australia - Janam TV

australia

‘മോദി ഫോർ 2024’; ബിജെപിയുടെ ഭരണതുടർച്ച ഉറപ്പാക്കാൻ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹവും; പ്രവാസി വോട്ടർമാരെ ലക്ഷ്യമിട്ട് ക്യാമ്പെയ്ൻ

കാൻബെറ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ ഭരണതുടർച്ച ഉറപ്പാക്കാൻ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹവും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി ഓസ്‌ട്രേലിയയിൽ തെരഞ്ഞെടുപ്പ് ക്യാമ്പെയിൻ ആരംഭിച്ചു. 'മോദി ഫോർ 2024' ...

ഒരു മാറ്റവുമില്ല, താലിബാന് കീഴിൽ സ്ത്രീകൾ അടിമകൾ; അഫ്​ഗാനെതിരെ പരമ്പര കളിക്കാനില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ

അഫ്​ഗാനിസ്ഥാനെതിരെയുള്ള പരമ്പര വീണ്ടും മാറ്റിവച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇത്തവണ ഓ​ഗസ്റ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് മാറ്റിവച്ചത്. അഫ്​ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതിന് ശേഷം ...

പ്രവാസി യുവതിയുടെ മൃതദേഹം ചവറ്റുകുട്ടയിൽ; ഭ‍ർത്താവ് മകനൊപ്പം ഇന്ത്യയിലേക്ക് കടന്നു

ഓസ്ട്രേലിയയിൽ താമസിക്കുന്ന ഹൈദരാബാദ് സ്വദേശിയായ യുവതിയുടെ മൃതദേഹം ചവറ്റുകുട്ടയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി ഭർത്താവെന്ന് സംശയം. ചൈതന്യ ശ്വേത എന്ന 36-കാരിയാണ് മരിച്ചത്. ബക്ലെ ടൗണിലെ മൗണ്ട് ...

മൂന്ന് വർഷം കൊണ്ട് അവിശ്വസനീയ പുരോഗതി; ഇന്ത്യയുടെ പ്രസിഡൻസിക്ക് കീഴിൽ ക്വാഡ് മുന്നേറ്റം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: ഇന്ത്യയുടെ പ്രസിഡൻസിക്ക് കീഴിൽ കഴിഞ്ഞ മൂന്ന് വർഷം ഉണ്ടായത് പോലെ ഈ വർഷവും ക്വാഡ് സഖ്യം മികച്ച പുരോഗതി കൈവരിക്കുമെന്നാണ് ബൈഡൻ ഭരണകൂടം പ്രതീക്ഷിക്കുന്നതെന്ന് വൈറ്റ് ...

ക്വാഡ് സഖ്യത്തിന് അമേരിക്കൻ കോൺഗ്രസിന്റെ ശക്തമായ പിന്തുണ; ബിൽ പാസാക്കി, ഭാരതം അടക്കമുള്ള സഖ്യരാജ്യങ്ങൾക്ക് കൂടുതൽ പരിഗണന നൽകാൻ നിർദ്ദേശം

വാഷിംഗ്ടൺ: ചൈനയുടെ സൈനിക നീക്കങ്ങൾക്കെതിരെ രൂപീകരിച്ച ക്വാഡ് സഖ്യത്തിന് യുഎസ് കോൺഗ്രസിന്റെ പിന്തുണ. സഖ്യത്തെ പിന്തുണയ്ക്കാനും ഭാവി നീക്കങ്ങൾ ആസൂത്രണം ചെയ്യാനും നിർദ്ദേശിക്കുന്ന 'ക്വാഡ് ബിൽ' അമേരിക്കൻ ...

ഇന്ത്യൻ ആരാധകരുടെ കണ്ണീരുവീഴ്‌ത്തി മറ്റൊരു ഐസിസി ഫൈനൽ, കൗമാര ലോകകപ്പിൽ ഓസീസിന് കിരീടം

ബെനോനി: ഏകദിന ലോകകപ്പ് ഫൈനലിൽ ഒരിക്കൽ കൂടി ഇന്ത്യയുടെ സ്വപ്‌നങ്ങളെ തകർത്ത് ഓസ്ട്രേലിയ. അണ്ടർ 19 ലോകകപ്പ് ഫൈനലിലാണ് സീനിയേഴ്‌സിന് പിന്നാലെ ഓസീസ് കൗമാരപ്പട ഇന്ത്യയെ തോൽപ്പിച്ച് ...

കൗമാര ലോകകപ്പ്: ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോർ, മറുപടി ബാറ്റിംഗ് ആരംഭിച്ച് ഇന്ത്യൻ യുവനിര

ബെനോനി: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 254 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ നിശ്ചിത ഓവറിൽ 253 ...

പാകിസ്താനെ വാലിൽ തൂക്കി നിലത്തടിച്ചു; കൗമാര ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയക്ക് കുഞ്ഞൻ വിജയലക്ഷ്യം

ബെനോനി; കൗമാര ലോകകപ്പിൽ പാകിസ്താനെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയൻ യുവനിര. 180 റൺസാണ് ഓസ്ട്രേലിയയുടെ വിജയലക്ഷ്യം. ടോസ് നേടി ഓസിസ് പാക്നിരയെ ബാറ്റിം​ഗിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന ...

ഓസ്ട്രേലിയയുടെ അപരാജിത കുതിപ്പിന് ഫുൾസ്റ്റോപ്പ്; ഗാബയിൽ കങ്കാരുകളെ വേട്ടയാടി കരീബിയൻ കരുത്ത്; എട്ടുറൺസ് ജയം

പിങ്ക് ബോൾ ടെസ്റ്റിലെ ഓസ്ട്രേലിയയുടെ അപരാജിത കുതിപ്പിന് ഫുൾസ്റ്റോപ്പിട്ട് വിൻഡീസിന്റെ യുവനിര. ബ്രിസ്ബെയ്നിൽ നടന്ന അത്യന്തം ആവേശകരമായ മത്സരത്തിൽ എട്ടു റൺസിനാണ് കരീബിയൻസ് വിജയിച്ചത്. ഇരു ടീമിന്റെയും ...

ഓസ്‌ട്രേലിയയിലെ ഫിലിപ്പ് ദ്വീപിൽ അപകടം; നാല് ഇന്ത്യക്കാർ മുങ്ങി മരിച്ചു; കുടുംബാംഗങ്ങളെ തിരക്കി ഇന്ത്യൻ ഹൈക്കമ്മീഷൻ

കാൻബെറ: ഓസ്‌ട്രേലിയയിലെ ഫിലിപ്പ് ദ്വീപിലെ ബീച്ചിൽ നാല് ഇന്ത്യക്കാർ മുങ്ങിമരിച്ചു. 20 വയസ് പ്രായം തോന്നിക്കുന്ന രണ്ട് സ്ത്രീകളും 40 വയസ് പ്രായം വരുന്ന സ്ത്രീയും പുരുഷനുമാണ് ...

കൂടുതൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യയെ ആണ് ഇന്ന് കാണുന്നത്; ഓസ്‌ട്രേലിയ അതിനെ സ്വാഗതം ചെയ്യുന്നു; പ്രശംസിച്ച് ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ

ന്യൂഡൽഹി: കൂടുതൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യയെ ആണ് ഇപ്പോൾ കാണുന്നതെന്നും, തന്റെ രാജ്യം അതിനെ സ്വാഗതം ചെയ്യുകയാണെന്നും ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീൻ. വരും വർഷങ്ങളിലും ...

മദ്യപിച്ച് ലക്ക് കെട്ട് ആശുപത്രിയിലായി; മാക്സ് വെല്ലിനെതിരെ അന്വേഷണം

പാർട്ടിക്കിടെ മദ്യപിച്ച് ലക്ക്കെട്ട് ആശുപത്രിയിലായ മാക്സ് വെല്ലിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഈ ആഴ്ചയാണ് അഡ്ലൈഡിൽ നടന്ന പാർട്ടിയിൽ താരം മദ്യപിച്ച് ലക്ക് കെട്ടത്. മുൻ ...

പാകിസ്താൻ അടപടലം തോറ്റു; വിരമിക്കൽ ടെസ്റ്റിൽ അർദ്ധ സെഞ്ച്വറിയുമായി വാർണർക്ക് പടിയിറക്കം

സിഡ്‌നി: മൂന്നാം ടെസ്റ്റിലും മൂക്കും കുത്തി വീണ് പാകിസ്താൻ. മൂന്നാം ടെസ്റ്റിൽ 8 വിക്കറ്റിനാണ് ഓസ്‌ട്രേലിയയുടെ ജയം. മാർനസ് ലബുഷെയ്‌ന്റെയും ഡേവിഡ് വാർണറുടെയും അർദ്ധ സെഞ്ച്വറിയുടെ മികവിലാണ് ...

സാധനം കിട്ടിയിട്ടുണ്ടേ…! നന്ദി പറഞ്ഞ് ഡേവിഡ് വാര്‍ണര്‍

സിഡ്നി: ഡേവിഡ് വാര്‍ണറുടെ മോഷ്ടിക്കപ്പെട്ട ബാഗി ഗ്രീന്‍ ക്യാപ്പ് ഒടുവില്‍ തിരികെ കിട്ടി. താരം ഇതിന് നന്ദിയറിച്ചുകൊണ്ട് പോസ്റ്റിട്ടതോടെയാണ് ഇക്കാര്യം അറിഞ്ഞത്. കരിയറിലെ അവസാന ടെസ്റ്റിന് ഇറങ്ങും ...

സംഘാടനം മോശമെന്ന് പറഞ്ഞവർ എന്തിയേ; വ്യൂവർ ഷിപ്പിൽ റെക്കോർഡ്; 87.6 ബില്യൺ ആരാധകർ കണ്ട മത്സരമായി ഏകദിന ലോകകപ്പ് ഫൈനൽ

ഏകദിന ലോകകപ്പ് ഫൈനൽ മത്സരം ഒരു റെക്കോർഡ് കൂടി സ്വന്തമാക്കി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരം ഏറ്റവും അധികം പേർ നേരിട്ടെത്തി കണ്ട ...

ടെസ്റ്റിൽ തിരിച്ചുവരവുകളുടെ ചരിത്രം രചിച്ച് ഇന്ത്യൻ വനിതകൾ; ഇംഗ്ലണ്ടിന് പിന്നാലെ കങ്കാരുക്കളെയും വീഴ്‌ത്തി

മുംബൈ: വാങ്കഡെ സ്‌റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ടെസ്റ്റിൽ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ഓസ്‌ട്രേലിയയുമായി 10 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇന്ത്യ ഇതാദ്യമായാണ് വിജയം സ്വന്തമാക്കുന്നത്. ...

ഇനി ജോൺസൺ വാ തുറക്കേണ്ട..! വാർണറെ വിമർശിച്ച മുൻതാരത്തെ തെറിപ്പിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ

ഡേവിഡ് വാർണറെ രൂക്ഷമായി വിമർശിച്ച മുൻതാരം മിച്ചൽ ജോൺസനെതിരെ നടപടി സ്വീകരിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. പെർത്ത് ടെസ്റ്റിന് മുൻപാണ് വാർണറെ വിമർശിച്ച് മുൻ സഹ​താരം കൂടിയായ ജോൺസൺ ...

എന്റെ പ്ലാനെല്ലാം കിറുകൃത്യമായിരുന്നു, പക്ഷേ ഇവന്മാരിത് നടപ്പാക്കിയില്ല; കൂറ്റൻ തോൽവിയിൽ മുഹമ്മദ് ഹഫീസിന്റെ ക്യാപ്സൂൾ

വെല്ലുവിളിയുമായെത്തി 360 റൺസിന്റെ കൂറ്റൻ തോൽവിയാണ് പാകിസ്താന് പെർത്ത് ടെസ്റ്റിൽ നേരിടേണ്ടിവന്നത്. മത്സര ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പാകിസ്താൻ പരിശീലകനും ടീം ഡയറക്ടറുമായ മുഹമ്മദ് ഹഫീസിന്റെ ...

‘മത്സരിക്കാനല്ല ജയിക്കാനാണ് വന്നത്’! ഹഫീസിന്റെ തള്ളുകൾ തവിടുപൊടി; പെർത്തിൽ പാകിസ്താന്റെ കാറ്റൂരിവിട്ട് ഓസ്ട്രേലിയ

പെർത്ത് ടെസ്റ്റിൽ പാകിസ്താനെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ട് ഓസ്ട്രേലിയുടെ വമ്പൻ വിജയം. 360 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വിയാണ് പാകിസ്താൻ നേരിട്ടത്. രണ്ടാം ഇന്നിംഗ്സില്‍ 450 റണ്‍സിന്‍റെ കൂറ്റന്‍ ...

ഓസീസിനെതിരായ ടെസ്റ്റ് പരമ്പര; ബാറ്റർമാർക്ക് പ്രത്യേക പരിശീലനം നൽകി പാക് ക്രിക്കറ്റ് ബോർഡ്

ഓസ്ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ബാറ്റർമാരുടെ പ്രകടനം മികച്ചതാക്കാൻ പുതിയ രീതികൾ പരീക്ഷിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ടെസ്റ്റ് മത്സരത്തിന്റെ വേദിയായ പെർത്തിലെ പിച്ചിലെ ബൗൺസ് ബൗളിംഗിനെ നേരിടാനാണ് ...

പുതിയ വിദ്യാഭ്യാസ നയം ഇന്ത്യൻ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കില്ല; താത്കാലിക ഗ്രാജ്വേറ്റ് വിസയിൽ തുടരാമെന്ന് ഓസ്‌ട്രേലിയ

കാൻബറ : ഓസ്‌ട്രേലിയയുടെ പുതിയ വിദ്യഭ്യാസ നയം ഇന്ത്യൻ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കില്ല എന്ന് ഓസ്‌ട്രേലിയൻ  ഔദ്യോഗികവൃത്തങ്ങൾ. കൊറോണയ്ക്ക് ശേഷം രാജ്യത്തേക്ക് ക്രമാതീതമായ രീതിയിൽ കുടിയേറ്റം വർദ്ധിച്ചതിന് ...

നടക്കാനാവുന്നത് വരെ അവിടെയുണ്ടാകും, എന്റെ ക്രിക്കറ്റ് കരിയര്‍ ഇന്ത്യയിലാകും അവസാനിക്കുക; തുറന്നുപറഞ്ഞ് മാക്‌സ് വെല്‍

അവിസ്മരണീയമായ ഒരു ലോകകപ്പായിരുന്ന ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ് വെല്ലിന് ഇന്ത്യയിലേത്. ആറാം കിരീടം ഉയര്‍ത്തിയപ്പോള്‍ ഓസ്‌ട്രേലിയയുടെ നെടുംതൂണുകളിലൊരാളായിരുന്നു മാക്‌സി. ഇപ്പോള്‍ തന്റെ കരിയറിനെക്കുറിച്ച് 35കാരന്‍ നടത്തിയ ...

മൂന്ന് പേര് ഒറ്റ മൈന്റ്, വെറുതെ സീൻ മോനേ…; ഇന്ത്യയ്‌ക്കെതിരെ ഓസീസിന് 236 റൺസ് വിജയലക്ഷ്യം

തിരുവനന്തപുരം: ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ നാല് ...

തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം;തണുപ്പിക്കാന്‍ മഴയെത്തുമോ എന്ന ആശങ്കയില്‍ ആരാധകര്‍; ടീമുകള്‍ ഇന്ന് അനന്തപുരിയിൽ

തിരുവനന്തപുരം: തലസ്ഥാനത്തെ ക്രിക്കറ്റ് ആവേശത്തിലാഴ്ത്തി വിരുന്നെത്തിയ ടി20ക്ക് മഴ വില്ലനാവുമോ എന്ന ആശങ്കയില്‍ ആരാധകര്‍. രണ്ടാം ടി20ക്കായി ഇന്ത്യ-ഓസ്‌ട്രേലിയ ടീമുകള്‍ ഇന്ന് തലസ്ഥാനത്ത് എത്തും. ലോകകപ്പിന് മുന്നോടിയായി ...

Page 4 of 11 1 3 4 5 11