Attack - Janam TV

Attack

അശ്ലീലച്ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തതിന് ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചു; മൂന്ന് പേർ പിടിയിൽ

അശ്ലീലച്ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തതിന് ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചു; മൂന്ന് പേർ പിടിയിൽ

കോട്ടയം: കോട്ടയം പാലായിൽ ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാറപ്പിള്ളി കറുത്തേടത്ത് ശങ്കർ, അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ, ...

മലപ്പുറത്ത് അവിവാഹിതയായ മദ്ധ്യവയസ്‌കയെ വെട്ടിപരക്കേൽപ്പിച്ച ശേഷം സുഹൃത്ത് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

മലപ്പുറത്ത് അവിവാഹിതയായ മദ്ധ്യവയസ്‌കയെ വെട്ടിപരക്കേൽപ്പിച്ച ശേഷം സുഹൃത്ത് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

മലപ്പുറം: മലപ്പുറത്ത് അവിവാഹിതയായ മദ്ധ്യവയസ്‌കയെ വെട്ടിപരിക്കേൽപ്പിച്ച ശേഷം അയൽവാസി ആത്മഹത്യ ചെയ്തു.മലപ്പുറം ചുങ്കത്തറ സ്വദേശി ശാന്തക്കാണ് വെട്ടേറ്റത്. സുഹൃത്തും അയൽവാസിയുമായ അഷറഫാണ് ശാന്തയെ വെട്ടിയ ശേഷം വിഷം ...

സിഐടിയുവിന്റെ പരാക്രമം വിവിധഭാഷാ തൊഴിലാളികളോടും; ലോഡ് ഇറക്കിയതിന് ലോറിഡ്രൈവറടക്കം മൂന്ന് പേരുടെ കൈ തല്ലിയൊടിച്ചു

സിഐടിയുവിന്റെ പരാക്രമം വിവിധഭാഷാ തൊഴിലാളികളോടും; ലോഡ് ഇറക്കിയതിന് ലോറിഡ്രൈവറടക്കം മൂന്ന് പേരുടെ കൈ തല്ലിയൊടിച്ചു

പാലക്കാട് : ചെർപ്പുളശ്ശേരിയിൽ സിഐടിയു അക്രമം. വിവിധഭാഷാ തൊഴിലാളികൾ ഉൾപ്പെടെ മൂന്ന് പേരുടെ കൈകൾ പ്രവർത്തകർ തല്ലിയൊടിച്ചു. സംഭവത്തിൽ 10 സിഐടിയു പ്രവർത്തകർക്കെതിരെ ശ്രീകൃഷ്ണപുരം പോലീസ് കേസ് ...

മസ്ജിദിന് മുൻപിൽ പതിയിരുന്ന് ഭീകരർ; പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ പോലീസ് ഓഫീസർക്ക് നേരെ വെടിയുതിർത്തു

മസ്ജിദിന് മുൻപിൽ പതിയിരുന്ന് ഭീകരർ; പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ പോലീസ് ഓഫീസർക്ക് നേരെ വെടിയുതിർത്തു

ശ്രീനഗർ : ജമ്മു കശ്മീരിൽ പോലീസ് ഓഫീസർക്ക് നേരെ ഭീകരർ വെടിയുതിർത്തു. ആന്റി കറപ്ഷൻ ബ്യൂറോ ഇൻസ്‌പെക്ടർ ഷെയ്ഖ് ഫിർദോസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ ...

തദ്ദേശ തിരഞ്ഞെടുപ്പിനിടെ ബംഗാളിൽ വ്യാപക അക്രമം; ബിജെപി സ്ഥാനാർത്ഥിയെ തൃണമൂൽ ഗുണ്ടകൾ മർദ്ദിച്ചു; ബിജെപിയുടെ പ്രചാരണ കേന്ദ്രങ്ങൾക്ക് തീയിട്ടു

തദ്ദേശ തിരഞ്ഞെടുപ്പിനിടെ ബംഗാളിൽ വ്യാപക അക്രമം; ബിജെപി സ്ഥാനാർത്ഥിയെ തൃണമൂൽ ഗുണ്ടകൾ മർദ്ദിച്ചു; ബിജെപിയുടെ പ്രചാരണ കേന്ദ്രങ്ങൾക്ക് തീയിട്ടു

കൊൽക്കത്ത : തദ്ദേശ തിരഞ്ഞെടുപ്പിനിടെ ബംഗാളിൽ അക്രമം അഴിച്ചുവിട്ട് തൃണമൂൽ പ്രവർത്തകർ. മിഡ്‌നാപൂരിൽ ബിജെപി പ്രവർത്തകനെ മർദ്ദിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ബിജെപി സ്ഥാപിച്ച കേന്ദ്രങ്ങൾ തൃണമൂൽ ഗുണ്ടകൾ ...

അനധികൃത പശുക്കടത്ത് തടഞ്ഞു; ഗോ രക്ഷാ പ്രവർത്തകരെ ക്ഷേത്രത്തിൽ കയറി തല്ലിച്ചതച്ച് മതമൗലികവാദികൾ; അഞ്ച് പേർ അറസ്റ്റിൽ

അനധികൃത പശുക്കടത്ത് തടഞ്ഞു; ഗോ രക്ഷാ പ്രവർത്തകരെ ക്ഷേത്രത്തിൽ കയറി തല്ലിച്ചതച്ച് മതമൗലികവാദികൾ; അഞ്ച് പേർ അറസ്റ്റിൽ

വിശാഖപട്ടണം : തെലങ്കാനയിൽ ഗോ രക്ഷാ പ്രവർത്തകരെ മതമൗലികവാദികൾ ക്ഷേത്രത്തിൽ കയറി മർദ്ദിച്ചു. മീർപെട്ടിന് സമീപം കർമൻഘട്ടിലാണ് സംഭവം. അനധികൃത പശുക്കടത്ത് തടഞ്ഞതാണ് മതമൗലികവാദികളെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ...

മദ്യപിച്ച് ക്ഷേത്രത്തിൽ അതിക്രമിച്ചുകയറി വിഗ്രഹങ്ങൾ അടിച്ചു തകർത്ത സംഭവം ; രണ്ട് പേർ അറസ്റ്റിൽ

മദ്യപിച്ച് ക്ഷേത്രത്തിൽ അതിക്രമിച്ചുകയറി വിഗ്രഹങ്ങൾ അടിച്ചു തകർത്ത സംഭവം ; രണ്ട് പേർ അറസ്റ്റിൽ

ചെന്നൈ : തമിഴ്‌നാട്ടിൽ ക്ഷേത്രത്തിൽ അതിക്രമിച്ചുകയറി വിഗ്രഹങ്ങൾ അടിച്ചു തകർത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തിരുപ്പൂർ ഒറ്റപ്പാളയം സ്വദേശികളായ സഹുൽ ഹമ്മദ്, മുഹമ്മദ് സിദിഖ് ബാഷ ...

തൃശ്ശൂരിൽ രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറ്

തൃശ്ശൂരിൽ രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറ്

തൃശ്ശൂർ : പാമ്പൂരിൽ തീവണ്ടിയ്ക്ക് നേരെ കല്ലേറ്. രാജധാനി എക്‌സ്പ്രസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ആറ് മണിയോടെയായിരുന്നു സംഭവം. തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു തീവണ്ടി. ഇതിനിടെയാണ് ...

വീണ്ടും രാത്രിയുടെ മറവിൽ അക്രമവുമായി സിപിഎം; കോഴിക്കോട് ബിജെപി പ്രവർത്തകനെ ആക്രമിച്ചു

വീണ്ടും രാത്രിയുടെ മറവിൽ അക്രമവുമായി സിപിഎം; കോഴിക്കോട് ബിജെപി പ്രവർത്തകനെ ആക്രമിച്ചു

കോഴിക്കോട് : വെള്ളയിൽ ബിജെപി പ്രവർത്തകന് നേരെ സിപിഎം അക്രമം. വെള്ളയിൽ സ്വദേശി ജതേഷിന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ജതേഷ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയോടെയായിരുന്നു ...

ഹിജാബിനെതിരെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ടു; യുവാവിന് നേരെ മതമൗലികവാദികളുടെ ആക്രമണം; കുത്തേറ്റ യുവാവ് ആശുപത്രിയിൽ

ഹിജാബിനെതിരെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ടു; യുവാവിന് നേരെ മതമൗലികവാദികളുടെ ആക്രമണം; കുത്തേറ്റ യുവാവ് ആശുപത്രിയിൽ

ബംഗളൂരു : ഹിജാബിനെതിരെ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ഇട്ട യുവാവിന് നേരെ മതമൗലികവാദികളുടെ ആക്രമണം. മലേബെന്നൂർ സ്വദേശി ദിലീപ് മലഗിമാന് നേരെയാണ് ആക്രമണം ഉണ്ടായത്. ഹിജാബിനെതിരെ വാട്‌സ് ആപ്പിൽ ...

ജമ്മു കശ്മീരിൽ പോലീസുകാർക്ക് നേരെ വിഘടനവാദികൾ കല്ലെറിഞ്ഞു; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്

ജമ്മു കശ്മീരിൽ പോലീസുകാർക്ക് നേരെ വിഘടനവാദികൾ കല്ലെറിഞ്ഞു; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്

ശ്രീനഗർ : ജമ്മു കശ്മീരിൽ പോലീസുകാർക്ക് നേരെ വിഘടനവാദികളുടെ ആക്രമണം. മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ ഗലുട്ട ഗ്രാമത്തിലാണ് സംഭവം. കേസ് അന്വേഷണത്തിന്റെ ഭാഗമായി എത്തിയ ...

വസ്തു കയ്യേറി മതിൽ നിർമ്മിച്ചു; ചോദ്യം ചെയ്ത സിപിഎം പ്രവർത്തകനെ സിപിഎം ഗുണ്ടാ സംഘം മർദ്ദിച്ചു

വസ്തു കയ്യേറി മതിൽ നിർമ്മിച്ചു; ചോദ്യം ചെയ്ത സിപിഎം പ്രവർത്തകനെ സിപിഎം ഗുണ്ടാ സംഘം മർദ്ദിച്ചു

പത്തനംതിട്ട : അടൂരിൽ സിപിഎം പ്രവർത്തകന് നേരെ സിപിഎം ഗുണ്ടാ ആക്രമണം. പന്നിവേലിക്കര ബ്രാഞ്ച് അംഗമായ സന്തോഷിന് നേരെ പാർട്ടി പ്രവർത്തകർ ആക്രമണം നടത്തിയത്. വഴി തർക്കവുമായി ...

ഗുണ്ടകളുടെ സ്വന്തം കേന്ദ്രമായി തിരുവനന്തപുരം; പിതാവിനെയും മകനെയും ആക്രമിച്ച് ഗുണ്ടകൾ പണം കവർന്നു; ഒരാൾ അറസ്റ്റിൽ

ഗുണ്ടകളുടെ സ്വന്തം കേന്ദ്രമായി തിരുവനന്തപുരം; പിതാവിനെയും മകനെയും ആക്രമിച്ച് ഗുണ്ടകൾ പണം കവർന്നു; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം : ജില്ലയിൽ ഗുണ്ടാവിളയാട്ടം തുടരുന്നു. വിഴിഞ്ഞത്ത് പിതാവിനെയും മകനെയും ഗുണ്ടകൾ ക്രൂരമാർ മർദ്ദിച്ച് പണം കവർന്നു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയോടെയായിരുന്നു ...

കൂടരഞ്ഞിയെ വീണ്ടും ഭീതിയിലാഴ്‌ത്തി ആയുധധാരികളായ കമ്മ്യൂണിസ്റ്റ് ഭീകരര്‍ ; സ്ഥലത്ത് പോസ്റ്റര്‍  പതിച്ചു

ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം; ഐഇഡി പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

ഭുവനേശ്വർ : ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. 20 കാരനായ പ്രണയരാജൻ കൻഹാറാണ് കൊല്ലപ്പെട്ടത്. കന്തമാൽ ജില്ലയിലെ കൈമുന്ദ ഗ്രാമത്തിലാണ് സംഭവം. ഭീകരർ നടത്തിയ ഐഇഡി ...

യുപിയിൽ ബിജെപി സ്ഥാനാർത്ഥിയ്‌ക്ക് നേരെ ആക്രമണം; വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

യുപിയിൽ ബിജെപി സ്ഥാനാർത്ഥിയ്‌ക്ക് നേരെ ആക്രമണം; വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ലക്നൗ : ഉത്തർപ്രദേശിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ബിജെപി സ്ഥാനാർത്ഥിയ്ക്ക് നേരെ ആക്രമണം. ചപ്രൗളിയിലെ സ്ഥാനാർത്ഥി സഹേന്ദ്ര രമലയുടെ വാഹന വ്യൂഹത്തിന് നേരെയാണ് ...

കാട്ടാനയുടെ കുത്തേറ്റ് അയ്യപ്പ ഭക്തന്‍ മരിച്ചു

മലപ്പുറത്ത് വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു

മലപ്പുറം : കരിളായി മാഞ്ചീരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധന് ദാരുണാന്ത്യം. ചോലനായ്ക്ക കോളനിയിലെ കരുമ്പുഴ മാതൻ (70 ) ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വൈകീട്ടോടെയായിരുന്നു സംഭവം. സമീപത്തെ ...

കോഴിക്കോട് എസ്എൻഡിപി നേതാവിന്റെ വീടിന് നേരെ ആക്രമണം; ജനൽ ചില്ലുകളും കാറും അടിച്ചു തകർത്തു

കോഴിക്കോട് എസ്എൻഡിപി നേതാവിന്റെ വീടിന് നേരെ ആക്രമണം; ജനൽ ചില്ലുകളും കാറും അടിച്ചു തകർത്തു

കോഴിക്കോട് : വടകരയിൽ എസ്എൻഡിപി നേതാവിന്റെ വീടിന് നേരെ ആക്രമണം. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ടി ഹരിമോഹന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പുലർച്ചെയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ ...

മലപ്പുറത്ത് ബിരുദ വിദ്യാർത്ഥികൾ തമ്മിൽ പൊരിഞ്ഞ അടി; കേസ് എടുത്ത് പോലീസ്

മലപ്പുറത്ത് ബിരുദ വിദ്യാർത്ഥികൾ തമ്മിൽ പൊരിഞ്ഞ അടി; കേസ് എടുത്ത് പോലീസ്

മലപ്പുറം : ചങ്ങരംകുളത്ത് ബിരുദ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ചങ്ങരംകുളം ഹസബ ആർട്‌സ് ആന്റ് സയൻസ് കോളേജിലെ വിദ്യാർത്ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്. ബിഎസ്‌സി രണ്ടാം വർഷ വിദ്യാർത്ഥികളും ...

ശതാബ്ദി എക്‌സ്പ്രസിന് നേരെ കല്ലേറ് : ട്രെയിനിന്റെ 15 ജനൽ പാളികൾ തകർന്നു , 5 പേർ അറസ്റ്റിൽ

ശതാബ്ദി എക്‌സ്പ്രസിന് നേരെ കല്ലേറ് : ട്രെയിനിന്റെ 15 ജനൽ പാളികൾ തകർന്നു , 5 പേർ അറസ്റ്റിൽ

ന്യൂഡൽഹി : ശതാബ്ദി എക്‌സ്പ്രസിന് നേരെ കല്ലേറ് . ജലന്ധറിൽ നിന്ന് അമൃത്സറിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ 15 ജനൽ പാളികളാണ് കല്ലേറിൽ തകർന്നത് . സംഭവത്തിൽ 5 ...

മലപ്പുറത്ത് സ്‌കൂളിൽ അദ്ധ്യാപകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം ; ഏരിയാ പ്രസിഡന്റിന്റെ കൈ ഒടിഞ്ഞു

മലപ്പുറത്ത് സ്‌കൂളിൽ അദ്ധ്യാപകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം ; ഏരിയാ പ്രസിഡന്റിന്റെ കൈ ഒടിഞ്ഞു

മലപ്പുറം : മഞ്ചേരി പൂക്കുളത്തൂരിൽ അദ്ധ്യാപകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. സംഭവത്തിൽ എസ്എഫ്ഐ ഏരിയ പ്രസിഡന്റിന്റെ കൈ ഒടിഞ്ഞു. പൂക്കുളത്തൂർ സിഎച്ച്എം ഹയർസെക്കന്ററി സ്‌കൂളിൽ ആയിരുന്നു ...

കശാപ്പ് മാലിന്യം പറമ്പിൽ നിക്ഷേപിക്കുന്നത് തടഞ്ഞു; ആർഎസ്എസ് നേതാവിനെ മതമൗലികവാദികൾ വെട്ടിപ്പരിക്കേൽപ്പിച്ചു

കശാപ്പ് മാലിന്യം പറമ്പിൽ നിക്ഷേപിക്കുന്നത് തടഞ്ഞു; ആർഎസ്എസ് നേതാവിനെ മതമൗലികവാദികൾ വെട്ടിപ്പരിക്കേൽപ്പിച്ചു

ചെന്നൈ : തമിഴ്‌നാട്ടിൽ ആർഎസ്എസ് നേതാവിനെ  മതമൗലികവാദികൾ വെട്ടിപ്പരിക്കേൽപ്പിച്ചു. ധർമ്മ ജാഗരൻ മഞ്ച് തേനി ജില്ലാ അദ്ധ്യക്ഷൻ രവികുമാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ...

ധനുവച്ചപുരത്ത് കുടുംബത്തെ ഗുണ്ടാ സംഘം ആക്രമിച്ച സംഭവം ; ഒരാൾ പിടിയിൽ

ധനുവച്ചപുരത്ത് കുടുംബത്തെ ഗുണ്ടാ സംഘം ആക്രമിച്ച സംഭവം ; ഒരാൾ പിടിയിൽ

തിരുവനന്തപുരം : ധനുവച്ചപുരത്ത് കുടുംബത്തെ ആക്രമിച്ച കേസിൽ ഗുണ്ടാ സംഘത്തിലെ ഒരാൾ പിടിയിൽ. മഞ്ചുവിളാകം സ്വദേശി സതീഷിനെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇരുപതംഗ സംഘമാണ് ആക്രമണം ...

വാഹനം തടഞ്ഞുവെന്ന് ബിന്ദു അമ്മിണി; യാത്രക്കാരനുമായി ബീച്ചിൽ പൊരിഞ്ഞ അടി; കേരളം വിട്ടു പ്രതിഷേധിക്കുമെന്ന് ബിന്ദു അമ്മിണി

കോഴിക്കോട് ബീച്ചിലെ അടിപിടി; ബിന്ദു അമ്മിണിയെ മർദ്ദിച്ചത് ബേപ്പൂർ സ്വദേശി; ആക്ടിവിസ്റ്റിന്റെ അടിയേറ്റ് ഇയാൾക്കും പരിക്ക്

കോഴിക്കോട് : ശബരിമലയിൽ ആചാര ലംഘനം നടത്തിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ മർദ്ദിച്ചയാളെ കണ്ടെത്തി. ബേപ്പൂർ സ്വദേശി മോഹൻദാസാണ് മർദ്ദിച്ചത്. ബിന്ദു അമ്മിണിയുടെ ആക്രമണത്തിൽ മോഹൻദാസിന് കാര്യമായ ...

അനുസരിക്കാത്തവർക്ക് വിധി ഇത് ; ധനുവച്ചപുരത്ത് പാർട്ടി കൊടി പിടിക്കാൻ വിസമ്മതിച്ച വിദ്യാർത്ഥിയെ എസ്എഫ്‌ഐ- സിപിഎം ഗുണ്ടകൾ തല്ലിച്ചതച്ചു ; പഠിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിയും

അനുസരിക്കാത്തവർക്ക് വിധി ഇത് ; ധനുവച്ചപുരത്ത് പാർട്ടി കൊടി പിടിക്കാൻ വിസമ്മതിച്ച വിദ്യാർത്ഥിയെ എസ്എഫ്‌ഐ- സിപിഎം ഗുണ്ടകൾ തല്ലിച്ചതച്ചു ; പഠിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിയും

തിരുവനന്തപുരം : ധനുവച്ചപുരത്ത് പാർട്ടി കൊടി പിടിക്കാൻ വിസമ്മതിച്ച വിദ്യാർത്ഥിയെ തല്ലിച്ചതച്ച് എസ്എഫ്‌ഐ- സിപിഎം ഗുണ്ടകൾ. ഐടിഐ വിദ്യാർത്ഥി വികാസിന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ വികാസ് ...

Page 22 of 25 1 21 22 23 25

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist