anandh mahindra - Janam TV
Saturday, November 8 2025

anandh mahindra

ഉത്സവങ്ങൾ പങ്ക് വയ്‌ക്കുന്നതിൽ ഇന്ത്യക്ക് അഭിമാനം : വിദേശരാജ്യങ്ങളിലെ വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ദൃശ്യങ്ങളുമായി ആനന്ദ് മഹീന്ദ്ര

മുംബൈ : വിദേശരാജ്യങ്ങളിലെ വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ദൃശ്യങ്ങൾ പങ്ക് വച്ച് ആനന്ദ് മഹീന്ദ്ര . സ്പെയിൻ, തായ് വാൻ , തായ് ലാൻഡ് , അമേരിക്ക, ...

17,000 കോടിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ തലവൻ : ഇന്നും ആനന്ദ് മഹീന്ദ്രയുടെ താമസം മുത്തച്ഛൻ ജീവിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള വീട്ടിൽ

മനോഹരമായ ഒരു കുഞ്ഞ് വീട് , പലർക്കും ഒരു സ്വപ്നമാണിത് . ചിലർക്കാകട്ടെ രണ്ടും , മൂന്നും നിലകളുള്ള ആഡംബരഭവനത്തോടാകും പ്രിയം . ഒരു മനുഷ്യായുസിൽ സമ്പാദിക്കാനുകുന്നതിന്റെ ...

ശ്രീഹരിക്കോട്ടയിൽ നിന്ന് അഗ്നിബാൺ ഉയർന്നു ; ഇന്ത്യക്കാരുടെ കഴിവുകൾ കാണാൻ പോകുന്നതേയുള്ളൂവെന്ന് ആനന്ദ് മഹീന്ദ്ര

ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യൻ സ്വകാര്യ ബഹിരാകാശ കമ്പനിയായ അഗ്നികുൽ കോസ്മോസ് വികസിപ്പിച്ച അഗ്നിബാൻ റോക്കറ്റ് വിക്ഷേപിച്ചത് . പരീക്ഷണ വിക്ഷേപണം വിജയകരമായതിന് പിന്നാലെ ആശംസകളുമായി ഏറെ പേർ ...

രാധാമണിയമ്മയ്‌ക്ക് പ്രായം വെറും നമ്പർ; 73 കാരിയെ പ്രശംസിച്ച് ആനന്ദ് മഹിന്ദ്ര; കൊച്ചിക്കാരി സ്വന്തമാക്കിയത് 11 തരം ഡ്രൈവിംഗ് ലൈസന്‍സുകള്‍

പതിനൊന്ന് തരം  ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്വന്തമായുള്ള രാധാമണിയമ്മയെ  മിക്ക മലയാളികൾക്കും അറിയാം. ജെസിബിയും ക്രെയിനുമടക്കം 11 ഡ്രൈവിംഗ് ലൈസന്‍സുള്ള ഇന്ത്യയിലെ ഏക വനിതയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് പ്രമുഖ  വാഹന ...

ഭൂമിയിലൊരു സ്വർഗമുണ്ടെങ്കിൽ അതിവിടെയാണ്..; കോടമഞ്ഞ് പുതച്ച കൽസുബായി മലനിരകൾ; ചിത്രങ്ങളുമായി ആനന്ദ് മഹീന്ദ്ര

കൗതുകമുണർത്തുന്ന വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നതിൽ വളരെയധികം താത്പര്യം പുലർത്തുന്ന വ്യക്തിയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. നാം അധികം ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും അദ്ദേഹം ...

മികച്ച എഞ്ചിനീയറിംഗ് ; ഇനിയും യാത്ര ചെയ്യണം : അടൽസേതുവിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

മുംബൈ : ആദ്യമായി അടൽ സേതു പാലം സന്ദർശിച്ച അനുഭവം പങ്ക് വച്ച് ആനന്ദ് മഹീന്ദ്ര . പാലത്തിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ആനന്ദ് മഹീന്ദ്ര സമൂഹമാദ്ധ്യമത്തിൽ ...

കോരിത്തരിക്കുന്ന തണുപ്പ്; കുഞ്ഞു കൈകളിൽ മഞ്ഞുകട്ടകൾ; ജമ്മുവിന്റെ മണ്ണിൽ നിന്നും റിപ്പോർട്ടിംഗുമായി രണ്ട് കുട്ടികൾ; കയ്യടിച്ച് സോഷ്യൽ മീഡിയ

മഞ്ഞിൽ കുളിച്ച് കിടക്കുകയാണ് ജമ്മുകശ്മീർ. വെള്ള പരവതാനി വിരിച്ചതു പോലെ മഞ്ഞിൻ കണങ്ങൾ കിടക്കുന്നതു കാണുമ്പോൾ ഏതൊരാൾക്കും ആശ്ചര്യം തോന്നും. മഞ്ഞു പെയ്തിറങ്ങുന്ന ജമ്മുവിൽ നിന്നും മാദ്ധ്യമപ്രവർത്തകർ ...

പഞ്ഞിക്കെട്ട് വിരിച്ച പരവതാനി പോലെ ആകാശം; നിന്നും തുള്ളിച്ചാടിയും ആളുകൾ; ഇതെന്റെ ബക്കറ്റ് ലിസ്റ്റിലുള്ളതല്ലെന്ന് ആനന്ദ് മഹീന്ദ്രയും; വൈറൽ വീഡിയോ..

സാഹസികവും വിനോദപരവുമായ കാഴ്ചകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ വളരെയധികം താത്പര്യം പ്രകടിപ്പിക്കുന്ന വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര. യാത്രകൾ വളരെയധികം ഇഷ്ടപ്പെടുന്ന അദ്ദേഹം, പോകാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളുടെ ബക്കറ്റ് ലിസ്റ്റുകളും ...

ന്യൂയോർക്കിലും മലയാളികളുടെ ‘ആനന്ദ് മിക്‌സ്ചർ’; ചിത്രങ്ങൾ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ വളരെ പെട്ടന്നാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകാറുള്ളത്. പലപ്പോഴും നർമ്മവും ചിന്തകളും പകരുന്നതാണ് അദ്ദേഹത്തിന്റെ പോസ്റ്റുകൾ. ഇത്തരത്തിൽ ന്യൂയോർക്കിൽ ...

ഥാർ എസ് യു വിയിൽ യാത്ര ചെയ്യണമെന്ന് ക്യാൻസർ ബാധിതനായ അഞ്ച് വയസുകാരൻ : കീമോയ്‌ക്ക് വരാൻ വാഹനം വീട്ടിലെത്തിച്ച് മഹീന്ദ്ര കമ്പനി ; കണ്ണീരോടെ ആനന്ദ് മഹീന്ദ്ര

ലക്നൗ : ഥാർ എസ് യു വിയിൽ യാത്ര ചെയ്യണമെന്ന ക്യാൻസർ ബാധിതനായ അഞ്ച് വയസുകാരന്റെ ആഗ്രഹം സഫലമാക്കി മഹീന്ദ്ര കമ്പനിയും , ആശുപത്രി അധികൃതരും . ...

കാനഡയുമായുള്ള ബിസിനസ് ബന്ധം അവസാനിപ്പിച്ച് ആനന്ദ് മഹീന്ദ്ര ; റെയ്‌സൺ എയ്‌റോസ്‌പേസിന്റെ പ്രവർത്തനവും അവസാനിപ്പിച്ചു

ന്യൂഡൽഹി : കാനഡയിലെ ബിസിനസ് ബന്ധം അവസാനിപ്പിച്ച് ആനന്ദ് മഹീന്ദ്ര ചെയർമാനായ മഹീന്ദ്ര ഗ്രൂപ്പ്. ഉപകമ്പനിയായ റെയ്‌സൺ എയ്‌റോസ്‌പേസിന്റെ കാനഡയിലുള്ള ബിസിനസ് പ്രവർത്തനവും അവസാനിപ്പിച്ചു . ഇന്ത്യയും ...

ജീവിതം സന്തോഷിക്കേണ്ടതാണെന്ന് മഹാഗണപതി നമ്മെ ഓർമ്മിപ്പിക്കുന്നു ; ഗണേശ ചതുർത്ഥി ആശംസകളുമായി ആനന്ദ് മഹീന്ദ്ര

മുംബൈ : ഗണേശ ചതുർത്ഥി ആശംസകൾ അറിയിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര . നമ്മുടെ ദേവതകളുടെ കൂട്ടത്തിലെ ഏറ്റവും അത്ഭുതകരമായ കാര്യം അതിൽ ഗണേശനെപ്പോലെ ...

22 വർഷത്തെ നീണ്ട പരിശ്രമം, ഇറ്റിറ്റു വീണ വിയർപ്പിൽ നിന്നും പണിതുയർത്ത ഒരു പാത; ദേശീയ എഞ്ചിനീയേഴ്‌സ് ദിനത്തിൽ പർവ്വത മനുഷ്യനെ വണങ്ങി ആനന്ദ് മഹീന്ദ്ര

''ഞാൻ ഈ മനുഷ്യനെ വണങ്ങുന്നു. അദ്ദേഹം ഒരു എഞ്ചിനീയർ അല്ല. ഒരു ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അദ്ദേഹം ബിരുദം നേടുകയോ കമ്പ്യൂട്ടർ പരിജ്ഞാനം നേടുകയോ അല്ലെങ്കിൽ യന്ത്രങ്ങൾ ...

ഹിറ്റായി യുപിഐ എടിഎം; ഭാരതത്തിന്റെ വളരുന്ന ഡിജിറ്റൽ സൗകര്യങ്ങളിൽ ആവേശം പ്രകടിപ്പിച്ച് ആനന്ദ് മഹീന്ദ്ര

ഡിജിറ്റൽ യുഗം അനുദിനം വളരുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഇതിൽ ഏറ്റവും പുതിയ വിനിമയ സാങ്കേതികവിദ്യയായ യുപിഐ എടിഎമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. സെപ്റ്റംബർ ...

ചന്ദ്രയാന്റെ വിജയം കണ്ട് സന്തോഷിക്കണം , അതിനായി പ്രാർത്ഥനയോടെ : രാജ്യത്തെ അപമാനിക്കുന്നവർക്കിടയിൽ അഭിമാനത്തോടെ തലയുയർത്തി ആനന്ദ് മഹീന്ദ്ര

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ആഗസ്റ്റ് 23നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്യുക . ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ കാത്തിരിക്കുകയാണ് ആ ...

ഗാൽവനിൽ വീരമൃത്യു വരിച്ച ദീപക് സിംഗിന്റെ പത്‌നി രേഖ സിംഗ് ലെഫ്റ്റനന്റ് ആയി ലഡാക്കിൽ ; സല്യൂട്ട് ചെയ്ത് ആനന്ദ് മഹീന്ദ്ര , ആരും രാജ്യത്തെ സൈനികരെ വിലകുറച്ച് കാണരുതെന്നും ട്വീറ്റ്

ശ്രീനഗർ : കരസേനയിൽ ലഫ്റ്റനന്റ് ആയി ചുമതലയേറ്റ രേഖ സിംഗിന് അഭിനന്ദനവുമായി ആനന്ദ് മഹീന്ദ്ര . ഗാൽവനിൽ വീരമൃത്യു വരിച്ച ദീപക് സിംഗിന്റെ പത്‌നിയാണ് രേഖ സിംഗ് ...

കാട്ടിലെ ക്ഷേത്രത്തിൽ പൂജ ചെയ്യുന്ന വൃദ്ധനും , കൂട്ടായി പുലിയും : ചിത്രം പങ്ക് വച്ച് ആനന്ദ് മഹീന്ദ്ര

കാട്ടുമൃഗങ്ങളിൽ തന്നെ പുലിയെ എല്ലാവർക്കും ഭയമാണ് . കാണുമ്പോൾ തന്നെ പേടിച്ച് വിറയ്ക്കാറുമുണ്ട് . മനുഷ്യനും ,പുലിയും തമ്മിലുള്ള സംഘട്ടനത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലാകാറുമുണ്ട് ...

“ ബ്രാവോ അശ്വിനി വൈഷ്‌ണവ് , ചെറുതെങ്കിലും ഏറെ പ്രാധാന്യമുള്ള ഈ തുടക്കത്തിന് “ ; റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് അഭിനന്ദനവുമായി ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി : ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയ്ക്കായി രാജ്യത്തെ ആദ്യ ട്രാൻസ് ടീ സ്റ്റാൾ ആരംഭിച്ച റെയിൽ വേ മന്ത്രിയ്ക്ക് അഭിനന്ദനവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര . ...

ചില മാറ്റങ്ങളോടെ ഈ വാഹനം ആഗോള തലത്തിൽ ഉപയോഗിക്കാനാകും. ; തന്നെ അത്ഭുതപ്പെടുത്തിയ വാഹനത്തിന്റെ ചിത്രം പങ്ക് വച്ച് ആനന്ദ് മഹീന്ദ്ര

നൂതനവും ബുദ്ധിപരവുമായ കണ്ടെത്തലുകള്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെയ്ക്കാറുണ്ട് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര . അദ്ദേഹത്തിന്റെ പല പോസ്റ്റുകളും സോഷ്യൽ മീഡിയ ഏറ്റെടുക്കാറും ...

ഒരു രൂപയ്‌ക്ക് ഇഡ്ഡലി വിറ്റ അമ്മയ്‌ക്ക് മാതൃദിനത്തിൽ ആനന്ദ് മഹീന്ദ്രയുടെ സ്‌നേഹ സമ്മാനം; പുതിയ വീട് കൈമാറി

ചെന്നൈ : മാതൃദിനത്തിൽ ഇഡ്ഡലി അമ്മയ്ക്ക് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയുടെ സ്‌നേഹ സമ്മാനം. സ്വന്തമായൊരു വീടെന്ന ഇഡ്ഡലി അമ്മയുടെ വർഷങ്ങളായുള്ള സ്വപ്‌നമാണ് ഈ വിശിഷ്ട ദിനത്തിൽ ...

അവന്റെ മകനാണിവൻ , ഇവന്റെ മകനാണവൻ : അഞ്ച് തലമുറകൾ ഒരുമിച്ച് , ചിത്രം പങ്ക് വച്ച് ആനന്ദ് മഹീന്ദ്ര

അച്ഛനും, അച്ഛന്റെ അച്ഛനും , മുത്തച്ഛനും ഒക്കെയായി അഞ്ച് തലമുറകൾ അണിനിരന്ന് നിൽക്കുന്ന ഒരു കുടുംബ ചിത്രം . മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്രയാണ് വീഡിയോ ...

കർഷകനെ ഞെട്ടിച്ച് ആനന്ദ് മഹീന്ദ്ര : അപമാനിച്ച ഷോറൂം ജീവനക്കാർ തന്നെ ബൊലേറോ ട്രക്ക് കർഷകന്റെ വീട്ടിലെത്തിച്ചു നൽകി

ന്യൂഡൽഹി : ഷോറൂം ജീവനക്കാർ അപമാനിച്ച കർഷകനെ ഞെട്ടിച്ച് ആനന്ദ് മഹീന്ദ്ര . കർഷകൻ ആഗ്രഹിച്ച ബൊലേറോ പിക്കപ്പ് ട്രക്ക് വീട്ടിൽ ചെന്നാണ് മഹീന്ദ്ര കമ്പനി കൈമാറിയത് ...

ടോക്കിയോയിലെ നേട്ടം മറക്കരുത്; നീരജ് ചോപ്രയെ ഒളിമ്പിക്സ് സ്വർണമണിയിച്ച 87.58 മീറ്റർ ഓർമ്മിപ്പിച്ച് ആനന്ദ് മഹീന്ദ്രയുടെ സമ്മാനം

മുംബൈ: ടോക്കിയോ ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും ഇന്ത്യയുടെ യശസ്സുയർത്തിയ സുവർണതാരങ്ങൾക്ക് വാഹന നിർമ്മാതാക്കളായ മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ എക്‌സ് യുവി700 യുടെ ജാവലിൻ എഡിഷൻ സമ്മാനമായി നൽകുമെന്ന് ആനന്ദ് ...

അപകടകരമായ രീതിയിൽ ബൈക്ക് സ്റ്റണ്ടിംഗ്; വീഡിയോ പങ്ക് വെച്ച് ആനന്ദ് മഹീന്ദ്ര; വിമർശനങ്ങൾ കൊഴുക്കുന്നു

മുംബൈ: ചിലർ പിൻസീറ്റിൽ ഇരുന്ന് ബൈക്കിൽ അഭ്യാസപ്രകടനം നടത്തുന്നത് ഒരു പുതിയ കാഴ്ചയല്ല. ഇതിനു മുൻപും അത്തരത്തിലുള്ള പ്രകടനങ്ങൾ നമ്മൽ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഇന്ത്യൻ നിരത്തുകളിൽ പാഞ്ഞ ...