bhutan - Janam TV
Friday, November 7 2025

bhutan

എസ് യു വി – ലക്ഷ്വറി വാഹനങ്ങൾ ഡി രജിസ്റ്റർ ചെയ്തിട്ടില്ല: ഭൂട്ടാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി: ഭൂട്ടാനില്‍ നിന്ന് വാഹനങ്ങള്‍ എങ്ങനെ കേരളത്തില്‍ എത്തി എന്ന് അന്വേഷിക്കുമെന്ന് ഭൂട്ടാൻ റവന്യു കസ്റ്റംസ്

തിമ്പു : ഭൂട്ടാൻ വാഹനക്കടത്തിൽ പ്രതികരണവുമായി ഭൂട്ടാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി രംഗത്തെത്തി. ഭൂട്ടാനിൽ നിന്ന് എസ് യു വി, ലക്ഷ്വറി വാഹനങ്ങൾ ഇന്ത്യയിൽ എത്തിയത് അനധികൃതമായിട്ടാകാമെന്ന് ഭൂട്ടാൻ ...

ഓപ്പറേഷൻ നുംഖോർ; ഇന്ത്യയിലേക്ക് വാഹ​നങ്ങൾ എത്തുന്നത് പശ്ചിമബം​ഗാൾ വഴി, സംശയനിഴലിൽ അമിത് ചക്കാലയ്‌ക്കൽ

എറണാകുളം: ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് വാഹനങ്ങൾ കടത്തുന്ന കേസിൽ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന്. പശ്ചിമബം​ഗാളിലെ ജെയ്​ഗോണിൽ നിന്നാണ് വാഹനങ്ങൾ കേരളത്തിലേക്ക് എത്തുന്നതെന്ന് കസ്റ്റംസ് കണ്ടെത്തി. ബം​ഗാളിലെ ...

മലയാള നടന്മാർ ഉൾപ്പെടെയുള്ള വമ്പന്മാർ വാഹനങ്ങൾ വാങ്ങിയിട്ടുണ്ട്, പിഴ അടച്ച് കേസ് ഒതുക്കാൻ സാധിക്കില്ല; കേരളത്തിൽ എത്തിയത് 200 വാഹനങ്ങൾ: കസ്റ്റംസ് കമ്മീഷണർ

എറണാകുളം: ഭൂട്ടാനിൽ നിന്നും അനധികൃതമായി വാഹനങ്ങൾ കടത്തിക്കൊണ്ടുവന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭൂട്ടാനിൽ നിന്നും നികുതിരഹിതമായി വാഹനങ്ങൾ എത്തിച്ച് ഇന്ത്യയിൽ രജിസ്ട്രേഷൻ നടത്താറുണ്ടെന്നും മലയാള നടന്മാർ ...

ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനം കടത്തിയ കേസ്; കസ്റ്റംസ് പരിശോധനയിൽ ദുൽഖർ സൽമാന്റെ 2 കാറുകൾ പിടിച്ചെടുത്തു

എറണാകുളം: ഓപ്പറേഷൻ നുംഖോറിന്റെ ഭാ​ഗമായി നടന്ന കസ്റ്റംസ് പരിശോധനയിൽ നടൻ ദുൽഖർ സൽമാന്റെ രണ്ട് കാറുകൾ പിടിച്ചെടുത്തു. ഡിഫൻഡറുൾപ്പെടെയുള്ള വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഭൂട്ടാനിൽ നിന്നെത്തിച്ച 20 വാഹനങ്ങൾ ...

അംബാനി നിര്‍മിക്കും ഭൂട്ടാനിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ്

ഭൂട്ടാനിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ് നിര്‍മിക്കാന്‍ അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് പവര്‍. ഭൂട്ടാന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ഗ്രീന്‍ ഡിജിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി സഹകരിച്ചാകും ...

എരിവിനുള്ള ഐറ്റമല്ല, ഇക്കൂട്ടർക്ക് പച്ചമുളക് ഒരു പച്ചക്കറി; ആരെയും കൊതിപ്പിക്കുന്ന വിഭവം, രണ്ട് പ്രധാന ചേരുവ, 30 മിനിറ്റിൽ തയ്യാർ

ഭൂട്ടാനെ സംബന്ധിച്ചിടത്തോളം പച്ചമുളക് എന്നത് ആഹാരത്തിന് എരിവ് നൽകാനുള്ള ഒരു പദാർത്ഥമല്ല, മറിച്ച് കറിവെക്കാനുള്ള ഒരു പച്ചക്കറിയായാണ് മുളകിനെ ഭൂട്ടാനീസ് ജനത കണക്കാക്കുന്നത്. അവരുടെ ദേശീയ വിഭവം ...

ഉടച്ചുവാർക്കലുകൾ അനിവാര്യം; യുഎൻ സുരക്ഷാ കൗൺസിൽ സ്ഥിരാംഗത്വത്തിനായി ഇന്ത്യയെ പിന്തുണച്ച് ഭൂട്ടാനും പോർച്ചുഗലും

ന്യൂഡൽഹി: യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വമെന്ന ആവശ്യത്തിൽ ഇന്ത്യയെ പിന്തുണച്ച് ഭൂട്ടാനും പോർച്ചുഗലും. നേരത്തെ യുഎസും ഫ്രാൻസും ബ്രിട്ടനും ഇന്ത്യയുടെ UNSC സ്ഥാനാർത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. യുഎസ്, ...

ആഗോളതലത്തിൽ 50 പൈലറ്റുമാർക്ക് മാത്രം വിമാനം ഇറക്കാൻ അനുമതിയുള്ള ലോകത്തിലെ ഏക വിമാനത്താവളം; പിന്നിലെ കാരണങ്ങൾ പലതാണേ..രസകരമായ ‘പാരോ’ വിശേഷങ്ങൾ

ഭൂപ്രദേശത്തിന്റെ 97 ശതമാനത്തോളവും പർവതനിരകളുള്ളൊരു രാജ്യമാണ് ഭൂട്ടാൻ. ഹിമാലയൻ മലനിരകളെ തൊട്ടുതലോടി സ്ഥിതി ചെയ്യുന്ന പാരോ അന്താരാഷ്ട്ര വിമാനത്താവളം ലോക പ്രശസ്തമാണ്. ആ​ഗോള തലത്തിൽ 50 പേർക്ക് ...

ഭൂട്ടാനിൽ 570 മെഗാവാട്ട് ജലവൈദ്യുത സ്ഥാപിക്കാൻ അദാനി ​ഗ്രൂപ്പ്; ഗൗതം അദാനിവും പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേയും ധാരണാപത്രത്തിൽ ഒപ്പുവച്ചു

തിംഫു: ഭൂട്ടാനിൽ പുതിയ ജലവൈദ്യുത നിലയം സ്ഥാപിക്കാൻ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് ധാരണപത്രത്തിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിവും ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ...

റിച്ച് ആൻ‍ഡ് ഹാപ്പി; കഠിനാദ്ധ്വാനികൾ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാ സ്ഥാനം യുഎഇയ്‌ക്ക് ; ഒന്നാമൻ അയൽവാസി

ലോകത്തിലെ ഏറ്റവും കൂടുതൽ കഠിനാദ്ധ്വാനികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ സുവർണ നേട്ടം സ്വന്തമാക്കി യുഎഇ. കഠിനാദ്ധ്വാനികൾ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമെന്ന അം​ഗീകാരമാണ് യുഎഇയെ തേടിയെത്തിയത്. കമ്മ്യൂണിക്കേഷൻ ഏജൻസിയായ ...

സവിശേഷമായ സന്ദർശനം: സൗഹൃദത്തിന് ഊർജ്ജം പകർന്നു; ഭൂട്ടാൻ സന്ദർശനത്തെ കുറിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഭൂട്ടാൻ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തിന് കൂടുതൽ ഊർജ്ജം പകർന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ സവിശേഷത നിറഞ്ഞ സന്ദർശനമായിരുന്നു ഇതെന്നും പ്രധാനമന്ത്രി എക്സിൽ ...

ഭാരതത്തിന്റെ കൈത്താങ്ങോടെ ഭൂട്ടാനിൽ ആശുപത്രി; രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

തിംഫു: ഭാരതത്തിന്റെ സഹായത്തോടെ ഭൂട്ടാനിൽ നിർമ്മിച്ച ഗയാൽറ്റ്‌സുൻ ജെറ്റ്‌സൺ പെമ വാങ്‌ചക്ക് മദർ ആൻഡ് ചൈൽഡ് ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംങ് ടോബ്‌ഗേയും ചേർന്ന് ...

ഇന്ത്യ- ഭൂട്ടാൻ ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢതയിൽ; ഭൂട്ടാൻ സന്ദർശനത്തിനിടെയുള്ള ചിത്രങ്ങൾ പങ്കുവച്ച് പ്രധാനസേവകൻ

ന്യൂഡൽഹി: ഭൂട്ടാൻ സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചത്. തിംഫുവിലെ തഷിചോഡ്‌സോങ് കൊട്ടാരത്തിലെ സ്വീകരണവും ഭൂട്ടാൻ രാജാവ് ജി​ഗ്മേ ഖേസർ ...

ഭൂട്ടാനിലേക്ക് ട്രെയിൻ; ഇന്ത്യ-ഭൂട്ടാൻ റെയിൽ ലിങ്ക് വൈകാതെ യാഥാർത്ഥ്യമാകും; ധാരണാപത്രത്തിൽ ഒപ്പുവച്ചു

തിംഫു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂട്ടാൻ സന്ദർശനത്തിന്റെ ഭാ​ഗമായി ഇരുരാജ്യങ്ങളും തമ്മിൽ നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള റെയിൽ ലിങ്ക് ഉൾപ്പടെയുള്ള പദ്ധതികളിൽ ...

ഇന്ത്യ- ഭൂട്ടാൻ സൗഹൃദ പങ്കാളിത്തം ദൃഢമാകും; ഭൂട്ടാൻ മുൻ രാജാവുമായി കൂടിക്കാഴ്ച നടത്തി പ്രധാനസേവകൻ

തിംഫു: ഭൂട്ടാൻ മുൻ രാജാവ് ജിഗ്മേ സാങ്യേ വാങ്ചുക്കുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയതിന്റെ സന്തോഷം ഭൂട്ടാൻ ...

“ഇത് 140 കോടി ഭാരതീയർക്ക് ലഭിച്ച അം​ഗീകാരം”; ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതിയിൽ നന്ദിയറിയിച്ച് നരേന്ദ്രമോദി

തിംഫു: ഭൂട്ടാന്റെ ആദരം ഭാരതത്തിലെ 140 കോടി പൗരന്മാർക്ക് സമർപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓർഡർ ഓഫ് ദ ഡ്രൂക്ക് ​ഗ്യാൽപോ എന്ന ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതി സ്വീകരിച്ചതിന് ...

പരമോന്നത സിവിലിയൻ ബഹുമതി നരേന്ദ്രമോദിക്ക് സമ്മാനിച്ച് ഭൂട്ടാൻ രാജാവ്; പുരസ്കാരം ലഭിക്കുന്ന ഭൂട്ടാൻ പൗരനല്ലാത്ത ആദ്യ വ്യക്തിയായി ഇന്ത്യൻ പ്രധാനമന്ത്രി

തിംഫു: ഭൂട്ടാന്റെ പരമോന്നത സിവിലിയൻ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ച് ഭൂട്ടാൻ രാജാവ്. ദ്വിദിന സന്ദർശനത്തിനായി ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രിയെ ഓർഡർ ഓഫ് ദ ഡ്രൂക്ക് ​ഗ്യാൽപോ നൽകി ...

ഭൂട്ടാനിലെ യുവജനത നൽകിയത് ഗംഭീര വവേൽപ്പ്; ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

തിംഫു: ദ്വിദിന ദർശനത്തിനായി ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം നൽകി ഭൂട്ടാൻ ജനത. അവിസ്മരണീയ വരവേൽപ്പ് നൽകിയ ഭൂട്ടാൻ ജനതയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി എക്‌സിൽ ...

ഗർബ നൃത്തച്ചുവടുകളുമായി പ്രധാനമന്ത്രിയെ സ്വീകരിച്ച് ഭൂട്ടാൻ യുവത; വികസന നായകന് ഉജ്ജ്വല വരവേൽപ്‌

തിംഫു: ദ്വിദിന സന്ദർശനത്തിനായി ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി രാജ്യം. ഭൂട്ടാൻ തലസ്ഥാനമായ തിംഫുവിലെ ഹോട്ടലിലെത്തിയ പ്രധാനമന്ത്രിയെ ​ഗുജറാത്തിന്റെ പാരമ്പര്യ കലയായ ഗർബാ നൃത്തം ...

പ്രധാനമന്ത്രി ഭൂട്ടാനിൽ; വൻ സ്വീകരണമൊരുക്കി ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംങ് ടോബ്‌ഗേ

തിംഫു: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലെത്തി. ഭൂട്ടാനിലെ പാരോ അന്താരാഷ്ട്ര വിമാവത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംങ് ടോബ്‌ഗേ ഹസ്തദാനം നൽകി സ്വീകരിച്ചു. മറ്റ് മുതിർന്ന ...

പ്രതികൂല കാലാവസ്ഥ; പ്രധാനമന്ത്രിയുടെ ഭൂട്ടാൻ സന്ദർശനം മാറ്റിവച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന ഭൂട്ടാൻ സന്ദർശനം മാറ്റിവച്ചു. ഭൂട്ടാനിലെ പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് പ്രധാനമന്ത്രിയുടെ യാത്ര റദ്ദാക്കിയത്. നാളെ മുതൽ രണ്ടുദിവസത്തെ യാത്രയാണ് നിശ്ചയിച്ചിരുന്നത്. കാലാവസ്ഥ ...

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കും; ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നാളെ ഭൂട്ടാനിലേക്ക്

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നാളെ ഭൂട്ടാനിലേക്ക് തിരിക്കും. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാ​ഗമായുള്ള ചർച്ചകൾക്കാണ് പ്രധാനമന്ത്രി ഭൂ‌ട്ടാൻ സന്ദർശിക്കുന്നത്. ഭൂട്ടാൻ രാജാവ് ...

ഇന്ത്യക്ക് നന്ദി, പ്രശംസ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഭൂട്ടാൻ രാജാവ്

ന്യൂഡൽഹി: ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുകുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള, ദക്ഷിണേഷ്യൻ വിഷയങ്ങൾ ഇരുവരുടെയും കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായി. പരസ്പര സഹകരണം, ...

ഭൂട്ടാൻ രാജാവ് ഇന്ത്യയിൽ; അസമിലൊരുക്കിയത് ഔപചാരിക വരവേൽപ്പ്

ദിസ്പൂർ: ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇന്ത്യാ സന്ദർശനത്തിനായി ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നംഗ്യാൽ വാങ്ചുക് അസമിലെത്തി. അസം വിമാനത്താവളത്തിലെത്തിയ ഭൂട്ടാൻ രാജാവിനെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ...

Page 1 of 2 12