asam - Janam TV
Sunday, July 13 2025

asam

ഭാരതം വികസനത്തിന്റെ പാതയിൽ; അസമിൽ ഇന്ന് വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അസാമിൽ എത്തും. ഗുവാഹത്തിയിലെത്തുന്ന പ്രധാനമന്ത്രി നിരവധി വികസന പദ്ധതികൾക്കും തറക്കല്ലിടും. ഇതിനുപുറമെ ഇന്ന് വൈകുന്നേരം കാസിരംഗയിൽ എത്തുന്ന പ്രധാനമന്ത്രി ...

വികസിതമാകാനൊരുങ്ങി അസം; ദ്വി​ദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നാളെ അസമിൽ; വിവിധ വികസന പദ്ധതികൾക്ക് തുടക്കമിടും

ദിസ്പൂർ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അസമിലെത്തും. ​​ഗുവാഹത്തിയിലെത്തുന്ന പ്രധാനമന്ത്രി 3,992 കോടി രൂപയുടെ പൈപ്പ് ലൈൻ പദ്ധതി ഉൾപ്പെടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ...

അസം കാസിരം​ഗ നാഷണൽ പാർക്ക് സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി; ഉൾവനത്തിലൂടെ ജീപ്പ് സഫാരി നടത്തും; ഒരുക്കങ്ങൾ പൂർത്തിയായതായി വനംവകുപ്പ്

ദിസ്പൂർ: അസമിലെ കാസിരം​ഗ നാഷണൽ പാർക്കിൽ സന്ദർശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം എട്ട്, ഒമ്പത് തീയതികളിലാണ് പ്രധാനമന്ത്രി കാസിരം​ഗ നാഷണൽ പാർക്ക് സന്ദർശിക്കുന്നത്. പ്രധാനമന്ത്രിയുടെ ...

വർഷങ്ങളോളം അധികാരത്തിലിരുന്നവർ ആരാധനാലയങ്ങളുടെ പ്രാധാന്യം മനസിലാക്കിയില്ല; നമ്മുടെ ക്ഷേത്രങ്ങൾ സംസ്കാരത്തിന്റെ അടയാളമാണ്: പ്രധാനമന്ത്രി

​ഗുവാഹത്തി: സ്വാതന്ത്ര്യത്തിന് ശേഷം വർഷങ്ങളോളം അധികാരത്തിലിരുന്നവർക്ക് പോലും രാജ്യത്തെ ആരാധനാലയങ്ങളുടെ പ്രാധാന്യം മനസിലാക്കാൻ സാധിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയ നേട്ടങ്ങൾക്കായി സ്വന്തം രാജ്യത്തെ സംസ്‌കാരത്തെയും ചരിത്രത്തെയും പോലും ...

വികസനനായകൻ അസമിൽ; 11,600 കോടിയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

​ഗുവാഹത്തി: 11,600 കോടിയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുവാഹത്തിയിലെ ഖാനപ്പാറ വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിലാണ് വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ...

ജനഹൃദയങ്ങൾ കീഴടക്കി മോദി; അസമിനെ ആവേശം കൊള്ളിച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോ

​ഗുവാഹത്തി: അസമിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ നടന്നു. വൻ ജനാരവത്തോടെ പ്രധാനസേവകനെ ജനങ്ങൾ ​ഗുവാഹത്തി ന​ഗരത്തിലേക്ക് സ്വാ​ഗതം ചെയ്തു. കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേരാണ് പ്രധാനമന്ത്രിയെ ...

അസമിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 17-കാരൻ അറസ്റ്റിൽ

ദിസ്പൂർ: ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 17-കാരൻ അറസ്റ്റിൽ. അസമിലെ ബാർപേട്ടയിലാണ് സംഭവം. ​ഗ്രാമത്തിലെ വീടിനുള്ളിലാണ് പെൺകുട്ടിയു‌ടെ മൃത​ദേ​ഹം കണ്ടെത്തിയത്. പ്രതിക്കെതിരെ പോക്സോ പ്രകാരം ...

അസമിൽ കാണ്ടാമൃ​ഗത്തിന്റെ കൊമ്പ് കടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

ദിസ്പൂർ: അസമിൽ കാണ്ടാമൃ​ഗത്തിന്റെ കൊമ്പ് കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. അസം പോലീസും വനംവകുപ്പും നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. അസമിലെ ഗോലാഘട്ട് ജില്ലയിൽ നിന്നാണ് ...

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ; അസമിലെ മഹാഭൈരവ് ക്ഷേത്രത്തിലെ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്ത് അമിത് ഷാ

ദിസ്പൂർ: അയോ​ദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസമിലെ ചരിത്രപ്രസിദ്ധമായ മഹാഭൈരവ് ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തുകയും ...

ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള ബിൽ രണ്ട് മാസത്തിനുള്ളിൽ ; ഹിമന്ത സർക്കാരിന് പിന്തുണയുമായി ജനങ്ങൾ ; എതിർത്ത് മുസ്ലീം സംഘടനകൾ

ദിസ്പൂർ ; രണ്ട് മാസത്തിനുള്ളിൽ ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള ബിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . ഫെബ്രുവരിയിൽ അസം അസംബ്ലി സമ്മേളനത്തിൽ ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള ബിൽ ...

മതവിദ്യാഭ്യാസത്തിന് പൂട്ട് വീഴുന്നു ; 1,281 മദ്രസകളെ സാധാരണ സ്കൂളുകളാക്കി മാറ്റി അസം സർക്കാർ ; മദ്രസകൾ പൂട്ടുന്നതിന് മുന്നോടിയായുള്ള നീക്കമെന്ന് സൂചന

ഗുവാഹത്തി : അസമിൽ 1,281 മദ്രസകളെ സാധാരണ സ്കൂളുകളാക്കി മാറ്റി സംസ്ഥാന സർക്കാർ . മദ്രസകളുടെ പേര് ME സ്കൂളുകൾ എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് അസമിലെ സ്കൂൾ ...

സംശയാസ്പദമായി വരുന്ന വിദേശിക്ക് ഭൂമി വിൽക്കരുത് ; പുറത്തുനിന്നുള്ളവർക്ക് ഭൂമി വിൽക്കുന്നത് തടയാൻ നിയമം കൊണ്ടുവരും ; ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി : തദ്ദേശീയ സംസ്കാരവും സ്വത്വവും സംരക്ഷിക്കാൻ തയ്യാറാകണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . ഗുവാഹത്തിയിലെ ബോറഗാവിൽ അസം പ്രസ്ഥാനത്തിലെ രക്തസാക്ഷികളെ അനുസ്മരിക്കുന്ന 'സ്വാഹിദ് ...

ഗുവാഹത്തി മൃഗശാലയിൽ പിറന്ന ആദ്യ ജിറാഫ് കുഞ്ഞ്; ‘പാരിജാത്’ എന്ന പേര് നൽകി അസം മുഖ്യമന്ത്രി

ഗുവാഹത്തി; ഗുവാഹത്തി മൃഗശാലയിൽ പിറന്ന ആദ്യ ജിറാഫ് കിടാവിന് പേരിട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. ' പാരിജാത്' എന്ന പേരാണ് മുഖ്യമന്ത്രി ജിറാഫ് കിടാവിന് നിർദ്ദേശിച്ചത്. ...

വിദ്യാർത്ഥികൾക്ക് ലഹരി മരുന്ന് വിതരണം ; മയക്കുമരുന്ന് കടത്തുകാരൻ സലാം വെടിയേറ്റ് മരിച്ചു ; കൊല്ലപ്പെട്ടത് അസം പോലീസുമായുള്ള ഏറ്റുമുട്ടലിൽ

കാമരൂപ് : അസമിലെ എസ്ടിഎഫുമായുള്ള ഏറ്റുമുട്ടലിനിടെ മയക്കുമരുന്ന് കടത്തുകാരൻ സലാം വെടിയേറ്റ് മരിച്ചു . അസമിലെ കാമരൂപ് ജില്ലയിലെ അഗ്യതുരിയിലാണ് സംഭവം . സലാമിന് ഒപ്പമുണ്ടായിരുന്ന മറ്റ് ...

രാജ്യത്ത് തേയില ഉത്പാദനത്തിൽ വൻ വർദ്ധനവ്;  ഈ സംസ്ഥാനം മുൻപന്തിയിൽ..

ചായ പലർക്കും ഒരു വികാരമാണ്. ഒരു ദിവസം നല്ല കടുപ്പത്തിൽ ഒരു ചായ കുടിച്ചില്ലെങ്കിൽ അന്നത്തെ ദിവസം ഉന്മേഷക്കുറവും നമ്മിൽ അനുഭവപ്പെടും. ചായപ്രേമികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് സുഗന്ധവ്യഞ്ജനങ്ങൾക്ക് ...

അസമിൽ മൂന്ന് ക്വാറി തൊഴിലാളികളെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി

ദിസ്പൂർ: ക്വാറി തൊഴിലാളികളെ അ‍ജ്ഞാത സംഘം തട്ടിക്കൊണ്ടുേപായി. ക്വാറിയിലെ മൂന്ന് ​ ‍ഡ്രൈവർമാരെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോത്. അസമിലെ കച്ചാർ ജില്ലയിലാണ് സംഭവം. ആയുധങ്ങളുമായി എത്തിയ സംഘമാണ് ...

അമൃത് ബൃക്ഷ ആന്ദോളൻ: 9 ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഈ ഇന്ത്യൻ നഗരം

ഗുവാഹത്തി: അമൃത് ബൃക്ഷ ആന്ദോളൻ പദ്ധതിയുടെ ഭാഗമായി ഒരു ദിവസം കൊണ്ട് 1 കോടിയലധികം വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചതിന് ഗിന്നസ് വേൾഡ് റെക്കോർഡ് പട്ടികയിൽ ഇടംപിടിച്ച് അസം ...

അസമിൽ ആയിരുന്നെങ്കിൽ, അക്ബറുദ്ദീൻ ഒവൈസിയുടെ വിഷയം അഞ്ച് മിനിറ്റിനുള്ളിൽ പരിഹരിക്കാമായിരുന്നു ; ഹിമന്ത ബിശ്വ ശർമ്മ

ഹൈദരാബാദ് : ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അക്ബറുദ്ദീൻ ഒവൈസി പോലീസുകാരെ ഭീഷണിപ്പെടുത്തിയ സംഭവത്തെ അപലപിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . ...

അസമിലെത്തിയ 450 റോഹിംഗ്യൻ മുസ്ലീങ്ങളെ തിരിച്ചയച്ചു ; അനധികൃത നുഴഞ്ഞുകയറ്റിന് സഹായിച്ച 47 ഇടനിലക്കാർ അറസ്റ്റിൽ ; രാജ്യത്തുട നീളം പരിശോധനകളുമായി എൻ ഐ എ

ദിസ്പൂർ : ത്രിപുരയിൽ നിന്ന് ട്രെയിൻ മാർഗം അസമിലെത്തിയ 450 റോഹിംഗ്യൻ മുസ്ലീങ്ങളെ തിരിച്ചയച്ചു. അതിർത്തി സുരക്ഷാ സേനയുടെ സഹായത്തോടെയാണ് അനധികൃത നുഴഞ്ഞുകയറ്റക്കാരെ തിരിച്ചയച്ചതെന്ന് അസം സ്‌പെഷ്യൽ ...

ഭൂട്ടാൻ രാജാവ് ഇന്ത്യയിൽ; അസമിലൊരുക്കിയത് ഔപചാരിക വരവേൽപ്പ്

ദിസ്പൂർ: ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇന്ത്യാ സന്ദർശനത്തിനായി ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നംഗ്യാൽ വാങ്ചുക് അസമിലെത്തി. അസം വിമാനത്താവളത്തിലെത്തിയ ഭൂട്ടാൻ രാജാവിനെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ...

ഭൂട്ടാനിലെ വിദ്യാർത്ഥികൾക്കും ഭാരതത്തിലേക്ക് സ്വാഗതം; എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിൽ മെഡിക്കൽ കോളേജുകളിൽ സംവരണം ഒരുക്കി അസം സർക്കാർ

ഡിസ്പൂർ: ഭൂട്ടാൻ വിദ്യാർത്ഥികൾക്കായി എംബിബിഎസ്, ബിഡിഎസ് എന്നീ കോഴ്‌സുകളിൽ സംവരണം നൽകുമെന്ന് അസം സർക്കാർ. ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുകിന്റെ രണ്ട് ദിവസത്തെ അസം ...

ബഹുഭാര്യത്വം അവസാനിപ്പിക്കും; ബില്ല് അവതരിപ്പിക്കാനൊരുങ്ങി അസം സർക്കാർ

ദിസ്പൂർ: ബഹുഭാര്യത്വം അവസാനിപ്പിക്കുന്നതിനുള്ള ബിൽ അസം സർക്കാർ ഉടൻ അവതരിപ്പിക്കും. ബഹുഭാര്യത്വം അവസാനിപ്പിക്കുന്നതിനുള്ള നിയമരൂപീകരണ നടപടികളെ കുറിച്ച് വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന് ശേഷമാണ് ബിൽ അവതരിപ്പിക്കാൻ തീരുമാനിച്ചത്. ...

ബംഗ്ലാദേശിലെ ഇസ്ലാമിക ഭീകര സംഘടന തലവൻ അബ്ദുസ്സുകൂർ അലി അസമിൽ പിടിയിൽ

ഗുവാഹത്തി ; ബംഗ്ലാദേശിൽ നിന്നെത്തിയ ഭീകരൻ അസമിൽ പിടിയിൽ . അൻസറുല്ല ബംഗ്ലാ ടീം നേതാവ് അബ്ദുസ്സുകൂർ അലിയെയാണ് അസം പോലീസ് പിടികൂടിയത് . ബംഗ്ലാദേശ് അതിർത്തിക്കടുത്തുള്ള ...

അഫ്‌സ പൂർണമായും പിൻവലിക്കാൻ കഴിയുന്ന തരത്തിൽ അസമിനെ മാറ്റും; പൗര കേന്ദ്രീകൃത പോലീസ് സംവിധാനമാണ് സർക്കാർ ലക്ഷ്യം വെയ്‌ക്കുന്നത്: ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ: സായുധ സേനയുടെ പ്രത്യേക അധികാര നിയമം അസമിൽ നിന്ന് പൂർണമായും പിൻവലിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. 31 ജില്ലകളിൽ എട്ടെണ്ണത്തിലും നിലവിലുള്ള അഫ്‌സ ...

Page 2 of 4 1 2 3 4