സൈനിക അഭ്യാസത്തിനിടെ ചൈനീസ് ടാങ്കർ പൊട്ടിത്തെറിച്ചു; ബംഗ്ലാദേശിൽ രണ്ട് സൈനികർ മരിച്ചു
ചിറ്റഗോംഗ്: ബംഗ്ലാദേശിൽ സൈനിക പരിശീലനത്തിനിടെ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികർ മരിച്ചു. ചിറ്റഗോംഗിലെ ഹതസാരി ഫീൽഡ് ഫയറിംഗ് റേഞ്ചിൽ ബുധനാഴ്ചയാണ് അപകടമുണ്ടായത്. ചൈനീസ് നിർമിത ടൈപ്പ് 59 ...
























