മലയാളി വിദ്യാർത്ഥി ബെംഗളൂരുവിൽ കഴുത്തറുത്ത് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് വിവരം
ബെംഗളൂരു: മലയാളി വിദ്യാർത്ഥിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. എഎംസി കോളേജിലെ ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി നിതിനാണ് മരിച്ചത്. കത്തിക്കൊണ്ട് കഴുത്തറുത്ത നിലയിലാണ് നിതിനെ കണ്ടെത്തിയത്. ...