apple - Janam TV
Saturday, November 8 2025

apple

ഐഫോണ്‍ 17 നിര്‍മാണം; പ്രധാന ഐഫോണ്‍ നിര്‍മാതാവാകാന്‍ ഇന്ത്യ

ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണിന്റെ പരീക്ഷണ നിര്‍മ്മാണം ആരംഭിക്കുന്നതിന്റെ സൂചനയായി, ഐഫോണ്‍ 17 നുള്ള നിര്‍ണായക ഘടകങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ ആരംഭിച്ചിരിക്കുകയാണ് ഫോക്സ്‌കോണ്‍. സെപ്റ്റംബറില്‍ ആപ്പിള്‍ ...

ഐഫോണ്‍ 17 ഉല്‍പ്പാദനം ചൈനക്കൊപ്പം ഇന്ത്യയിലും തുടങ്ങാന്‍ ആപ്പിള്‍; ഘടകങ്ങള്‍ എത്തിച്ചു തുടങ്ങി, എന്‍ജിനീയര്‍മാരെ പിന്‍വലിച്ച് ചൈനീസ് പാര

ന്യൂഡെല്‍ഹി: ആപ്പിളിന്റെ കരാര്‍ നിര്‍മാണക്കാരായ ഫോക്‌സ്‌കോണ്‍, ഐഫോണ്‍ 17 ന്റെ അസംബ്ലിംഗിനായി ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഘടകങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. ഫോണിന്റെ പരീക്ഷണ ഉല്‍പ്പാദനത്തിനായുള്ള ഘടകങ്ങളാണ് ...

ലോകത്തെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനി ഇനി എന്‍വിഡിയ; ആപ്പിളിന്റെ റെക്കോഡ് തകര്‍ത്തു, കരുത്താകുന്നത് എഐ

ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പന്‍മാരെ പിന്തള്ളി ലോകത്തെ ഏറ്റവും വിപണി മൂലധനമുള്ള കമ്പനിയായി റെക്കോഡ് സൃഷ്ടിച്ച് എന്‍വിഡിയ. ജെന്‍സന്‍ ഹുവാങ്ങിന്റെ നേതൃത്വത്തിലുള്ള ടെക്‌നോളജി കമ്പനിയുടെ വിപണി മൂല്യം ...

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യന്‍ നിര്‍മിത ഐഫോണുകള്‍ യുഎസിലെത്തിച്ച് ആപ്പിള്‍; 3 മാസത്തിനിടെ കയറ്റിയയച്ച 97% ഫോണുകള്‍ എത്തിയത് യുഎസിലേക്ക്

ന്യൂഡെല്‍ഹി: 2025 മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്ന് കരാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍ കയറ്റുമതി ചെയ്ത ഐഫോണുകളില്‍ ഏകദേശം 97% എത്തിയത് യുഎസിലേക്ക്. ഇത് ...

ഐഫോണുകളുടെയും മാക്ബുക്കുകളുടെയും അറ്റകുറ്റപ്പണികള്‍ക്ക് ടാറ്റയെ ചുമതലപ്പെടുത്തി ആപ്പിള്‍; ഐഫോണ്‍ ഘടകങ്ങളും ടാറ്റ നിര്‍മിക്കും

മുംബൈ: ഐഫോണുകളുടെയും മാക്ബുക്കുകളുടെയും ഇന്ത്യയിലെ വില്‍പ്പനാനന്തര അറ്റകുറ്റപ്പണികള്‍ക്ക് ടാറ്റ ഗ്രൂപ്പിനെ ചുമതലപ്പെടുത്തി ആപ്പിള്‍. ചൈനയില്‍ നിന്ന് ഉല്‍പ്പാദനം ഗണ്യമായി ഇന്ത്യയിലേക്ക് മാറ്റുന്നതിന്റെ പശ്ചാത്തലത്തിലാണ് ടാറ്റ ഗ്രൂപ്പുമായി ആപ്പിള്‍ ...

ആപ്പിളിന് പിന്നാലെ സാംസംഗിന് ട്രംപിന്റെ മുന്നറിയിപ്പ്; സ്മാര്‍ട്ട് ഫോണുകള്‍ യുഎസില്‍ നിര്‍മ്മിച്ചില്ലെങ്കില്‍ 25% ഇറക്കുമതി തീരുവ

വാഷിംഗ്ടണ്‍: ആപ്പിളിന് പിന്നാലെ ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് വിപണിയിലേക്കുള്ള സ്മാര്‍ട്ട് ഫോണുകള്‍ അമേരിക്കയില്‍ നിര്‍മ്മിച്ചില്ലെങ്കില്‍ കൊറിയന്‍ കമ്പനിയും ...

മേക്ക് ഇന്‍ ഇന്ത്യ പദ്ധതികളുമായി ആപ്പിള്‍ മുന്നോട്ടുതന്നെ; ലക്ഷ്യമിടുന്നത് നീണ്ട ഇന്നിംഗ്‌സ്, ട്രംപിന്റെ ഇടങ്കോല്‍ തടസമാവില്ല

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിര്‍മ്മാണം നടത്തരുതെന്ന് ആപ്പിള്‍ സിഇഒ ടിം കുക്കിനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടെങ്കിലും ഇത് നടക്കാന്‍ പോകുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളും ആപ്പിള്‍ ...

അമേരിക്കയിൽ വിൽക്കുന്ന ഭൂരിഭാഗം ഐഫോണും ഇന്ത്യയിൽ നിർമിച്ചതാകും: ആപ്പിൾ CEO ടിം കുക്ക്

ന്യൂഡൽഹി: അമേരിക്കയിൽ വിൽക്കുന്ന ഭൂരിഭാ​ഗം ഐഫോണുകളും ഇന്ത്യയിൽ നിർ‌മിച്ചവയാകുമെന്ന് ആപ്പിൾ. അമേരിക്ക താരിഫ് യുദ്ധം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ ആദ്യ പാദം അവസാനിക്കുന്ന ജൂണിൽ പ്രതീക്ഷിക്കുന്ന വ്യാപാരത്തെക്കുറിച്ചാണ് ആപ്പിൾ ...

ആപ്പിൾ വിപ്ലവം! ഇന്ത്യയിലെ ഐഫോൺ കയറ്റുമതിയിൽ ആപ്പിളിന് 28% വളർച്ച; ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് ഐഫോൺ 16 സീരീസ്

ന്യൂഡൽഹി: ഈ വർഷത്തെ ആദ്യ പാദത്തിൽ ആപ്പിളിന്റെ ഇന്ത്യയിലെ കയറ്റുമതിയിൽ 28 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ജനുവരി-മാർച്ച് കാലയളവിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. സൈബർ മീഡിയ ...

ഹൈദരാബാദ് പ്ലാന്റില്‍ ആപ്പിള്‍ എയര്‍പോഡുകള്‍ നിര്‍മിക്കാനാരംഭിച്ച് ഫോക്‌സ്‌കോണ്‍; ബെംഗളൂരുവിലെ പുതിയ പ്ലാന്റില്‍ ഐഫോണ്‍ ഉല്‍പ്പാദനം ഉടന്‍

ബെംഗളൂരു: തായ്വാന്‍ ആസ്ഥാനമായ മൊബൈല്‍ ഫോണ്‍ കരാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്‌കോണ്‍, ഹൈദരാബാദിലെ തങ്ങളുടെ പ്ലാന്റില്‍ കയറ്റുമതിക്കായി ആപ്പിള്‍ എയര്‍പോഡുകളുടെ ഉത്പാദനം ആരംഭിച്ചു. ഇതോടൊപ്പം ബെംഗളൂരുവിലെ പുതിയ വലിയ ...

പിഎല്‍ഐ പദ്ധതിയില്‍ ഒന്നാമതെത്തി സാംസംഗ്; 1000 കോടി രൂപയുടെ ഇന്‍സെന്റീവ് സ്വന്തം

ന്യൂഡെല്‍ഹി: തദ്ദേശീയ ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉല്‍പ്പാദനത്തില്‍ ലക്ഷ്യം കൈവരിച്ച് മുന്‍പന്തിയില്‍ എത്തി സാംസംഗ്. പിഎല്‍ഐ പ്രകാരം ...

ഇന്ത്യയില്‍ 3 ദശലക്ഷം ഐഫോണുകള്‍ വിറ്റ് പുതിയ നാഴികക്കല്ലിലേക്ക് ആപ്പിള്‍; വിപണിയിലെ ക്ഷീണത്തില്‍ ഉലയാതെ മുന്നേറ്റം

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ പുതിയ നാഴികക്കല്ല് പിന്നിടാന്‍ തയാറായി യുഎസ് സ്മാര്‍ട്ട്‌ഫോണ്‍ വമ്പനായ ആപ്പിള്‍. 2025 ലെ ആദ്യ പാദത്തില്‍ കമ്പനി ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ഐഫോണ്‍ ...

ട്രംപ് യുഗത്തില്‍ ആപ്പിളിനാശ്രയം ഭാരതം; ചൈനീസ് കുരുക്കഴിയുമോ?

ദിപിന്‍ ദാമോദരന്‍ മറ്റ് രാജ്യങ്ങള്‍ക്കുള്ള ഇറക്കുമതിച്ചുങ്കത്തിന് ആശ്വാസ സമയം കൊടുത്തെങ്കിലും ചൈനയ്ക്കുള്ള തീരുവ 145 ശതമാനമായി വര്‍ധിപ്പിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുകയെന്ന ...

ട്രംപിന്റെ താരിഫ് യുദ്ധം: പരിക്കേറ്റ് ചൈനീസ് നിര്‍മിത ആപ്പിള്‍ ഐഫോണുകള്‍; ഇന്ത്യയിലേക്ക് ഉല്‍പ്പാദനം മാറ്റാന്‍ ആപ്പിള്‍

ന്യൂഡെല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരത്തിന് പകരം താരിഫുകള്‍ ആഗോള സമ്പദ് വ്യവസ്ഥകളിലാകെ അനിശ്ചിതാവസ്ഥ പടര്‍ത്തിയിരിക്കുകയാണ്. യുഎസ് ടെക് വമ്പനായ ആപ്പിളിനും ഈ താരിഫുകള്‍ വന്‍ ...

കാമുകനോട് സല്ലപിക്കാൻ 1.5ലക്ഷത്തിന്റെ ഐ ഫോൺ വേണം! പൈസയില്ലെന്ന് വീട്ടുകാർ; കൈഞരമ്പ് മുറിച്ച് 18-കാരി

കാമുകനോട് സല്ലപിക്കാൻ ഐഫോൺ വാങ്ങി നൽകാത്തതിന് 18കാരി കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചു. ബിഹാറിലെ മും​ഗറിലാണ് സംഭവം. ഒന്നര ലക്ഷം വിലമതിക്കുന്ന ആപ്പിൾ ഐഫോൺ ആണ് യുവതി ചോദിച്ചത്. ...

Proudly made in India!! ഐ ഫോണിന് പിന്നാലെ എയർ പോഡുകളും വിദേശത്തേക്ക്; അടുത്തമാസം മുതൽ കയറ്റുമതി ആരംഭിക്കും

മുംബൈ: ഐഫോണിന് പിന്നാലെ ഇന്ത്യൻ എയർ പോഡുകളും കടൽ കടക്കാൻ ഒരുങ്ങുന്നു. അമേരിക്കൻ ഐ ഫോൺ നിർമാതാക്കളായ ആപ്പിൾ നിർമിച്ച  എയർ പോഡുകളാണ് കയറ്റുമതി ചെയ്യുന്നത്. ഏപ്രിൽ ...

കുതിപ്പിന്റെ പടവുകളേറി ആപ്പിൾ; 2024-ൽ കയറ്റുമതി ചെയ്തത് ഒരു ലക്ഷം കോടി രൂപയുടെ ഐഫോൺ; ആഭ്യന്തത ഉത്പാദനത്തിൽ 46 ശതമാനം വർദ്ധന

ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിൽ വൻ കുതിപ്പ്. കഴിഞ്ഞ വർഷത്തെ കയറ്റുമതിയുടെ മൂല്യം ഒരു ലക്ഷം കോടി രൂപ കടന്നു. 1.08 ലക്ഷം കോടി രൂപയുടെ (12.8 ...

ആപ്പിളിൽ ഇന്ത്യയ്‌ക്ക് ബമ്പർ; കയറ്റി അയച്ചത് ഒരു ലക്ഷം കോടി രൂപയുടെ ഐഫോണുകൾ; കരുത്തായത് കേന്ദ്രത്തിന്റെ പിഎൽഐ സ്കീം

ന്യൂഡൽഹി: ആപ്പിൾ ഐഫോൺ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യം. കഴിഞ്ഞ വർഷം ഒരു ലക്ഷം കോടി രൂപയുടെ ഐഫോണുകളാണ് ഇന്ത്യ കയറ്റി അയച്ചത്. 2023-നെ അപേക്ഷിച്ച് ...

ചൈനയെ പിന്നിലാക്കും; 2026 ൽ ഇന്ത്യ ആപ്പിളിന്റെ മൂന്നാമത്തെ വലിയ വിപണിയാകുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: 2026 ഓടെ ചൈനയെ പിന്തള്ളി ഇന്ത്യ ആപ്പിളിന്റെ ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയാകുമെന്ന് റിപ്പോർട്ടുകൾ. അടുത്ത വർഷം വിൽപ്പനയിൽ 20% വർദ്ധനവാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഹുവായ് ...

‘മുഖം’ ഇല്ലാതെയും ആളെ തിരിച്ചറിയും; ഡബിൾ‌ സ്ട്രോം​ഗ് സുരക്ഷ ഉറപ്പു നൽകി ആപ്പിൾ; നൂതന സാങ്കേതികവിദ്യക്ക് പേറ്റൻ്റ് സ്വന്തമാക്കി ടെക് ഭീമൻ

ഫേഷ്യൽ റെകഗ്നിഷൻ അഥവാ മുഖം വച്ചാകും മിക്ക ഫോണുകളുടെയും ലോക്ക് അഴിക്കുക. എന്നാൽ ഫേഷ്യൽ റെകഗ്നിഷൻ ഇല്ലാതെ ഒരാളെ തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച് പേറ്റന്റ് നേടിയിരിക്കുകയാണ് ആപ്പിൾ. ...

ഐഫോൺ പ്ലാന്റ് തമിഴ്നാട്ടിൽ; തായ്‌വാൻ കമ്പനിയുമായി കൈകോർക്കാൻ ടാറ്റ

ന്യൂഡൽഹി: ഇന്ത്യയിലെ ഐഫോൺ പ്ലാന്റ് നിർമ്മാണത്തിന് തായ്‌വാനീസ് കരാർ കമ്പനിയായ പെഗാട്രോണുമായി കരാറൊപ്പിട്ട് ടാറ്റ ഇലക്ട്രോണിക്സ്. പ്ലാന്റിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങി ആപ്പിൾ വിതരണക്കാരനെന്നനിലയിൽ തങ്ങളുടെ സ്ഥാനം ...

ഇനി ഇന്ത്യയിൽ ഡിസൈൻ ചെയ്ത ഐ ഫോണുകളും ഉപയോഗിക്കാം; രാജ്യത്ത് R&D വിഭാഗം ആരംഭിക്കാൻ ആപ്പിൾ ഒരുങ്ങുന്നതായി സൂചന

മുംബൈ: ഇന്ത്യയിൽ നിന്ന് ഐഫോണുകളുടെ ഉൾപ്പെടെ ഉൽപാദനം ആപ്പിൾ ആരംഭിച്ചിട്ട് അധികം കാലമായിട്ടില്ല. ചുരങ്ങിയ കാലം കൊണ്ടു തന്നെ ഉൽപാദനത്തിൽ ശ്രദ്ധേയമായ മുന്നേറ്റവും കമ്പനി കൈവരിച്ചു. ഇതിന് ...

ഷേക്കും സ്മൂത്തിയും മടുത്തോ? ABC ജ്യൂസ് ആയാലോ; 5 മിനിറ്റിൽ തയാറാക്കാം

ആപ്പിളും ബീറ്റ്റൂട്ടും കാരറ്റുമടങ്ങിയ മിക്സഡ് ജ്യൂസ് ആണ് എബിസി ജ്യൂസ്. ഇത് തയാറാക്കാൻ 5 മിനിറ്റ് സമയം പോലും ആവശ്യമില്ല. ആരോഗ്യ പരിപാലനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്കിടയിൽ ...

‌കാശ് വാരി ആപ്പിൾ; റെക്കോർഡ് വരുമാനം, ക്രെഡിറ്റ് ഇന്ത്യക്കെന്ന് ടിം കുക്ക്; രാജ്യത്ത് പുതുതായി നാല് ആപ്പിൾ സ്റ്റോറുകൾ കൂടി

ന്യൂഡൽഹി: വരുമാന കുതിപ്പിൽ ആപ്പിൾ. സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ റെക്കോർഡ‍് വരുമാനമാണ് ആപ്പിൾ നേടിയത്. ഇന്ത്യക്ക് പുറമേ ആ​ഗോളതലത്തിൽ തന്നെ വൻ നേട്ടമാണ് ആപ്പിള്‌ നേടിയത്. ഈ ...

Page 1 of 6 126