5000 രൂപക്ക് എം.ജി റോഡിൽ സ്വകാര്യ വ്യക്തിക്ക് പാർക്കിംഗ്; സർക്കാരിന് പോലും അധികാരമില്ലെന്നിരിക്കെ മേയർ ആര്യ രാജേന്ദ്രന്റെ വഴിവിട്ട നടപടി- MG road, parking, Arya Rajendran
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ തിരക്കേറിയ എം.ജി റോഡിൽ സ്വകാര്യഹോട്ടലിന് അനധികൃതമായി പാർക്കിംഗ് അനുവദിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. പ്രതിമാസം അയ്യായിരം രൂപ വാടക ഇനത്തിൽ ഈടാക്കിയാണ് ...