താമസം മുതൽ കുടിവെള്ള വിതരണം വരെ! അറിയേണ്ടതെല്ലാം അയ്യന്‍ ആപ്പിൽ; കാനനപാത യാത്രികർക്ക് ഉപകാരപ്രദം
പത്തനംതിട്ട: കാനനപാത വഴി ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വനംവകുപ്പിന്റെ അയ്യന്‍ ആപ്പ് പ്രയോജനപ്പെടുത്താം. പമ്പ, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പമ്പ-നീലിമല-സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്പ, സത്രം-ഉപ്പുപാറ -സന്നിധാനം ...