BOMB BLAST - Janam TV
Sunday, July 13 2025

BOMB BLAST

പാകിസ്താന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്താൽ അതിശയിക്കേണ്ട; ആ രാജ്യത്തെ നശിപ്പിക്കാൻ പാക് താലിബാൻ തന്നെ ധാരാളം; തസ്ലിമ നസ്രിൻ

പാകിസ്താന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്താൽ അതിശയിക്കേണ്ട കാര്യമില്ലെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമാ നസ്രിൻ. പാകിസ്താനിൽ ഭീകരാക്രമണം നടത്താൻ ഐഎസ് ഭികരരു ആവശ്യമില്ല പാക് താലിബാൻ തന്നെ ധാരാളം ...

പാകിസ്താനിലെ ക്വെറ്റയിൽ ട്രെയിനിനുള്ളിൽ സ്ഫാേടനം; രണ്ട് പേർ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും സ്ഫാേടനം. ഇന്ന് ഉച്ചയോടെ പെഷവാറിൽ നിന്ന് ക്വെറ്റയിലേക്ക് പോവുകയായിരുന്ന ജാഫർ എക്‌സ്‌പ്രസ് ട്രെയിനിലാണ് സ്‌ഫോടനം ഉണ്ടായത്. ചിച്ചാവത്നി റെയിൽവേ സ്റ്റേഷനിലൂടെ ട്രെയിൻ കടന്നു ...

പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം ; അഞ്ചിലധികം പേർക്ക് പരിക്ക്; കൊല്ലപ്പെട്ടവരുടെ കണക്കുകൾ പൂഴ്‌ത്തിവെച്ച് പാക് ഭരണകൂടം

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവശ്യയിൽ ഭീകരാക്രമണം. ആക്രമണത്തിൽ അഞ്ചിലധികം പേർക്ക് പരിക്കേറ്റു. ക്വറ്റയിലെ പോലീസ് ആസ്ഥാനത്തിലും കന്റോൺമെന്റ പ്രവേശന കവാടത്തിനും സമീപമുള്ള സുരക്ഷിതമായ പ്രദേശത്താണ് സ്‌ഫോടനം നടന്നത്. ...

മണിപൂർ ഇംഫാലിൽ വൻ സ്‌ഫോടനം; ആളപായമില്ല

ഇംഫാൽ: മണിപ്പൂരിലെ ഇംഫാൽ ജില്ലയിൽ വൻ സ്‌ഫോടനം, ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇംഫാൽ ഈസ്റ്റ്ൽ ഫാഷൻ ഷോ വേദിയിലാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. ജില്ലയിലെ ഹപ്ത ...

ജമ്മു കശ്മീരിൽ ഇരട്ട സ്‌ഫോടനം; ആറുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം: ആസൂത്രിതമെന്ന് പോലീസ്

ശ്രീനഗർ: ജമ്മു കശ്മീരിലെ നാർവാളിൽ നടന്ന ഇരട്ട സ്‌ഫോടനത്തിൽ ആറുപേർക്ക് പരിക്ക്. സ്‌ഫോടനം ആസൂത്രിതമാണെന്നും പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ കണ്ടെത്തുമെന്നും പോലീസ് വ്യക്തമാക്കി. രാവിലെ 11.30-ഓടെ അറ്റകുറ്റ ...

ഭീകരാക്രമണത്തിന് പിന്നാലെ ബലൂചിസ്ഥാനിൽ ഇരട്ട സ്‌ഫോടനം; 20 പേർക്ക് പരിക്കേറ്റു; കെട്ടിടങ്ങൾ കത്തി നശിച്ചു

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനിലെ ഖുസ്ദാർ നഗരത്തിൽ ഇരട്ട സ്‌ഫോടനം. ഇരുപത് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നഗരത്തിലെ പ്രധാന റോഡിലാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില അതീവ ...

ഈ സാഹോദര്യം നിലയ്‌ക്കരുത് , കോയമ്പത്തൂർ സംഗമേശ്വർ ക്ഷേത്രത്തിലെത്തി മസ്ജിദ് അധികൃതർ : മുസ്ലീങ്ങൾക്ക് വാടകവീടുകൾ നൽകാൻ ഇനി മുൻകൂർ അനുമതി വേണം

കോയമ്പത്തൂർ : കോയമ്പത്തൂർ ബോംബ് സ്ഫോടനത്തെ അപലപിച്ച് ക്ഷേത്രത്തിൽ സന്ദർശനം നടത്തി മുസ്ലീം പള്ളികളിൽ നിന്നുള്ള അംഗങ്ങൾ . കോയമ്പത്തൂർ ജില്ലാ ഫെഡറേഷൻ ഓഫ് ഓൾ ജമാഅത്ത് ...

കോയമ്പത്തൂർ സ്‌ഫോടനക്കേസ്; പ്രാഥമിക അന്വേഷണം പൂർത്തിയാക്കി എൻഐഎ ; ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത

ന്യൂഡൽഹി: കോയമ്പത്തൂർ സംഗമേശ്വരർ ക്ഷേത്രത്തിന് മുൻപിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാദ്ധ്യത. എൻഐഎ ഏറ്റെടുത്ത കേസിൽ പ്രാഥമിക വിവരശേഖരണം പൂർത്തിയായതായി അന്വേഷണ സംഘം ...

മുബിൻ ചാവേർ തന്നെ?: കൂട്ടാളികൾക്ക് ഐഎസ് ബന്ധം; ദുബായിൽ നിന്ന് പുറത്താക്കിയത് ഭീകരബന്ധത്തെ തുടർന്ന്; ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത

ചെന്നൈ: കോയമ്പത്തൂർ സ്‌ഫോടന കേസിൽ അഞ്ച് പേർ കൂടി കസ്റ്റഡിയിലെന്ന് സൂചന. റിമാൻഡിലുള്ള അഞ്ച് പ്രതികൾക്കായി പോലീസ് ഇന്ന് കസ്റ്റഡി ആവശ്യപ്പെടുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പ്രതികൾ ...

മട്ടന്നൂരിലെ ബോംബ് സ്ഫോടനം; രണ്ട് പേർ മരിച്ചു; മരിച്ചവർ അസം സ്വദേശികൾ

കണ്ണൂർ: കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മട്ടന്നൂരിൽ വീടിനുള്ളിലാണ് സ്ഫോടനം നടന്നത്. മട്ടന്നൂർ പത്തൊമ്പതാം മൈലിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ ഫസൽ ഹഖ്, ...

കണ്ണൂരിൽ സ്ഫോടനം; ഒരാൾ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മട്ടന്നൂരിൽ വീടിനുള്ളിലാണ് സ്ഫോടനം. മട്ടന്നൂർ പത്തൊമ്പതാം മൈലിലാണ് സംഭവം നടന്നത്. സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. ഒരാൾക്ക് ഗുരുതരമായി ...

അഫ്​ഗാനിസ്ഥാനിൽ വീണ്ടും സ്ഫോടനം; പള്ളിയ്‌ക്കുള്ളിൽ നടന്ന സ്ഫോടനത്തിൽ ഒരാൾ മരിച്ചു; വെള്ളിയാഴ്ച സ്ഫോടനങ്ങൾ തുർക്കഥയാകുന്നു

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ വീണ്ടും ബോംബ് സ്ഫോടനം. വടക്കൻ അഫ്ഗാനിസ്ഥാനിലെ പള്ളിയിലാണ് സ്ഫോടനം നടന്നത്. വെള്ളിയാഴ്ച പള്ളിയിൽ ഉച്ച നമസ്ക്കാരത്തിന് വിശ്വാസികൾ എത്തിയപ്പോഴായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും ...

പഞ്ചാബ് ഇന്റലിജൻസ് ഓഫീസിന് നേരെയുണ്ടായ സ്ഫോടനം: ആക്രമണത്തിന് ഖലിസ്ഥാൻ ഭീകരരെ സഹായിച്ചയാൾ അറസ്റ്റിൽ

ചണ്ഡീഗഡ്: മൊഹാലി ഇന്റലിജൻസ് ഓഫീസിന് നേരെയുണ്ടായ ഖലിസ്ഥാൻ ആക്രമണത്തിൽ ഒരാളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്. ഖലിസ്ഥാൻ ഭീകരർക്ക് ആക്രമണം നടത്താൻ വേണ്ട എല്ലാ സഹായവും നൽകിയത് ...

തിരുവനന്തപുരത്ത് യുവാവിന് നേരെ ബോംബേറ്: വലതുകാൽ തകർന്നു, പിന്നിൽ ലഹരിമാഫിയയെന്ന് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിന് നേരെ ബോംബേറ്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. തുമ്പ സ്വദേശി പുതുരാജൻ ക്ലീറ്റസിനാണ് പരിക്കേറ്റത്. ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ...

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: ഭീകരര്‍ ലക്ഷ്യമിട്ടത് നരേന്ദ്രമോദിയെ; വിചാരണ കോടതിയില്‍ വെളിപ്പെടുത്തലുമായി പ്രതി

അഹമ്മദാബാദ് : 2008 ലെ അഹമ്മദാബാദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. സ്‌ഫോടനത്തിലൂടെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഇന്ത്യൻ മുജാഹിദ്ദീൻ പദ്ധതിയിട്ടിരുന്നതായാണ് ...

തലച്ചോറ് ചിതറിത്തെറിച്ചത് നവദമ്പതികളുടെ മുന്നിൽ; ആളുകൾ വിരണ്ടോടി; കണ്ണൂരിലെ ബോംബേറിന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: തോട്ടടയിൽ വിവാഹ സംഘത്തിനൊപ്പം എത്തിയവർ നടത്തിയ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. യുവാക്കൾ എറിഞ്ഞ ബോംബ് ചെന്ന് പതിച്ചത് വധൂവരന്മാരുടെ മുന്നിലായിരുന്നു. ...

ജിഷ്ണു മരിച്ചത് സുഹൃത്തുക്കൾ നടത്തിയ ബോംബേറിൽ: രണ്ട് പേർ കസ്റ്റഡിയിൽ, കൊലപാതകമെന്ന് എഫ്‌ഐആർ

കണ്ണൂർ: വിവാഹസംഘത്തിന് നേരെ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത് സംഘത്തിലുള്ള ആൾ തന്നെയെന്ന് പോലീസ്. സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കൊലപാതകം, സ്‌ഫോടക വസ്തു കൈകാര്യം ചെയ്യൽ, ...

ബോംബേറിൽ ജിഷ്ണുവിന്റെ തല ചിതറി: ആക്രമണം നടത്തിയത് 18 അംഗ സംഘം: അന്വേഷണം ആരംഭിച്ച് പോലീസ്

കണ്ണൂർ: കല്യാണ വീട്ടിൽ ട്രാവലറിൽ എത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്ന് ദൃക്‌സാക്ഷികൾ. കല്യാണവീട്ടിൽ പാട്ടുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം. കണ്ണൂർ ഏച്ചൂർ സ്വദേശിയായ 26കാരൻ ...

വൻ സ്‌ഫോടന പരമ്പരകൾക്ക് പദ്ധതിയിട്ടു: ഉദ്യോഗസ്ഥരെ ഞെട്ടിച്ച് അറസ്റ്റിലായ 17കാരന്റെ വെളിപ്പെടുത്തൽ

ഷില്ലോങ്: മേഘാലയയിലെ വിവിധയിടങ്ങളിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി 17കാരൻ. ഷില്ലോങ്ങിലെ ഐഇഡി സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് 17കാരനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. കഴിഞ്ഞ വർഷം നിരവധി സ്‌ഫോടന പരമ്പരകൾ ...

ജിഹാദികളുടെ വ്യാജ പ്രചാരണം പൊളിയുന്നു;ചായക്കടയിൽ ബോംബ് പൊട്ടിയതിൽ ദുരൂഹത;സണ്ണി നിരപരാധി?

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയിൽ മുസ്ലീം ലീഗ് പ്രവർത്തകന്റെ കടയിൽ ബോംബ് പൊട്ടിയ സംഭവത്തിൽ ഇസ്ലാമിക ജിഹാദികളുടെ വ്യാജപ്രചാരണം പൊളിയുന്നു.സ്‌ഫോടക വസ്തു എത്തിച്ചതെന്ന് ആരോപണ വിധേയനായ സണ്ണി നിരപരാധിയെന്ന് ...

കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്; പിന്നിൽ കോൺഗ്രസെന്ന് സൂചന

കണ്ണൂർ : ചെറുവാഞ്ചേരിയിൽ സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്. ബ്രാഞ്ച് സെക്രട്ടറി അമലിന്റെ വീടിന് നേരെയാണ് ബോംബ് ഏറ് ഉണ്ടായത്. കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ ...

അഫ്ഗാനിൽ ഭീകരാക്രമണം; ബോംബ് സ്‌ഫോടനത്തിൽ ഒരു മരണം; 12 പേർക്ക് പരിക്ക്

കാബൂൾ : അഫ്ഗാനിൽ വീണ്ടും ഭീകരാക്രമണം. ബോംബ് സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും, 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുനാർ പ്രവിശ്യയിൽ വൈകീട്ടോടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥനാണ് ...

പാകിസ്താനിൽ ചെക്ക്‌പോസ്റ്റിൽ ചാവേർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു; 20 പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ ക്വറ്റയിലുണ്ടായ ചാവേർ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ബലോചിസ്താനിലെ ക്വറ്റയിലുളള ചെക്ക് പോസ്റ്റിനു നേരെയായിരുന്നു ചാവേർ ആക്രമണം. ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റതായി ...

അഫ്ഗാന്‍ പോലീസ് മേധാവിയ്‌ക്ക് നേരെ ബോംബാക്രമണം; മൂന്ന് സുരക്ഷാ ഭടന്മാര്‍ക്കും പരിക്ക്

കാബൂള്‍: അഫ്ഗാനിലെ പോലീസ് മേധാവി ഷാ വാലി കോട്ടിന് നേരെ ബോംബാക്രമണം. അപകടത്തില്‍ രക്ഷപെട്ട ഷായ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്ന് സുരക്ഷാ ഭടന്മാര്‍ക്കും പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ...

Page 2 of 2 1 2