AN shamseer - Janam TV

AN shamseer

മിത്ത് എന്ന പ്രയോഗത്തിൽ ദൈവനിന്ദയില്ല; മിത്ത് എന്നത് വിശ്വാസികൾക്ക് ദൈവസങ്കൽപ്പമാണ്; ഹിന്ദുക്കളെ വിശ്വാസം പഠിപ്പിക്കാൻ കെ.കെ ഷൈലജ

മിത്ത് എന്ന പ്രയോഗത്തിൽ ദൈവനിന്ദയില്ല; മിത്ത് എന്നത് വിശ്വാസികൾക്ക് ദൈവസങ്കൽപ്പമാണ്; ഹിന്ദുക്കളെ വിശ്വാസം പഠിപ്പിക്കാൻ കെ.കെ ഷൈലജ

സ്പീക്കർ എ.എൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പരാമർശത്തെ ന്യായീകരിച്ച് സിപിഎം നേതാവ് കെ.കെ ഷൈലജ. ​ഗണപതി മിത്താണെന്ന് പറഞ്ഞതിൽ ദൈവനിന്ദ ഇല്ലെന്നാണ് കെ.കെ ഷൈലജയുടെ ന്യായീകരണം. വിശ്വാസികൾക്കും ദൈവവിശ്വാസമില്ലാത്തവർക്കും ...

ന്യായികരണങ്ങളും വിശദീകരണങ്ങളും കേൾക്കണ്ട; ഹിന്ദു സമൂഹം എന്തും സഹിക്കുമെന്നുള്ളത് തെറ്റിദ്ധാരണ: രാജീവ് ചന്ദ്രശേഖർ

ന്യായികരണങ്ങളും വിശദീകരണങ്ങളും കേൾക്കണ്ട; ഹിന്ദു സമൂഹം എന്തും സഹിക്കുമെന്നുള്ളത് തെറ്റിദ്ധാരണ: രാജീവ് ചന്ദ്രശേഖർ

ഷംസീറിനെതിരെ വീണ്ടും വിമർശനവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. സ്പീക്കറുടെയോ സിപിഎമ്മിന്റെയോ ന്യായികരണങ്ങളും വിശദീകരണങ്ങളും കേൾക്കണ്ടയെന്നും ഹിന്ദുക്കൾ എന്തും സഹിക്കുമെന്നുള്ളത് തെറ്റിദ്ധാരണയാണെന്നും അദ്ദേഹം പറഞ്ഞു. ഭഗവാൻ ഗണപതി ...

മുപ്പത് നോമ്പെടുക്കുന്ന, എല്ലാ വെള്ളിയാഴ്ചയും പള്ളിയിൽ പോകുന്ന ഷംസീറാണ് ഹിന്ദുവിനെ ആക്ഷേപിക്കുന്നത്; ഹിന്ദുക്കളുടെ പുറത്തേക്ക് അങ്ങനെ ആരും കുതിര കയറേണ്ട: കെ.സുരേന്ദ്രൻ

മുപ്പത് നോമ്പെടുക്കുന്ന, എല്ലാ വെള്ളിയാഴ്ചയും പള്ളിയിൽ പോകുന്ന ഷംസീറാണ് ഹിന്ദുവിനെ ആക്ഷേപിക്കുന്നത്; ഹിന്ദുക്കളുടെ പുറത്തേക്ക് അങ്ങനെ ആരും കുതിര കയറേണ്ട: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മതഭീകരവാദ ശക്തികളെ പ്രോത്സാഹിപ്പിക്കാനുമുള്ള സർക്കാരിന്റെ അജണ്ടയുടെ ഭാഗമായിട്ടുള്ള നടപടിയാണ് ഷംസീറിന്റെ ഗണപതി അധിക്ഷേപമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുക്കുന്നത് കേട്ടുകേൾവി ഇല്ലാത്ത് ...

ഇസ്ലാമിലും കമ്മ്യൂണിസത്തിലും ശാസ്ത്രമുണ്ടോ? മാർക്‌സിസം ശാസ്ത്രമാണെന്ന് ഇന്നും വിശ്വസിക്കുന്ന നിഷ്‌കളങ്കനാണ് ഗോവിന്ദൻ; ഇസ്ലാം ശാസ്ത്ര മതമാണ് എന്ന് വിശ്വസിക്കുന്ന ബുദ്ധിമാനാണ് ഷംസീർ : കെ എസ് രാധാകൃഷ്ണൻ

ഇസ്ലാമിലും കമ്മ്യൂണിസത്തിലും ശാസ്ത്രമുണ്ടോ? മാർക്‌സിസം ശാസ്ത്രമാണെന്ന് ഇന്നും വിശ്വസിക്കുന്ന നിഷ്‌കളങ്കനാണ് ഗോവിന്ദൻ; ഇസ്ലാം ശാസ്ത്ര മതമാണ് എന്ന് വിശ്വസിക്കുന്ന ബുദ്ധിമാനാണ് ഷംസീർ : കെ എസ് രാധാകൃഷ്ണൻ

ഭഗവാൻ ഗണപതിയെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീറിനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും വിമർശിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണൻ. ഭരണഘടനയിലെ നിർദ്ദേശക ...

സ്പീക്കറിന്റേത് സത്യപ്രതിജ്ഞാ ലംഘനം; രാഷ്‌ട്രപതിക്ക് പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ

സ്പീക്കറിന്റേത് സത്യപ്രതിജ്ഞാ ലംഘനം; രാഷ്‌ട്രപതിക്ക് പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ

തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പ്രസ്താവനയിൽ രാഷ്ട്രപതിക്ക് പരാതി നൽകി. സ്പീക്കർ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി അഭിഭാഷകൻ കോശി ജേക്കബാണ് രാഷ്ട്രപതിത്ത് ...

അറിഞ്ഞ ഭാവം പോലുമില്ല; ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ മൗനം തുടർന്ന് മുഖ്യമന്ത്രി

അറിഞ്ഞ ഭാവം പോലുമില്ല; ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ മൗനം തുടർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശം വൻ വിവാദത്തിലേക്ക് വഴിവെയ്ക്കുമ്പോൾ മൗനം പാലിച്ച് മുഖ്യ മന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ നടന്ന ...

ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്നും ഭണ്ഡാരത്തിലെ പണത്തെ മിത്തുമണിയെന്നും വിളിക്കണം; മാറ്റങ്ങൾ ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നാരംഭിക്കട്ടെ; സിപിഎമ്മിനെ പരിഹസിച്ച് സലീം കുമാർ

ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്നും ഭണ്ഡാരത്തിലെ പണത്തെ മിത്തുമണിയെന്നും വിളിക്കണം; മാറ്റങ്ങൾ ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നാരംഭിക്കട്ടെ; സിപിഎമ്മിനെ പരിഹസിച്ച് സലീം കുമാർ

സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പരാമർശത്തിൽ സിപിഎമ്മിനെ പരിഹസിച്ച് നടൻ സലീം കുമാർ. മിത്തും റിയാലിറ്റിയും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്നും ...

നിങ്ങളാരാ, ഹേ..; എന്റെ മതത്തെയും വിശ്വാസത്തെയും ചൊറിയാൻ ഷംസീർ ആരാണ്: മേജർ രവി

നിങ്ങളാരാ, ഹേ..; എന്റെ മതത്തെയും വിശ്വാസത്തെയും ചൊറിയാൻ ഷംസീർ ആരാണ്: മേജർ രവി

ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ തുറന്നടിച്ച് സംവിധായകൻ മേജർ രവി. ഹിന്ദുക്കളുടെ വിശ്വാസത്തിൽ കയറി ചൊറിയാൻ ഷംസീർ ആരാണെന്നും സിപിഎമ്മിന്റെ ഹിന്ദുവിരുദ്ധ നിലപാടുകൾക്കെതിരെ ഹിന്ദു ...

കേരളത്തിൽ ഹിന്ദു വിശ്വാസത്തെ അപമാനിക്കുമ്പോൾ ആരും ബസ് കത്തിക്കുന്നില്ല, കൊല്ലപ്പെടുന്നില്ല, ഒരിടത്തും അക്രമമില്ല; അതൊരു അവസരമായി പിണറായിയുടെ കൂട്ടാളികൾ കാണരുത്: രാജീവ് ചന്ദ്രശേഖർ

കേരളത്തിൽ ഹിന്ദു വിശ്വാസത്തെ അപമാനിക്കുമ്പോൾ ആരും ബസ് കത്തിക്കുന്നില്ല, കൊല്ലപ്പെടുന്നില്ല, ഒരിടത്തും അക്രമമില്ല; അതൊരു അവസരമായി പിണറായിയുടെ കൂട്ടാളികൾ കാണരുത്: രാജീവ് ചന്ദ്രശേഖർ

ഹൈന്ദവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ സ്പീക്കർ എഎൻ ഷംസീർ ഹൈന്ദവരോട് മാപ്പ് അപേക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ ഹൈന്ദവ വിശ്വാസത്തെ അപമാനിക്കുമ്പോൾ ...

സ്പീക്കറുടെ നിലപാടിൽ ധാർഷ്ട്യവും ഹിന്ദു സമൂഹത്തോടുള്ള അവജ്ഞയും; ശാസ്ത്രാവബോധം മറ്റ് മതങ്ങളുടെ കാര്യത്തിലും വേണമെന്ന് വി. മുരളീധരൻ

സ്പീക്കറുടെ നിലപാടിൽ ധാർഷ്ട്യവും ഹിന്ദു സമൂഹത്തോടുള്ള അവജ്ഞയും; ശാസ്ത്രാവബോധം മറ്റ് മതങ്ങളുടെ കാര്യത്തിലും വേണമെന്ന് വി. മുരളീധരൻ

ന്യൂഡൽഹി: ഒരു തരത്തിലും ഖേദം പ്രകടിപ്പിക്കില്ലെന്ന സ്പീക്കറുടെ നിലപാട് അങ്ങേയറ്റത്തെ ധാർഷ്ട്യവും ഹിന്ദു സമൂഹത്തോടുള്ള അവജ്ഞയുമാണ് കാണിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും സ്പീക്കറുടേയും ...

ഹൈന്ദവരെ ശാസ്ത്രം പഠിപ്പിക്കാൻ ഗോവിന്ദനും ഷംസീറും സിപിഎമ്മും വളർന്നിട്ടില്ല; കേരളത്തിലെ ക്ഷേത്രങ്ങളെല്ലാം അടച്ചുപൂട്ടണമെന്ന ധ്വനിയാണ് സ്പീക്കറുടെ പ്രസ്താവനയ്‌ക്ക് പിന്നിൽ: പികെ കൃഷ്ണദാസ്

ഹൈന്ദവരെ ശാസ്ത്രം പഠിപ്പിക്കാൻ ഗോവിന്ദനും ഷംസീറും സിപിഎമ്മും വളർന്നിട്ടില്ല; കേരളത്തിലെ ക്ഷേത്രങ്ങളെല്ലാം അടച്ചുപൂട്ടണമെന്ന ധ്വനിയാണ് സ്പീക്കറുടെ പ്രസ്താവനയ്‌ക്ക് പിന്നിൽ: പികെ കൃഷ്ണദാസ്

തിരുവനന്തപുരം: എംവി ഗോവിന്ദനും, ഷംസീറും നടത്തിയ വാർത്ത സമ്മേളനം ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് ബിജെപി ദേശീയ നിർവാഹ സമിതിയംഗം പികെ കൃഷ്ണദാസ്. ഹിന്ദു മത വിശ്വാസങ്ങളെ തകർക്കാൻ ...

ഹിന്ദുദേവതയെ നഗ്നയായി വരച്ച എംഎഫ് ഹുസൈനും ക്ഷേത്രത്തിൽ പോവുന്ന സ്ത്രീകളെ നോവലിൽ അപമാനിച്ചവനും അവാർഡ് കൊടുത്ത ഇടതു സർക്കാർ; ഹൈന്ദവ ആചാരങ്ങളെ അപമാനിക്കാൻ എല്ലാകാലത്തും ഇടതുപക്ഷം മുന്നിൽ: പിസി ജോർജ്ജ്

ഹിന്ദുദേവതയെ നഗ്നയായി വരച്ച എംഎഫ് ഹുസൈനും ക്ഷേത്രത്തിൽ പോവുന്ന സ്ത്രീകളെ നോവലിൽ അപമാനിച്ചവനും അവാർഡ് കൊടുത്ത ഇടതു സർക്കാർ; ഹൈന്ദവ ആചാരങ്ങളെ അപമാനിക്കാൻ എല്ലാകാലത്തും ഇടതുപക്ഷം മുന്നിൽ: പിസി ജോർജ്ജ്

ഹിന്ദുവിരുദ്ധ പരാമർശം നടത്തിയ സ്പീക്കർ എ എൻ ഷംസീർ മാപ്പു പറഞ്ഞാൽ മാത്രം പോരാ, സ്പീക്കർ സ്ഥാനവും രാജി വെയ്ക്കണമെന്ന് പിസി ജോർജ്ജ്. സ്പീക്കർ സ്ഥാനത്തിന് ഒരു ...

യുഎപിഎ ചുമത്താത്തതിൽ ദുരൂഹത; വോട്ട് ബാങ്കിനെ പിണക്കാതെയാണ് കേരള സർക്കാർ ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത്; രൂക്ഷ വിമർശനവുമായി വത്സൻ തില്ലങ്കേരി

സ്പീക്കറുടേത് ഒറ്റ മതത്തെ ലക്ഷ്യം വെച്ചുള്ള പ്രസ്താവന, പേരിന് പോലും മറ്റ് മതങ്ങളെ പരാമർശിച്ചിട്ടില്ല; ഷംസീർ സ്വന്തം മതത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തട്ടെ: വത്സൻ തില്ലങ്കേരി

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീർ വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. എൻഎസ്എസ് എടുത്ത നിലപാടിനെ ഹിന്ദു ഐക്യവേദി സ്വാഗതം ...

ഹിന്ദുവിരുദ്ധ പരാമർശം പിൻവലിക്കാതെ എഎൻ ഷംസീർ; സിപിഎം മതവിശ്വാസത്തിന് എതിരല്ലെന്ന് വിശദീകരണം

ഹിന്ദുവിരുദ്ധ പരാമർശം പിൻവലിക്കാതെ എഎൻ ഷംസീർ; സിപിഎം മതവിശ്വാസത്തിന് എതിരല്ലെന്ന് വിശദീകരണം

തിരുവനന്തപുരം: ഹിന്ദുവിരുദ്ധ പരാമർശത്തിൽ വിശദീകരണവുമായി സ്പീക്കർ എഎൻ ഷംസീർ. സിപിഎം മതവിശ്വാസത്തിന് എതിരല്ലെന്നും എല്ലാ മതങ്ങളെയും മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്നും ഷംസീർ പ്രതികരിച്ചു. ഒരു മതവിശ്വാസിയേയും ...

മാദ്ധ്യമങ്ങൾക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം; മാദ്ധ്യമങ്ങൾ വാർത്ത ഉൽപ്പാദിക്കുന്നു : എം.വി ഗോവിന്ദൻ

മാപ്പും പറയില്ല, തിരുത്തിയും പറയില്ല; ഷംസീർ പറഞ്ഞതെല്ലാം ശരിയാണ്; ഹിന്ദു വിശ്വാസികളെ വെല്ലുവിളിച്ച് എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: ഹിന്ദു വിരുദ്ധ പരാമർശങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ സ്പീക്കർ എ.എൻ ഷംസീർ മാപ്പുപറയില്ലെന്ന് വ്യക്തമാക്കി സിപിഎം. ഷംസീർ പറഞ്ഞതെല്ലാം ശരിയാണെന്നും മാപ്പു പറയേണ്ട സാഹചര്യമില്ലെന്നും വാർത്താ സമ്മേളനത്തിൽ ...

‘ഓംകാരത്തിന്റെ പ്രതീകമാണ് ഗണപതി, മറ്റുമതങ്ങളെ പോലെ ഒരു വ്യക്തി നിർമ്മിച്ചതല്ല ഹിന്ദുമതം’; കുറിപ്പുമായി ശ്രീകുമാരൻ തമ്പി

‘ഓംകാരത്തിന്റെ പ്രതീകമാണ് ഗണപതി, മറ്റുമതങ്ങളെ പോലെ ഒരു വ്യക്തി നിർമ്മിച്ചതല്ല ഹിന്ദുമതം’; കുറിപ്പുമായി ശ്രീകുമാരൻ തമ്പി

ഗണപതി ഭഗവാനെ അധിക്ഷേപിച്ച് പരാമർശം നടത്തിയ സ്പീക്കർ ഷംസീറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികരണവുമായി പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ശാസ്ത്രവും മിത്തുകളും കൂടിക്കലർന്നിട്ടുള്ളത് ഹിന്ദുമതത്തിൽ മാത്രമല്ലെന്നും എല്ലാ ...

ഷംസീറിന്റെ പരാമർശത്തെ പൂർണമായും തള്ളാതെ വിഡി സതീശൻ; ‘എൻഎസ്എസിന് പറയാനുള്ളത് അവരുടെ അഭിപ്രായം’; അനാവശ്യ വിവാദമെന്നും പ്രതിപക്ഷനേതാവ്

ഷംസീറിന്റെ പരാമർശത്തെ പൂർണമായും തള്ളാതെ വിഡി സതീശൻ; ‘എൻഎസ്എസിന് പറയാനുള്ളത് അവരുടെ അഭിപ്രായം’; അനാവശ്യ വിവാദമെന്നും പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശത്തെ പൂർണമായും തള്ളാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒഴിവാക്കേണ്ട വിവാദമാണിതെന്നും ഷംസീർ മതഭീകരവാദികൾക്ക് ആയുധം നൽകിയിരിക്കുകയാണെന്നും സതീശൻ ...

‘അള്ളാഹു ഒരു മിത്താണെന്ന്’ ഷംസീർ പറയുമോ? ഹിന്ദുക്കൾ എന്നാൽ ആർക്കും കയറി കൊട്ടാനുള്ള ചെണ്ടയാണെന്ന് ധരിക്കരുത്: കെ സുരേന്ദ്രൻ

‘അള്ളാഹു ഒരു മിത്താണെന്ന്’ ഷംസീർ പറയുമോ? ഹിന്ദുക്കൾ എന്നാൽ ആർക്കും കയറി കൊട്ടാനുള്ള ചെണ്ടയാണെന്ന് ധരിക്കരുത്: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. അള്ളാഹു മിത്താണെന്ന് പറയാൻ ഷംസീറിന് ധൈര്യമുണ്ടോയെന്ന് സുരേന്ദ്രൻ ചോദിച്ചു. ...

വിട്ടുവീഴ്ചയില്ല; ആർഎസ്എസ്, ബിജെപി അടക്കമുള്ള സംഘടനകളുമായി സഹകരിക്കും, ശബരിമല പ്രക്ഷോഭത്തിന് സമാനമായ സമരം സംഘടിപ്പിക്കും; ജി. സുകുമാരൻ നായർ

വിട്ടുവീഴ്ചയില്ല; ആർഎസ്എസ്, ബിജെപി അടക്കമുള്ള സംഘടനകളുമായി സഹകരിക്കും, ശബരിമല പ്രക്ഷോഭത്തിന് സമാനമായ സമരം സംഘടിപ്പിക്കും; ജി. സുകുമാരൻ നായർ

കോട്ടയം: ഹിന്ദുവിരുദ്ധ പരാമർശത്തിൽ ഷംസീർ മാപ്പുപറയണം എന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഷംസീറിന്റെ പരാമർശങ്ങൾ ഹൈന്ദവ വിരോധം കാരണമാണെന്നും അദ്ദേഹത്തിന്റെ വാക്കുകൾ ...

എൻഎസ്എസിന്റെ വിശ്വാസ സംരക്ഷണ ദിനം ഇന്ന്; വിവിധയിടങ്ങളിൽ നാമജപ പ്രതിഷേധം

എൻഎസ്എസിന്റെ വിശ്വാസ സംരക്ഷണ ദിനം ഇന്ന്; വിവിധയിടങ്ങളിൽ നാമജപ പ്രതിഷേധം

കോട്ടയം: എൻഎസ്എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനം ഇന്ന്. ഹിന്ദു ആരാധന മൂർത്തി ഗണപതി ഭഗവാനെ അധിക്ഷേപിച്ച് പരാമർശം നടത്തിയ എഎൻ ഷംസീറിർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ...

ഷംസീറിനെതിരെ എൻഎസ്എസ് പ്രതിഷേധം കടുപ്പിക്കുന്നു; നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കും; സർക്കുലർ

ഷംസീറിനെതിരെ എൻഎസ്എസ് പ്രതിഷേധം കടുപ്പിക്കുന്നു; നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കും; സർക്കുലർ

കോട്ടയം: സ്പീക്കർ എഎൻ ഷംസീറിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എൻഎസ്എസ്. നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാൻ സംഘടന ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ കരയോഗങ്ങൾക്ക് നിർദ്ദേശം ...

ഷംസീർ മാപ്പുപറയണമെന്ന് ധീവരസഭ; സ്പീക്കർ സ്ഥാനം ഒഴിയണമെന്നും ആവശ്യം

ഷംസീർ മാപ്പുപറയണമെന്ന് ധീവരസഭ; സ്പീക്കർ സ്ഥാനം ഒഴിയണമെന്നും ആവശ്യം

ആലപ്പുഴ: ഹൈന്ദവ വിഭാഗത്തിന്റെ ആരാധനാമൂർത്തിയായ ഗണപതി ഭഗവാനെ ആക്ഷേപിച്ച എഎൻ ഷംസീറിനെതിരെ പ്രതിഷേധവുമായി ധീവരസഭയും. വിഷയത്തിൽ ഷംസീർ മാപ്പുപറയണമെന്നും സ്പീക്കർ സ്ഥാനം ഒഴിയണമെന്നും ധീവരസഭ ആവശ്യപ്പെട്ടു. ഹൈന്ദവ ...

ഷംസീറിനെതിരെ തെരുവിലിറങ്ങാൻ എൻഎസ്എസ്; നാളെ തിരുവനന്തപുരത്ത് നാമജപ പ്രതിഷേധം

ഷംസീറിനെതിരെ തെരുവിലിറങ്ങാൻ എൻഎസ്എസ്; നാളെ തിരുവനന്തപുരത്ത് നാമജപ പ്രതിഷേധം

തിരുവനന്തപുരം: ഗണപതി ഭഗവാനെ അധിക്ഷേപിച്ച് പരാമർശം നടത്തിയ സ്പീക്കർ എഎൻ ഷംസീറിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാനൊരുങ്ങി എൻഎസ്എസ്. നാളെ തിരുവനന്തപുരത്ത് നാമജപ പ്രതിഷേധം നടത്തും. ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിച്ച ...

താങ്കൾ സുന്നത്ത് കല്യാണം നടത്തിയിട്ടുണ്ടോ?; ഇസ്ലാം മതവിശ്വാസികൾക്ക് ശാസ്ത്രീയ ചിന്ത പകർന്ന് നൽകേണ്ടേ!; എ.എൻ ഷംസീറിനോട് ചോദ്യങ്ങളുമായി സന്ദീപ് വാചസ്പതി; ‘മിത്ത്’ രഹിത സമൂഹത്തിനായി പോരാടാം

താങ്കൾ സുന്നത്ത് കല്യാണം നടത്തിയിട്ടുണ്ടോ?; ഇസ്ലാം മതവിശ്വാസികൾക്ക് ശാസ്ത്രീയ ചിന്ത പകർന്ന് നൽകേണ്ടേ!; എ.എൻ ഷംസീറിനോട് ചോദ്യങ്ങളുമായി സന്ദീപ് വാചസ്പതി; ‘മിത്ത്’ രഹിത സമൂഹത്തിനായി പോരാടാം

ഹിന്ദുവിശ്വാസങ്ങളെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീറിനോട് ചില ചോദ്യങ്ങളുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഹിന്ദുക്കളും ക്രിസ്ത്യാനികളും മാത്രം പുരോമിച്ചാൽ മതിയെന്ന സങ്കുചിത ചിന്തയാണോ സ്പീക്കർക്കുള്ളത് ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist