apology - Janam TV
Sunday, July 13 2025

apology

‘മുർമ്മ’, ‘കോവിഡ്’; രാഷ്‌ട്രപതിയുടെയും രാംനാഥ് കോവിന്ദിന്റേയും പേരുകൾ തെറ്റായി പറഞ്ഞ് അധിക്ഷേപം; മല്ലികാർജുൻ ഖാർഗെ മാപ്പ് പറയണമെന്ന് ബിജെപി

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനുമെതിരെ തെറ്റായ വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചതിന് കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ...

“ബ്രാഹ്മണർക്ക് മേൽ മൂത്രമൊഴിക്കും”, അധിക്ഷേപ പരാമർശത്തിന് പിന്നാലെ കനത്ത വിമർശനം, ഒടുവിൽ മാപ്പ് പറഞ്ഞ് അനുരാ​ഗ് കശ്യപ്

ബ്രാഹ്മണ സമു​ദായത്തിനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിൽ ക്ഷമാപണവുമായി നടനും സംവിധായകനുമായ അനുരാ​ഗ് കശ്യപ്. താൻ പറഞ്ഞ കാര്യങ്ങൾ തിരിച്ചെടുക്കാൻ കഴിയില്ലെന്നും താൻ ക്ഷമ ചോദിക്കുന്നുവെന്നും അനുരാ​ഗ് കശ്യപ് ...

“മാതാപിതാക്കളുടെ *** കാണുമോ??” അശ്ലീലം കലർന്ന ‘തമാശ’ പറഞ്ഞതിൽ വിവാദം; മാപ്പുചോദിച്ച് യൂട്യൂബർ Beer Biceps

ഇന്ത്യയിലെ ഏറ്റവും പ്രമുഖ യൂട്യൂബർമാരിൽ ഒരാളാണ് രൺവീർ അലഹബാദിയ. മികച്ച ഉള്ളടക്കത്തോടെ വീഡിയോകൾ തയ്യാറാക്കുന്നുവെന്നതാണ് രൺവീറിന്റെ ചാനലിന്റെ സവിശേഷത. രൺവീറിനെ പോലെ നിരവധി പേർ സമാനമായി പോഡ്കാസ്റ്റ് ...

ഒടുവിൽ മാനസാന്തരം! വൈശാലിയോട് ക്ഷമാപണം നടത്തി ഉസ്ബെക്ക് ചെസ് താരം; ഇന്ത്യൻ താരത്തിന് പൂക്കളും ചോക്ലേറ്റും സമ്മാനിച്ച് നോദിർബെക് യാകുബ്ബോവ്; വീഡിയോ

ന്യൂഡൽഹി: ടാറ്റ സ്റ്റീൽ ചെസ് ടൂർണമെൻ്റിനിടെ ഇന്ത്യയുടെ ആർ വൈശാലിയുമായി ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചതിൽ ക്ഷമാപണം നടത്തി ഉസ്‌ബെക്കിസ്ഥാൻ താരം നോദിർബെക് യാകുബ്ബോവ്. സംഭവം വിവാദമായതിനുപിന്നാലെയാണ് കഴിഞ്ഞ ...

ഫോട്ടോഷൂട്ട് മുതൽ ഒരുക്കി; ചെയ്ത ജോലിക്കുള്ള കൂലി ചോദിച്ചപ്പോൾ മോഷണക്കുറ്റം; ഹെയർ സ്റ്റൈലിസ്റ്റിന്റെ പരാതിയിൽ ക്ഷമാപണം നടത്തി പി. സരിൻ

പാലക്കാട്: സെലിബ്രിറ്റി മേക്കോവർ ആർട്ടിസ്റ്റിനോട് സഹപ്രവർത്തകൻ മോശമായി പെരുമാറിയ സംഭവത്തിൽ ക്ഷമാപണം നടത്തി പി സരിൻ. സംഭവം താൻ അറിഞ്ഞിരുന്നുവെന്നും പ്രതികരിക്കാൻ സാവകാശം കിട്ടിയില്ലെന്നുമായിരുന്നു സരിന്റെ വിശദീകരണം. ...

അറിയില്ലെങ്കിൽ പഠിക്കുക തന്നെ വേണം സാറേ..!! ദീപാവലി വിരുന്നിൽ മദ്യവും മാംസവും വിളമ്പിയതിന് മാപ്പ് ചോദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറിന്റെ ഔദ്യോ​ഗിക വസതിയിൽ നടത്തിയ ദീപാവലി വിരുന്നിൽ മാംസവും മദ്യവും വിളമ്പിയതിൽ രൂക്ഷ വിമർശനമുയർന്നതിന് പിന്നാലെ ഖേദം പ്രകടനം. ചടങ്ങ് സംഘടിപ്പിച്ചതിൽ ...

മദ്യപിച്ച് വാഹനമോടിച്ച് അപകടം; നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥൻ, മാപ്പ് ചോദിച്ച് നടൻ ബൈജു

തിരുവനന്തപുരം: വാഹനാപകടത്തിൽ പൊതുസമൂഹത്തോട് പരസ്യമായി ക്ഷമ ചോദിച്ച് നടൻ ബൈജു. നിയമങ്ങൾ പാലിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് പറഞ്ഞ ബൈജു മാദ്ധ്യമങ്ങളോട് ക്ഷോഭിച്ചതിനും ക്ഷമ ചോദിച്ചു. തന്റെ ഫേസ്ബുക്ക് ...

ശിവജി പ്രതിമ തകർന്ന സംഭവത്തിൽ മഹാരാഷ്‌ട്രയിലെ ജനങ്ങളോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി; ശിവജി മഹാരാജാവിനെ ജനങ്ങൾ ഈശ്വരനായാണ് കാണുന്നതെന്നും മോദി

പാൽഘർ: മഹാരാഷ്ട്രയിലെ സിന്ധ്ദുർഗിലുള്ള ശിവജി പ്രതിമ തകർന്ന സംഭവത്തിൽ മഹാരാഷ്ട്രയിലെ ജനങ്ങളോട് ക്ഷമാപണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ വർഷം ഡിസംബർ നാലിന് മോദി അനാച്‌ഛാദനംചെയ്ത ഛത്രപതി ...

ആടു ജീവിത്തിൽ അഭിനയിച്ചതിന് മാപ്പപേക്ഷിക്കുന്നു; തിരക്കഥ പൂർണമായും മനസിലാക്കിയില്ല; സൗ​ദി ജനത ക്ഷമിക്കണമെന്ന് നടൻ

മലയാള സിനിമയായ ആടു ജീവിതത്തിൽ അഭിനയിച്ചതിന് സൗദി ജനതയോടെ മാപ്പ് അപേക്ഷിച്ച് ജോർദാനി നടൻ ആകിഫ് നജം. കഥയിലെ നായകൻ മരുഭൂമിയിൽ വഴിതെന്നുന്നതും ഒരു ധീരനായ സൗദി ...

മനപൂർവമായിരുന്നില്ല, മാപ്പുചോദിക്കുന്നു; സാമന്തയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനെ വിമർശിച്ചതിനുപിന്നാലെ ക്ഷമാപണവുമായി ഡോ. ഫിലിപ്സ്

ഇൻസ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ നടി സാമന്തയെ വിമർശിച്ച ഡോ. സിറിയക്ക് എബി ഫിലിപ്സ് ക്ഷമാപണവുമായി രംഗത്ത്. ഹൈഡ്രജൻ പെറോക്സൈഡ് നെബുലൈസേഷൻ്റെ ഉപയോഗത്തെ കുറിച്ച് നടി സാമന്ത ...

ഗർഭിണി അല്ലായിരുന്നുവെങ്കിൽ ആത്മഹത്യ ചെയ്തേനെ, അനുഭവിച്ച വേദനകൾക്ക് പകരമാവില്ല; കള്ളക്കേസിൽ കുടുക്കിയ എഞ്ചിനീയറുടെ ക്ഷമാപണം നിരസിച്ച് ഇന്ത്യൻ വംശജ

ലണ്ടൻ: ഗർഭിണിയായിരിക്കെ ചെയ്യാത്ത തെറ്റിന് കേസിൽ കുടുക്കി ജയിലിൽ അടച്ച എഞ്ചിനീയറുടെ ക്ഷമാപണം നിരസിച്ച് യുവതി. ഇംഗ്ലണ്ടിൽ പോസ്റ്റ് ഓഫീസ് മാനേജരായി ജോലി ചെയ്തിരുന്ന ഇന്ത്യൻ വംശജയായ ...

ഇന്ത്യയുമായുള്ള ബന്ധത്തെ വിലമതിക്കുന്നു; ത്രിവർണ പതാകയോട് അനാദരവ് കാണിച്ച സംഭവത്തിൽ മാപ്പപേക്ഷിച്ച് സസ്പെൻഡ് ചെയ്യപ്പെട്ട മാലദ്വീപ് മന്ത്രി

ഇന്ത്യയുമായുള്ള മാലദ്വീപിന്റെ നയതന്ത്രബന്ധം ആടിയുലഞ്ഞിട്ട് കുറച്ച് മാസങ്ങളായി. ഇന്ത്യയെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ചതിന് പിന്നാലെ മൂന്ന് മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം സസ്പെൻഡ് ചെയ്തിരുന്നു.‌ സംഭവം വിവാദമായതോടെ ക്ഷമാപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ...

‘പിന്തിരിപ്പൻ ചിന്താഗതി; ഈ രാജ്യത്തെ സ്ത്രീകളോട് നിതീഷ് കുമാർ മാപ്പ് പറയണം’; നിയമസഭയിൽ നടത്തിയ അശ്ലീല പരാമർശത്തിന്മേൽ വിമർശനവുമായി വനിതാ കമ്മീഷൻ

പാട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭയിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ദേശീയ വനിതാ കമ്മീഷൻ. ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച് നടത്തിയ അശ്ലീല പരാമർശത്തിന്മേൽ ...

ക്രിക്കറ്റിലെ വംശീയ വിവേചനം; മാപ്പ് പറഞ്ഞ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്

ഇംഗ്ലണ്ട്: ക്രിക്കറ്റിൽ വംശീയ വിവേചനം നേരിട്ടവരോട് ക്ഷമാപണം നടത്തി ഇസിബി. തെളിവുകൾ സഹിതം ഇൻഡിപെൻഡന്റ് കമ്മീഷൻ ഫോർ ഇക്വിറ്റി ഇൻ ക്രിക്കറ്റ് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് പ്രസ്താവനയിലൂടെ ...

രാമായണത്തിലെ കഥാസന്ദർഭങ്ങളെയും ഹനുമാനെയും കാവൽ കൈരളിയിൽ അശ്ലീല ചുവയോടെ ചിത്രീകരിച്ച സംഭവം; മാപ്പ് പറയാൻ തയ്യാറാണെന്ന് അറിയിച്ച് പോലീസ് അസോസിയേഷൻ ഭാരവാഹികൾ

പത്തനംതിട്ട: ഹിന്ദു മതവിശ്വാസങ്ങളെ വ്രണപ്പെടുത്തി സംസ്ഥാന പോലീസ് അസോസിയേഷന്റെ മുഖ മാസികയിൽ ലേഖനം പ്രസിദ്ധീകരിച്ച സംഭവത്തിൽ മാപ്പ് പറയാൻ തയ്യാറാണെന്ന് അറിയിച്ച് ഭാരവാഹികൾ. തിരുവല്ല ഡിവൈഎസ്പിയാണ് ലേഖനം ...

ബിജെപിക്കെതിരെ വ്യാജവാർത്ത ചെയ്ത് നാണം കെട്ട് ഇടതുമാദ്ധ്യമം; മാപ്പപേക്ഷയുമായി സിദ്ധാർത്ഥ് വരദരാജന്റെ ‘ദ വയർ’; ഇനി തെറ്റുവരാതെ നോക്കും, ഉത്തരവാദിത്വം കാണിക്കുമെന്ന് അവകാശവാദം

ന്യൂഡൽഹി: ബിജെപിക്കെതിരായ വ്യാജ പ്രചാരണത്തിൽ ക്ഷമാപണവുമായി 'ദി വയർ'. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ മെറ്റയുടെ 'എക്‌സ് ചെക്കർ' അംഗമാണെന്ന വ്യാജ വാർത്ത പുറത്തുവിട്ട ...

‘ആർ എസ് എസ് ഭീകരത‘ എന്ന തെറ്റായ പ്രയോഗം; അപകീർത്തികരമായ ലേഖനത്തിന്റെ പേരിൽ സുപ്രീം കോടതിയിൽ തിരിച്ചടി; ഒടുവിൽ ഖേദം പ്രകടിപ്പിച്ച് തടിയൂരി മാതൃഭൂമി- Mathrubhumi apologize for non factual article against RSS

ന്യൂഡൽഹി: ആർ എസ് എസിനെതിരായി അപമാനകരവും വസ്തുതാവിരുദ്ധവുമായ ലേഖനം പ്രസിദ്ധീകരിച്ചതിന് ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി. 2011 ഫെബ്രുവരി 27, മാർച്ച് 5 ലക്കങ്ങളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ആർ ...

മാപ്പ്!! ചെയ്തുപോയത് അംഗീകരിക്കാൻ കഴിയാത്തത്; വീണ്ടും ക്ഷമാപണവുമായി വിൽ സ്മിത്ത് – My behavior was unacceptable: Will Smith apologies to Chris Rock over slapgate

ഇൻസ്റ്റഗ്രാമിലൂടെ ക്ഷമാപണം നടത്തി വിൽസ്മിത്ത്. ഓസ്‌കർ ചടങ്ങ് വേദിയിൽ അവതാരകൻ ക്രിസ് റോക്കിനെ തല്ലിയ സംഭവം നടന്ന് മാസങ്ങൾ പിന്നിടുമ്പോഴാണ് ക്ഷമാപണ വീഡിയോയുമായി വിൽസ്മിത്ത് എത്തിയത്. ''ഞാൻ ...

നാക്കുപിഴയാണ് മാപ്പ് തരണം! ക്ഷമാപണം നടത്തി ആധിർ ചൗധരി; ദ്രൗപദി മുർമുവിന് കത്തയച്ചു – Adhir Chowdhury formally apologises to President Droupadi Murmu

ന്യൂഡൽഹി: 'രാഷ്ട്രപത്‌നീ' പരാമർശത്തിൽ വെട്ടിലായ കോൺഗ്രസ് എംപി ആധിർ ചൗധരി രാഷ്ട്രപതിയോട് ക്ഷമാപണം നടത്തി. നാക്കുപിഴ ആയിരുന്നുവെന്ന വിശദീകരണത്തോടെ മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ...

ഹിറ്റ്‌ലർ ജൂതനെന്ന് റഷ്യ; പൊറുക്കാനാവാത്ത തെറ്റ്,ഇരകളെ വേട്ടക്കാരായി മുദ്ര കുത്തുന്നു;മാപ്പ് പറയണമെന്ന് ഇസ്രായേൽ; വ്യാപക വിമർശനം

ജൂതവംശത്തെ കൂട്ടക്കൊല ചെയ്ത ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലർ ജൂതവംശജനെന്ന റഷ്യൻ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ. പൊറുക്കാനാവാത്ത തെറ്റാണെന്നും അപകീർത്തിപരമായ പ്രസ്താവനയാണെന്നും ഇസ്രായേൽ പറഞ്ഞു.റഷ്യൻ ...

കളിതോറ്റ ദേഷ്യത്തിൽ ഫോൺ തകർത്ത സംഭവം; ആരാധകനോട് മാപ്പ് പറഞ്ഞ് ക്രിസ്ത്യാനോ റൊണാൾഡോ; മത്സരം കാണാനും ക്ഷണം

മാഞ്ചസ്റ്റർ : എവർട്ടണെതിരായ മത്സരത്തിൽ തോറ്റ ദേഷ്യത്തിൽ ആരാധകന്റെ ഫോൺ തകർത്ത സംഭവത്തിൽ ക്ഷമ ചോദിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്ത്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം മത്സരത്തിന് ...

വേദിയിൽ അനുഭവിച്ചതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു,ആ സമയത്ത് കാണിച്ച സഹിഷ്ണുതയിൽ നന്ദിയുണ്ട്;ക്രിസ് റോക്കിനോട് മാപ്പ് പറഞ്ഞ് ഓസ്‌കർ അക്കാദമി

വാഷിംഗ്ടൺ; ഓസ്‌കർ പുരസ്‌കാര വിതരണത്തിനിടെ ഹോളിവുഡ് നടൻ വിൽ സ്മിത്ത് മുഖത്തടിച്ച അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിനോട് ക്ഷമ ചോദിച്ച് ഓസ്‌കർ അക്കാദമി. വേദിയിൽ അനുഭവിച്ചതിന് ഞങ്ങൾ ...

“കവിത എന്റെ പിതാവിന്റെ അല്ല”; മാപ്പ് പറഞ്ഞ് തെറ്റ് തിരുത്തി ബച്ചന്‍

പിതാവിന്‍റെ രചന എന്ന് പറഞ്ഞ് സമൂഹമാദ്ധ്യമത്തില്‍ പങ്ക് വച്ച കവിത മറ്റൊരു വ്യക്തിയുടെതാണെന്ന് തിരിച്ചറിഞ്ഞതോടെ ക്ഷമ ചോദിച്ച് അമിതാഭ് ബച്ചന്‍.  കൊറോണ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴും ...