AN shamseer - Janam TV

AN shamseer

അധഃപതിച്ച മനസ്സ്; മാപ്പ് പറയേണ്ടത് സ്പീക്കറല്ല, സുകുമാരന്‍ നായർ; എ.എന്‍ ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ചതിന് സുകുമാരൻ നായരെ അധിക്ഷേപിച്ച് എ.കെ ബാലന്‍

അധഃപതിച്ച മനസ്സ്; മാപ്പ് പറയേണ്ടത് സ്പീക്കറല്ല, സുകുമാരന്‍ നായർ; എ.എന്‍ ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ചതിന് സുകുമാരൻ നായരെ അധിക്ഷേപിച്ച് എ.കെ ബാലന്‍

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായരെ അധിക്ഷേപിച്ച് സിപിഎം കേന്ദ്രകമ്മറ്റി അംഗം എ.കെ ബാലന്‍. സ്പീക്കർ ...

ഹിന്ദു വിരുദ്ധ പരാമർശം; ഷംസീറിനെ പിന്തുണച്ച് എംവി ഗോവിന്ദൻ; ‘പറഞ്ഞത് ശാസ്ത്രം, മാപ്പും രാജിയും വേണ്ട’

ഹിന്ദു വിരുദ്ധ പരാമർശം; ഷംസീറിനെ പിന്തുണച്ച് എംവി ഗോവിന്ദൻ; ‘പറഞ്ഞത് ശാസ്ത്രം, മാപ്പും രാജിയും വേണ്ട’

കണ്ണൂർ: ഗണപതി ഭഗവാനെ അധിക്ഷേപിച്ചുകൊണ്ട് പരാമർശം നടത്തിയ സ്പീക്കർ എഎൻ ഷംസീറിന് പിിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഷംസീർ പറഞ്ഞത് ശാസ്ത്രമാണെന്നും ശരിയായ രീതിയിൽ ...

ഷംസീറിന്റെ രാജി ആവശ്യപ്പെട്ട് എൻഎസ്എസ്; മാപ്പു പറയണം, പരാമർശം ഏത് സാഹചര്യത്തിലായാലും അംഗീകരിക്കാൻ സാധിക്കില്ലെന്നും ജനറൽ സെക്രട്ടറി

ഷംസീറിന്റെ രാജി ആവശ്യപ്പെട്ട് എൻഎസ്എസ്; മാപ്പു പറയണം, പരാമർശം ഏത് സാഹചര്യത്തിലായാലും അംഗീകരിക്കാൻ സാധിക്കില്ലെന്നും ജനറൽ സെക്രട്ടറി

കോട്ടയം: ഗണപതി ഭഗവാനെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമർശത്തിൽ സ്പീക്കർ എഎൻ ഷംസീർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ്. ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും സ്ഥാനം ഒഴിയാത്ത പക്ഷം സർക്കാർ ...

എ.എൻ ഷംസീർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

എ.എൻ ഷംസീർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

കണ്ണൂർ: സപീക്കർ എ.എൻ ഷംസീർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. പാനൂർ ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. തലശേരിയിൽ നിന്നും കല്ലിക്കണ്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്പീക്കറുടെ വാഹനത്തിലേക്ക് സ്വകാര്യ കാറിടിക്കുകയായിരുന്നു. ...

സിപിഎമ്മിൽ ഏകഭിപ്രായമില്ല; പി ജയരാജന്റെ കൊലവിളിയിൽ എം വി ഗോവിന്ദനും ഇ പി ജയരാജനും ഭിന്നത

സിപിഎമ്മിൽ ഏകഭിപ്രായമില്ല; പി ജയരാജന്റെ കൊലവിളിയിൽ എം വി ഗോവിന്ദനും ഇ പി ജയരാജനും ഭിന്നത

കണ്ണൂർ: യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളി പ്രസംഗം നടത്തിയ പി ജയരാജന്റെ വിവാദ പ്രസംഗത്തിൽ സിപിഎമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. സിപിഎമ്മിന്റെ ലക്ഷ്യം സാമാധന അന്തരീക്ഷം കേരളത്തിൽ ...

കെട്ടിത്തൂക്കാൻ കയർ എടുക്കും മുന്നേ കയർ എടുക്കുന്നവന് കുരുക്ക് വീഴും; കത്തിക്കാൻ തീപ്പെട്ടിയെടുക്കും മുന്നെ കയ്യിൽ വിലങ്ങും വീണിരിക്കും; മുസ്ലീം ലീ​ഗിനെതിരെയും സ്പീക്കർ എ.എൻ ഷംസീറിനെതിരെയും തുറന്നടിച്ച് തുഷാർ വെള്ളാപ്പള്ളി

ഹിന്ദുവിശ്വാസികൾക്ക് നേരെയുള്ള മുസ്ലീം ലീ​ഗിന്റെ കൊലവിളിക്കെതിരെയും സ്പീക്കർ എ.എൻ ഷംസീർ നടത്തിയ ഹിന്ദുവിരുദ്ധ പരാമർശങ്ങൾക്കെതിരെയും തുറന്നടിച്ച് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. മതവെറി മുദ്രാവാക്യങ്ങളുടെ കാലം കഴിഞ്ഞു. ...

കൊലവിളിയുമായി പി.ജയരാജൻ; യുവമോർച്ചക്കാരെ മോർച്ചറിയിലാക്കുമെന്ന് ഭീഷണി

കൊലവിളിയുമായി പി.ജയരാജൻ; യുവമോർച്ചക്കാരെ മോർച്ചറിയിലാക്കുമെന്ന് ഭീഷണി

കണ്ണൂർ: വീണ്ടും കൊലവിളി പ്രസംഗവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ. യുവമോർച്ച പ്രവർത്തകരെ മോർച്ചറിയിലേക്ക് അയക്കുമെന്നും കൈകാര്യം ചെയ്യുമെന്നും ജയരാജൻ പറഞ്ഞു. തലശ്ശേരിയിൽ സിപിഎം സംഘടിപ്പിച്ച ...

‘മതഭ്രാന്തൻ’; കമ്യൂണിസ്റ്റുകാരിൽ ഹിന്ദു വിരോധം ആഴത്തിൽ വേരൂന്നിയത്; ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ തുറന്നടിച്ച് അമിത് മാളവ്യ

‘മതഭ്രാന്തൻ’; കമ്യൂണിസ്റ്റുകാരിൽ ഹിന്ദു വിരോധം ആഴത്തിൽ വേരൂന്നിയത്; ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ തുറന്നടിച്ച് അമിത് മാളവ്യ

ഡൽഹി: ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ രാജ്യമൊട്ടാകെയുള്ള ഹിന്ദു വിശ്വാസികൾ രം​ഗത്തു വരികയാണ്. ദേശീയ തലത്തിലടക്കം എ.എൻ ഷംസീറിനെതിരെ പ്രതിഷേധം ഇരമ്പുന്നുണ്ട്. ...

ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ചു കൊണ്ടുള്ള പ്രസംഗം; സ്പീക്കർ എ.എൻ ഷംസീറിനെതിരെ പരാതി നൽകി ബിജെപി തിരുവനന്തപുരം ഉപാദ്ധ്യക്ഷൻ

ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ചു കൊണ്ടുള്ള പ്രസംഗം; സ്പീക്കർ എ.എൻ ഷംസീറിനെതിരെ പരാതി നൽകി ബിജെപി തിരുവനന്തപുരം ഉപാദ്ധ്യക്ഷൻ

തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിച്ച സ്പീക്കർ എ എൻ ഷംസീറിനെതിരെ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകി ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ...

പുരോഗമന ദർശനം മുന്നോട്ട് വെയ്‌ക്കുന്ന ​ഗ്രന്ഥമാണ് ഖുർആൻ; ഗണപതിയെല്ലാം വെറും മിത്തുകൾ, ഹൈന്ദവ പുരാണങ്ങൾ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നു; സ്പീക്കർ എ.എൻ ഷംസീറിന്റെ ഇരട്ടത്താപ്പുകൾ

പുരോഗമന ദർശനം മുന്നോട്ട് വെയ്‌ക്കുന്ന ​ഗ്രന്ഥമാണ് ഖുർആൻ; ഗണപതിയെല്ലാം വെറും മിത്തുകൾ, ഹൈന്ദവ പുരാണങ്ങൾ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നു; സ്പീക്കർ എ.എൻ ഷംസീറിന്റെ ഇരട്ടത്താപ്പുകൾ

ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിച്ചു കൊണ്ട് സ്പീക്കർ എ.എൻ ഷംസീർ നടത്തിയ പ്രസം​ഗം വലിയ വിവാദം സൃഷ്ടിക്കുകയാണ്. സിപിഎമ്മിന്റെ ഹിന്ദുവിരുദ്ധ മനോഭാവത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ...

ഹിന്ദു വിശ്വാസത്തെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണം ; ഹിന്ദു ഐക്യവേദി

ഹിന്ദു വിശ്വാസത്തെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണം ; ഹിന്ദു ഐക്യവേദി

കോഴിക്കോട്: ഹിന്ദു വിശ്വാസത്തെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി. കോഴിക്കോട് - കുന്നത്ത്നാട് നിയോജക മണ്ഡലത്തിലെ വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിൽ ഹിന്ദു ...

ഹിന്ദു ദൈവങ്ങളെ അപമാനിച്ചുകൊണ്ടുള്ള പരാമർശം; സ്പീക്കർ ഷംസീർ മാപ്പുപറയണമെന്ന് കെ.സുരേന്ദ്രൻ

ഹിന്ദു ദൈവങ്ങളെ അപമാനിച്ചുകൊണ്ടുള്ള പരാമർശം; സ്പീക്കർ ഷംസീർ മാപ്പുപറയണമെന്ന് കെ.സുരേന്ദ്രൻ

കോട്ടയം: ഹിന്ദു ദൈവങ്ങളെയും ആരാധനാ രീതികളെയും അധിക്ഷേപിച്ച സ്പീക്കർ എ.എൻ. ഷംസീറിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹിന്ദുക്കളെ അപമാനിച്ച ഷംസീർ മാപ്പുപറയണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. മറ്റുള്ള ...

ഗണപതിയെല്ലാം വെറും മിത്തുകൾ; ഹൈന്ദവ പുരാണങ്ങൾ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നു; ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച് സ്പീക്കർ എ.എൻ ഷംസീർ

ഗണപതിയെല്ലാം വെറും മിത്തുകൾ; ഹൈന്ദവ പുരാണങ്ങൾ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നു; ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച് സ്പീക്കർ എ.എൻ ഷംസീർ

കൊച്ചി: ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിച്ച് സ്പീക്കർ എ എൻ ഷംസീർ. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധ വിശ്വാസങ്ങൾ പുരോ​ഗമനത്തെ പിന്നോട്ട് നയിക്കുമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് കാലഘട്ടത്തിൽ ...

മലപ്പുറത്തെ പ്ലസ് വൺ സീറ്റ് ക്ഷാമം; പരിഹരിക്കാൻ പറ്റാത്തവർ രാജിവെച്ച് പോകണമെന്ന് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു; വിമർശനം സ്പീക്കറുടെ സാന്നിധ്യത്തിൽ

മലപ്പുറത്തെ പ്ലസ് വൺ സീറ്റ് ക്ഷാമം; പരിഹരിക്കാൻ പറ്റാത്തവർ രാജിവെച്ച് പോകണമെന്ന് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു; വിമർശനം സ്പീക്കറുടെ സാന്നിധ്യത്തിൽ

മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. സ്പീക്കർ എ.എൻ ഷംസീർ പങ്കെടുത്ത വേദിയിലാണ് കട്ജുവിന്റെ വിമർശനം. ...

ഷംസീർ പറഞ്ഞതാണ് സത്യം, സിപിഎം തീരുമാനിച്ചാൽ ഷാഫി ഇനി നിയമസഭ കാണില്ല; ഷാഫി നിയമസഭയിൽ ഇരിക്കുന്നത് സിപിഎമ്മിന്റെ വോട്ടിൽ: അഡ്വ. പ്രകാശ് ബാബു

ഷംസീർ പറഞ്ഞതാണ് സത്യം, സിപിഎം തീരുമാനിച്ചാൽ ഷാഫി ഇനി നിയമസഭ കാണില്ല; ഷാഫി നിയമസഭയിൽ ഇരിക്കുന്നത് സിപിഎമ്മിന്റെ വോട്ടിൽ: അഡ്വ. പ്രകാശ് ബാബു

തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിൽ ജയിച്ചത് സിപിഎം-കോൺഗ്രസ് അവിഹിത ബന്ധത്തിലൂടെയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു. നിയമസഭയിൽ സ്പീക്കർ എ.എൻ. ഷംസീർ അത് ...

‘ലഹരിയിൽ പോര്’; നിങ്ങൾക്ക് സഭ നിയന്ത്രിക്കാൻ കഴിയണം, നിങ്ങളാണ് ചെയർ; സ്പീക്കറും കുഴൽനാടനും തമ്മിൽ തർക്കം

‘ലഹരിയിൽ പോര്’; നിങ്ങൾക്ക് സഭ നിയന്ത്രിക്കാൻ കഴിയണം, നിങ്ങളാണ് ചെയർ; സ്പീക്കറും കുഴൽനാടനും തമ്മിൽ തർക്കം

തിരുവനന്തപുരം: കരുനാഗപ്പള്ളി ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നിയമസഭയിൽ തർക്കം. കേസിൽ യുഡിഎഫ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതോടെയാണ് നിയമസഭയിൽ ബഹളം ആരംഭിച്ചത്. കരുനാഗപ്പള്ളിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ ...

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാൻ ശ്രമം; മുഗൾ ഗാർഡന്റെ പേര് മാറ്റിയതിനെതിരെ എ.എൻ ഷംസീർ

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാൻ ശ്രമം; മുഗൾ ഗാർഡന്റെ പേര് മാറ്റിയതിനെതിരെ എ.എൻ ഷംസീർ

കണ്ണൂർ: രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡന്റെ പേര് മാറ്റിയതിൽ അതൃപ്തിയുമായി സ്പീക്കർ എ.എൻ ഷംസീർ. ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു. ഇപ്പോൾ രാജ്യത്ത് ...

രാഷ്‌ട്രീയ വിവാദങ്ങളിൽ സംവദിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ എൻ ഷംസീർ

കലോത്സവ ഭക്ഷണ വിവാദം; മാംസാഹാരം കഴിക്കണമെന്ന് നിർബന്ധമുള്ളവർ പുറത്തുപോയി കഴിക്കട്ടെ: എ.എൻ ഷംസീർ

തിരുവനന്തപുരം: സ്കൂൾ കലോത്സവങ്ങളിൽ മാംസാഹാരം നൽകണമെന്ന ആവശ്യത്തെ തള്ളി നിയമസഭാ സ്‌പീക്കർ എ.എൻ ഷംസീർ. കലോത്സവ വേദികളിൽ മാംസാഹാരം കഴിക്കണമെന്ന് നിർബന്ധമുള്ളവർ പുറത്തു പോയി കഴിക്കട്ടെ എന്ന് ...

‘ചവിട്ടിയത് ഞാൻ അല്ല’; ചോദ്യം കേട്ടാൽ ഞാൻ ചവിട്ടിയതാണെന്ന് തോന്നുമല്ലോ?; കാറിൽ ചാരി നിന്ന കുട്ടിയെ ചവിട്ടി തെറിപ്പിച്ച സംഭവത്തിലെ ചോദ്യത്തോട് ക്ഷുഭിതനായി സ്പീക്കർ

‘ചവിട്ടിയത് ഞാൻ അല്ല’; ചോദ്യം കേട്ടാൽ ഞാൻ ചവിട്ടിയതാണെന്ന് തോന്നുമല്ലോ?; കാറിൽ ചാരി നിന്ന കുട്ടിയെ ചവിട്ടി തെറിപ്പിച്ച സംഭവത്തിലെ ചോദ്യത്തോട് ക്ഷുഭിതനായി സ്പീക്കർ

തിരുവനന്തപുരം: കാറിൽ ചാരിനിന്ന ആറുവയസ്സുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യത്തോട് ക്ഷുഭിതനായി സ്പീക്കറും സ്ഥലം എംഎൽഎയുമായ എഎൻ ഷംസീർ. സംഭവത്തിൽ പോലീസിന് വീഴ്ചയുണ്ടായില്ലേ എന്ന ചോദ്യത്തോട് ...

ജീവിതത്തിലെ പുതിയൊരു അധ്യായം ഇവിടെ ആരംഭിക്കുന്നു; ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട നോക്കി വിലയിരുത്തരുതെന്ന് സ്പീക്കർ എ.എൻ ഷംസീർ

ജീവിതത്തിലെ പുതിയൊരു അധ്യായം ഇവിടെ ആരംഭിക്കുന്നു; ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട നോക്കി വിലയിരുത്തരുതെന്ന് സ്പീക്കർ എ.എൻ ഷംസീർ

തിരുവനന്തപുരം: തന്നെ സ്പീക്കറായി നിശ്ചയിച്ച ശേഷം സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി എ.എൻ ഷംസീർ. ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട നോക്കി വിലയിരുത്തരുതെന്നും ജീവിതത്തിലെ പുതിയൊരു ...

24ാമത് സ്പീക്കറായി എഎൻ ഷംസീർ; പ്രായത്തെക്കാൾ പക്വതയുള്ള വ്യക്തിയെന്ന് മുഖ്യമന്ത്രി; സഭയുടെ പാരമ്പര്യം കാക്കാൻ കഴിയട്ടെയെന്ന് ആശംസിച്ച് വി.ഡി സതീശൻ

24ാമത് സ്പീക്കറായി എഎൻ ഷംസീർ; പ്രായത്തെക്കാൾ പക്വതയുള്ള വ്യക്തിയെന്ന് മുഖ്യമന്ത്രി; സഭയുടെ പാരമ്പര്യം കാക്കാൻ കഴിയട്ടെയെന്ന് ആശംസിച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കാറായി എ.എൻ ഷംസീർ എംഎൽഎ. സഭാ തിരഞ്ഞെടുപ്പിൽ 96 വോട്ടുകൾ നേടിയാണ് അദ്ദേഹം സ്പീക്കറായി വിജയിച്ചത്. എതിർ സ്ഥാനാർത്ഥിയായ അൻവർ സാദത്ത് ...

ഷംസീറിന്റെ സ്പീക്കർ സ്ഥാനം; ഏറ്റുപിടിച്ച് ട്രോളൻമാർ; ക്ലാസിലെ ഏറ്റവും അലമ്പനെ പിടിച്ച് മോണിട്ടറാക്കുന്നത് പോലെയെന്ന് ശ്രീജിത് പണിക്കർ-A. N. Shamseer

ഷംസീറിന്റെ സ്പീക്കർ സ്ഥാനം; ഏറ്റുപിടിച്ച് ട്രോളൻമാർ; ക്ലാസിലെ ഏറ്റവും അലമ്പനെ പിടിച്ച് മോണിട്ടറാക്കുന്നത് പോലെയെന്ന് ശ്രീജിത് പണിക്കർ-A. N. Shamseer

തിരുവനന്തപുരം: എ എൻ ഷംസീറിനെ സ്പീക്കറാക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിന് പിന്നാലെ ഏറ്റുപിടിച്ച് ട്രോളന്മാർ. അപ്രതീക്ഷിതമായ പ്രഖ്യാപനം ആയതുകൊണ്ടു തന്നെ ട്രോളൻമാർ ആഘോഷമാക്കുകയാണ്. ഷംസീറിന്റെ മുൻകാല പ്രയോഗങ്ങളും പ്രസംഗങ്ങളിലെ പരാമർശങ്ങളുമൊക്കെ ...

സ്പീക്കറെന്നാൽ വൺ ഹു കനോട്ട് സ്പീക്ക്, ഇതും രാഷ്‌ട്രീയ പ്രവർത്തനത്തിന്റെ ഭാഗം; പ്രതികരണവുമായി എഎൻ ഷംസീർ

സ്പീക്കറെന്നാൽ വൺ ഹു കനോട്ട് സ്പീക്ക്, ഇതും രാഷ്‌ട്രീയ പ്രവർത്തനത്തിന്റെ ഭാഗം; പ്രതികരണവുമായി എഎൻ ഷംസീർ

തിരുവനന്തപുരം: പാർട്ടി എൽപ്പിച്ച ഉത്തരവാദിത്വം സന്തോഷത്തോടെ നിർവഹിക്കുമെന്ന് എഎൻ ഷംസീർ. സ്പീക്കർ സ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർ ...

എംവി ഗോവിന്ദന് പകരക്കാരനായി എംബി രാജേഷ് മന്ത്രിയാകും; സ്പീക്കർ സ്ഥാനത്തേക്ക് എഎൻ ഷംസീർ

എംവി ഗോവിന്ദന് പകരക്കാരനായി എംബി രാജേഷ് മന്ത്രിയാകും; സ്പീക്കർ സ്ഥാനത്തേക്ക് എഎൻ ഷംസീർ

തിരുവനന്തപുരം: സ്പീക്കർ എംബി രാജേഷ് മന്ത്രിയാകും. എംവി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നതോടെ വരുന്ന ഒഴിവിലേക്കാണ് എംബി രാജേഷ് മന്ത്രിസ്ഥാനത്തേക്കെത്തുന്നത്. തൃത്താലയിൽ നിന്നുള്ള എംഎൽഎയാണ് എംബി രാജേഷ്. ...

Page 3 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist