സുസ്ഥിര ടെലികോം സേവനദാതാവാകാൻ ബിഎസ്എൻഎൽ; 4ജി/ 5ജി സ്‌പെക്ട്രം അനുവദിക്കുന്നതിന് കേന്ദ്രത്തിന്റെ അംഗീകാരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുസ്ഥിര ടെലികോം സേവനദാതാവാകാൻ ബിഎസ്എൻഎൽ; 4ജി/ 5ജി സ്‌പെക്ട്രം അനുവദിക്കുന്നതിന് കേന്ദ്രത്തിന്റെ അംഗീകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2023, 07:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബിഎസ്എൻഎല്ലിന്  4ജി,5ജി സ്‌പെക്ട്രം അനുവദിക്കുന്നതിനായി 89,047 കോടി രൂപ. മൂന്നാമത്തെ പുനരുജ്ജീവന പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.

ഓഹരി സമാഹരണത്തിലൂടെ ബിഎസ്എൻഎലിന് 4ജി/5ജി സ്‌പെക്ട്രം അനുവദിക്കും. ഇതിന്റെ ഭാഗമായി ബിഎസ്എൻഎലിന്റെ അംഗീകൃത മൂലധനം 1,50,000 കോടി രൂപയിൽ നിന്ന് 2,10,000 കോടി രൂപയായി ഉയർത്തും. പുനരുജ്ജീവന പാക്കേജിലൂടെ രാജ്യത്തിന്റെ വിദൂര മേഖലകളിൽ സമ്പർക്കസൗകര്യം ഒരുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സുസ്ഥിര ടെലികോം സേവനദാതാവായി ബിഎസ്എൻഎൽ മാറും. പുതിയ സ്‌പെക്ട്രം അനുവദിക്കലിലൂടെ ബിഎസ്എൻഎല്ലിന്  ഇന്ത്യയൊട്ടാകെ 4ജി,5ജി സേവനങ്ങൾ നൽകാൻ കഴിയും. വിവിധ സമ്പർക്ക സൗകര്യ പദ്ധതികൾക്ക് കീഴിൽ ഗ്രാമങ്ങളിലും ഇതുവരെ സൗകര്യമെത്താത്ത ഗ്രാമങ്ങളിലും 4ജി സൗകര്യം നൽകനാകും. അതിവേഗ ഇന്റർനെറ്റ് സൗകര്യത്തിനായി ഫിക്‌സഡ് വയർലെസ് ആക്‌സസ് സേവനങ്ങളും നടപ്പിലാക്കും.

ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനുമായുള്ള ആദ്യ പുനരുജ്ജീവന പാക്കേജിന് അംഗീകാരം നൽകിയത് 2019-ലാണ്. 69,000 കോടി രൂപയുടെ പാക്കേജ് ബിഎസ്എൻഎൽ, എംടിഎൻഎൽ സ്ഥിരത കൊണ്ടുവന്നു. തുടർന്ന് 2022-ൽ 1.64 ലക്ഷം കോടി രൂപയുടെ രണ്ടാത്തെ പുനരുജ്ജീവന പാക്കേജിന് സർക്കർ അംഗീകാരം നൽകി. പദ്ധതി ചെലവിന് സാമ്പത്തിക സഹായം, ഗ്രാമീണ ലാൻഡ്‌ലൈനുകൾക്കുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ്, ആസ്തിബാദ്ധ്യതകൾ കുറയ്‌ക്കുന്നതിനുള്ള സാമ്പത്തിക സഹായം തുടങ്ങിയവയ്‌ക്ക് ഇത് സഹായകമായി. രണ്ട് പാക്കേജുകളുടെ ഫലമായി 2021-22 സാമ്പത്തിക വർഷം മുതൽ ബിഎസ്എൻഎൽ പ്രവർത്തന ലാഭം നേടി തുടങ്ങി. ബിഎസ്എൻഎല്ലിന്റെ മൊത്തം കടം 32,944 കോടി രൂപയിൽ നിന്ന് 22,289 കോടി രൂപയായി കുറഞ്ഞു.

Tags: bsnlASHWINI VAISHNAVpm modi
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies