ASHWINI VAISHNAV - Janam TV
Friday, November 7 2025

ASHWINI VAISHNAV

മലയാള മണ്ണിന് 3,042 കോടി; കേരളത്തിന്റെ റെയിൽവേ വികസനത്തിന് കുതിപ്പേകുന്ന നടപടിയെന്ന് കെ.സുരേന്ദ്രൻ

കേരളത്തിന്റെ റെയിൽവേ വികസനത്തിന് വേണ്ടി 3,042 കോടി രൂപ അനുവദിച്ച കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നരേന്ദ്രമോദി സർക്കാരിന്റെ കേരളത്തിനോടുള്ള പ്രത്യേക താത്പര്യത്തിന്റെ ...

കേരളത്തിന് 3,042 കോടി; UPA കാലത്തേക്കാൾ എട്ടിരട്ടി വിഹിതം; സംസ്ഥാനത്തിന് പുതിയ ട്രെയിനുകൾ നൽകുമെന്നും അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: 2025-56 കേന്ദ്രബജറ്റിൽ റെയിൽവേയ്ക്ക് അനുവദിച്ച ഫണ്ടിൽ നിന്ന് കേരളത്തിന് വകയിരുത്തിയത് 3,042 കോടിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. യുപിഎ കാലത്തേക്കാൾ എട്ട് ഇരട്ടി അധികമാണ് കേരളത്തിന് ...

തൃശൂർ റെയിൽവേ സ്‌റ്റേഷൻ നവീകരണത്തിന് 393 കോടി രൂപ; ശബരി റെയിൽ പദ്ധതിക്ക് മഹാരാഷ്‌ട്ര മോഡൽ കരാർ നടപ്പിലാക്കുമെന്ന് അശ്വിനി വൈഷ്ണവ്

തൃശൂർ: ശബരി റെയിലുമായി ബന്ധപ്പെട്ട് ചില നിർദേശങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ടെന്നും, പദ്ധതി കേന്ദ്രസർക്കാർ യാഥാർത്ഥ്യമാക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തൃശൂർ റെയിൽവേ സ്റ്റേഷൻ ...

ഡിജിറ്റൽ ഇന്ത്യയുടെ മാജിക്; സ്മാർട്ട് വാച്ചിലെ ക്യൂആർ കോഡ് വഴി പണം സ്വീകരിച്ച് ഓട്ടോ ഡ്രൈവർ; ഇന്ത്യയുടെ ടെക്സിറ്റിയിലെ കാഴ്ച പങ്കിട്ട് അശ്വിനി വൈഷ്ണവ്

ഡിജിറ്റൽ ഇന്ത്യ കുതിപ്പ് തുടരുകയാണ്. അതിനുള്ള ഉദാഹരണങ്ങൾ രാജ്യമെമ്പാടും കാണാനും സാധിക്കും. സ്റ്റാർട്ടപ്പുകകൾ‌ക്കും ടെക്കികൾക്കും പേരുകേട്ട നാടാണ് ബെം​ഗളൂരു. ഡിജിറ്റൽ സാക്ഷരതയ്ക്കും ബെം​ഗളൂരുക്കാർ മോശമല്ല. ന​ഗരത്തിലെ ഓട്ടോ ...

‘മാസ്റ്റർ ബ്രെയ്ൻ’; AI മേഖലയിൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരിൽ അശ്വിനി വൈഷ്ണവും; ടൈംസ് മാ​ഗസിന്റെ പട്ടികയിൽ നന്ദൻ നിലേകനിയും അനിൽ കപൂറും  

ടൈംസ് മാ​ഗസിൻ്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ ഇടം നേടി കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ്. ...

കേരളത്തിന് 3,011 കോടി; 10 വ‍‍ർഷം മുൻപ് കിട്ടിയിരുന്നതിന്റെ എട്ടിരട്ടി; നവീകരിക്കുന്നത് 35 സ്റ്റേഷനുകൾ

ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ വികസനത്തിനായി 3,011 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2009-14 കാലത്ത് കേരളത്തിന് നൽകിയത് ശരാശരി 372 ...

10 കൊല്ലത്തിനിടെ ഇന്ത്യയിൽ പണിത ട്രാക്കുകൾ ജർമനിയിൽ ആകെയുള്ളതിന് തുല്യം; ഇന്ത്യൻ റെയിൽവേയെ കറവപ്പശുവാക്കിയ സർക്കാരല്ലിത്: അശ്വിനി വൈഷ്ണവ്

ന്യൂ‍ഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ ഭാരതത്തിലെ റെയിൽവേ സംവിധാനത്തിൽ വന്ന പരിഷ്കാരങ്ങളെക്കുറിച്ച് വിശദമാക്കി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. വികസിത് ഭാരത് അംബാസ‍ഡർ ഈവന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ...

വിമാനത്തിൽ വെച്ച് ടിഷ്യൂ പേപ്പറിൽ ആശയം എഴുതി അശ്വിനി വൈഷ്ണവിന് നൽകി ; ലാൻഡ് ചെയ്ത് 6 മിനിറ്റിനുള്ളിൽ റെയിൽവേ ആസ്ഥാനത്ത് നിന്ന് ഫോൺകോൾ

ന്യൂഡൽഹി : സംഭവിച്ചതൊക്കെ സത്യമാണോ എന്ന ആശ്ചര്യത്തിലാണ് അക്ഷയ് സത്നാലിവാല എന്ന യുവസംരംഭകൻ . കേന്ദ്രമന്ത്രിയ്ക്ക് ഒരു തുണ്ട് പേപ്പറിൽ ഒരു ആശയം എഴുതി നൽകുക . ...

ഡീപ്‌ഫേക്കുകൾ തടയാൻ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകൾക്കും ഉത്തരവാദിത്വമുണ്ട്; നിയന്ത്രണം വേണമെന്ന നിർദ്ദേശത്തെ കേന്ദ്രം പിന്തുണച്ചതായി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: സാങ്കേതികവിദ്യയ്ക്ക് രണ്ട് വശങ്ങളുണ്ടെന്നും, അതിന്റെ നല്ല വശത്തെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് നമ്മൾ ചെയ്യേണ്ടതെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ആശങ്കകൾ സംബന്ധിച്ച് ഒരു ...

12,000ത്തിലധികം ട്രെയിൻ കോച്ചുകളിൽ ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിച്ചു: റെയിൽവേ മന്ത്രി

ന്യൂഡൽഹി: പുതുതായി പണികഴിപ്പിച്ച 12,000ത്തിലധികം ട്രെയിൻ കോച്ചുകളിൽ ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിച്ചതായി കേന്ദ്രസർക്കാർ. ട്രെയിൻ നമ്പർ, പേര്, സ്റ്റേഷനുകൾ, റണ്ണിംഗ് സ്റ്റാറ്റസ് എന്നീ വിവരങ്ങൾ അടങ്ങിയതാണ് ...

സേവനം ആരംഭിച്ചിട്ട് പത്ത് മാസം, മൂന്ന് ലക്ഷത്തിലധികമിടത്ത് 5ജി ഫുൾ സ്പീഡിൽ; ചരിത്രം നേട്ടം കൈവരിച്ചെന്ന് അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: സേവനം ആരംഭിച്ച് പത്ത് മാസങ്ങൾക്കുള്ളിൽ തന്നെ മൂന്ന് ലക്ഷത്തിലധികം സ്ഥലങ്ങളിൽ 5ജി സേവനം ആരംഭിക്കാൻ കഴിഞ്ഞതായി കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്തെ 714 ...

രാജ്യത്തെ പൈതൃക വഴികളിലും ഇനി ചൂളം വിളിയെത്തും; ‘ഹെറിറ്റേജ് സ്‌പെഷ്യൽ’ സർവീസുകൾ ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: ഭാരതത്തിന്റെ പൈതൃകം വാനോളം ഉയർത്താൻ പദ്ധതിയിട്ട് ഇന്ത്യൻ റെയിൽവേ. രാജ്യത്തുടനീളമുള്ള പൈതൃക റൂട്ടുകളിൽ പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ...

സുസ്ഥിര ടെലികോം സേവനദാതാവാകാൻ ബിഎസ്എൻഎൽ; 4ജി/ 5ജി സ്‌പെക്ട്രം അനുവദിക്കുന്നതിന് കേന്ദ്രത്തിന്റെ അംഗീകാരം

ന്യൂഡൽഹി: ബിഎസ്എൻഎല്ലിന്  4ജി,5ജി സ്‌പെക്ട്രം അനുവദിക്കുന്നതിനായി 89,047 കോടി രൂപ. മൂന്നാമത്തെ പുനരുജ്ജീവന പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ഓഹരി ...

ഒഡീഷ ട്രെയിൻ അപകടത്തിന് പിന്നിലെ കാരണം കണ്ടെത്തും; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉന്നതല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ മൂലകാരണമെന്തെന്ന് കണ്ടെത്തണമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഒഡീഷയിൽ ...

രാഷ്‌ട്രീയത്തിൽ നിന്ന് മാറി സേവനത്തിലേക്ക്…; രാജ്യത്ത് മാറ്റം വന്നുതുടങ്ങിയത് 2014 ലാണ്; മോദിസർക്കാരിന്റെ 9 വർഷത്തെ പ്രശംസിച്ച് അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: മോദിസർക്കാരിന്റെ 9 വർഷത്തെ പ്രശംസിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2014-ന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി അധികാരത്തിൽ വന്നപ്പോൾ രാജ്യം മാറ്റങ്ങൾക്ക് സാക്ഷ്യം ...

വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ സമ്മാനം ഉത്തരാഖണ്ഡിന് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകി: അശ്വിനി വൈഷ്ണവ്

ഡെറാഡൂൺ: വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ സമ്മാനം പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് ഉത്തരാഖണ്ഡിന് ലഭിച്ചുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വൈദ്യുതീകരിച്ച റെയിൽവേ ശൃംഖലയായി ഉത്തരാഖണ്ഡ് മാറി ...

‘പ്രധാനമന്ത്രി നരേന്ദ്രമോദി ശോഭനമായ ഒരു ഭാവിക്കായി ശക്തമായ അടിത്തറ കെട്ടിപ്പടുക്കുകയാണ്’: വീഡിയോ പങ്കുവച്ച് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്

ഒഡീഷയ്ക്ക് അനുവദിച്ച ആദ്യ വന്ദേഭാരത് എക്സ്പ്രസ് കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തത്. രാജ്യത്തിന്റെ വികസനത്തിന്റെയും ജനങ്ങളുടെ പ്രതീക്ഷകളുടെയും പ്രതീകമാണ് വന്ദേ ഭാരത് തീവണ്ടികളെന്നും ഹൗറയും ...

‘വന്നേ വന്നേ വന്നല്ലോ വന്നല്ലോ വന്ദേഭാരത്’; ആടിപ്പാടി തിമിർത്ത് ആഘോഷമാക്കി വന്ദേഭാരത് യാത്രയിൽ ‘കുട്ടി റാപ്പർ’; ട്വീറ്റുമായി അശ്വിനി വൈഷ്ണവ്

വന്ദേഭാരത് യാത്ര ആടിപ്പാടി തിമിർത്ത് ആഘോഷമാക്കിയിരിക്കുകയാണ് വിദ്യാർത്ഥികൾ. ഇന്ന് ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേഭാരതിൽ ആദ്യ രണ്ട് കോച്ചിൽ വിദ്യാർത്ഥികളായിരുന്നു. ഒന്നാമത്തെ ...

ashwini-vaishnav

മോദിയ്‌ക്ക് പിന്നാലെ മലയാളികളെ കെെയിലെടുത്ത് അശ്വനി വൈഷ്ണവ് ‘; ”അടിപൊളി വന്ദേ ഭാരത് ‘ ; ഇത് അഭിമാന നിമിഷം

തിരുവനന്തപുരം: കേരളത്തിലെ മലയാളികൾക്ക് ഇത് അഭിമാന നിമിഷം. കേരളത്തിലെ ജനങ്ങളെ മലയാളത്തിൽ അഭിസംബോധന ചെയ്ത് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ''അടിപൊളി, അടിപൊളി വന്ദേ ഭാരത്'' എന്ന് ...

‘അടിപൊളി വന്ദേ ഭാരത് കേരളത്തിന് അടിപൊളി അനുഭവം നൽകും’; ലോകത്തെ ഏത് രാജ്യവുമായി താരതമ്യപ്പെടുത്താവുന്ന നിലയിലേക്ക് റെയിൽവേയെ മാറ്റും; വന്ദേ ഭാരതിന് ആശംസകൾ നേർന്ന് റെയിൽവേ മന്ത്രി

തിരുവനന്തപുരം: കേരളമണ്ണിൽ കുതിപ്പ് തുടർന്ന വന്ദേ ഭാരതിന് ആശംസ അറിയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 'പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത് നാടന് സമർപ്പിച്ചിരിക്കുകയാണ്. കഥകളിയുടെയും ...

ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2026ഓടെ കൃത്യസമയത്ത് ഓടി തുടങ്ങുമെന്ന് റെയിൽവേ മന്ത്രിയുടെ ഉറപ്പ്; സൂറത്ത്-ബിലിമോറ ലൈൻ അവലോകനം ചെയ്തു

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തിങ്കളാഴ്ച രാവിലെ അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയിലുള്ള രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതി അവലോകനം ചെയ്തു. 2026ഓടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ...

കേരളം തിടുക്കം കാണിക്കരുത്,സൂക്ഷിച്ച് മുന്നോട്ട് പോകേണ്ട വിഷയം; കെ റെയിലിൽ നീതിയുക്തമായ തീരുമാനം ഉണ്ടാകുമെന്ന് റെയിൽവേ മന്ത്രി

ന്യൂഡൽഹി: കെ റെയിൽ പദ്ധതി സംബന്ധിച്ച് നീതിയുക്തമായ തീരുമാനം ഉണ്ടാകുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. സൂക്ഷിച്ച് മുന്നോട്ട് പോകേണ്ട വിഷയം ആണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ...

ബംഗാൾ ട്രെയിൻ ദുരന്തം: അപകടകാരണം എഞ്ചിനിലുണ്ടായ ചെറിയ തകരാർ, പ്രധാനമന്ത്രി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണെന്ന് റെയിൽവേ മന്ത്രി

കൊൽക്കത്ത: ബംഗാളിലെ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. ബംഗാളിൽ ജയ്പായ്ഗുഡി ജില്ലയിൽ ന്യൂ ദൊമോഹണിയ്ക്ക് സമീപം ഇന്നലെയാണ് ട്രെയിൻ പാളം തെറ്റി മറിഞ്ഞത്. വൈകിട്ട് അഞ്ച് ...

കൊറോണ വ്യാപനത്തിന് മുൻപ് യാത്രക്കാർക്കായി നൽകിയിരുന്ന സേവനങ്ങൾ പുനരാരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിൻ യാത്രയിൽ നിർത്തിവെച്ച കാറ്ററിംഗ് സർവീസും മറ്റ് സേവനങ്ങളും പുനരാരംഭിക്കാൻ ഒരുങ്ങി ഐആർസിടിസി. കൊറോണ ആദ്യഘട്ട വ്യാപനത്തിന്റെ തുടക്കത്തിലാണ് ഈ സേവനങ്ങൾ ...