Assam - Janam TV

Assam

അദ്ധ്യാപകർ ജീൻസ്, ലെഗിൻസ്, ടീ-ഷർട്ട് എന്നിവ ഒഴിവാക്കണം; ഉത്തരവുമായി ഈ സംസ്ഥാനം

അദ്ധ്യാപകർ ജീൻസ്, ലെഗിൻസ്, ടീ-ഷർട്ട് എന്നിവ ഒഴിവാക്കണം; ഉത്തരവുമായി ഈ സംസ്ഥാനം

ദിസ്പൂർ: സംസ്ഥാനത്തെ അദ്ധ്യാപകർക്ക് ഡ്രസ് കോഡ് നിർദേശിച്ച് അസം സർക്കാർ. അദ്ധ്യാപകർ ജീൻസും ലെഗിൻസും ധരിച്ച് ജോലിക്കെത്തുന്നത് പൂർണമായും ഒഴിവാക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. ആൺ-പെൺ വ്യത്യാസമില്ലാതെ നിയമം ...

മയക്കുമരുന്നിന് അടിമകളായി മരിക്കുന്നവരെ അടക്കാൻ ഭൂമി നൽകില്ല : തീരുമാനവുമായി കബർസ്ഥൻ കമ്മിറ്റി

മയക്കുമരുന്നിന് അടിമകളായി മരിക്കുന്നവരെ അടക്കാൻ ഭൂമി നൽകില്ല : തീരുമാനവുമായി കബർസ്ഥൻ കമ്മിറ്റി

ഗുവഹാത്തി : മയക്കുമരുന്ന് ഭീഷണിയെ നേരിടാന്‍ പുതിയ നീക്കവുമായി മധ്യ അസമിലെ മൊറിഗാവ് ജില്ലയിലെ കബറിട കമ്മിറ്റി. മയക്കുമരുന്ന് ഉപയോഗം മൂലമോ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടോ ...

300 മദ്രസകൾ കൂടി അടച്ചുപൂട്ടും; പ്രഖ്യാപനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

300 മദ്രസകൾ കൂടി അടച്ചുപൂട്ടും; പ്രഖ്യാപനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ: സംസ്ഥാനത്തെ 300 മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മദ്രസ നടത്തിപ്പുകാരും ബിജെപി നേതാക്കളും തമ്മിൽ ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയതായും അദ്ദേഹം ...

‌‌അസമിലെ ലേഡി സിങ്കം; ക്രിമിനലുകളുടെ പേടി സ്വപ്നം: വനിതാ സബ് ഇൻസ്‌പെക്‌ടർ ജുൻമോണി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

‌‌അസമിലെ ലേഡി സിങ്കം; ക്രിമിനലുകളുടെ പേടി സ്വപ്നം: വനിതാ സബ് ഇൻസ്‌പെക്‌ടർ ജുൻമോണി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

ദിസ്‌പൂർ: അസമിൽ 'ലേഡി സിങ്കം', 'ദബാംഗ് കോപ്' എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന വനിതാ സബ് ഇൻസ്‌പെക്‌ടർ വാഹനാപകത്തിൽ കൊല്ലപ്പെട്ടു. മോരികൊലോം​ഗ് പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള എസ്ഐ ജുൻമോണി ...

അസമിൽ 300 ഓളം മദ്രസകൾ കൂടി അടച്ചുപൂട്ടും ; ഹിന്ദു ഏകത യാത്രയിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

അസമിൽ 300 ഓളം മദ്രസകൾ കൂടി അടച്ചുപൂട്ടും ; ഹിന്ദു ഏകത യാത്രയിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ : അസമിൽ 300 ഓളം മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തെലങ്കാനയിലെ കരിംനഗറിൽ ബിജെപി സംഘടിപ്പിച്ച ഹിന്ദു ഏകത യാത്രയിൽ സംസാരിക്കുകയായിരുന്നു ...

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കും; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കും; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കുമെന്ന്മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തെലങ്കാനയിലെ കരിംനഗറിൽ ബിജെപി സംഘടിപ്പിച്ച ഹിന്ദു ഏകത യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നിൽ ...

‘ഡിജിറ്റൈസ് ആസോം’ പൊതുജനങ്ങൾക്ക് സമർപ്പിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

‘ഡിജിറ്റൈസ് ആസോം’ പൊതുജനങ്ങൾക്ക് സമർപ്പിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ: പുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ പദ്ധതിയായ'ഡിജിറ്റൈസ് അസോം' പൊതുജനങ്ങൾക്ക് സമർപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗുവാഹത്തിയിൽ നടന്ന ചടങ്ങിലാണ് ഡിജിറ്റൈസ് അസോം പൊതുജനങ്ങൾക്കായി സമർപ്പിച്ചത്. 1813നും ...

മെയ് 26-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അസം സന്ദർശിക്കും

മെയ് 26-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അസം സന്ദർശിക്കും

ഗുവാഹട്ടി: ഈ മാസം 26-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അസം സന്ദർശിക്കും. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ...

അസമിലെ പരിവർത്തനോന്മുഖ ആരോഗ്യ സംരക്ഷണം ഇരട്ട എഞ്ചിൻ സർക്കാരിന്റെ ഉജ്ജ്വല ഉദാഹരണമാണ്: ഹിമന്ത ബിശ്വ ശർമ്മ

അസമിലെ പരിവർത്തനോന്മുഖ ആരോഗ്യ സംരക്ഷണം ഇരട്ട എഞ്ചിൻ സർക്കാരിന്റെ ഉജ്ജ്വല ഉദാഹരണമാണ്: ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹട്ടി: ആയുഷ്മാൻ അസം-മുഖ്യമന്ത്രി ജൻ ആരോഗ്യയോജന ഉദ്ഘാടനം ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇരട്ട എഞ്ചിൻ സർക്കാരിന്റെ ഉജ്ജ്വലമായ ഉദാഹരണമാണ് അസമിലെ പരിവർത്തനോന്മുഖ ആരോഗ്യ ...

2500 കോടിയുടെ വികസന പദ്ധതിയ്‌ക്ക് തറക്കല്ലിട്ട് അസം മുഖ്യമന്ത്രി

2500 കോടിയുടെ വികസന പദ്ധതിയ്‌ക്ക് തറക്കല്ലിട്ട് അസം മുഖ്യമന്ത്രി

ദിസ്പൂർ: അസമിൽ 25,00കോടിരൂപയുടെ പദ്ധതികൾക്ക് തറക്കലിട്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. പൊതുമാരാമത്ത് വകുപ്പ് ,പബ്ലിക്ക് ഹെൽത്ത് എഞ്ചിനിയറിംങ് വകുപ്പ്, ആരോഗ്യകുടുംബക്ഷേമ വകുപ്പുകൾ തുടങ്ങിയവയുടെ കീഴിൽ, 46-ഓളം ...

ആർമി ഫീൽഡ് ഫയറിംഗ് റേഞ്ചിൽ സ്‌ഫോടനം ; ജവാൻ കൊല്ലപ്പെട്ടു

ആർമി ഫീൽഡ് ഫയറിംഗ് റേഞ്ചിൽ സ്‌ഫോടനം ; ജവാൻ കൊല്ലപ്പെട്ടു

ദിസ്പൂർ : അസമിലെ തുമൽപൂരിലെ ദരംഗ ഫീൽഡ് ഫയറിംഗ് റേഞ്ചിലുണ്ടായ സ്‌ഫോടനത്തിൽ സൈനികൻ കൊല്ലപ്പെട്ടു. ഹിമാചൽ പ്രദേശ് സ്വദേശി സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്. സൈന്യത്തിലെ കരകൗശല വിദഗ്ദനാണ് ...

ഫ്‌ളൈബിഗിന്റെ ആദ്യ വിമാന സർവീസ് അസമിൽ ആരംഭിച്ചു

ഫ്‌ളൈബിഗിന്റെ ആദ്യ വിമാന സർവീസ് അസമിൽ ആരംഭിച്ചു

ഗുവാഹട്ടി : അസമിലെ ഫ്‌ളൈബിഗിന്റെ ആദ്യ വിമാന സർവീസ് ആരംഭിച്ചു. ഗുവാഹത്തി-ദിബ്രുഗഡിലാണ് വിമാന സർവീസ് നടത്തുന്നത്. 4,500 രൂപയാണ് ടിക്കറ്റ് നിരക്കെന്ന് അധികൃതർ അറിയിച്ചു. ലോക്പ്രിയ ഗോപിനാഥ് ...

ഗുണോത്സവ് 2023; ഫലങ്ങൾ അസം മുഖമന്ത്രി ഇന്ന് പ്രഖ്യാപിക്കും

ഗുണോത്സവ് 2023; ഫലങ്ങൾ അസം മുഖമന്ത്രി ഇന്ന് പ്രഖ്യാപിക്കും

ദിസ്പൂർ: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള സർക്കാർ സംരംഭമായ ഗുണോത്സവ് 2023-ന്റെ ഫലങ്ങൾ അസം മുഖമന്ത്രി ഇന്ന് പ്രഖ്യാപിക്കും. ഈ വർഷം ജനുവരി 18-മുതൽ ഫെബ്രുവരി 18-വരെമൂന്ന് ...

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ അണ്ടർവാട്ടർ ഹൈഡ്രോ കാർബൺ പൈപ്പ്ലൈൻ അസമിൽ; 9,265 കോടി രൂപ മുതൽ മുടക്കിൽ

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ അണ്ടർവാട്ടർ ഹൈഡ്രോ കാർബൺ പൈപ്പ്ലൈൻ അസമിൽ; 9,265 കോടി രൂപ മുതൽ മുടക്കിൽ

ഗുവാഹട്ടി: ഏഷ്യയിലെ ഏറ്റവും നീളം കൂടിയ അണ്ടർവാട്ടർ ഹൈഡ്രോ കാർബൺ പൈപ്പ് ലൈൻ പദ്ധതി അസമിൽ യാഥാർത്ഥ്യമാക്കുന്നു. 9265 കോടി രൂപ മുതൽ മുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ...

‘വോക്കൽ ഫോർ ലോക്കൽ’; അസമിലെ പ്രാദേശിക സംരംഭകർക്ക് പ്രദർശന വേദിയൊരുക്കി രംഗോലി ഫെസ്റ്റിവൽ

‘വോക്കൽ ഫോർ ലോക്കൽ’; അസമിലെ പ്രാദേശിക സംരംഭകർക്ക് പ്രദർശന വേദിയൊരുക്കി രംഗോലി ഫെസ്റ്റിവൽ

ദിസ്പൂർ: പ്രധാനമന്ത്രിയുടെ മുദ്രാവാക്യം 'വോക്കൽ ഫോർ ലോക്കൽ' യാഥാർത്ഥ്യമാക്കി രംഗോലി ഫെസ്റ്റിവൽ. അസം സർക്കാരും വിവിധ മന്ത്രാലയങ്ങളും ചേർന്ന് തയാറാക്കിയിരിക്കുന്ന രംഗോലി ഫെസ്റ്റിവൽ അതിന്റെ ഏഴാം പതിപ്പിലേക്ക് ...

അമൃത്പാലിനെ അസമിലെത്തിച്ചു; ദിബ്രുഗഡ് ജയിലിലേക്ക് മാറ്റി; എത്തിച്ചത് പ്രത്യേക വിമാനത്തിൽ കനത്ത സുരക്ഷയോടെ

അമൃത്പാലിനെ അസമിലെത്തിച്ചു; ദിബ്രുഗഡ് ജയിലിലേക്ക് മാറ്റി; എത്തിച്ചത് പ്രത്യേക വിമാനത്തിൽ കനത്ത സുരക്ഷയോടെ

ദിസ്പൂർ: ഖാലിസ്ഥാൻ ഭീകരനും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാൽ സിംഗിനെ അസമിലെ ദിബ്രുഗഡ് ജയിലിലേക്ക് മാറ്റി. കനത്ത സുരക്ഷാ സംവിധാനങ്ങളോടെ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് അമൃത് പാലിനെ ...

യൂത്ത് കോൺഗ്രസ്സ് ആസാം സംസ്ഥാന പ്രസിഡന്റ് അംഗിത ദത്തയെ യൂത്ത് കോൺഗ്രസ്സ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ് പീഡിപ്പിച്ചെന്ന് പരാതി; രാഹുൽ ഗാന്ധി പ്രതിയെ ന്യായീകരിക്കുന്ന രീതിയിൽ പെരുമാറിയെന്നും ആരോപണം; ദിസ്പൂർ പോലീസ് കേസെടുത്തു; കോൺഗ്രസ്സ് പരാതിക്കാരിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി
അസം-അരുണാചൽ അതിർത്തി തർക്കത്തിന് അവസാനം; അമിത്ഷായുടെ അദ്ധ്യക്ഷതയിൽ പരിഹാരം; ഇരു സംസ്ഥാനങ്ങളും ധാരണ പത്രത്തിൽ ഒപ്പ് വെച്ചു

അസം-അരുണാചൽ അതിർത്തി തർക്കത്തിന് അവസാനം; അമിത്ഷായുടെ അദ്ധ്യക്ഷതയിൽ പരിഹാരം; ഇരു സംസ്ഥാനങ്ങളും ധാരണ പത്രത്തിൽ ഒപ്പ് വെച്ചു

ന്യൂഡൽഹി : ദീർഘകാലമായി നിലനിന്നിരുന്ന അസം-അരുണാചൽ അതിർത്തി തർക്കം അവസാനിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ അദ്ധ്യക്ഷതയിൽ ഇരു സംസ്ഥാനങ്ങളും ധാരണ പത്രത്തിൽ ഒപ്പ് വെച്ചു. 804 ...

പ്രധാനമന്ത്രി ഇന്ന് അസമിൽ; 14,300 കോടി രൂപയുടെ നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും; ബിഹു ആഘോഷത്തിലും പങ്കെടുക്കും

പ്രധാനമന്ത്രി ഇന്ന് അസമിൽ; 14,300 കോടി രൂപയുടെ നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും; ബിഹു ആഘോഷത്തിലും പങ്കെടുക്കും

ഗുവാഹട്ടി: പ്രധാനമന്ത്രി ഇന്ന് അസം സന്ദർശിക്കും. സംസ്ഥാനത്തിന് 14,300 കോടി രൂപയുടെ നിരവധി വികസന പദ്ധതികൾ സമർപ്പിക്കും. അസമിന്റെ വസന്തോത്സവമായ 'ബിഹു' ആഘോഷത്തിലും അദ്ദേഹം പങ്കെടുക്കും. വടക്കുകിഴക്കൻ ...

ചരിത്രം സൃഷ്ടിക്കാനൊരുങ്ങി അസം; ഗിന്നസ് റെക്കോർഡിനായി 12,000 കലാകാരന്മാർ ഒറ്റ വേദിയിൽ അണിനിരന്ന് ഏറ്റവും വലിയ ‘ബിഹു നൃത്തം’ അവതരിപ്പിക്കും

ചരിത്രം സൃഷ്ടിക്കാനൊരുങ്ങി അസം; ഗിന്നസ് റെക്കോർഡിനായി 12,000 കലാകാരന്മാർ ഒറ്റ വേദിയിൽ അണിനിരന്ന് ഏറ്റവും വലിയ ‘ബിഹു നൃത്തം’ അവതരിപ്പിക്കും

ഗുവാഹട്ടി: ലോക റെക്കോർഡ് സൃഷ്ടിക്കാനൊരുങ്ങി അസം. 12,000 കലാകാരന്മാർഒറ്റ വേദിയിൽ അണിനിരന്ന് ഏറ്റവും വലിയ 'ബിഹു നൃത്തം' അവതരിപ്പിക്കും. അതിനായി ഗുവാഹട്ടിയിലെ സരുസജായിയിലുള്ള ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിന്റെ ...

അസമിൽ 14,300 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചു

അസമിൽ 14,300 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചു

ന്യൂഡൽഹി : അസമിൽ 14,300 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് മെഡിക്കൽ കോളേജുകളുടെയും എയിംസിന്റെയും നിർമാണ പ്രവർത്തനങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ...

പിഎഫ്‌ഐ നേതാക്കൾ അസം പോലീസിന്റെ വലയിൽ; ഫോണുകളും ലഘുലേഖകളും പിടിച്ചെടുത്തു; അറസ്റ്റിലായവരിൽ അസം യൂണിറ്റ് പ്രസിഡന്റും

പിഎഫ്‌ഐ നേതാക്കൾ അസം പോലീസിന്റെ വലയിൽ; ഫോണുകളും ലഘുലേഖകളും പിടിച്ചെടുത്തു; അറസ്റ്റിലായവരിൽ അസം യൂണിറ്റ് പ്രസിഡന്റും

ദിസ്പൂർ: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മൂന്ന് നേതാക്കൾ അറസ്റ്റിൽ. അസമിലെ ബർപെട്ടയിൽ നിന്നാണ് മൂവരും പിടിയിലായത്. പിഎഫ്‌ഐയുടെ അസം യൂണിറ്റ് പ്രസിഡന്റ് അബു സാമ ...

കാസിരംഗിയിൽ ‘ഗജ് ഉത്സവ്’; രാഷ്‌ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം നിർവഹിക്കും

കാസിരംഗിയിൽ ‘ഗജ് ഉത്സവ്’; രാഷ്‌ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം നിർവഹിക്കും

അസമിലെ കാസിരംഗ ദേശീയോദ്യാനത്തിൽ 'ഗജ് ഉത്സവ്' എന്ന പേരിൽ ആനകൾക്കായി ഉത്സവം നടത്താനൊരുങ്ങുന്നു. കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് സംഘടിപ്പിക്കുന്ന ഗജ് ഉത്സവ് ഏപ്രിൽ 7,8 ദിവസങ്ങളിലാണ് ...

കാളി ക്ഷേത്രത്തിലേയ്‌ക്ക് പശു ഇറച്ചി വലിച്ചെറിഞ്ഞ് മതതീവ്രവാദികൾ; രാമനവമി ഘോഷയാത്ര അലങ്കോലപ്പെടുത്താനുള്ള ആസൂത്രിത നീക്കം; പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ

കാളി ക്ഷേത്രത്തിലേയ്‌ക്ക് പശു ഇറച്ചി വലിച്ചെറിഞ്ഞ് മതതീവ്രവാദികൾ; രാമനവമി ഘോഷയാത്ര അലങ്കോലപ്പെടുത്താനുള്ള ആസൂത്രിത നീക്കം; പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ

ഹൈലകണ്ടി: അസമിലെ ക്ഷേത്രത്തിലേയ്ക്ക് പശു ഇറച്ചി വലിച്ചെറിഞ്ഞ് മതതീവ്രവാദികൾ. രാജ്യം മുഴുലൻ രാമനവി ആഘോഷങ്ങളിൽ മുഴുകി ഇരിക്കവെയാണ് മതതീവ്രവാദികൾ ക്ഷേത്രങ്ങൾക്ക് നേരെ അക്രമം അഴിച്ചു വിടുന്നത്. തെക്കൻ ...

Page 3 of 11 1 2 3 4 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist