അദ്ധ്യാപകൻ എന്ന വ്യാജേന 12 കാരന് ഫോണിൽ അശ്ലീല ചിത്രങ്ങൾ അയച്ചു; യുവാവ് അറസ്റ്റിൽ
മലപ്പുറം : അദ്ധ്യാപകൻ എന്ന വ്യാജേന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് വാട്‌സ് ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച യുവാവ് അറസ്റ്റിൽ. വളാഞ്ചേരി സ്വദേശി മുഹമ്മദ് സാലിഹ് (24) ...