നിങ്ങളുടെ ഐപാഡും ഐഫോണുമില്ലാതെയും ഞങ്ങൾ റഷ്യക്കാർ ജീവിക്കും:ഉപരോധത്തിൽ പ്രതിഷേധിച്ച് ആപ്പിൾ ഉപകരണങ്ങൾ അടിച്ച് തകർത്ത് റഷ്യൻ പൗരൻ
മോസ്‌കോ: യുക്രെയ്‌നിൽ റഷ്യ നടത്തുന്ന അധിനിവേശത്തിൽ പ്രതിഷേധിച്ച് ആഗോള ടെക് ഭീമനായ ആപ്പിൾ റഷ്യയിൽ അവരുടെ ഉത്പന്നങ്ങളുടെ വിൽപ്പന നിർത്തിവെച്ചിരുന്നു.സെയിൽ ചാനലുകളിലേക്കുള്ള എല്ലാ കയറ്റുമതിയും നിർത്തി വെച്ചതിന് ...