ബംഗ്ലാദേശ് പൊതു തെരഞ്ഞെടുപ്പ്: ജമാഅത്തിനും സഖ്യകക്ഷികൾക്കും കനത്ത തോൽവി; താരിഖ് റഹ്മാന്റെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് വൻ വിജയം
ധാക്ക: ബംഗ്ലാദേശ് പൊതു തെരഞ്ഞെടുപ്പിൽ താരിഖ് റഹ്മാന്റെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് (ബിഎൻപി) വൻ വിജയം. ബിഎൻപി 166 സീറ്റുകളും ജമാഅത്തും സഖ്യകക്ഷികളും 52 സീറ്റുമാണ് നേടിയത്. ...
























