡിലേക്ക് ...

ഏഴ് വ്യത്യസ്ത മുഖങ്ങൾ; അമൃത്പാലിന്റെ ചിത്രങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

ന്യൂഡൽഹി: അമൃത്പാലിനെ തിരഞ്ഞുപിടിക്കാനുള്ള പഞ്ചാബ് പോലീസിന്റെ ശ്രമം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. അനുയായികളും ബന്ധുക്കളുടമക്കം 120ഓളം പേരെ അറസ്റ്റ് ചെയ്തുവെങ്കിലും ഖാലിസ്ഥാനി ഭീകരനായ അമൃത്പാലിന്റെ പൊടി പോലും ...

മേഴ്‌സിഡസ് എസ്‌യുവിയിൽ നിന്നും മാരുതി ബ്രസ്സയിൽ കയറി; ടർബൻ അഴിച്ചുമാറ്റി ഷർട്ടും ട്രൗസറും ധരിച്ചു; പിന്നീട് മുങ്ങിയത് ബൈക്കിൽ; അമൃത്പാൽ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: ഖാലിസ്ഥാനി ഭീകരനും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാൽ സിംഗ് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംസ്ഥാനം മുഴുവനും അമൃത്പാലിന് വേണ്ടി തിരച്ചിൽ തുടരുന്നതിനിടെയാണ് ടോൾ ...

അമൃത്പാൽ സിംഗിനെ പോലീസ് സന്നാഹം വളഞ്ഞിട്ട് പിടികൂടി

ചണ്ഡീഗഡ്: വിവാദ ഖാലിസ്താൻ  ഭീകരനും വാരിസ് ദേ പഞ്ചാബ് തലവനുമായ അമൃത്പാൽ സിംഗ് അറസ്റ്റിൽ. പഞ്ചാബ് ജലന്ധറിൽ നാടകീയതയ്‌ക്കൊടുവിലാണ് നൂറോളം പോലീസ് കാറുകളിലെത്തിയ സംഘം അമൃത്പാലിനെ അറസ്റ്റ് ...

പഞ്ചാബിൽ ഖാലിസ്ഥാൻ അനുകൂലികളുടെ പോലീസ് സ്‌റ്റേഷൻ ആക്രമണം ഫലം കണ്ടു; ലവ്പ്രീത് തൂഫാനെ വിട്ടയച്ചു

അമൃത്സർ: ഖാലിസ്ഥാനികളുടെ ഭീഷണിയിൽ വഴങ്ങിയ പോലീസ് തൂഫാനെ വിട്ടയ്ക്കുമെന്ന വാഗ്ദാനം പാലിച്ചു. അമൃത്പാൽ സിംഗിന്റെ അനുയായി ലവ്പ്രീത് തൂഫാൻ അമൃത്സർ ജയിലിൽ നിന്നും പുറത്തിറങ്ങി. അജ്‌നാല പോലീസ് ...