Bombay High Court - Janam TV
Friday, November 7 2025

Bombay High Court

“പാചകം അറിയാത്തതിന്റെയും വസ്ത്രധാരണത്തിന്റെയും പേരിലുള്ള അധിക്ഷേപം ഗാർഹിക പീഡനമല്ല”: യുവതിയുടെ പരാതി തള്ളി മുംബൈ ഹൈക്കോടതി

മുംബൈ: ചർമത്തിന്റെയോ നിറത്തിന്റെയോ പാചക വൈദ​ഗ്ധ്യത്തിന്റെയോ പേരിൽ ഭാര്യയെ അധിക്ഷേപിക്കുന്നത് ഗാർഹിക പീഡനമായി കണക്കാക്കാൻ സാധിക്കില്ലെന്ന് മുംബൈ ഹൈക്കോടതി. 2022-ൽ വിവാഹിതയായ സ്ത്രീ തന്റെ ഭർത്താവിനെതിരെ നൽകിയ ...

‘ആദ്യം നമ്മുടെ സ്വന്തം രാജ്യത്തെ പൗരന്മാരോട് സ്നേഹം കാണിക്കൂ’: ‌സിപിഎമ്മിനോട് ബോംബെ ഹൈക്കോടതി

മുംബൈ : പലസ്തീൻ പ്രശ്നത്തിൽ പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ചതു ചോദ്യം ചെയ്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സമർപ്പിച്ച ഹർജി വെള്ളിയാഴ്ച ബോംബെ ഹൈക്കോടതി ...

ജോലിയുണ്ടെങ്കിലും ഭാര്യക്ക് ജീവനാംശം ലഭിക്കാൻ അവകാശമുണ്ട്; ബോംബ ഹൈക്കോടതി

മുംബൈ: ജോലി ചെയ്യുന്ന സ്ത്രീക്കും വിവാഹമോചനത്തിന് ശേഷം ഭർത്താവിൽ നിന്ന് ജീവനാംശം ലഭിക്കാൻ അവകാശമുണ്ടെന്ന് കോടതി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്റേതാണ് വിധി. ഭാര്യയ്ക്ക് പ്രതിമാസം 15,000 ...

അടിസ്ഥാനസൗകര്യങ്ങൾ മുഖ്യം; ഗേറ്റ് വേ ഓഫ് ഇന്ത്യയ്‌ക്ക് സമീപം പാസഞ്ചർ ജെട്ടിയും ടെർമിനലും നിർമിക്കും, അനുമതി നൽകി മുംബൈ ഹൈക്കോടതി

മുംബൈ: തീരദേശ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനായി ​ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപത്തായി പാസഞ്ചർ ജെട്ടിയും ടെർമിനലും നിർമിക്കാൻ അനുമതി നൽകി മുംബൈ ഹൈക്കോടതി. മഹാരാഷ്ട്ര സർക്കാരും മുംബൈ ...

“ഔറം​ഗസേബ് മികച്ച ഭരണാധികാരി”, സമാജ്‌വാദി എംഎൽഎയുടെ പുകഴ്‌ത്തൽ വിവാദമായ കേസ് ; അബു അസ്മിയെ തഴഞ്ഞ് ഹൈക്കോടതി

മുംബൈ: മു​ഗൾ ഭഭരണാധികാരി ഔറംഗസേബിനെ പ്രശംസിച്ച് വിവാദത്തിലായ മഹാരാഷ്‌ട്ര സമാജ്‌വാദി പാർട്ടി (എസ്‌പി) അദ്ധ്യക്ഷൻ അബു അസ്മിക്ക് തിരിച്ചടി. ഇടക്കാല ആശ്വാസം നൽകാൻ കോടതി വിസമ്മതിച്ചു. ഔറംഗസേബിന്റെ ...

14 വയസ്സുള്ള പെൺകുട്ടിക്ക് അവളുടെ പ്രവൃത്തികൾ അറിവുണ്ട്; പോക്‌സോ കേസ് പ്രതിക്ക് ജാമ്യം

മുംബൈ:14 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് കേസെടുത്ത 24 വയസ്സുള്ള ഒരാൾക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പെണ്‍കുട്ടിയും അയാളും സ്വമേധയാ ഒരുമിച്ച് നാല് ദിവസം ...

പ്രതീകാത്മക ചിത്രം

പിറകെ ‘ഒന്നു’ നടക്കുമ്പോഴേക്കും ‘സ്റ്റോക്കിംഗ്’ ആകില്ല: ബോംബെ ഹൈക്കോടതി

പെൺകുട്ടിയുടെ പിറകെ ഒറ്റത്തവണ നടക്കുമ്പോഴേക്കും അതിനെ സ്റ്റോക്കിം​ഗ് എന്ന് പറയാൻ കഴിയില്ലെന്ന് കോടതി. ബോംബെ ഹൈക്കോടതിയുടേതാണ് നിരീക്ഷണം. ഐപിസി സെക്ഷൻ 354 (ഡി) പ്രകാരം സ്റ്റോക്കിം​ഗ് (പിന്തുടരൽ) ...

ഭാര്യയുടെ ബലാത്സംഗപരാതി; ഭർത്താവിന് 10 വർഷം തടവുശിക്ഷ; കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ച് ഹൈക്കോടതി

മുംബൈ: പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മത പ്രകാരം ലൈം​ഗികബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സം​ഗത്തിന്റെ പരിധിയിൽ വരുമെന്ന് വ്യക്തമാക്കി കോടതി. യുവാവിന് 10 വർഷം തടവുശിക്ഷ വിധിച്ച കീഴ്ക്കോടതി ഉത്തരവ് ശരിവച്ചായിരുന്നു ബോംബെ ...

‘ഭർതൃവീട്ടിലെ എല്ലാ പീഡനങ്ങളും ക്രൂരതയുടെ പരിധിയിൽ വരില്ല’; നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും കുടുംബത്തെയും വെറുതെ വിട്ട് കോടതി

മുംബൈ: ഭർതൃവീട്ടിലെ എല്ലാ പീഡനങ്ങളും ക്രൂരതയുടെ പരിധിയിൽ വരില്ലെന്ന് ബോംബെ ഹൈക്കോടതി. നവവധു ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനെയും കുടുംബത്തെയും വെറുതെ വിട്ടു കൊണ്ടാണ് ജസ്റ്റിസ് അഭയ് ...

മുസ്ലീം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ ആകാം : ഒരേസമയം നാല് ഭാര്യമാർ വരെ ഉണ്ടാകാം ; ബോംബെ ഹൈക്കോടതി

മുംബൈ : മുസ്ലീം പുരുഷന്മാർക്ക് ഒന്നിലധികം വിവാഹങ്ങൾ ആകാമെന്ന് ബോംബെ ഹൈക്കോടതി . വ്യക്തിനിയമ പ്രകാരം ഒന്നിലധികം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മു‍സ്ലീം പുരുഷന് തടസമില്ലെന്നാണ് ബോംബെ ...

ബുദ്ധിയുള്ള പെൺകുട്ടികൾ ഒറ്റയ്‌ക്ക് ഹോട്ടൽ മുറിയിൽ പോകില്ല; ബലാത്സംഗക്കേസ് പ്രതിയെ വെറുതെ വിട്ട് കോടതി

ന്യൂഡൽഹി: ബലാത്സംഗക്കേസ് പ്രതിയെ വെറുതെ വിട്ട് ബോംബെ ഹൈക്കോടതി. ബുദ്ധിയുള്ള പെൺകുട്ടികൾ അജ്ഞാതനായ വ്യക്തിയെ കാണാൻ ഹോട്ടൽ മുറിയിൽ ഒറ്റയ്ക്ക് പോകില്ലെന്നായിരുന്നു കേസുമായി ബന്ധപ്പെട്ട് കോടതി നടത്തിയ ...

എഐ ടൂളുകൾ ഉപയോഗിച്ചുള്ള സെലിബ്രിറ്റികളുടെ ശബ്ദ അനുകരണം വ്യക്തിത്വ അവകാശങ്ങളുടെ ലംഘനം; അർജിത്ത് സിംഗിന് അനുകൂല വിധിയുമായി ബോംബെ ഹൈക്കോടതി

മുംബൈ: ഒരു സെലിബ്രിറ്റിയുടെ സമ്മതമില്ലാതെ അവരുടെ ശബ്ദമോ ചിത്രമോ മറ്റ് ആട്രിബ്യൂട്ടുകളോ ഉപയോഗിച്ച് കൃത്രിമമായി ശബ്ദവും മറ്റും സൃഷ്ടിക്കുന്ന AI ഉപകരണങ്ങൾ താരങ്ങളുടെ വ്യക്തിത്വ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ...

ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ഗൂഢാലോചന നടത്തിയെന്ന കേസ്; 3 പോപ്പുലർഫ്രണ്ടുകാരുടെ ജാമ്യാപേക്ഷ തള്ളി  

മുംബൈ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്ട്ര തീവ്രവിരുദ്ധ സ്ക്വാഡ് (ATS) അറസ്റ്റ് ചെയ്ത മൂന്ന് യുവാക്കളുടെ ജാമ്യാപേക്ഷ തള്ളി ബോംബെ ഹൈക്കോടതി. ...

ആറ് മാസം ഗർഭിണി; അലസിപ്പിക്കാൻ അനുമതി തേടി 19-കാരി; അനുകൂല വിധി

മുംബൈ: 25 ആഴ്ച പിന്നിട്ട ​ഗർഭം അലസിപ്പിക്കാൻ 19-കാരിക്ക് അനുമതി നൽകി ബോംബെ ഹൈക്കോടതി. ജസ്റ്റിസുമാരായ സോമശേഖർ സുന്ദരേശനും എൻആർ ബോർഖറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ...

അയോദ്ധ്യ പ്രാ‌ണപ്രതിഷ്ഠ: പൊതുഅവധി റദ്ദാക്കാന്നുള്ള ഹർജി തള്ളി ബോംബെ ഹൈക്കോടതി

മുബൈ: അയോധ്യയിലെ പ്രതിഷ്ഠാ ദിനത്തിൽ പൊതുഅവധി നൽകിയ മഹാരാഷ്ട്രാ സർക്കാരിന്റെ തീരുമാനത്തിനെതിരായ ഹർജി തള്ളി ബോംബെ ഹൈക്കോടതി. 4 നിയമവിദ്യാർഥികൾ നൽകിയ ഹ‍ർജിയാണ് അതിരൂക്ഷ വിമർശനത്തോടെ കോടതി ...

പാചകം അറിയാത്തതിന് കുറ്റപ്പെടുത്തി എന്ന് പരാതി; ക്രൂരതയോ കുറ്റമോ അല്ല ; യുവതിയുടെ പരാതി തള്ളി ബോംബെ ഹൈകോടതി

മുംബൈ: ഭാര്യയ്ക്ക് പാചകം ചെയ്യാനറിയില്ലെന്ന് പറയുന്നത് ക്രൂരതയല്ലെന്നും കുറ്റമല്ലെന്നും ബോംബെ ഹൈകോടതി. പാചകം ചെയ്യാനറിയില്ലെന്ന് ഭർത്താവിന്റെ സഹോദരൻമാർ കുറ്റപ്പെടുത്തിയെന്ന യുവതിയുടെ പരാതി പരിഗണിക്കുകയായിരുന്നു കോടതി. ഗാർഹിക പീഡനമായി ...

വീട്ടുജോലികൾ സ്ത്രീകളുടെയും പുരുഷൻമാരുടെയും തുല്യ ഉത്തരവാദിത്വം; സ്ത്രീയുടെ മാത്രമെന്ന് കരുതുന്നത് പിന്തിരിപ്പൻ ചിന്താഗതി: ബോംബെ ഹൈക്കോടതി

മുംബൈ: വീട്ടുജോലികൾ സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് ബോംബെ ഹൈക്കോടതി. ഭാര്യയും ഭർത്താവും ഒരുമിച്ച് വീട്ടുജോലികൾ ചെയ്യണമെന്നും ഭാര്യയുടെ ജോലിയാണിത് എന്ന് കരുതുന്നത് പിന്തിരിപ്പൻ മനോഭാവമാണെന്നും ബോംബെ ഹൈക്കോടതി ...

ജസ്റ്റിസ് രമേഷ് ധനുക ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

മുംബൈ : ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രമേഷ് ദിയോകിനന്ദൻ ധനുക സത്യപ്രതിജ്ഞ ചെയ്തു. മുംബൈയിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രമേശ് ബെയ്‌സ് ധനുകയ്ക്ക് ...

പിടിച്ചെടുക്കുന്ന മയക്കുമരുന്നിൽ വിത്തുകളും ഇലകളും ശിഖരങ്ങൾക്കൊപ്പമില്ലെങ്കിൽ കഞ്ചാവായി കണക്കാക്കാൻ കഴിയില്ല; നിർണ്ണായക വിധിയുമായി ബോംബൈ ഹൈക്കോടതി

മുംബൈ: പൂക്കാത്തതോ കായ്ക്കാത്തതോ ആയ കഞ്ചാവ് പിടികൂടിയാൽ ലഹരിയുടെ പരിധിയിൽ വരില്ലെന്ന് ഉത്തരവിറക്കി മുംബൈ ഹൈക്കോടതി. വാണിജ്യടിസ്ഥാനത്തിൽ മയക്കുമരുന്ന് കൈവശം വെച്ച കേസിൽ പ്രതിയ്ക്ക് മുൻകൂർ ജാമ്യം ...

ലൈംഗിക ഉദ്ദേശത്തോടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നതും ലൈംഗിക അതിക്രമം; പോക്‌സോ കേസിൽ നിര്‍ണായക ഉത്തരവുമായി കോടതി

മുംബൈ: ലൈംഗിക ഉദ്ദേശത്തോടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചാൽ പോലും പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാമെന്ന് ബോംബെ ഹൈക്കോടതി. അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ ഹർജി തള്ളിക്കൊണ്ടാണ് ...

73 വയസിന് മുകളിൽ പ്രായമുള്ള പിതാവ് ജോലി ചെയ്യുന്നത് 20 രൂപ ദിവസക്കൂലിക്ക്; മാറിത്താമസിച്ചാലും പരിപാലിക്കാനുള്ള ഉത്തരവാദിത്വം മകന്റേത്; ഒഴിഞ്ഞ് മാറാൻ സാധിക്കില്ലെന്ന് ഹൈക്കോടതി -Son cannot avoid responsibility to maintain old father

മുംബൈ: വൃദ്ധനും രോഗിയുമായ പിതാവിനെ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മകന് ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. മകനോടൊപ്പം ജീവിച്ചാലേ പിതാവിന് ജീവനാംശം നൽകൂ എന്ന വ്യവസ്ഥ ...

രാവിലെ 10.30 ന് വന്നു; കോടതി വിട്ടത് രാത്രി 8 മണിക്ക്; ബോംബെ ഹൈക്കോടതി ജഡ്ജി ഒറ്റ ദിവസം വാദം കേട്ടത് 190 ലധികം കേസുകളില്‍; ജസ്റ്റിസ് എസ്.എസ് ഷിന്‍ഡെയെ അഭിനന്ദിച്ച് കേന്ദ്ര നിയമമന്ത്രി

ബോംബെ: ഒരു ദിവസം കൊണ്ട് 190 കേസുകളില്‍ വാദം കേട്ട് ബോംബെ ഹൈക്കോടതി ജസ്റ്റിസ് എസ് എസ് ഷിന്‍ഡെ. രാവിലെ 10.30 ന് കോടതി മുറിയിലെത്തിയ അദ്ദേഹം ...

ആൺകുട്ടിയെ ചുണ്ടിൽ ഉമ്മവെയ്‌ക്കുന്നതും ലാളിക്കുന്നതും പ്രകൃതിവിരുദ്ധ പീഡനമല്ല; പോക്‌സോ കേസിൽ പ്രതിയ്‌ക്ക് ജാമ്യം

മുംബൈ: ഇന്ത്യൻ ശിക്ഷാ നിയമം 377 ാം വകുപ്പ് പ്രകാരം ചുണ്ടിൽ ചുംബിക്കുന്നതും ലാളിക്കുന്നതും പ്രകൃതി വിരുദ്ധമായ പ്രവൃത്തികളല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ...

പീഡനക്കേസിലെ ഇര പ്രതിയെ വിവാഹം കഴിച്ചു; എഫ്‌ഐആർ റദ്ദാക്കി ഹൈക്കോടതി

മുംബൈ : പീഡനത്തിന് ഇരയായ യുവതിയെ കേസിലെ പ്രതി വിവാഹം കഴിച്ചതിന് പിന്നാലെ എഫ്‌ഐആർ റദ്ദാക്കി ബോംബെ ഹൈക്കോടതി. 23 കാരിയായ യുവതിയെയാണ് പീഡനത്തിന് ഇരയാക്കിയ യുവാവ് ...

Page 1 of 2 12