Book - Janam TV

Book

250 സ്റ്റാളുകള്‍, 166 പ്രസാധകര്‍, അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന് നാളെ തിരിതെളിയും

തിരുവനന്തപുരം: കേരള നിയമസഭയുടെ ആഭിമുഖ്യത്തില്‍ ജനുവരി 7 മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് (ജനുവരി 7) തിരിതെളിയും. രാവിലെ 10.30ന് ശങ്കരനാരായണന്‍ ...

ദാവൂദ് ഇബ്രാഹിമിന്റെ മകളുടെ വിവാഹ ​ഗൗണും നാല് കോടിയുടെ കിഡ്നാപ്പിം​ഗും!  തയ്യൽക്കാരന്റെ പാളിയ പദ്ധതി; ഡോ. ശൈലേന്ദ്ര ശ്രീവാസ്തവയുടെ പുസ്തകം

ഭോപ്പാൽ: ദാവൂദ് ഇബ്രാഹിം സംഘത്തിന്റെ കിഡ്നാപ്പിം​ഗിന് പിന്നാലെ അപൂർവ്വ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശി വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ്റെ പുസ്തകം. മധ്യപ്രദേശ് കേഡറിലെ ഉദ്യോ​ഗസ്ഥനായിരുന്ന ഡോ. ശൈലേന്ദ്ര ശ്രീവാസ്തവയുടെ ...

മലയാളിയുടെ ‘പുസ്തകമോഷണം’ ലോകം മുഴുവൻ വൈറൽ; നടന്നത് 17 വർഷം മുമ്പ്; വിഖ്യാത എഴുത്തുകാരി ജെ.കെ റൗളിംഗ് പോലും പ്രശംസിക്കാനിടയായ കഥ ഇങ്ങനെ..

പുസ്തകം മോഷ്ടിച്ച മലയാളിയുടെ കഥ ജെ.കെ റൗളിം​ഗ് അറിയുകയും 'പ്രശംസിക്കുകയും' ചെയ്തതോടെ ലോകം മുഴുവൻ വൈറലാണ് മോഷ്ടാവ് റീസ് തോമസ്. മോഷണ കഥയെക്കുറിച്ച് മാദ്ധ്യമ വാർത്തകളിലൂടെ അറിഞ്ഞതിന് ...

ഉത്രയുടെ കൊലപാതകം വായനക്കാർക്ക് മുന്നിൽ : ‘ ട്രൂ സ്റ്റോറി ഓഫ് കേരള സ്നേക്ക് ബൈറ്റ് മർഡർ ‘ പുസ്തകവുമായി ഉത്തരാഖണ്ഡ് മുൻ ഡിജിപി അലോക് ലാൽ

തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസ് പുസ്തകമായി വായനക്കാരുടെ മുന്നിലേക്ക്. ''ഫാംഗ്‌സ് ഓഫ് ഡെത്ത്'' എ ട്രൂ സ്റ്റോറി ഓഫ് കേരള സ്‌നേക്ക് ബൈറ്റ് മർഡർ ...

ലാൻഡ് ഫോണിന്റെ കാലത്ത് മൊബൈൽ ഫോൺ വിപ്ലവം നടപ്പാക്കിയ രാജീവ്; ഹിറ്റായി ടി പി ശ്രീനിവാസൻ രചിച്ച ‘രാജീവ് ചന്ദ്രശേഖർ ഒരു വിജയഗാഥ’

തിരുവനന്തപുരം: വോട്ടർമാർക്കിടയിൽ ഹിറ്റായി 'രാജീവ് ചന്ദ്രശേഖർ ഒരു വിജയഗാഥ'. കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിനെ പറ്റി നയതന്ത്ര വിദഗ്ധൻ ഡോ ടി പി ശ്രീനിവാസൻ രചിച്ച ...

‘പ്രണയം തൊടുന്ന നക്ഷത്രങ്ങൾ’; 75 എഴുത്തുകാരുടെ പ്രണയകവിതകൾ ഉൾപ്പെടുത്തിയ ആന്തോളജി പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: പ്രണയദിനത്തിൽ എഴുപത്തഞ്ച് എഴുത്തുകാരുടെ പ്രണയകവിതകൾ ഉൾപ്പെടുത്തിയ ആന്തോളജി പുസ്തകമായ 'പ്രണയം തൊടുന്ന നക്ഷത്രങ്ങൾ' പ്രകാശനം ചെയ്തു. പുസ്തകത്തിൻ്റെ എഡിറ്ററും എഴുത്തുകാരും ചേർന്ന് പ്രണയപുസ്തകം പ്രകാശനം ചെയ്തത് വേറിട്ട ...

കെ കെ. നായർ, വാഴ്‌ത്തപ്പെടാത്ത വീരപുത്രൻ; 1949 ൽ അയോദ്ധ്യ തുറന്ന് കൊടുത്ത ഒരു മലയാളി മജിസ്‌ട്രേറ്റിന്റെ ജീവേതിഹാസം; പുസ്തക രൂപത്തിൽ

കോഴിക്കോട്: അയോദ്ധ്യ രാമജന്മഭൂമിയിൽ ഭവ്യമന്ദിരം നീണ്ട പോരാട്ടത്തിന്റെ അന്തിമ ഫലമാണ്. ആ പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ച മലയാളിയാണ് കെ കെ നായർ. ആരായിരുന്നു കെ കെ നായർ, ...

പ്രായോഗിക വിഷയങ്ങൾ മനസിലാക്കി പോലീസ് സംവിധാനം എങ്ങനെ മെച്ചപ്പെടുത്തണമെന്നത് ചർച്ച ചെയ്യണം: മുൻ ഡിജിപി എ. ഹേമചന്ദ്രൻ ഐപിഎസ്

തിരുവനന്തപുരം: പ്രായോഗിക വിഷയങ്ങൾ മനസിലാക്കി പോലീസ് സംവിധാനം എങ്ങനെ മെച്ചപ്പെടുത്തണമെന്നത് ചർച്ച ചെയ്യണമെന്ന് മുൻ ഡിജിപി എ. ഹേമചന്ദ്രൻ. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന 'നീതി ...

പരദൂഷണം, അസൂയ, പാരക്കൂട്ടം, എന്നീ അവാർഡുകൾ കരസ്ഥമാക്കിയ പുസ്തകം; അവാർഡുകളുടെ പൊയ്മുഖം വലിച്ചുകീറി ഒരു പുസ്തകപ്പരസ്യം

ആലപ്പുഴ: പലതരത്തിലുള്ള പുസ്തകപ്പരസ്യങ്ങള് നാം കണ്ടിട്ടുണ്ട്. എന്നാലിവിടെ തികച്ചു വ്യത്യസ്തമായ ഒരു പരസ്യത്തിലൂടെ ശ്രദ്ധ നേടുകയാണ് ടി സജി എന്ന എഴുത്തുകാരൻ. ശ്രീനിവാസന്‍ തിരക്കഥകളിലെ സ്വയംപരിഹസിക്കുന്ന കഥാപാത്രങ്ങളെപ്പോലെ ...

മലയാള സിനിമകളുടെ തലക്കെട്ടുകൾക്ക് പിന്നിലെ കഥ; അനൂപ് രാമകൃഷ്ണന്റെ പുസ്തകം ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ച് മോഹൻലാൽ

മലയാള സിനിമകളുടെ തലക്കെട്ടുകൾ രൂപപ്പെടുന്നതിന് പിന്നിലെ കഥകളടങ്ങുന്ന അനൂപ് രാമകൃഷ്ണന്റെ പുസ്തകം പരിചയപ്പെടുത്തി മോഹൻലാൽ. വിഷ്വൽ ഡിസൈനറായ അനൂപ് രാമകൃഷ്ണന്റെ പുസ്തകമായ ടൈറ്റിൽ-ഒ-ഗ്രഫിയുടെ പ്രകാശനം നടത്തി മോഹൻലാൽ.മലയാള ...

ഇനി എഴുത്തുകാരിയുടെ മകൾ എന്ന വിലാസം കൂടി; അമ്മയെ തിരിച്ചറിഞ്ഞ സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് മഞ്ജു വാര്യർ

സന്തോഷ കൊടുമുടിയിലാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ. അമ്മ ഗിരിജ വാര്യരുടെ പുസ്തപ്രകാശനം ചെയ്തതിന്റെ ആഹ്ലാദത്തിലാണ് പ്രിയ നടി മഞ്ജു വാര്യർ. അമ്മയുടെ ഓർമക്കുറിപ്പുകളുടെ സമാഹാരമായ ' ...

ജനം ടിവി വിഷ്വൽ എഡിറ്റർ അമൽ കാനത്തൂരിന്റെ ‘വടക്കന്റെ മനസ്സ്’ പുസ്തകത്തിന്റെ കവർ ചിത്രം പ്രകാശനം ചെയ്തു

കൊച്ചി: ജനം വെബ് വിഷ്വൽ എഡിറ്ററും ക്യാമറാമാനുമായ അമൽ കാനത്തൂർ രചിക്കുന്ന വടക്കന്റെ മനസ്സ് എന്ന പുസ്തകത്തിന്റെ കവർ ചിത്രം പ്രകാശനം ചെയ്തു. പ്രമുഖ സാഹിത്യകാരന്മാരും മുതിർന്ന ...

ചകിരിയിലുണ്ടായ പുരോ​ഗതി; പുതിയ പുസ്തകവുമായി തോമസ് ഐസക്; കയർ മേഖലയെപ്പറ്റിയുള്ള സിദ്ധാന്തം- Thomas Isaac

തിരുവനന്തപുരം: സംസ്ഥാനത്തെ കയർ ഉത്പാദനവുമായി ബന്ധപ്പെട്ട് തന്റെ സിദ്ധാന്തം അവതരിപ്പിക്കുന്ന പുതിയ പുസ്തകവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. ഫെയ്സ്ബുക്കിലൂടെയാണ് തന്റെ “Coir Kerala - The ...

മതമൗലികവാദികളുടെ എതിർപ്പ്; കാലിക്കറ്റ് സർവ്വകലാശാലയിലെ ലൈബ്രറി ഡിസ്‌പ്ലേ ബോക്‌സിൽ നിന്നും നരേന്ദ്ര മോദിയെക്കുറിച്ചുള്ള പുസ്തകം മാറ്റി; പ്രതിഷേധം

മലപ്പുറം : മതമൗലികവാദികളുടെ എതിർപ്പിനെ തുടർന്ന് കാലിക്കറ്റ് സർവകലാശാലയുടെ ലൈബ്രറിയുടെ ഡിസ്പ്ലേ ബോക്‌സിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള പുസ്തകം മാറ്റി. മറ്റ് പുസ്തകങ്ങൾക്കൊപ്പം പ്രദർശിപ്പിച്ചിരുന്ന മോദി ...

‘പുതിയ ബിജെപിയുടെ ശില്പി’; ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയ്‌ക്ക് നരേന്ദ്രമോദി നൽകിയ അത്ഭുതകരമായ സംഭാവനകളുടെ വിവരണം; ‘ദി ആർക്കിടെക്റ്റ് ഓഫ് ദ ന്യൂ ബിജെപി’ എന്ന പുസ്തകം- The Architect of New BJP,

ഡൽഹി: അജയ് സിംഗ് എഴുതിയ 'ദി ആർക്കിടെക്റ്റ് ഓഫ് ദ ന്യൂ ബിജെപി'(പുതിയ ബിജെപിയുടെ ശില്പി) എന്ന പുസ്തകത്തിന്റെ പ്രകാശനം ഡൽഹിയിൽ നടന്നു. കേന്ദ്ര പ്രതിരോധ മന്ത്രി ...

അച്ഛനെന്ന നിലയിൽ ഏറെ അഭിമാനം; കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്; മകളെക്കുറിച്ച് മോഹൻലാൽ-Mohanlal

എറണാകുളം: മകൾ വിസ്മയയുടെ കവിതാ സമാഹരത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനവുമായി ബന്ധപ്പെട്ട വാർത്ത ആരാധരോട് പങ്കുവെച്ച് നടൻ മോഹൻലാൽ. ഫേസ്ബുക്ക് പേജിലൂടെയാണ് ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന ...

‘കാൻസ്പയർ’; ക്യാൻസർ അതിജീവിതരുടെ ജീവിതാനുഭവങ്ങൾ പുസ്തകമാക്കി ആസ്റ്റർ മെഡ്സിറ്റി

എറണാകുളം: ക്യാൻസറിനെ അതിജീവിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരുടെ അനുഭവങ്ങൾ പുസ്തകമാക്കി ആസ്റ്റർ മെഡ്സിറ്റി. 'കാൻസ്പയർ' എന്ന പേരിൽ പുറത്തിറക്കിയ പുസ്തകത്തിൽ രോഗം ഭേദമായ ഏഴ് പേരുടെ പ്രചോദനമേകുന്ന ...

‘ പോരാട്ടത്തിൽ നിന്ന് പൊന്മുടിയിലേക്ക്’; ദ്രൗപദി മുർമുവിനെക്കുറിച്ച് പുസ്തകമെഴുതി 13 കാരി-13-yr-old pens book on Draupadi Murmu

അഹമ്മദാബാദ്: പ്രതിസന്ധികളോട് പടവെട്ടി ജീവിതം പടത്തുയർത്തിയ ദ്രൗപദി മുർമുവിനെക്കുറിച്ച് പുസ്തകം രചിച്ച് 13 കാരി. സൂറത്ത് സ്വദേശിനി ഭാവിക മഹേശ്വരിയാണ് മുർമുവിനെക്കുറിച്ച് പുസ്തകം എഴുതിയത്. മുർമുവിന്റെ ജീവിതത്തിൽ ...

‘ലോക്ഡൗൺ കവിതകൾ’; ഗോവ ​ഗവർണർ പി.എസ്.ശ്രീധരൻപിള്ളയുടെ പുസ്തകം പ്രകാശനം ചെയ്ത് എം.ടി വാസുദേവൻനായർ

​ഗോവ ​ഗവർണർ പി.എസ്.ശ്രീധരൻപിള്ളയുടെ പുതിയ പുസ്തകം പ്രകാശനം ചെയ്തു. സംവിധായകനും തിരക്കഥാകൃത്തും എഴുത്തുകാരനുമായ എം.ടി വാസുദേവൻനായരാണ് പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചത്. 'ലോക്ഡൗൺ കവിതകൾ' എന്ന കവിതാ സമാഹാരം ...

സ്വർഗീയ പി എം ഭാസ്കരൻ സ്‌മൃതിദിനം; അച്ഛന് സ്മരണാഞ്ജലിയായി വീണ്ടും മകന്റെ പുസ്തക പ്രകാശനം

പി.എം. ഭാസ്കരൻ മാസ്റ്ററുടെ ബലിദാനദിനത്തിൽ വീണ്ടും പുസ്തക പ്രകാശനം നടത്തി മകൻ ശ്രീജിത്ത്. ശ്രീജിത്ത് മൂത്തേടത്ത് രചിച്ച 'പെൻഗ്വിനുകളുടെ വൻകരയിൽ' എന്ന പരിസ്ഥിതി-ശാസ്ത്ര നോവലിന്റെ പ്രകാശനം യുവമോർച്ച ...

എന്താ സാറേ നേരത്തെ ആയിപ്പോയോ?  46 വർഷങ്ങൾക്ക് ശേഷം ബുക്ക് തിരികെ ലൈബ്രറിയിലേയ്‌ക്ക്:നന്ദിപറഞ്ഞ് അധികൃതർ

ഒരു പുസ്തകം ആർക്കെങ്കിലും വായിക്കാൻ കൊടുത്താൽ തിരികെ കിട്ടാൻ വലിയ പാടാണെന്ന് പുസ്തകപ്രേമികൾ പറയാറുണ്ട്.അത് കൊണ്ട് തന്നെ തങ്ങളുടെ കയ്യിലുള്ള പുസ്തകം മറ്റൊരാൾക്ക് നൽകാൻ പുസ്തകപ്രേമികൾ മടികാണിക്കാറുണ്ട്. ...

അയോദ്ധ്യയുടെ ചരിത്രം നോവലിലൂടെ പറഞ്ഞ് യദു വിജയകൃഷ്ണൻ: ‘ദ സ്റ്റോറി ഓഫ് അയോദ്ധ്യ’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ യദു വിജയകൃഷ്ണന്റെ പുതിയ നോവൽ ദ സ്‌റ്റോറി ഓഫ് അയോദ്ധ്യ പ്രകാശനം ചെയ്തു. ത്രേതായുഗം മുതൽ രാമക്ഷേത്ര നിർമ്മിതി വരെയുള്ള അയോദ്ധ്യയുടെ ചരിത്രം ...

ടിപ്പു മൈസൂർ കടുവയല്ല; വിശേഷണം എടുത്തുമാറ്റാൻ കർണാടക വിദ്യാഭ്യാസ വകുപ്പ്; വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടത് ഭാവനയല്ല, യഥാർത്ഥ ചരിത്രമാണെന്നും വിദ്യാഭ്യാസ മന്ത്രി

ബംഗളൂരു : മൈസൂർ കടുവയെന്ന ടിപ്പു സുൽത്താനെക്കുറിച്ചുള്ള വിശേഷണം പാഠപുസ്തകത്തിൽ നിന്നും എടുത്തുമാറ്റാൻ വിദ്യാഭ്യാസ വകുപ്പ്. വിശേഷണത്തിന് തെളിവുകൾ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കർണാടക വിദ്യാഭ്യാസ വകുപ്പിന്റെ ...

Page 1 of 2 1 2