പുറപ്പെടുന്നതിന് അരമണിക്കൂർ മുൻപുവരെ ബോർഡിങ് സ്റ്റേഷൻ മാറ്റാം; കൗണ്ടർവഴി റിസർവ്ചെയ്യുന്ന ടിക്കറ്റ് ഏത് സ്റ്റേഷനിൽനിന്നും റദ്ദാക്കാം: ടിക്കറ്റ് റദ്ദാക്കുന്ന നിയമങ്ങൾ ഇന്ത്യൻ റെയിൽവേ പരിഷ്കരിച്ചു
ന്യൂഡൽഹി: തീവണ്ടി യാത്രക്കാരുടെ സൗകര്യാർത്ഥം ടിക്കറ്റുകൾ റദ്ദാക്കുന്ന നിയമങ്ങൾ ഇന്ത്യൻ റെയിൽവേ പരിഷ്കരിച്ചു . ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർമുൻപുവരെ ബോർഡിങ് സ്റ്റേഷൻ മാറ്റാം. നിലവിൽ അന്തിമ ചാർട്ട് ...























