ayodhya temple - Janam TV
Monday, July 14 2025

ayodhya temple

അമേരിക്കയിൽ അയോദ്ധ്യ മാതൃകയിൽ ക്ഷേത്രം ഉയരുന്നു; മണ്ണ് കേരളത്തിലെ കുടുംബക്ഷേത്രങ്ങളിൽ നിന്ന്; ഒപ്പം ഹിന്ദു സർവകലാശാലയും ആഗോള ധനകാര്യ സ്ഥാപനവും

ഹൂസ്റ്റൺ: അമേരിക്കയിലെ ഹ്യൂസ്റ്റണിൽ അയോദ്ധ്യ മാതൃകയിൽ ക്ഷേത്രം ഉയരുന്നു. ലോക സമാധാനത്തിന്റെ പ്രതീകമായി സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ക്ഷേത്രം നിർമിക്കുന്നത്. പ്രശസ്തമായ ശ്രീ മീനാക്ഷി ...

പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷമാക്കാനൊരുങ്ങി അയോദ്ധ്യ; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി

ലക്‌നൗ: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമിക്കൊരുങ്ങി അയോദ്ധ്യാ രാമക്ഷേത്രം. ഈ മാസം 17ആണ് രാംലല്ലയുടെ ആദ്യ രാമനവമി ആഘോഷം. അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഫൈസാബാദ് ജില്ലാ ഭരണകൂടവും ...

അയോദ്ധ്യയിലെ രാമക്ഷേത്രം അശുദ്ധ സ്ഥലം; ഒരു ഹിന്ദുവും സന്ദർശിക്കരുത്; വിവാദ പരാമർശവുമായി ടിഎംസി എംഎൽഎ; അതിരുകടന്ന വാക്കുകളെന്ന് ബിജെപി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംഎൽഎ രാമേന്ദു സിൻഹ റോയിയുടെ അയോദ്ധ്യ വിരുദ്ധ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബം​ഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരി. അയോദ്ധ്യയിലെ രാമക്ഷേത്രം അശുദ്ധ ...

പൈതൃകവും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ ഭാരതീയർ മുന്നിലാണ്: അത്തരമൊരു പോരാട്ടത്തിന്റെ ഫലമാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങെന്നും യോഗി ആദിത്യനാഥ്

ലക്‌നൗ: ആയിരക്കണക്കിന് വർഷം പഴക്കമുള്ള തങ്ങളുടെ പൈതൃകവും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ ഭാരതീയർ മുന്നിലാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ വർഷത്തെ ഗോരക്പൂർ ഫെസ്റ്റിവെലിന്റെ സമാപന ...

രാംലല്ലയുടെ വിഗ്രഹം സ്ഥാപിക്കുന്നത് എട്ടടി ഉയരമുള്ള സ്വർണം പൂശിയ മാർബിൾ സിംഹാസനത്തിൽ; അക്ഷതം രാമഭക്തർക്ക് വിതരണം ചെയ്യും

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ രാംലല്ലയെ സ്ഥാപിക്കുന്നത് എട്ടടി ഉയരമുള്ള സ്വർണം പൂശിയ മാർബിൾ സിംഹാസനത്തിലെന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്. രാജസ്ഥാനിലെ കരകൗശല വിദഗ്ധരാണ് സിംഹാസന നിർമ്മാണത്തിന് ...

ദിവസവും 16 മണിക്കൂർ അദ്ധ്വാനം; നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലുപ്പമേറിയ ശ്രീരാമ വിഗ്രഹം; രാംലല്ല വിഗ്രഹത്തിന് പിന്നിലെ കരങ്ങൾ വിപിൻ ബദൗരിയയുടേത്; വിശ്വപ്രസിദ്ധിയാർജിച്ച ശിൽപിയെ അറിയാം

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്ന രാംലല്ല വിഗ്രഹത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. പ്രമുഖ ശിൽപിയായ വിപിൻ ബദൗരിയയുടെ നേതൃത്വത്തിലാണ് രാംലല്ലയുടെ നിർമ്മാണം പുരോഗമിക്കുന്നത്. ദിവസവും 16 ...

അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം; പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് രാമജന്മഭൂമി ട്രസ്റ്റ്

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്രം ട്രസ്റ്റ്. ക്ഷേത്രത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു. ഒന്നാം നിലയിലെ തൂണുകളുടെ ...

സരയു നദിത്തീരത്ത് കരകൗശല ഉത്പന്നങ്ങളുടെ സ്റ്റാൾ; അയോദ്ധ്യ സന്ദർശകർക്കായി ‘അയോദ്ധ്യ ഹാത്ത്’ യാഥാർത്ഥ്യമാകുന്നു;പ്രാദേശിക കരകൗശല വിദഗ്ധർക്ക് കൈത്താങ്ങുമായി യോഗി സർക്കാർ

ക്ഷേത്ര നഗരത്തെ വിനോദ സഞ്ചാര പട്ടികയിൽപ്പെടുത്താൻ യോഗി സർക്കാർ. അയോദ്ധ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സരയു നദിയുടെ തീരത്തുള്ള ചൗധരി ചരൺ സിംഗ് ഘട്ടിൽ അയോദ്ധ്യ ഹാത്ത് ...

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പകുതിയിലേറെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി : യോഗി ആദിത്യനാഥ്

ലക്‌നൗ : അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പകുതിയിലേറെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനിലെ ജയ്പൂരിൽ ശ്രീ പഞ്ച്കണ്ഡ് പീഠിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ...

ശ്രീരാമക്ഷേത്രം: അടിത്തറ പൂർത്തിയായി: ഉപയോഗിച്ചത് 17000 ശിലകൾ; ക്ഷേത്രം ഉയരുന്നത് 21 അടിയ്‌ക്ക് മുകളിൽ നിന്ന്; അടിത്തറ കല്ലുകൾ കർണ്ണാടകയിലും ആന്ധ്രയിലും നിന്ന്

ലക്‌നൗ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിലെ സുപ്രധാന ഘട്ടമായ അടിത്തറ പൂർത്തിയായതായി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. അടിത്തറ പൂർത്തിയായതോടെ ക്ഷേത്രത്തിന്റെ ഗർഭഗൃഹവും അഞ്ച് മണ്ഡപങ്ങളുടേയും നിർമ്മാണം ആരംഭിച്ചെന്നും നിർമ്മാണം ...

അയോദ്ധ്യാ രാമക്ഷേത്രം; വി​ഗ്രഹം നിർമ്മിക്കാൻ ഹിമാലയത്തിലെ ശിലകൾ ഉപയോ​ഗിക്കണമെന്ന് നേപ്പാളി കോൺ​ഗ്രസ് നേതാവ് ബിംലേന്ദ്ര നിധി- Ayodhya temple, Himalaya

അയോദ്ധ്യയിൽ പൂർത്തിയായി കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിന് ഹിമാലയത്തിൽ നിന്നുള്ള പാറകൾ എത്തിക്കണമെന്ന് ആവശ്യം. ക്ഷേത്രത്തിലെ രാമ വി​ഗ്രഹം പണി കഴിപ്പിക്കുന്നതിനാണ് പുരാതന ഹിമാലയൻ പാറകൾ ഉപയോ​ഗിക്കണമെന്ന് ഒരു സംഘം ...

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് തറക്കല്ലിട്ട് യോഗി ആദിത്യനാഥ്; സന്യാസിവര്യന്മാർ പ്രത്യേക പൂജകൾ നടത്തി

ലക്നൗ: അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ തറക്കല്ലിടൽ ചടങ്ങ് നിർവ്വഹിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മറ്റ് പുരോഹിതന്മാർക്കൊപ്പമാണ് ശ്രീകോവിലിന്റെ പൂജ നടത്തി തറക്കല്ലിട്ടത്. ഇതോടെ ക്ഷേത്ര നിർമ്മാണം ...

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ 3 ഡി പ്രിവ്യൂ വീഡിയോ പുറത്തുവിട്ട് ശ്രീ രാമജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ്

ലക്‌നൗ : അയോദ്ധ്യയിൽ നിർമ്മാണത്തിലിരിക്കുന്ന ശ്രീരാമക്ഷേത്രത്തിന്റെ 3 ഡി വീഡിയോ പുറത്തുവിട്ട് ശ്രീ രാമജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ കഴിഞ്ഞ ദിവസമാണ് വീഡിയോ ...

അഞ്ച് വർഷത്തിനിടെ യോഗി അയോദ്ധ്യയിൽ എത്തിയത് 40 തവണ; ക്ഷേത്രത്തിന്റെ ശിലാന്യാസം നടത്തിയത് പ്രധാനമന്ത്രി; മറ്റ് പാർട്ടികൾ വാക്കിലൊതുക്കിയപ്പോൾ ബിജെപി മാത്രമാണ് എല്ലാം പ്രാവർത്തികമാക്കുന്നതെന്ന് മഹന്ത് സത്യേന്ദ്ര ദാസ്

ലക്‌നൗ : അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ കാര്യത്തിൽ ബിജെപി അല്ലാതെ മറ്റൊരു രാഷ്ട്രീയ പാർട്ടിയും ശ്രദ്ധ പുലർത്തുന്നില്ലെന്ന് ക്ഷേത്ര പുരോഹിതൻ മഹന്ത് സത്യേന്ദ്ര ദാസ്. ക്ഷേത്രത്തിന്റെ പേരും ...

AYODHYA

രാമക്ഷേത്ര നിര്‍മാണ വാര്‍ഷികം: യോഗി ഇന്ന് അയോദ്ധ്യയില്‍, പ്രധാനമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും

ലക്‌നൗ: രാജ്യം കാത്തിരുന്ന രാമക്ഷേത്ര നിര്‍മാണത്തിന്റെ പ്രഥമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഇന്ന് അയോദ്ധ്യ സന്ദര്‍ശിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും വാര്‍ഷിക ചടങ്ങുകളില്‍ ഓണ്‍ലൈനായി ...

രാമക്ഷേത്രത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ജിഹാദികളുടെ ശ്രമം ; നീക്കം പൊളിച്ച് യുവാവ്

ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിനു വേണ്ടിയെന്ന പേരിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ പണം തട്ടാനുള്ള ജിഹാദികളുടെ ശ്രമം പൊളിച്ച് ട്വിറ്റർ ഉപയോക്താവായ യുവാവ് . വ്യാജ അക്കൗണ്ടുകൾ ...

പുരി കടൽത്തീരത്ത് സുദർശൻ പട്നായിക് രചിച്ച രാമക്ഷേത്ര മണൽച്ചിത്രം

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ മണൽച്ചിത്രം രചിച്ച് പദ്മശ്രീ സുദർശൻ പട്‌നായിക്.രാമക്ഷേത്ര ശിലാസ്ഥാപന ദിനമായിരുന്ന ആഗസ്റ്റ് അഞ്ചിനാണ്  പുരി കടൽത്തീരത്ത് അഞ്ചു മണിക്കൂർ ചിലവഴിച്ചു  അദ്ദേഹം മണൽചിത്രമൊരുക്കിയത്. ഒഡിഷയിൽ നിന്നുള്ള ...

പ്രധാനമന്ത്രിയുടെ അയോദ്ധ്യ യാത്ര: ആദ്യ ദര്‍ശനം ഹനുമാന്‍ ക്ഷേത്രത്തില്‍

ലഖ്‌നൗ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനെത്തുന്ന പ്രധാനമന്ത്രിക്കായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഹനുമാന്‍ ക്ഷേത്രവും. ശ്രീരാമഭക്തന്മാര്‍ ആദ്യം ദര്‍ശിക്കാറ് ഹനുമാനെയാണെന്ന വിശ്വാസവും നരേന്ദ്രമോദി തെറ്റിക്കുന്നില്ല. അഞ്ചാം തീയതിയിലെ ...